Posts From വെബ് ഡെസ്ക്
വിറ്റാമിന്‍ ഡി പ്രമേഹം, കാന്‍സര്‍ എന്നിവ തടയുന്നു
വിറ്റാമിന്‍ ഡി ബീറ്റ സെല്ലുകളെ സംരക്ഷിച്ച് നിര്‍ത്തുന്നതോടൊപ്പം വര്‍ദ്ധിച്ച് വരുന്ന പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഒപ്പം കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയുന്നതിനായി ഗവേഷകരും ആരോഗ്യ വിദഗ്ധരും വിറ്റാമിന്‍ ഡി നിര്‍ദ്ദേശിക്കുന്നുണ്ട്. ശരീരത്തിലെ ഇന്‍സുലിന്‍ ഹോര്‍മണ്‍ ഉത്പാദിപ്പിക്കുന്നതും പുറത്ത് വിടുന്നതും ബീറ്റാ സെല്ലുകളാണ്.
പ്രമേഹ രോഗികള്‍ക്ക് നെയ്യ് നല്ലത്
പ്രമേഹ രോഗികള്‍ അവരുടെ ഭക്ഷണക്രമത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ അവര്‍ ശ്രദ്ധിക്കണം. കൊഴുപ്പ് നന്നായി അടങ്ങിയിട്ടുണ്ടെങ്കിലും പ്രമേഹ രോഗികള്‍ നെയ്യ് കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നെയ്യ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നു എന്നാണ്
ഭക്ഷണക്രമത്തിലൂടെ പ്രായം കുറയ്ക്കാം
നമ്മളില്‍ പ്രായം കുറയ്ക്കുന്നതിനും കൂട്ടുന്നതിനും ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ചെറുപ്പം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു. ശരിയായ ഭക്ഷണക്രമത്തിന് അവര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. വിറ്റാമിനുകളായ റൈബോഫ്ളേവിന്‍, നിയാസിന്, സിയനോകോബമലിന് എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.
സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് ഫണ്ട് നല്കാന് ഐ ഐ എം കേന്ദ്രം ആരംഭിക്കുന്നു
പ്രാരംഭഘട്ടത്തില്‍ 25 മില്ല്യണ്‍ ഫണ്ട് അനുവദിക്കാനാണ് ഐ ഐ എം തയ്യാറെക്കുന്നത്. അതില്‍ 22.5 മില്ല്യണ്‍ ഡോളര്‍ ടെക്നോളജി ഡെവലപ്പമെന്റുകള്ക്കായിരിക്കും. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ വഴിയാണ് ഫണ്ട് നല്‍കുക. അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍
ഇനിയങ്ങോട്ട് നമ്മുടെ റോഡിന്റെ നിറം താര് കളറില്‍ നിന്നും ചുവപ്പും മഞ്ഞയിലേക്കും മാറുമോ?
കഴിഞ്ഞ വര്‍ഷം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണര്‍ കാളിരാജ് മഹേഷ് കുമാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ഇന്ന് കോഴിക്കോട് റോഡുകളില്‍ കാണുന്ന മഞ്ഞ പ്രതലത്തിലെ രക്തതുള്ളികള്‍ പോലുള്ള ചുവന്ന പൊട്ടുകള്‍. ഡെഡ് സ്പോട്ടുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ദേശീയ പാതയില്‍ അപകടം ഉണ്ടായി
വഴുതിനിങ്ങ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
കൂടുതല്‍ ആരും താല്പര്യം കാണിക്കാത്ത ഒരു പച്ചക്കറിയാണ് വഴുതിനിങ്ങ. എന്നാല്‍ വഴുതിനിങ്ങ നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. 100 ഗ്രാം വഴുതിനിങ്ങയില്‍ അടങ്ങിയിട്ടുളളത് 35 കലോറിയാണ്. ഒപ്പം പ്രോട്ടീന്‍, അന്നജം, കൊഴുപ്പ്, നാരുകള്‍, പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം,
ഫാസ്റ്റ് ഫുഡ് സ്ത്രീകളില്‍ ഗര്‍ഭധാരണം വൈകുന്നതിന് കാരണമാവുന്നു
ഇന്ന് എല്ലാവര്ക്കും പ്രിയം ഫാസ്റ്റ് ഫുഡുകളോടാണ്. കൂടുതല്‍ കഴിക്കുന്നതും അതു തന്നെ. ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിലൂടെ ആളുകള്‍ക്ക് കാന്‍സര്‍ തുടങ്ങി പലവിധത്തിലുള്ള അസുഖങ്ങള്‍ പിടിപെടുന്നുണ്ട്. എന്നാല്‍ ശ്രദ്ധിക്കുക. ഇത് കഴിക്കുന്നവരില്‍ ഗര്‍ഭധാരണ സാധ്യതയും കുറയ്ക്കുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. പുരുഷന്മാരേക്കാള് സ്ത്രീകളില്‍
ശരീരവണ്ണം കുറയ്ക്കാനും കൂട്ടാനുമുള്ള പൊടികൈകള്‍
വ്യായാമങ്ങളോ മരുന്നുകളോ ഇല്ലാതെ ഇനി വീട്ടില്‍ ഇരുന്ന് തന്നെ ചില പൊടി കൈകളിലൂടെ ശരീര വണ്ണം ആഗ്രഹിക്കുന്നവര്‍ക്ക് അത് കൂട്ടാനും അമിതവണ്ണം അലട്ടുന്നവര്‍ക്ക് അത് കുറയ്ക്കാനും സാധിക്കും. ശരീരവണ്ണം കുറയ്ക്കാനുള്ളവ തേനും വെള്ളവും സമം ചേര്‍ത്ത് നിത്യവും വെറും വയറ്റില്‍ കുടിക്കുക.
ഡി ജെ തരംഗമായി കോഴിക്കോട്
കോഴിക്കോട് ഡിജെ മ്യൂസിക് ഫെസ്റ്റിവല്‍ ന്റെ ഭാഗമായി മെയ് 12 കോഴിക്കോട് സ്റ്റേഡിയത്തിനു സമീപത്തെ ഹോട്ടല്‍ മഡോണയില്‍ കോഴിക്കോട്ടെ പ്രമുഖരായ പത്ത് ഡിജെ കള്‍ ഒന്നിക്കുന്നു. വൈകുന്നേരം 4.30 മുതല്‍ രാത്രി 10 വരെയാണ് പരിപാടികള്‍ നടക്കുക. പ്രവേശനം പാസ് മുഖാന്തരമാണ്.
ബിയര്‍ അത്ര മോശക്കാരന്‍ അല്ല, അധികമല്ലാത്ത ബിയര്‍ ഉപയോഗം ശരീരത്തിന് നല്ലത്
ബിയര്‍, വൈന്‍ എന്നിവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പുതിയ പഠനങ്ങള്‍. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക മാത്രമല്ല ഇത് ചെയ്യുന്നത്. ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമാണ് ബിയര്‍. വാര്‍ദ്ധക്യത്തില്‍ എല്ലിനുണ്ടാകുന്ന ക്ഷയം ബലക്കുറവ് തേയ്മാനം പോലുള്ളവയുടെ സാധ്യത കുറയ്ക്കാന്‍ ബിയര്‍ കുടിക്കുന്നതിലൂടെ സാധിക്കും.
കൂര്‍ക്കംവലിയെ തുരത്താനുള്ള എളുപ്പവഴികള്‍
1. മൂക്കിലെ തടസ്സങ്ങള്‍ മാറ്റുക. മൂക്ക് അടഞ്ഞിരിക്കുകയാണെങ്കില്‍ ഉറങ്ങാന്‍ കിടയ്ക്കുന്നതിനു മുമ്പ് മൂക്കിലെ തടസ്സങ്ങള്‍ ഒഴിവാക്കുക. മൂക്കിന്റെ തടസ്സം മാറ്റി ശ്വസോച്ഛാസം സുഗമമാക്കുന്നതിന ഉറങ്ങുന്നതിനു മുമ്പ് ആവികൊള്ളുന്നത് നല്ലതാണ്. 2. വ്യായാമം ചെയ്യുക. നടത്തം, ഓട്ടം. സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക.
അവാര്‍ഡ് നേടി ഇന്ത്യന്‍ ഒറിജിന്‍ ടീന്‍സ് ഹാര്‍ട്ട് ഡിസീസ് പ്രോജക്ട്
സിങ്കപ്പൂര്‍: ഈ വര്‍ഷത്തെ സ്റ്റാര്‍ ടാലന്റ് സെര്‍ച്ച് അവാര്‍ഡ് ഇന്ത്യന്‍ വംശജയായ 18 വയസ്സുകാരി വിജയകുമാര്‍ രാഘവി കരസ്ഥമാക്കി. ഹൃദ്രോഗവുമായി ബന്ധപ്പെട്ടുള്ള ഹൈപ്പര്‍ കാര്‍ഡിയോമയോപ്പതി എന്ന പ്രോജക്ട് ആണ് അവാര്‍ഡിന് അര്‍ഹമായത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി പങ്കെടുത്ത 611 ഓളം വിദ്യാര്‍ഥികളെ
ഈ റമദാനില്‍ വ്യത്യസ്ത പദ്ധതികളുമായി ലുലു ഷോപ്പിംഗ് കാര്‍ഡുകള്‍
ദുബായ്: ലുലു ഗ്രൂപ്പിന്റെ റമദാന് ചാരിറ്റി ഡ്രൈവിന്റെ ഭാഗമായി യു എ ഇയില്‍ 6,000 ത്തോളം അര്‍ഹരായ കുടുംബങ്ങള്‍ ദ്വിദിന ഡീലര്‍ഷിപ്പ് കാര്‍ഡുകള്‍ സ്വീകരിക്കും.മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റി ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് സമ്മാനദാന ചടങ്ങുകള്‍ വിതരണം ചെയ്യും.
നഖം നോക്കി അറിയാം ആരോഗ്യം
കൈ നഖങ്ങളിലെ വെളുത്ത പാട് നോക്കി മനസ്സിലാക്കാം ഒരാളിന്റെ ആരോഗ്യ സ്ഥിതി. ഓരോ വിരലുകളും ഓരോ ശരീര പ്രക്രിയയുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. ചെറു വിരള് കിഡ്നിയെയും ഹൃദയത്തെയും ബന്ധപ്പെട്ട് കിടക്കുന്നു. നടുവിരല്‍ തലച്ചോറിനെയും മോതിര വിരല്‍ പ്രത്യുല്പാദന പ്രക്രിയയെയും ബന്ധപ്പെട്ട് കിടക്കുന്നു. ചൂണ്ടു
ബ്രോക്കോളി പോഷകങ്ങളാല്‍ സമ്പുഷ്ടം
പച്ചനിറത്തിലുള്ള ഈ പച്ചക്കറി ഇറ്റാലിയന്‍ ചരിത്രത്തില്‍ നിന്നും ഇവിടേയ്ക്ക് ചേക്കേറിയ ഒരിനം പച്ചക്കറിയാണ്. ബ്രോക്കോലോ എന്നാണ് ഇറ്റാലിയന്‍ ലിപിയില്‍ ഇത് അറിയപ്പെടുന്നത്. 89.30 മില്ലി വെള്ളം, 34 കലോറിക് ഊര്‍ജം, 2.6 ഗ്രാം ഫൈബര്‍, 89.2 മില്ലി വിറ്റാമിന്‍ സി, ഫോലോമേറ്റ്,