Posts From Webdesk

Back to homepage
Business & Economy FK Special Top Stories

യുപിഎ കാലത്തെ മികച്ച വളര്‍ച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി: നിതി ആയോഗ്

ന്യൂഡെല്‍ഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കീഴില്‍ മികച്ച വളര്‍ച്ച നേടുന്നതിനായുള്ള നടപടികള്‍ ധനക്കമ്മി വര്‍ധിക്കാനും അനുചിതമായ ബാങ്ക് ക്രെഡിറ്റ് വളര്‍ച്ചയ്ക്കും കാരണമായതായി നിതി ആയോഗിന്റെ വിലയിരുത്തല്‍. മുന്‍പ് രാജീവ്ഗാന്ധി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പത്ത് ശതമാനം വളര്‍ച്ചാ നിരക്ക് വലിയ തോതില്‍ വായ്പയെടുത്തതിനാലായിരുന്നു.

Business & Economy FK News Top Stories

നാല് മുന്‍നിര കമ്പനികള്‍ 34,982 കോടി രൂപ വിപണിമൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തു

ന്യൂഡെല്‍ഹി: വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് ഇന്ത്യന്‍ കമ്പനികളില്‍ നാല് കമ്പനികള്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 34,982.23 കോടി രൂപ. വിപണിമൂല്യം കൂട്ടിച്ചേര്‍ത്തതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഐടിസിയാണ്. ടാറ്റ കണ്‍സല്‍ട്ടന്‍സി സെര്‍വീസസ്( ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,(

Arabia FK News

കേരളത്തിന് സഹായമായി ഖത്തറും

പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് സഹായമായി ഖത്തര്‍ ഭരണകൂടവും. 35 കോടി രൂപ കേരളത്തിനായി അനുവദിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യമറിയിച്ചത്. കേരളത്തിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും എത്രയും വേഗം കരകയറാന്‍ ആശംസിച്ചും അദ്ദേഹം രാഷ്ട്രപതി രാംനാഥ്

Business & Economy FK News

പ്രളയക്കെടുതി: ദുരിതാശ്വാസത്തിന് ഹ്യൂണ്ടായിയുടെ 1 കോടി

ന്യൂഡെല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ സഹായം. ഒരുകോടി രൂപയാണ് ഹ്യുണ്ടായി ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, സീനിയര്‍ ജനറര്‍ മാനേജര്‍ വൈ.എസ്. ചാങ് എന്നിവര്‍

Business & Economy FK News Slider

വാള്‍മാര്‍ട്ട് ഇനി ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ

ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്കാർട് ഏറ്റെടുക്കുന്നതിനായുള്ള വാള്‍മാര്‍ട്ടിന്റെ കരാര്‍ പൂര്‍ത്തിയായി. ഫ്ലിപ്കാർട് ഏറ്റെടുക്കുന്നതിന് 16 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി യുഎസ് റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് അറിയിച്ചു. 77 ശതമാനം ഓഹരിയുമായി വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടിന്റെ ഏറ്റവും വലിയ നിക്ഷേപകരായി. ഇനിമുതല്‍ ഫഌപ്കാര്‍ട്ടിന്റെ

FK News Slider

പ്രളയക്കെടുതി: എയര്‍ ഇന്ത്യ നാളെ മുതല്‍ നാവികസേന വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും

കൊച്ചി: എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറിയായ അലയന്‍സ് എയര്‍ നാളെ മുതല്‍ കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും. കൊച്ചിയില്‍ നിന്നും ബെംഗളൂരു, കൊയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും. 70 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണ് സര്‍വീസിനായി

Business & Economy FK News Slider Top Stories

സമൂഹ പുരോഗതിക്കായി ഇന്നൊവേഷന്‍ നടത്തുക: നരേന്ദ്രമോദി

മുംബൈ: മാനവസമൂഹത്തിന്റെ പുരോഗതിക്കായി ഇന്നൊവേഷനുകള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ഈ ലക്ഷ്യത്തോടെ കാലാവസ്ഥാ വ്യതിയാനം കുറച്ചുകൊണ്ട് കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, മലിനീകരണ വിമുക്തമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുക, ജല സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇന്നൊവേഷനുകള്‍ നടത്താന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിച്ചു.

Business & Economy FK News

ആമസോണ്‍, ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുമായി സഹകരിച്ച് യുപി സര്‍ക്കാര്‍

ലഖ്‌നൗ: സംസ്ഥാനത്തെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളെയും കരകൗശല വസ്തുക്കളുടെ നിര്‍മാണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികളുമായി യുപി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടു. ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍, വിപ്രോ ജിഇ ഹെല്‍ത്തകെയര്‍, ക്വാളിറ്റി സര്‍ക്കിള്‍ ഓഫ് ഇന്ത്യ (ക്യുസിഐ), ഓഹരി വിപണികളായ

Business & Economy FK News Slider

വിപണി മൂല്യം: ടിസിഎസ് ഒന്നാം സ്ഥാനത്ത് തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായത് 47,498.74 കോടി രൂപയുടെ വര്‍ധന. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത്. കമ്പനിയുടെ വിപണി മൂല്യം കഴിഞ്ഞ ഒരാഴ്ചത്തെ വ്യാപാരത്തിനിടെ 17,270.09 കോടി

Business & Economy FK News Slider

ഷെല്‍ കമ്പനികള്‍ക്കെതിരെ കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്തെ ഷെല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനുമുള്ള നടപടികള്‍ കേന്ദ്ര കോപ്പറേറ്റ് കാര്യ മന്ത്രാലയം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏകദേശം 50,000 കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്. ദീര്‍ഘകാലമായി ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താതെ അനധികൃത പണമിടപാടുകള്‍ക്ക്

Banking Business & Economy FK News Slider

ജൂണ്‍ പാദത്തിലും എസ്ബിഐക്ക് നഷ്ടം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ ലാഭശേഷി തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കിട്ടാക്കടവുമായി ബന്ധപ്പെട്ട സാമ്പത്തിക ആഘാതം കുറഞ്ഞിരിക്കുന്നതിനാല്‍ മൂന്നാം പാദത്തില്‍ ലാഭം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു.

Business & Economy Slider Top Stories

വരും പാദങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടും: റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: വരും പാദങ്ങളില്‍ ഇന്ത്യ സാമ്പത്തികമായി മികച്ച വളര്‍ച്ച രേഖപ്പെടുത്തുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ) അസ്‌കോണും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട്. ഉപഭോക്തൃ ആവശ്യകതയിലെ വീണ്ടെടുപ്പും ആഭ്യന്തര നിക്ഷേപം വര്‍ധിക്കുന്നതും സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. അനുകൂലമായ കാലവര്‍ഷവും

Business & Economy FK News Slider Top Stories

ഇന്ത്യന്‍ കമ്പനികള്‍ പ്രഖ്യാപിച്ചത് 74.18 ബില്യണ്‍ ഡോളറിന്റെ എം&എ കരാറുകള്‍

ന്യൂഡെല്‍ഹി: ഈ വര്‍ഷം ആദ്യ ഏഴ് മാസത്തിനുള്ളില്‍ 74.18 ബില്യണ്‍ ഡോളറിന്റെ ലയന ഏറ്റെടുക്കല്‍ (എം & എ) കരാറുകള്‍ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയതായി റിപ്പോര്‍ട്ട്. മൊത്തം 8.7 ബില്യണ്‍ ഡോളറിന്റെ 49 ലയന ഏറ്റെടുക്കല്‍ കരാറുകളാണ് ജൂലൈയില്‍ മാത്രം ഇന്ത്യന്‍

Business & Economy FK News

ട്രൈ ആന്‍ഡ് ബൈ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം സമാഹരിച്ചു

  ന്യൂഡെല്‍ഹി: വെര്‍ച്വല്‍ ട്രയല്‍ റൂം സ്റ്റാര്‍ട്ടപ്പായ ട്രൈ ആന്‍ഡ് ബൈ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഒരു മില്യണ്‍ ഡോളര്‍( 7 കോടി രൂപ) നിക്ഷേപം സമാഹരിച്ചു. ഫണ്ടിംഗ് ആന്‍ഡ് ഇന്‍ക്യുബേഷന്‍ പ്ലാറ്റ്‌ഫോമായ വെന്‍ച്വര്‍ കാറ്റലിസ്റ്റില്‍ നിന്നുമാണ് നിക്ഷേപം സ്വീകരിച്ചത്. ഉപഭോക്താക്കള്‍ക്ക്

Business & Economy FK News

ഈ വര്‍ഷം ഇരട്ടി വരുമാനം ലക്ഷ്യമിട്ട് ടിന്‍ഡെര്‍

ന്യൂയോര്‍ക്ക്: ഈ വര്‍ഷം 800 മില്യണ്‍ ഡോളര്‍ വരുമാനം വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പായ ടിന്‍ഡെര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനം ഇരട്ടിയാക്കാനാണ് ടിന്‍ഡെറിന്റെ ലക്ഷ്യമമെന്ന് മാച്ച് ഗ്രൂപ്പ് സിഎഫ്ഒ ഗാരി സ്വിഡ്‌ലെര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 400 മില്യണ്‍ ഡോളര്‍ വരുമാന