Posts From വെബ് ഡെസ്ക്

Back to homepage
FK News

രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാഹിയില്‍ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനും തുടര്‍നടപടികള്‍ക്കുമായി ഡിജിപിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മാഹിയിലെ പൊലിസിന് എന്തെങ്കിലും വിധേനയുള്ള സഹായങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ അത് സജ്ജമാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ കൊലപാതകങ്ങള്‍

FK News

സോനം കപൂര്‍ വിവാഹിതയായി

ബോളിവുഡ് സുന്ദരി സോനം കപൂര്‍ വിവാഹിതയായി. വ്യവസായിയായ ഡല്‍ഹി സ്വദേശി ആനന്ദ് അഹൂജയാണ് വരന്‍. ലളിതമായ ചടങ്ങില്‍ നടത്തിയ വിവാഹത്തിന്റെ സത്കാര പരിപാടികളും മറ്റും ചൊവ്വാഴ്ച രാത്രി മുംബൈ ലീല ഹോട്ടലില്‍ വെച്ച് നടത്തും. സോനത്തിന്റെ ആന്റി കവിത സിങിന്റെ ബാന്ദ്രയിലുള്ള

FK News

മുഖ്യമന്ത്രി വട്ടപ്പൂജ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയതിനെതി ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വട്ടപ്പൂജ്യമാണെന്ന് പറഞ്ഞ അദ്ദേഹം ഡിജിപി കാല്‍ക്കാശിന് കൊള്ളാത്തവനാണെന്നും തുറന്നടിച്ചു. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

FK News

കാവേരി വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: കാവേരി മാനേജ്‌മെന്‌റ് ബോര്‍ഡിന്റെ കരട് തയ്യാറാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ജലസേചന വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ട കോടതി കേന്ദ്രത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും കുറ്റപ്പെടുത്തി.

FK News

ഉന്നാവോ പീഡനക്കേസില്‍ പ്രതിയായ ബിജഎപി എംഎല്‍എയ്ക്ക് ജയില്‍മാറ്റം

  ഉന്നാവോ: ഉന്നാവോ കൂട്ട മാനഭംഗക്കേസില്‍ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ജയില്‍ മാറ്റി. സീതാപൂര്‍ ജയിലിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. സെന്‍ഗാറിന്റെ ജയില്‍ മാറ്റം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതെതുടര്‍ന്നാണ് നടപടി. ഉത്തര്‍പ്രദേശിലെ

FK News

ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ്സ് പിന്‍വലിച്ചു

  ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് നെതിരായ ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ്സ് പിന്‍വലിച്ചു. ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെയായിരുന്നു കോണ്‍ഗ്രസ് ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത് സംബന്ധിച്ച ഉത്തരവ് കാണണമെന്ന് കോണ്‍ഗ്രസ്സിന് വേണ്ടി

FK News

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ നിരന്തരമായുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടര്‍ച്ചയാണ് തിങ്കളാഴ്ചയുണ്ടായതെന്ന് പറഞ്ഞ അദ്ദേഹം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇക്കാര്യം ചര്‍ച്ചാ വിഷയമാകണമെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുണ്ടാകുന്ന അക്രമസംഭവങ്ങള്‍ സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് പറഞ്ഞ അദ്ദേഹം കൊലപാതകങ്ങളെ

FK News

മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 200 രൂപ വര്‍ധിച്ച് ഈ മാസത്തെ റെക്കോര്‍ഡ് നിരക്കിലാണ് സ്വര്‍ണം എത്തി നില്‍ക്കുന്നത്.

Movies

നിത്യഹരിതനായകന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

യുവതാരനിരയിലെ ശ്രദ്ദേയതാരം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ധര്‍മജന്‍ ബോള്‍ഗാട്ടി നിര്‍മിക്കുന്ന ‘്‌നിത്യഹരിതനായകന്റെ’ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി. എആര്‍ ബിനുരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജനൊപ്പം സുരേഷ്, മനു എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളാവുന്ന ചിത്രത്തില്‍ ജയശ്രീ, അനില, രവീണ എന്നിവര്‍ക്ക്

FK News

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരം; ബെഹ്‌റ

തിരുവനന്തപുരം: കണ്ണൂരില്‍ തുടര്‍ച്ചയായുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംഭവിച്ചിരിക്കുന്ന കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടൈന്നും അദ്ദേഹം വ്യക്തമാക്കി.

Sports

ബൗളിംഗ് കരുത്തില്‍ ബാഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

  ഹൈദരാബാദ്: ബൗളിംഗ് മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇതോടെ ഐപിഎല്ലില്‍ പതിനൊന്നാം സീസണിലെ പ്ലേഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 146 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ്

FK News

മാറ്റമില്ലാതെ ഇന്ധനവില

തിരുവനന്തപുരം : പതിനാലാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. പെട്രോളിന് ലിറ്ററിന് 78.61 രൂപയിലും ഡീസലിന് ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ 24നായിരുന്നു അവസാനമായി ഇന്ധന വിലയില്‍ മാറ്റം ഉണ്ടായത്. ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ

FK News

കാവേരി; കേന്ദ്രത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കാവേരി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കാവേരി പദ്ധതിയുടെ കരട് തയ്യാറായതായും കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അംഗീകാരം നല്‍കാന്‍ സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്രം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പത്ത് ദിവസത്തെ സാവകാശമാണ്

Movies

ദേശീയ അവാര്‍ഡ് നിരസിച്ച താരങ്ങളെ പിന്തുണച്ച് അടൂര്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണചടങ്ങ് ബഹിഷ്‌കരിച്ച താരങ്ങളെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. താരങ്ങളുടെ വികാരം ന്യായമാണെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിക്ക് സമയപരിമിതി ഉണ്ടെങ്കില്‍ ചടങ്ങ് രണ്ട് ദിവസത്തേക്കായി നീട്ടാമായിരുന്നു

Business & Economy

സെന്‍സെക്‌സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 292.76 പോയിന്റ് ഉയര്‍ന്ന് 35,208.14ലും നിഫ്റ്റി 104.50 പോയിന്റ് ഉയര്‍ന്ന് 10722.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1393 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 1275 ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആക്‌സിസ് ബാങ്ക്,

FK News

മണല്‍മാഫിയ പൊലിസുകാരനെ കൊലപ്പെടുത്തി; സംഭവം തിരുനെല്‍വേലിയില്‍

തിരുനെല്‍വേലി: മണല്‍മാഫിയ പൊലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. മണല്‍കടത്ത് തടയാന്‍ ശ്രമിക്കവേ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജഗദീഷ് (33) ആണ് കൊല്ലപ്പെട്ടത്. മണല്‍ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ജഗദീഷ് ഉള്‍പ്പടെ അഞ്ച് പൊലിസുകാര്‍ പരിശോധയ്‌ക്കെത്തുകയായിരുന്നു. തിരച്ചിലിന് ശേഷം ഇന്ന്

FK News

കാവേരി പ്രശ്‌നം; അധികജലം നല്കാനാവില്ലെന്ന് കര്‍ണാടക

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് അധികജലം നല്കാനാവില്ലെന്ന് കര്‍ണാടക. നിലവില്‍ ലഭിക്കുന്ന ജലം കൃഷിക്കും കുടിവെള്ളത്തിനും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ണാടക എതിര്‍പ്പ് അറിയിച്ചത്. നാല് റിസര്‍വോയറുകളില്‍ നിന്നായി ഒമ്പത് ടിഎംസി ജലമാണ് കര്‍ണാടകയ്ക്ക് ലഭിക്കുന്നത്. ഇക്കാര്യം കാണിച്ച് കര്‍ണാടക സര്‍ക്കാര്‍

FK News

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് മായാവതി

  ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രസ്ഥാവനയുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്നാണ് മായാവതി അറിയിച്ചിരിക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം

FK News

മോദി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വിനാശകരമായിരുന്നെന്ന് മന്‍മോഹന്‍ സിങ്

ബെംഗളുരു: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കര്‍ണാടകാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളുരുവിലെത്തിയപ്പോഴായിരുന്നു മോദി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ എല്ലാം വിനാശകരമായിരുന്നെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തിരുത്തല്‍ നടപടികള്‍ക്ക് പകരം

FK News

ചെങ്ങന്നൂരില്‍ കേന്ദ്രമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ കാറിടിച്ചത് മൂന്ന് തവണ

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ പൈലറ്റ് വാഹനത്തില്‍ സ്വകാര്യ കാര്‍ ഇടിച്ചു. അതും മൂന്ന് തവണ. ജാവദേക്കറിന്റെ വാഹനത്തെ മറികടന്ന കാര്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച പന്തളം ചെറുമല സ്വദേശി ലെനിന്‍ മുരളിയെ പൊലിസ്