Posts From വെബ് ഡെസ്ക്

Back to homepage
Auto

നിസാന്‍ കിക്ക്‌സ് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : നിസാന്‍ കിക്ക്‌സ് എസ്‌യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ഔദ്യോഗികമായി ആരംഭിച്ചു. 25,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനത്തിന്റെ ബുക്കിംഗ് നടത്താം. ഡീലര്‍ഷിപ്പുകള്‍ കൂടാതെ ഓണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്താനുള്ള സൗകര്യം കൂടി നിസാന്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഗ്ലോബല്‍ സ്‌പെക്,

Auto

പുതിയ വാഗണ്‍ആര്‍ ജനുവരി 23 ന്

ന്യൂഡെല്‍ഹി : 2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ആര്‍ അടുത്ത മാസം 23 ന് വിപണിയില്‍ അവതരിപ്പിക്കും. ജനപ്രിയ ടോള്‍ബോയ് ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പ് പരീക്ഷണ ഓട്ടം നടത്തുന്നത് പലപ്പോഴായി കണ്ടെത്തിയിരുന്നു. മൂന്നാം തലമുറ വാഗണ്‍ആറാണ് വിപണിയിലെത്തുന്നത്. ടോള്‍ബോയ് സവിശേഷത നിലനിര്‍ത്തുമ്പോള്‍തന്നെ

Auto

ഹോണ്ട, നിസാന്‍, ഡാറ്റ്‌സണ്‍ കാറുകളുടെ വില വര്‍ധിക്കും

ന്യൂഡെല്‍ഹി : ജനുവരി മുതല്‍ വില വര്‍ധിപ്പിക്കുകയാണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വിവിധ മോഡലുകള്‍ക്ക് എത്ര മാത്രം വില വര്‍ധിക്കുമെന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയില്ല. അക്കാര്യം പിന്നീട് പ്രഖ്യാപിക്കും.

Auto

ഡുകാറ്റി ഇന്ത്യയില്‍ യൂസ്ഡ് ബൈക്ക് ബിസിനസ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഇറ്റാലിയന്‍ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ഡുകാറ്റി ഇന്ത്യയില്‍ പ്രീ-ഓണ്‍ഡ് ബൈക്ക് സെഗ്‌മെന്റില്‍ പ്രവേശിച്ചു. ഡുകാറ്റി അപ്രൂവ്ഡ് പ്രോഗ്രാം എന്ന പേരിലാണ് പുതിയ സംരംഭം. 35 സാങ്കേതിക പരിശോധനകള്‍ നടത്തിയ ശേഷമായിരിക്കും ഓരോ യൂസ്ഡ് ബൈക്കും വില്‍ക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍

Auto

യുബിഎസ് സവിശേഷതയോടെ പുതിയ സലൂട്ടോ ആര്‍എക്‌സ്, സലൂട്ടോ 125

ന്യൂഡെല്‍ഹി : 2019 മോഡല്‍ യമഹ സലൂട്ടോ ആര്‍എക്‌സ്, യമഹ സലൂട്ടോ 125 മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 52,000 രൂപ, 58,800 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ ഗ്രാഫിക്‌സ്, പെയിന്റ് ഓപ്ഷനുകള്‍ എന്നിവയോടെയാണ് രണ്ട് കമ്യൂട്ടര്‍ ബൈക്കുകളും

Top Stories

ഇന്ധനവും സാമൂഹികനീതിയും

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടത് ക്രൂഡ്ഓയില്‍ അടക്കമുള്ള വന്‍തോതില്‍ കര്‍ബണ്‍ പുറംതള്ളുന്ന പരമ്പരാഗത ഇന്ധനങ്ങള്‍ ഒഴിവാക്കി പാരമ്പര്യേതര ഊര്‍ജോല്‍പ്പാദന ബദലുകള്‍ സ്വീകരിക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എനര്‍ജി സ്റ്റഡീസിലെ ഗവേഷകനായ സൈമണ്‍ പിറാനി ഇത്തരമൊരു ഊര്‍ജപരിണാമത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കിയ

FK News

സൂപ്പര്‍മാന്‍ @ 80

ന്യൂയോര്‍ക്ക്: 1938 മുതല്‍ വില്ലന്മാരില്‍നിന്നും ലോകത്തെ രക്ഷിച്ചു കൊണ്ടിരിക്കുകയാണു നീല നിറത്തിലുള്ള ഇറുകിയ കാലുറകള്‍ ധരിച്ച സൂപ്പര്‍മാന്‍ എന്ന അമാനുഷികന്‍. അജയ്യനായ, ധര്‍മത്തോട് മാത്രം പ്രതിബദ്ധതയുള്ള, സുമുഖനായ സൂപ്പര്‍മാന് ഈ വര്‍ഷം 80 വയസ് തികഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച അമാനുഷിക

Tech

ഫേസ് അണ്‍ലോക്കോടുകൂടിയ ലാവ ഇസഡ്91

കൊച്ചി: അത്യാധുനിക ഡിസൈനും പുതിയ സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ലാവയുടെ ഇസഡ്91 ആകര്‍ഷകമായ വിലയില്‍ വിപണിയില്‍. ഫേസ് റെക്കഗനിഷന്‍ സാങ്കേതിക വിദ്യയാണു ഫോണിന്റെ പ്രധാന പ്രത്യേകത. 0.7 സെക്കന്റുകള്‍ക്കുള്ളില്‍ മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്ക് ചെയ്യാന്‍ ഫോണിനു സാധിക്കും. ആകര്‍ഷകമായ നീല നിറത്തില്‍ ഫോണ്‍

FK News

പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച പ്രമുഖ ടെക് സേവനങ്ങള്‍

ഒന്നും ശാശ്വതമായി നിലനില്‍ക്കുന്നില്ല. ജീവിതചക്രം മനുഷ്യരില്‍ മാത്രമല്ല, ടെക്‌നോളജി പ്രൊഡക്റ്റ്‌സിന്റെ കാര്യത്തിലും ബാധകമാണ്. ഭാവിയുടെ വാഗ്ദാനമെന്നു (next big thing) വിശേഷിപ്പിച്ചു കൊണ്ടു ചില ടെക്‌നോളജിയെ അവതരിപ്പിക്കാറുണ്ട്. അങ്ങനെ അവതരിക്കുന്ന ടെക്‌നോളജി ചിലത് വിജയിക്കും. മറ്റു ചില ടെക്‌നാളജിയെ നിര്‍ഭാഗ്യവും പിടികൂടാറുണ്ട്.

FK Special Slider

ഇരുണ്ട ഭൂഖണ്ഡത്തിലെ സംരംഭകത്വ വെളിച്ചം

ഇരുണ്ട ഭൂഖണ്ഡം, ആഫ്രിക്കയെന്നു കേള്‍ക്കുമ്പോള്‍ മനസിലേക്ക് കടന്നു വരുന്നത് ഇത്തരത്തില്‍ ഒരു വിശേഷണമാണ്. ഇനിയും വികസനം കടന്നു ചെല്ലാത്ത, പിഗ്മികളും ആദിവാസി ഗോത്രങ്ങളും വസിക്കുന്ന ഒരു പ്രദേശം. ആഫ്രിക്കയെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്കെത്തുന്നത് ഇത്തരമൊരു ചിത്രമാണെങ്കില്‍ ഉടന്‍ മാറ്റി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഒരിക്കല്‍

FK Special Slider

വിധിയോടുള്ള പോരാട്ടങ്ങള്‍

പുസ്തകോത്സവത്തിന്റെ പരിസരത്തു വെച്ചാണ് അവനെ ആദ്യം കണ്ടുമുട്ടിയത്. അവന്റെ കാലുകളും കൈകളും വളഞ്ഞു നേര്‍ത്തിരുന്നു. മെലിഞ്ഞുണങ്ങിയ ദേഹം. അവന്റെ രണ്ട് കാലുകള്‍ പോലെ ഇരുവശത്തും അച്ഛനും അമ്മയും. അവരുടെ തോളില്‍ തൂങ്ങിയാണ് നടപ്പ്. ചുണ്ടില്‍ മായാത്ത പുഞ്ചിരി. എനിക്ക് ഒപ്പമുണ്ടായിരുന്ന സാഹിത്യകാരന്‍

Editorial Slider

പ്രതീക്ഷയുടെ വ്യാവസായിക ഉല്‍പ്പാദന കണക്കുകള്‍

പല തരത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും ഇല്ലെന്നും ഉള്ള വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും നടുവിലൂടെയാണ് വ്യാവസായിക ലോകം കടന്നുപോകുന്നത്. തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാത്ത വളര്‍ച്ചയെന്ന പഴി നരേന്ദ്ര മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍

FK News

ദേശീയ ഇലക്ട്രോണിക്‌സ് നയത്തിന് അന്തിമ രൂപമായി: രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് ഗണ്യമായി വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വെക്കുന്ന പുതിയ ദേശീയ ഇലക്ട്രോണിക്‌സ നയത്തിന് ഏറക്കുറേ അന്തിമരൂപമായെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് -ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. 1 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍

Banking

കേന്ദ്ര ബാങ്കുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം പ്രധാനം- ഐഎംഎഫ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ റിസര്‍വ് ബാങ്കിന് സമാനമായ കേന്ദ്ര ബാങ്കുകള്‍ക്ക് തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിര്‍ണായകമാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി( ഐഎംഎഫ്)യുടെ ഡയറക്റ്റര്‍ ഗെറി റൈസ്. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സംബനാധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

FK News

ലോകത്തിലെ ആദ്യ 100 ആയുധ നിര്‍മാതാക്കളില്‍ 4 ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ 100 ആയുധ നിര്‍മാണ കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയുടെ നാല് പൊതുമേഖലാ കമ്പനികളും. സ്റ്റോക്‌ഹോം ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ സിപ്രി( എസ്‌ഐ പിആര്‍ഐ) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നാല് പൊതുമേഖലാ ആയുധ നിര്‍മാണ കമ്പനികളുടെയും വില്‍പ്പന