Posts From വിനോദ് വി. നായര്‍

Back to homepage
FK Special Slider

ഓഹരി വിപണിയില്‍ നവീകരണം ആവശ്യം

വേണ്ടത്ര മഴ കിട്ടുകയും എണ്ണ വിലകുറയുകയും തെരഞ്ഞെടുപ്പു കഴിഞ്ഞ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവുകയും ചെയ്താല്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അഭ്യന്തര വിപണിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടാനിടയുണ്ട്. ലോകത്തെ പ്രധാനപ്പെട്ട കേന്ദ്ര ബാങ്കുകള്‍ നല്‍കുന്ന സൂചനയനുസരിച്ച് പലിശ നിരക്ക് കുറയ്ക്കുകയും സാമ്പത്തിക

FK Special Slider

ശ്വാസമടക്കിപ്പിടിച്ച് പ്രതീക്ഷയോടെ…

ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര വിപണി സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ ശാക്തീകരിക്കപ്പെടും എന്നൊരു പ്രതീക്ഷയുണ്ട്. കഴിഞ്ഞ മൂന്നു ധനനയ അവലോകന യോഗങ്ങളിലും റിപ്പോ നിരക്കുകള്‍ കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് അതിന്റെ സാമ്പത്തിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മൊത്തം 50 ബേസിസ് പോയന്റുകള്‍ കുറയും വിധം

Business & Economy Slider

ഇന്ത്യന്‍ ഓഹരി വിപണിയുടെ സവിശേഷ ശക്തി

സമകാലിക സാമ്പത്തിക വാര്‍ത്തകളും ആഭ്യന്തര, രാജ്യാന്തര സാമ്പത്തിക രംഗത്തെ ചലനങ്ങളും പരിശോധിക്കുമ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് നമ്മെ അകറ്റി നിര്‍ത്തുന്ന ധാരാളം കണക്കുകളും വസ്തുതകളും കാണാം. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകും വിധം ആഗോള സമ്പദ്ഘടനയില്‍ വന്‍തോതില്‍ വേഗക്കുറവ്

Business & Economy

ഓഹരി വിപണിയില്‍ ഏകീകരണത്തിന്റെ രണ്ടാം ഘട്ടം

നമ്മുടേത് അത്ര ഉദാരമായ ഒരു വിപണിയല്ല. ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഇടുങ്ങിയ വഴിയിലൂടെയാണ് മുന്‍വിധിയോടെയുള്ള അതിന്റെ സഞ്ചാരം. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ വിപണി വളരെ വലുതും സ്ഥിരതയുമുള്ള ഓഹരികളിലേക്കാണ് ചായ്‌വു പ്രകടിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വിദേശത്തു നിന്നുള്ള നിക്ഷേപവും

Business & Economy

ആഭ്യന്തര വിപണിയില്‍ ഏകീകരണം തുടരുന്നു

രൂപയുടെ മൂല്യം സ്ഥിരത കൈവരിക്കുകയും ആഗോള സൂചകങ്ങള്‍ അനുകൂലമാവുകയും ചെയ്തിട്ടും പോയ വാരം ആഭ്യന്തര വിപണിയിലെ ഏകീകരണം തുടരുകയായിരുന്നു. ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് എണ്ണ വിലയിലുണ്ടായ വര്‍ധനയും വിതരണത്തിലെ തടസങ്ങളും ആഭ്യന്തര വിപണിയിലും എണ്ണ വിലയെ റെക്കോഡ് നിലവാരത്തിലേക്കുയര്‍ത്തി. അമേരിക്കയുടെ

Business & Economy

പ്രതിസന്ധികള്‍ക്കിടയിലും വികസ്വര വിപണികളെ പിന്തള്ളി ഇന്ത്യ

ഇന്ത്യന്‍ രൂപയുടെ കുത്തനെയുള്ള പതനം, അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധന, വികസ്വര വിപണികളിലെ വിറ്റഴിക്കല്‍ എന്നിവ കാരണം മന്ദഗതിയിലാണ് വിപണി പോയ വാരം തുടങ്ങിയത്. ആഗോള സൂചകങ്ങള്‍ ഏറെ ഗുണകരമായിരുന്നില്ല. വ്യാപാര സംഘര്‍ഷങ്ങള്‍ മുഖ്യഘടകമായി പ്രവര്‍ത്തിക്കുന്നതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കാനിടയുണ്ടെന്ന

Business & Economy Slider

വിപണി ഈയാഴ്ച

  നേട്ടങ്ങളെത്തുടര്‍ന്നുണ്ടായ ശുഭ പ്രതീക്ഷ വിപണിയെ 11,620 ല്‍ എത്താന്‍ സഹായിച്ചു. ആഭ്യന്തര രംഗത്തെ ശക്തമായ ഉത്തേജനങ്ങള്‍ ഈ മുന്നേറ്റം തുടരാന്‍ സഹായിക്കും. എന്നാല്‍ എണ്ണ വിലയിലെ അനിശ്ചിതത്വവും രൂപയുടെ ചാഞ്ചാട്ടവും ഭാവിയില്‍ പുരോഗതിയുടെ വേഗം കുറച്ചേക്കും. ചൈനയും യു എസും

Business & Economy Slider

ഓഹരി വിപണി യില്‍ കുതിപ്പ് തുടരും

  മെച്ചപ്പെട്ട ഒന്നാം പാദ ഫലങ്ങളുടെ പിന്തുണയോടെ പ്രതിവാര അടിസ്ഥാനത്തില്‍ ചെറിയ നേട്ടങ്ങളുമായി വിപണി ഉയരത്തിലേക്കു കുതിക്കുകയാണ്. ഒപ്പം തന്നെ അഭ്യന്തര ആഗോള വിപണികളിലെ പതിവിനു വിരുദ്ധമായ ചലനങ്ങള്‍ ഉത്കണ്ഠയുളവാക്കുകയും ചെയ്യുന്നു. ഓഹരി വിലകളിലും പരമാവധി മൂല്യനിര്‍ണയത്തിലും ഉണ്ടായ വര്‍ധനയും ഫലങ്ങളുടെ

Slider Top Stories

ആഭ്യന്തര നേട്ടങ്ങളിലൂന്നിയുള്ള കുതിപ്പ്

വര്‍ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങളും ആഭ്യന്തര രംഗത്തെ നിശ്ചലാവസ്ഥയും പോയ വാരം വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു. യുഎസ് പലിശ നിരക്കിലുണ്ടായ വര്‍ധന ധന ദൗര്‍ലഭ്യമുണ്ടാക്കിയേക്കുമെന്ന ഭയവും യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും എണ്ണ വിലയിലുണ്ടായ കുതിപ്പും ഓഹരികള്‍ക്കായി വിദേശത്തു നിന്നു കടമെടുക്കുന്നതിലുണ്ടായ

Business & Economy Slider

സാമ്പത്തിക വര്‍ഷം 2019: ഒന്നാം പാദ ഫലവും ഉറച്ച പ്രതീക്ഷകളും

  ഭാവിയില്‍ ആഭ്യന്തര വിപണിയുടെ സ്വഭാവം നിര്‍ണയിക്കുന്ന ചില സുപ്രധാന ഉത്തേജകങ്ങളുണ്ട്. വരുമാന വളര്‍ച്ചയുടെ തുടക്കം, എണ്ണ വിലയിലെ സ്ഥിരത, ആഭ്യന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ, വികസ്വര വിപണികളില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശ നിക്ഷേപം സംബന്ധിച്ച തീര്‍പ്പ് എന്നിവയാണ് ഈ കാര്യങ്ങള്‍.

FK Special Slider

വിപണി സ്വസ്ഥത വീണ്ടെടുക്കുമോ?

വിപണിയുടെ പ്രതീക്ഷകള്‍ക്കൊത്തുയരാതെയാണ് റിസല്‍ട്ട് കാലയളവ് അവസാനിച്ചത്. വിപണി പങ്കാളികളുടെ ശ്രദ്ധ പ്രധാനമായും എണ്ണ വില, രൂപ-ഡോളര്‍ വിനിമയ നിരക്ക്, വര്‍ധിച്ചു വരുന്ന ധന കമ്മി എന്നിവയിലാണ്. മറുവശത്ത് മൂന്നാം തവണയും ലഭിച്ച നല്ല മഴ, 2018 ധന വര്‍ഷത്തിലെ നാലാം പാദത്തില്‍

Business & Economy

വിപണിയും നിക്ഷേപവും ധനതത്വ ശാസ്ത്രത്തിലേക്കു മടങ്ങുമ്പോള്‍

    ഏപ്രില്‍ മാസം മുതല്‍ ആഗോള വിപണിയുടെ സഹായത്തോടെ ആഭ്യന്തര വിപണി ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്നു. വരുമാന വളര്‍ച്ച ഇന്ത്യന്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്തും എന്ന പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഇത്. എന്നാല്‍ നാലാം പാദത്തിലെ ഫലങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞ നിലയിലാണ്.

FK Special Slider

ഓഹരി വിപണിയില്‍ അനുകൂല ചലനങ്ങള്‍

മഴക്കാലം വൈകില്ല എന്ന പ്രതീക്ഷയും നാലാം പാദ ഫലങ്ങളുടെ ഗുണവും മൂലം ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരികയാണ്. വിദേശ നാണ്യത്തിന്റെ തുടര്‍ച്ചയായ പ്രവാഹവും വര്‍ധിക്കുന്ന എണ്ണ വിലയും രൂപയുടെ മേല്‍ നാണയപ്പെരുപ്പ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെങ്കിലും വരുമാനരംഗത്തെ

FK Special Slider

അന്തരീക്ഷത്തില്‍ ജാഗ്രതാ മുന്നറിയിപ്പുകള്‍

എണ്ണ വില വര്‍ധനയും ഓഹരി വിലയിടിവും രൂപയുടെ മൂല്യത്തിലുണ്ടായ കുറവും വിപണിയെ ചാഞ്ചാട്ടത്തിലേക്കു നയിച്ചിരിക്കുന്നു. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 74.70 യു.എസ് ഡോളറായി ഉയര്‍ന്നപ്പോള്‍ ബോണ്ടുകള്‍ 7.74 എന്ന നിലയില്‍ നഷ്ടം കാണിക്കുകയും ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 66.70

FK Special Slider

മുന്നോട്ടുള്ള കുതിപ്പ് തുടരുമോ…?

ഏപ്രില്‍ മാസത്തെ ട്രേഡിംഗ് ഇതുവരെ നല്ല നിലയിലായിരുന്നു. ഒടുവിലത്തെ താഴ്ചയില്‍ നിന്ന് നിഫ്റ്റി 6 ശതമാനവും മിഡ് കാപ് 8 ശതമാനവും സ്‌മോള്‍ കാപ് 10 ശതമാനവും ഉയര്‍ന്നു. നമുക്കെല്ലാം അറിയാവുന്നതു പോലെ ബോണ്ട് വരുമാനത്തിലുണ്ടായ പിന്നോട്ടു പോക്കും ലോംഗ് ടേം