Posts From വെബ് ഡെസ്ക്

Back to homepage
Tech

29 ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കി ഗൂഗിള്‍

ഇന്ത്യയില്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 29 ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനാലാണ് ഈ തിരുമാനം.ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുക ,പോണ്‍ കണ്ടെന്റ് ഫോര്‍വേഡ് ചെയ്യുക എന്നിങ്ങനെയായിരുന്നു ഈ ആപ്പുകളുടെ പ്രവര്‍ത്തനരീതി. ഈ ആപ്പുകള്‍

Auto

ജനുവരിയില്‍ നാനോ കാര്‍ ഉല്‍പ്പാദനവും വില്‍പ്പനയും ഇല്ലായിരുന്നുവെന്ന് കമ്പനി

ന്യൂഡെല്‍ഹി: ജനുവരിയില്‍ ടാറ്റ കമ്പനി നാനോ കാര്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്തില്ലെന്ന് റിപ്പോര്‍ട്ട്. ടാറ്റ നാനോയുടെ ഭാവി സംബന്ധിച്ച് നിരവധി അഭ്യുഹങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2020 ഏപ്രിലോടെ നാനോ കാറിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്തുമെന്നുള്ള സൂചനകള്‍ കമ്പനി വൃത്തങ്ങള്‍

Business & Economy

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭം 7 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി:പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) മൂന്നാം പാദ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 7.12 ശതമാനം വര്‍ധിച്ച് 246.51 കോടി രൂപയായി. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 230.11 കോടി രൂപയായിരുന്നു ലാഭമായി ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. അറ്റ പലിശ വരുമാനം (എന്‍ഐഐ)

Tech

സാംസംഗ് ഫോള്‍ഡിംഗ് ഫോണ്‍ ഫെബ്രുവരി 20ന് എത്തും

സാംസംഗിന്റെ ഫോള്‍ഡിങ് ഫോണ്‍ ടീസര്‍ വീഡിയോ പുറത്ത് വിട്ടു. ഫോണ്‍ ഫെബ്രുവരി 20ന് പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഫോണിന്റെ ടീസര്‍ സാംസംഗ് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്‌സി എസ്10 ന് ഒപ്പമായിരിക്കും ഈ ഫോണ്‍ എത്തുക. മുന്‍പ്

Business & Economy

സ്വര്‍ണ വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. സ്വര്‍ണം ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് നിലവിലെ നിരക്ക്. ഗ്രാമിന് 20 രൂപയുടെയും പവന്‍ 160 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.വിവാഹസീസണ്‍ അടുത്തതും അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതുമാണ് സ്വര്‍ണ

Business & Economy

ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഫെബ്രുവരി 5-7 വരെ

മുംബൈ: ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുത്തശേഷം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ആദ്യ പണനയ അവലോകന യോഗം ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെ നടക്കും. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. ഇടക്കാല ബജറ്റിന്

Current Affairs

അപകട സാധ്യതാ മേഖലകളില്‍ ജിപിഎസ് അധിഷ്ഠിത വാഹന നിരീക്ഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; ദേശീയ, സംസ്ഥാന പാതകളിലെ അപകട സാധ്യതാ മേഖലകളില്‍ ജിപിഎസ് അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനത്തിന് ഉടന്‍ തുടക്കം കുറിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് ഈ മാസം 20 ന് തുടക്കമാകും. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് 24 മണിക്കൂര്‍

Movies

ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 200 കോടി ക്ലബ്ബില്‍

നവാഗതനായ ആദിത്യ ധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 200 കോടി ക്ലബ്ബില്‍ ഇടം നേടി. ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയില്‍ വിക്കി കൗശലും യാമി ഗൗതമും

Current Affairs Slider

അഴിമതി എന്ന പാപം ചെയ്യരുതെന്ന് അമ്മ പറഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ജീവിതത്തില്‍ ഒരിക്കലും അഴിമതി നടത്തില്ലെന്ന് അമ്മക്ക് വാക്ക് കൊടുത്തിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ തന്നോടു പറഞ്ഞിരുന്നുവെന്നും മോദി പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.അഭിമുഖത്തിന്റെ നാലാമത് ഭാഗമാണ്

Tech

വാട്‌സാപ്പിന്റെ ഫേസ് ഐഡിയും ടച്ച് ഐഡിയും ഐഒഎസില്‍ എത്തി

ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ പുതിയ പ്രത്യേകതകളിലൊന്നായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാ ഐഫോണുകളിലും ഈ ബീറ്റാപതിപ്പ് തുടക്കത്തില്‍ ലഭിക്കില്ല വാട്‌സാപ്പ് ഐഒഎസ് 2.19.20 പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.എല്ലാവര്‍ക്കും

Business & Economy

5ജി സേവനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ തയാറെടുത്ത് ജിയോ

മുംബൈ: 5ജി യുഗത്തിലേക്ക് ചുവടുറപ്പിക്കാന്‍ രാജ്യം തയാറെടുത്ത് കൊണ്ടിരിക്കുകയാണ്.രാജ്യത്ത് ആദ്യമായി 5ജി സേവനം കൊണ്ടുവരുന്നതിനുള്ള മത്സരത്തിലാണ് ടെലികോം കമ്പനികള്‍. 5ജി സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് ജിയോ അറിയിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ ടെലികോം രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച

Sports

ഐസിസി റാങ്കിംഗില്‍ മുന്നേറ്റവുമായി ധോണി

മുംബൈ: ഐസിസിയുടെ പുതിയഏകദിന റാങ്കിംഗില്‍ മുന്നേറി ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി. ബാറ്റ്‌സ്മാന്മാരില്‍ മൂന്ന് സ്ഥാനങ്ങളാണ് ധോണി മെച്ചപ്പെടുത്തിയത്.ധോണി നിലവില്‍ പതിനേഴാം സ്ഥാനത്താണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും, ഉപനായകന്‍ രോഹിത് ശര്‍മ്മയുമാണ് ഏകദിന ബാറ്റ്‌സ്മാന്മാരില്‍ യഥാക്രമം ഒന്നും, രണ്ടും

Business & Economy Slider

ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ എഫ്ഡിഐ 11% ഇടിഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 11 ശതമാനം ഇടിഞ്ഞ് 22.66 ബില്യണ്‍ ഡോളറായി. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യമുള്ളത്.2017-18 സാമ്പത്തിക വര്‍ഷത്തില്‍ 25.35 ബില്യണ്‍ ഡോളറായിരുന്നു എഫ്ഡിഐ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ

Auto

കൂട്ട പിരിച്ചു വിടലുമായി ജനറല്‍ മോട്ടോഴ്‌സ്

ഒട്ടാവ: വടക്കേ അമേരിക്കയില്‍ ജനറല്‍ മോട്ടോഴ്‌സ് കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച കമ്പനിയുടെ നാലാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍ നടപടികളുമായി ജനറല്‍ മോട്ടോഴ്‌സ് മുന്നോട്ടു പോകുന്നത്. കൂട്ടപിരിച്ചുവിടലില്‍ ഏകദേശം 4,000

Business & Economy

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി

മുംബൈ: ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ട് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. പാപ്പര്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില തിങ്കളാഴ്ച 48 ശതമാനത്തോളം ഇടിഞ്ഞു. 42,000 കോടി രൂപയാണ് കമ്പനിയുടെ കടം. കനത്ത തുക വായ്പയെടുത്ത്