Posts From എഫ് കെ ഓട്ടോ

Back to homepage
Auto

മഹീന്ദ്ര മറാസോ അവതരിപ്പിച്ചു

ശങ്കര്‍ മീറ്റ്‌ന മഹീന്ദ്ര മറാസോ മള്‍ട്ടി പര്‍പ്പസ് വാഹനം വിപണിയില്‍ അവതരിപ്പിച്ചു. എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളില്‍ ഓള്‍-ന്യൂ മഹീന്ദ്ര മറാസോ എംപിവി ലഭിക്കും. 9.99 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ

Auto

പുതിയ ഡിസൈന്‍ ഭാഷ ടാറ്റയുടെ തലവര മാറ്റും

ന്യൂഡെല്‍ഹി : എച്ച്5എക്‌സ് എന്ന പുതിയ എസ്‌യുവി കണ്‍സെപ്റ്റിന് ഈയിടെയാണ് ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ എന്ന പേരുചൊല്ലി വിളിച്ചത്. ഒമേഗ ആര്‍ക്കിടെക്ച്ചര്‍ എന്ന് ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ വിളിക്കുന്ന ലാന്‍ഡ് റോവറിന്റെ പരിഷ്‌കരിച്ച പ്ലാറ്റ്‌ഫോമിലാണ് എസ്‌യുവി നിര്‍മ്മിക്കുന്നത്. ഈ വര്‍ഷത്തെ ഓട്ടോ

Auto

ബിഎംഡബ്ല്യു എക്‌സ്1 എസ്‌ഡ്രൈവ്20ഡി എം സ്‌പോര്‍ട് പുറത്തിറക്കി

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു എക്‌സ്1 എം സ്‌പോര്‍ടിന്റെ ഫ്രണ്ട് വീല്‍ ഡ്രൈവ് വേര്‍ഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 41.50 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്ന ആക്‌സസറികളുമായാണ് സ്‌പോര്‍ടി, ബോള്‍ഡ് ബിഎംഡബ്ല്യു എക്‌സ്1 എസ്‌ഡ്രൈവ്20ഡി എം സ്‌പോര്‍ട് വരുന്നത്.

Auto

മനം കവരാന്‍ വെസ്പ നോട്ട് 125

ന്യൂഡെല്‍ഹി : പിയാജിയോ ഇന്ത്യയില്‍ വെസ്പ നോട്ട് 125 അവതരിപ്പിച്ചു. 68,845 രൂപയാണ് സ്‌കൂട്ടറിന്റെ പുണെ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വെസ്പ സ്‌കൂട്ടര്‍ ഇനി നോട്ട് 125 ആയിരിക്കും. ഏറ്റവും കുറഞ്ഞ വിലയുള്ള വെസ്പ

Auto

റോഡ് റോവര്‍ ; ജെഎല്‍ആര്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു

കവന്ററി : റോഡ് റോവര്‍ എന്ന പേരിന്റെ ട്രേഡ്മാര്‍ക്കിനായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അപേക്ഷ സമര്‍പ്പിച്ചു. നേരത്തേ ജെഎല്‍ആറിന്റെ പുതിയ മോഡലുകളെ കമ്പനി വൃത്തങ്ങളില്‍ കോഡ് നാമമായി ‘റോഡ് റോവര്‍’ എന്നാണ് വിളിച്ചിരുന്നത്. ഇതിനുപുറമേ, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പല മുന്‍

Auto

മറാസോ ; പുതിയ വാഹനത്തിന് മഹീന്ദ്ര പേരിട്ടു

മുംബൈ : ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹന സെഗ്‌മെന്റില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ വാഹനത്തിന്റെ പേര് പ്രഖ്യാപിച്ചു. ഇതുവരെ യു321 എന്ന കോഡ്‌നാമത്തില്‍ അറിയപ്പെട്ടിരുന്ന പുതിയ വാഹനത്തിന് മറാസോ എന്ന പേര് നല്‍കിയതായി മഹീന്ദ്ര അറിയിച്ചു. 7 സീറ്റര്‍

Auto

2020 ഓടെ എട്ട് പുതിയ കാറുകളെന്ന് ഹ്യുണ്ടായ്

ചെന്നൈ : വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2020 ഓടെ എട്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഇവയില്‍ ഇലക്ട്രിക് എസ്‌യുവി ഉള്‍പ്പെടും. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) പോലുള്ള സാങ്കേതികവിദ്യകള്‍ പുതിയ വാഹനങ്ങളില്‍ ഉണ്ടാകുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍

Auto

ഹീറോ കരിസ്മ ഇസഡ്എംആര്‍ വീണ്ടും വിപണിയില്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഹീറോ കരിസ്മ ഇസഡ്എംആര്‍ റീലോഞ്ച് ചെയ്തു. 1.08 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മോട്ടോര്‍സൈക്കിളിന്റെ ഡുവല്‍ ടോണ്‍ കളര്‍ സ്‌കീം വേരിയന്റിന് 1.10 ലക്ഷം രൂപ വില വരും. കരിസ്മ ഇസഡ്എംആര്‍ മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ

Auto

ഏഷ്യയ്ക്കായി 250-500 സിസി ഹാര്‍ലി പ്രഖ്യാപിച്ചു

ചിത്രം : ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 മില്‍വൗക്കീ : ഏഷ്യയ്ക്കായി, പ്രത്യേകിച്ച് ഇന്ത്യന്‍ വിപണിയിലേക്കായി ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നതായി ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചു. ബ്രാന്‍ഡ് ന്യൂ 250-500 സിസി മോട്ടോര്‍സൈക്കിളുകള്‍ക്കായി ഏഷ്യയിലെ ഇരുചക്ര വാഹന കമ്പനിയുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

Current Affairs

മസ്തിഷ്‌ക നേട്ടത്തിന്റെ കഥ പറഞ്ഞ് പ്രധാനമന്ത്രി

പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും കനത്ത മഴ സംബന്ധിച്ച വാര്‍ത്തകളാണ് നമുക്ക് ലഭിക്കുന്നത്. ചിലയിടങ്ങളില്‍ കനത്ത മഴ ജനങ്ങള്‍ക്ക് ദുരിതമായി മാറുമ്പോള്‍ രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ ആളുകള്‍ മഴ കാത്തിരിക്കുകയാണ്. ഭാരതത്തിന്റെ ഭൂവിസ്തൃതിയും വൈവിധ്യവും കാരണം ചില

Auto

മഹീന്ദ്ര യു321 എംപിവി പേരിടല്‍ 31 ന്

ന്യൂഡെല്‍ഹി : മഹീന്ദ്രയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് ഈ മാസം 31 ന് പേരിടും. യു321 എന്നാണ് വാഹനത്തിന്റെ ഇപ്പോഴത്തെ കോഡ് നാമം. മുംബൈയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക വാഹനത്തിന്റെ പേര് പ്രഖ്യാപിക്കും. ഇതോടൊപ്പം പുതിയ

Auto

ഹ്യുണ്ടായ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി : സ്മാര്‍ട്ട് എന്‍ജിനീയറിംഗ് ഉപയോഗിച്ച് 2019 ഓടെ ചെന്നൈ പ്ലാന്റില്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഇതിനായി പുതിയ നിക്ഷേപം നടത്തേണ്ടിവരില്ലെന്നും ഉല്‍പ്പാദന ശേഷി 7.13 ലക്ഷത്തില്‍നിന്ന് 7.50 ലക്ഷം യൂണിറ്റായി വര്‍ധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ശ്രീ

Auto

വില 70,285 രൂപ ; വെസ്പ നോട്ട് 125 പുറപ്പെട്ടു

ന്യൂഡെല്‍ഹി : പിയാജിയോ വെസ്പ നോട്ട് 125 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ചു. 70,285 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പിയാജിയോയുടെ പുതിയ സ്‌പെഷല്‍ എഡിഷന്‍ സ്‌കൂട്ടറാണ് വെസ്പ നോട്ട് 125. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ്

Auto

സാന്‍ട്രോ പിന്‍ഗാമിയുടെ പേര് ഒക്‌റ്റോബര്‍ നാലിന്

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ പുതിയ ഹാച്ച്ബാക്കിന്റെ നാമകരണം ഒക്‌റ്റോബര്‍ നാലിന്. പേരിടല്‍ ചടങ്ങിനുശേഷം അതേ മാസം പുതിയ ചെറു കാര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ പദ്ധതി. ബജറ്റ് ഹാച്ച്ബാക്കിനായി സാന്‍ട്രോ എന്ന നാമം തിരികെ കൊണ്ടുവരുന്ന കാര്യം

Auto

2018 ഹോണ്ട ഏവിയേറ്റര്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട ഏവിയേറ്റര്‍ പുറത്തിറക്കി. 55,157 രൂപയാണ് എക്‌സ് ഷോറൂം വില. മൂന്ന് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും. പുറത്തുപോകുന്ന മോഡലിനേക്കാള്‍ 2018 ഹോണ്ട ഏവിയേറ്ററിന് ഏകദേശം രണ്ടായിരം രൂപ കൂടുതലാണ്. മറ്റ് പ്രീമിയം സ്‌കൂട്ടറുകളെപ്പോലെ, 2018 ഏവിയേറ്ററില്‍

Auto

പറക്കും കാര്‍ ടെറഫ്യൂജിയ ട്രാന്‍സിഷന്‍ അടുത്ത വര്‍ഷം

മസാച്യുസെറ്റ്‌സ് : ലോകത്തെ ആദ്യ പറക്കും കാര്‍ കണ്‍സെപ്റ്റുകളിലൊന്നാണ് ടെറഫ്യൂജിയ ട്രാന്‍സിഷന്‍. ഒരു പതിറ്റാണ്ട് മുമ്പ് പറഞ്ഞുകേട്ട ടെറഫ്യൂജിയ ട്രാന്‍സിഷന്‍ എന്ന പ്രൊജക്റ്റ് പാതിവഴിയില്‍ ഉപേക്ഷിച്ചോ എന്ന ചോദ്യം പലപ്പോഴായി ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാത്തിനും മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് മസാച്യുസെറ്റ്‌സ് ആസ്ഥാനമായ കമ്പനി.

Auto

ക്ലീവ്‌ലാന്‍ഡ് ഇന്ത്യയില്‍ അസംബ്ലിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ പവലിയനുകളിലൊന്നായിരുന്നു ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വര്‍ക്‌സിന്റേത്. എന്നാല്‍ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് പിന്നീട് കാര്യങ്ങള്‍ മന്ദഗതിയിലാക്കി. പുണെയില്‍ അസംബ്ലിംഗ് ഫസിലിറ്റി ഉദ്ഘാടനം ചെയ്ത് ഇന്ത്യന്‍ വിപണി പ്രവേശനം

Auto

178 സെക്കന്‍ഡ് ; ക്ലാസിക് 500 പെഗസസ് വിറ്റുതീര്‍ന്നു

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗസസ് എഡിഷന്റെ ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ചു. വെറും 178 സെക്കന്‍ഡിലാണ് ആകെയുള്ള 250 എണ്ണം ക്ലാസിക് 500 പെഗസസ് വിറ്റുപോയത്. ചൂടപ്പം പോലെ. ജൂലൈ 25 ന് ഉച്ചതിരിഞ്ഞ് 4 മണിക്കാണ് റോയല്‍

Auto

ലണ്ടന്‍ നഗരത്തെ കോരിത്തരിപ്പിച്ച് പഗാനി സോണ്ട എച്ച്പി ബാര്‍ക്കെറ്റ

സസിക്‌സ് (ഇംഗ്ലണ്ട്) : ഇറ്റാലിയന്‍ കമ്പനിയായ പഗാനിയുടെ സ്‌പോര്‍ട്‌സ് കാറുകള്‍ കഴിഞ്ഞയാഴ്ച്ച ലണ്ടന്‍ വെസ്റ്റ് എന്‍ഡിനെയും വെസ്റ്റ് സസിക്‌സിനെയും അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചു. 35 മില്യണ്‍ പൗണ്ട് (316 കോടി ഇന്ത്യന്‍ രൂപ) വില വരുന്ന എട്ട് പഗാനി സോണ്ട കാറുകളും രണ്ട്

Auto

വിദേശങ്ങളില്‍ റോഡ് ട്രിപ്പ് ഇനി എളുപ്പം

ന്യൂഡെല്‍ഹി : വിദേശങ്ങളിലെ റോഡ് യാത്രയ്ക്ക് കാര്‍ വാടകയ്‌ക്കെടുക്കുന്നത് ഇനി എളുപ്പമാകും. കാര്‍ സേവന ദാതാക്കളായ ആവിസ് ഇന്ത്യ തങ്ങളുടെ വെബ്‌സൈറ്റിലും മൊബീല്‍ ആപ്പിലും ഇന്റര്‍നാഷണല്‍ സെല്‍ഫ് ഡ്രൈവ് സര്‍വീസ് ഉള്‍പ്പെടുത്തി. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാകുന്ന തീരുമാനം.