Posts From വെബ് ഡെസ്ക്

Back to homepage
Sports

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഏപ്രില്‍ നാലിന് തുടക്കം

കൊച്ചി: 2018ലെ കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ നാലാം തിയതി തുടങ്ങും. പന്ത്രണ്ട് ടീമുകളാണ് പ്രീമിയര്‍ ലീഗില്‍ കളത്തിലിറങ്ങുന്നത്. ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി വേര്‍തിരിച്ച് ഹോം, എവേ രീതിയിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കെഎസ്ഇബി, കേരള പൊലീസ്, കേരള ബ്ലാസ്റ്റേഴ്‌സ്

Sports

സന്തോഷ് ട്രോഫി: സെമി ഫൈനലില്‍ കേരളം മിസോറാമിനെ നേരിടും

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗോവ പഞ്ചാബിനെയും 1-0ത്തിന് കര്‍ണാടക മിസോറാമിനെയും പരാജയപ്പെടുത്തി. മാക്രോ പെക്‌സോട്ടോ (25-ാം മിനുറ്റ്), വിക്ടോറിനോ ഫംര്‍മാണ്ടസ് (28), നെസ്റ്റര്‍ ഡയസ് (59), ശുഭര്‍ട് പെരേര (67)

Slider Sports

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ വാതുവയ്പ്പിന് സാധ്യതയുണ്ടെന്ന് ബിസിസിഐ

മുംബൈ: അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ വാതുവയ്പ്പിന് സാധ്യത കൂടുതലാണെന്ന് ബിസിസിഐയുടെ മുന്നറിയിപ്പ്. ഉദ്ഘാടന ചടങ്ങും മത്സരവും ഒരേ ദിവസം നടത്തുന്നതിനാല്‍

Sports

ഇംഗ്ലണ്ട് സൂപ്പര്‍ താരം അണിയുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ട്

ലണ്ടന്‍: കഴിഞ്ഞ ദിവസം ഇറ്റലിക്കെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഗോള്‍ സ്‌കോററും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലൈസസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരവുമായ ജാമി വാര്‍ഡി കളിക്കുമ്പോള്‍ ഉപയോഗിക്കുന്നത് പോര്‍ചുഗല്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍

Sports

ജോര്‍ജ് വിയയുടെ മകന്‍ തിമോത്തി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറി

വാഷിംഗ്ടണ്‍: ബാലന്‍ ഡി ഓര്‍ നേടിയ ഏക ലൈബീരിയന്‍ ഫുട്‌ബോളറും ഇപ്പോള്‍ അവിടുത്തെ പ്രസിഡന്റുമായ ജോര്‍ജ് വിയയുടെ മകന്‍ തിമോത്തി വിയ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറി. പാരഗ്വായ്‌ക്കെതിരെ വിജയിച്ച മത്സരത്തില്‍ യുഎസ്എയ്ക്ക് വേണ്ടിയായിരുന്നു തിമോത്തിയുടെ അരങ്ങേറ്റം. 87-ാം മിനുറ്റില്‍ പകരക്കാരനായിറങ്ങിയ തിമോത്തി

Slider Sports

സ്മിത്തിനും വാര്‍ണറിനും ഒരു വര്‍ഷത്തെ വിലക്ക് വിധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം വരെ ഓസ്‌ട്രേലിയന്‍ ടീമിന്റെ യഥാക്രമം ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ പദവിലായിരുന്ന സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും മത്സരങ്ങളില്‍ നിന്നും ഒരു വര്‍ഷത്തെ വിലക്ക്

Sports

നിദാഹാസ് ട്രോഫി ഫൈനലില്‍ വ്യാജ കൊലപാതകം സൃഷ്ടിച്ചയാള്‍ പിടിയില്‍

ധാക്ക: ശ്രീലങ്കയില്‍ അടുത്തിടെ നടന്ന നിദാഹാസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ടീം ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിന് ശേഷം വ്യാജ കൊലപാതകം സൃഷ്ടിച്ച് മുങ്ങിയ ആദില്‍ ഷിക്തര്‍ എന്ന ബംഗ്ലാദേശ് സ്വദേശി പൊലീസ് പിടിയിലായി. ബംഗ്ലാദേശ് ജയിക്കുമെന്ന വാദത്താല്‍

Sports

ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ പദവി രാജിവെച്ചു

ഹൈദരാബാദ്: ദക്ഷണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് അന്വേഷണം നേരിടുന്ന ഓസ്‌ട്രേലിയന്‍ ടീം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനത്തുനിന്നും പിന്മാറി. ഡേവിഡ് വാര്‍ണര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞതായി സണ്‍റൈസേഴ്‌സ്

Sports

ഏഷ്യന്‍ കപ്പ്, വനിതാ ലോകകപ്പ് ടൂര്‍ണമെന്റുകളുടെ വേദിക്ക് ശ്രമിക്കുന്നതായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഹെഡറേഷന്‍

ഡല്‍ഹി: 2023ല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ്, വനിതാ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള വേദി ഇന്ത്യയ്ക്ക് ലഭിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കൗശല്‍ ദാസ് അറിയിച്ചു. രാജ്യത്ത് അലയടിക്കുന്ന ഫുട്‌ബോള്‍ ആവേശം തടരുന്നതിനും യുവാക്കളെ കൂടുതലായി കാല്‍പ്പന്തു

Sports

ലോകത്തിലെ മികച്ച ഫുട്‌ബോള്‍ അക്കാദമികളിലൊന്നായി ചൈനയിലെ ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡെ

ബോയ്ജിംഗ്: ലോകത്തിലെ ഫുട്‌ബോള്‍ അക്കാദമികളില്‍ ഏറ്റവും മികച്ചവയിലൊന്നായി ചൈനയിലെ ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡെ ടബാവോ ക്ലബിന്റെ അക്കാദമിയും. 50 ഫുട്‌ബോള്‍ ഗ്രൗണ്ടുകളോടുകൂടിയ 300 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമിയില്‍ 2500ലധികം കുട്ടികളാണ് ഫുട്‌ബോള്‍ പരിശീലനം നടത്തുന്നത്. സ്പാനിഷ് ലീഗ് വമ്പന്മാരായ റയല്‍

Politics Slider Sports

രാഹുല്‍ ദ്രാവിഡ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ അംബാസഡര്‍

ബെംഗളുരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ അംബാസഡറായി ടീം ഇന്ത്യ ക്രിക്കറ്റ് മുന്‍ താരവും അണ്ടര്‍-19 ടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. കര്‍ണാടക ഇലക്ഷന്‍ ഓഫീസര്‍ സഞ്ജീവ് കുമാറാണ് രാഹുല്‍ ദ്രാവിഡിനെ തിരഞ്ഞെടുപ്പ് ഐക്കണായി തിരഞ്ഞെടുത്തെന്ന വിവരം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച്

Sports

സൗഹൃദ മത്സരം: ബ്രസീലിന് ജയം, അര്‍ജന്റീനയ്ക്ക് കനത്ത തോല്‍വി

ബെര്‍ലിന്‍: ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളില്‍ ബ്രസീല്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം കണ്ടെത്തിയപ്പോള്‍ അര്‍ജന്റീന സ്‌പെയിനോട് 6-1ന്റെ കനത്ത തോല്‍വി വഴങ്ങി. സൂപ്പര്‍ താരം നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിന് വേണ്ടി മത്സരത്തിന്റെ

Slider Sports

ഐപിഎല്‍ ഉദ്ഘാടന ചടങ്ങിന് മിന്നും താരങ്ങള്‍, ചെലവ് 20 കോടി രൂപ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന ചലച്ചിത്ര താരങ്ങള്‍ ആരൊക്കെയെന്ന് ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി. ഏപ്രില്‍ ഏഴാം തിയതി മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രണ്‍വീര്‍ സിംഗ്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, പരിനീതി

Slider Sports

ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടാല്‍ സ്മിത്തിനും വാര്‍ണറിനും 20 കോടിയോളം രൂപ നഷ്ടമാകും

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് ഭീഷണയിലായിരിക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഉപ നായകന്‍ ഡേവിഡ് വാര്‍ണറിനും ശിക്ഷ നേരിടേണ്ടി വന്നാല്‍ ഇരുപത് കോടിയോളം ഇന്ത്യന്‍ രൂപ നഷ്ടമാകും. ഓസ്‌ട്രേലിയന്‍

Sports

സന്തോഷ് ട്രോഫി: ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സെമിയിലേക്ക്

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കേരളം പരാജയപ്പെടുത്തി. കളിയവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ കെ പി രാഹുലാണ് കേരളത്തിന് വിജയ ഗോള്‍ സമ്മാനിച്ചത്. ഇതോടെ റൗണ്ടിലെ നാല് മത്സരങ്ങളിലും വിജയിച്ച കേരളം ഗ്രൂപ്പിലെ ചാമ്പ്യന്മാരായി സെമി