Posts From ഷാലുജ

Back to homepage
FK Special Slider

അഴകളവുകളില്‍ കമനീയ ആഭരണങ്ങള്‍

സ്വന്തമായി ഒരു സംരംഭം ആരാണ് ആഗ്രഹിക്കാത്തത്. അതും 27ാം വയസില്‍, ഒരു പെണ്‍കുട്ടി സ്വന്തം കഴിവുകള്‍ പ്രയോജനപ്പെടുത്തി മികച്ച വരുമാനം നേടുന്ന ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നത് എല്ലാ തരത്തിലും പ്രശംസാര്‍ഹമായ നേട്ടം തന്നെ. സംരംഭക ആശയങ്ങള്‍ സ്വപ്‌നം കാണുകയും അവയൊക്കെ എങ്ങനെ,

FK Special Slider

പ്രകൃതിയെ തൊട്ടറിഞ്ഞ വിനോദസഞ്ചാരം

വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രം എവിടെയെന്ന് ചോദിച്ചാല്‍ വിദേശിയരും സ്വദേശിയരും ഒരേ സ്വരത്തില്‍ പറയുന്ന പേരാണ് കടലുണ്ടിക്കടവിലെ ഐലന്റ്‌ ടൂറിസം. വേറിട്ട പ്രകൃതി ഭംഗിക്കൊപ്പം കടലുണ്ടി പുഴയുടെ മനോഹാരിതയും കൂടി ചേര്‍ത്തുള്ള വിരുന്നൊരുക്കലാണ് ഇവിടെയുള്ളത്. ഒപ്പം നാവില്‍ കൊതിയൂറുന്ന തനി

FK Special Slider

സ്വര്‍ണത്തിന്റെ തിളക്കം കുറയുന്നുവോ ?

സ്വര്‍ണം ഒരു മികച്ച നിക്ഷേപമായി വിപണിയില്‍ തുടരുമ്പോഴും ഈ മഞ്ഞലോഹത്തോടുള്ള ആളുകളുടെ ഭ്രമത്തിന് അല്‍പസ്വല്പം ഇടിവ് വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞത് ആഗോളവിപണിയില്‍ കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത കഴിഞ്ഞമാസം ഒമ്പതുശതമാനം കുറഞ്ഞതായാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍

FK Special Slider

ഇത് പൊരുതി നേടിയ വിജയം

ആര്‍ക്കിട്ടെക്റ്റ് എന്നു കേള്‍ക്കുമ്പോഴുള്ള പുരുഷ സങ്കല്പത്തെ മാറ്റി മറിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തിയാണ് കോഴിക്കോട് സ്വദേശിയായ സിന്ധു കൃഷ്ണകുമാറിന് പറയാനുള്ളത്. ഡെക്കോവുഡ് വെനീറില്‍ അവര്‍ ചെയ്ത വീടിന് മികച്ച രൂപകല്‍പനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചതോടെ സിന്ധു വി ടെക് എന്ന സംരംഭത്തിന്റെ പ്രശസ്തി

FK Special Slider

ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡനിലെ സൗഹൃദ വിജയഗാഥ

എന്താണ് ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ ? അതിന്റെ സവിശേഷതകള്‍ ? കൃഷി മേഖലയില്‍ നൂതന ആശയം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ അവതരിപ്പിച്ചത്. ഞങ്ങളുടെ ഫാമില്‍ നിന്നും പുറന്തള്ളുന്ന ജൈവ വളങ്ങള്‍ എങ്ങനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാം എന്ന ആലോചനയില്‍

FK Special

അവാര്‍ഡ് തിളക്കത്തില്‍ ജനകീയ സാരഥി

മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് ലഭിച്ചതിനെകുറിച്ച് ? അവാര്‍ഡ് നമുക്ക് വന്നുചേരുന്ന ഒന്നാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ജനങ്ങളുടെ വിലയിരുത്തലിലൂടെയാണ് കേരളത്തിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടത്. അവാര്‍ഡിനെ വളരെ ഗൗരവത്തോടെയും ഉത്തരവാദിത്ത പൂര്‍ണവുമായി കാണുന്നു. അവാര്‍ഡിനോട് മത്സരിക്കുക എന്ന

Education FK Special Slider

വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാന്‍ യുഎല്‍ എജൂക്കേഷന്‍

യുഎല്‍ എജൂക്കേഷന്റെ പദ്ധതികള്‍ ? അന്താരാഷ്ട്രതലം, ദേശീയ തലം, സംസ്ഥാനതലം, ജില്ലാതലം എന്നിങ്ങനെ യുഎല്‍ എജൂക്കേഷന്റെ പദ്ധതികളെ നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ അന്താരാഷ്ട്ര തലത്തില്‍ യുകെ, നെതര്‍ലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായി ചേര്‍ന്ന് ആഡ് ഓണ്‍ കോഴ്‌സുകള്‍ക്ക് തുടക്കമിടുന്നുണ്ട്. ദേശീയതലത്തില്‍

FK Special Market Leaders of Kerala Slider

സോപ്പ് വിപണിയില്‍ പുതിയ തരംഗമായി ഇലാരിയ

ഒറിയല്‍ ഇമാറ കമ്പനിയുടെ തുടക്കം എങ്ങനെയായിരുന്നു? വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഒരു കൂട്ടം ബിസിനസുകാരുടെ കൂട്ടായ്മയാണ് ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. കേരളത്തില്‍ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് സൃഷ്ടിക്കണം എന്ന ആഗ്രഹമാണ് ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ചത്. സമൂഹത്തിലെ സാധാരണ

FK Special Market Leaders of Kerala Slider

മലബാറിന്റെ രുചിപ്പെരുമയ്ക്ക് മാറ്റുകൂട്ടി ജയ

  ഭക്ഷണപ്രിയരുടെ സ്വന്തം നാടായ കോഴിക്കോട് ജില്ലയില്‍ ‘ഹോട്ടല്‍ ജയ’ തുടങ്ങാനുണ്ടായ സാഹചര്യം ? അച്ഛന്‍ വിവേകാനന്ദന്‍ ആണ് ഹോട്ടല്‍ തുടങ്ങുന്നത്. അദ്യത്തെ ഹോട്ടല്‍ വയനാട് ബത്തേരിയിലായിരുന്നു. പിന്നീട് കോഴിക്കോട് ഹോട്ടല്‍ ജയ ആരംഭിച്ചു. ഞങ്ങള്‍ കുടുംബസമേതമാണ് ഇപ്പോള്‍ ഹോട്ടല്‍ നടത്തുന്നത്.

FK Special Slider

‘ രോഗമല്ല, രോഗിയുടെ ആരോഗ്യത്തിനാണ് പ്രാധാന്യം’

തിരക്ക് പിടിച്ച ജീവിതത്തില്‍ ആരോഗ്യ പരിപാലനത്തിനുള്ള ശ്രദ്ധയും സമയവും പലര്‍ക്കും ലഭിക്കാറില്ല. അതുകൊണ്ടുതന്നെ അസുഖങ്ങളും നമ്മെ വേട്ടയാടുന്നു. ആരോഗ്യമുള്ള മനസും ശരീരവും നിലനിര്‍ത്താന്‍ ശരിയായ അറിവും ചിന്തയും വളരെ അത്യാവശ്യമാണ്. ആരോഗ്യ പൂര്‍ണമായ ശരീരസംരക്ഷണത്തിന് ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് യുനാനി

FK Special

ഇനി മീന്‍ മാര്‍ക്കറ്റില്‍ പോയി വാങ്ങേണ്ട

യുവതലമുറ വൈറ്റ് കോളര്‍ ജോലി സ്വന്തമാക്കാന്‍ കമ്പനികള്‍ കയറിയിറങ്ങുമ്പോള്‍ കോഴിക്കോടു നിന്നൊരു വേറിട്ട പാഠം. ഫറൂഖ് കോളെജില്‍ നിന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കിയ അബ്ദുള്‍ റസാഖ്, മുഹമ്മദ് ഫാസിത്ത്, നൗഫല്‍ കുഞ്ഞബ്ദുള്ള, നിസാര്‍ പി വി എന്നീ യുവാക്കള്‍ ഓണ്‍ലൈന്‍ മത്സ്യ

FK Special Slider

ടവര്‍ഹില്ലിനു പറയാനുണ്ട് ഒരു ആത്മ വിശ്വാസത്തിന്റെ കഥ

വയനാട് ജില്ലയെ 360 ഡിഗ്രിയില്‍ ഇവിടെ നിന്നു വീക്ഷിക്കാം എന്നതാണ് ടവര്‍ഹില്ലിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. 167 ഗൂഗിള്‍ റിവ്യൂ സോണാണു ടവര്‍ ഹില്ലിനുള്ളത്. ഇത്രയും റെയ്റ്റുള്ള ഒരു സ്ഥാപനം മറ്റെവിടെയും ഉണ്ടാകില്ലെന്നതാണു മറ്റൊരു യാഥാര്‍ഥ്യം. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി വയനാടിലെ

FK Special

കോഴിക്കോടുകാരുടെ വിശ്വാസമാണ് ഞങ്ങളുടെ വിജയം

ജിഎസ്ടിയെക്കുറിച്ചുള്ള അഭിപ്രായം? ജിഎസ്ടി കാര്‍ വിപണിക്ക് എത്രത്തോളം പ്രയോജനകരമാകും? ജിഎസ്ടിയോ നോട്ട് അസാധുവാക്കലോ വന്നിരുന്നില്ലെങ്കില്‍ ഒരുപക്ഷെ ഈ മേഖലയില്‍ നല്ല വളര്‍ച്ച ഉണ്ടാകുമായിരുന്നു. ജിഎസ്ടി നടപ്പിലായപ്പോള്‍ വളര്‍ച്ച കുറഞ്ഞില്ലെങ്കിലും ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ടായി. ജിഎസ്ടി വന്നതോടെ വാഹനങ്ങള്‍ക്ക് വിലകുറഞ്ഞു എന്നത് വളരെ

FK Special Slider

കൊതിയൂറും കേക്കുകളുമായി ബ്രൗണ്‍ ടൗണ്‍

രുചികരമായ വിഭവങ്ങള്‍ തയാറാക്കാനുള്ള കഴിവ് മാത്രമല്ല, രുചിയെക്കുറിച്ചുള്ള ഓരോരുത്തരുടെയും പ്രതീക്ഷകളെ തിരിച്ചറിയാനുള്ള അഭിരുചി കൂടിയുണ്ട് പാരഗണിന്. ഹോട്ടല്‍ വ്യവസായത്തില്‍ വിജയകരമായ ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടത് ഇതിനുള്ള തെളിവ് കൂടിയാണ്. 1939-ല്‍ ദീര്‍ഘദൃഷ്ടിയായ പി ഗോവിന്ദന്‍, മകന്‍ വത്സനുമൊത്താണു കോഴിക്കോട് പാരഗണ്‍ റസ്റ്റോറന്റിനു

FK Special Slider

ഈ പാരമ്പര്യം പട്ട് പോലെ തിളക്കമേറിയത് 

പട്ട് പോലെ തിളക്കമേറിയതാണു വസ്ത്രവ്യാപാര മേഖലയില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട കല്ല്യാണ്‍ കേന്ദ്രയുടെ പാരമ്പര്യം. ഒരു കാലത്തു മലയാളികള്‍ ശുദ്ധ പട്ടു സാരി വാങ്ങാനായി കോയമ്പത്തൂരിലും ചെന്നൈയിലും ബംഗഌരുവിലും പോയിരുന്ന കാലമുണ്ടായിരുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ളതും മേന്മയേറിയതുമായ പട്ടു സാരികള്‍ ഇൗ നഗരങ്ങളില്‍

FK Special

മധുരതരം ഈ ബിസിനസ്

ശിലാ ഹൃദയത്തെ പോലും അലിയിപ്പിക്കാന്‍ സംഗീതത്തിനാകുമെന്നാണു നാടന്‍ ചൊല്ല്. കാലം മാറിയതിനൊപ്പം നാടന്‍ പ്രയോഗത്തിനു ചില്ലറ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിരിക്കുന്നു. ഇന്നു കോഴിക്കോടിന്റെ ഹൃദയം അലിയിപ്പിച്ചു മുന്നേറാന്‍ ചോക്ലേറ്റ് വിപണിക്കും സാധിക്കുന്നുണ്ട്. വിദേശ, ഹോം മെയ്ഡ് ചോക്ലേറ്റുകള്‍ വില്‍ക്കുന്ന ഒരു ഡസന്‍

FK Special

മലബാറിന്റെ രുചിപ്പെരുമയ്ക്ക് മാറ്റുകൂട്ടി ആദാമിന്റെ ചായക്കട

മലബാറെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും മനസില്‍ ഓടിയെത്തുന്നത് ആ ദേശത്തിന്റെ രുചിപ്പെരുമ തന്നെയാണ്. കോഴിക്കോടന്‍ ബിരിയാണിയും, കോഴിക്കോടന്‍ ഹല്‍വയുമൊക്കെ മലബാറിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ ഭക്ഷണവിഭവങ്ങളാണ്. മലബാറിന്റെ ഈ ഭക്ഷണപാരമ്പര്യവും സംസ്‌ക്കാരവും സമന്വയിപ്പിച്ചു കൊണ്ടാണു കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപം