ബിസിനസ് നേതൃ തലത്തിലെ സ്ത്രീ സാന്നിധ്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് മുംബൈ: ആഗോള അക്കൗണ്ടിംഗ് സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് കൂടുതല്‍...
Sandeep P S
ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ് മുംബൈ: ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഒരു ട്രില്യണ്‍ രൂപയുടെ വിപണി മൂലധനമുള്ള (മാര്‍ക്കറ്റ് ക്യാപ്)...
ബെംഗളൂരൂ: ആഗോള ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേപാല്‍ ഇന്ത്യയില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള തങ്ങളുടെ ഡെവലപ്മെന്റ് സെന്ററുകളിലേക്കായി ആയിരം എഞ്ചിനീയര്‍മാരെ നിയമിക്കുമെന്ന് അറിയിച്ചു. ഏപ്രില്‍ 1...
3 പിഎല്‍ (തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ്), ഇ-കൊമേഴ്സ് തുടങ്ങിയ മേഖലകളില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യമാണ് വെയര്‍ഹൗസിംഗ് ആവശ്യകതയെ നയിക്കുന്നത് ന്യൂഡെല്‍ഹി: ഈ വര്‍ഷം രാജ്യത്തെ വെയര്‍ഹൗസിംഗ് ആവശ്യകത 160...
ആഭ്യന്തര ആവശ്യകതയില്‍ മുന്നേറ്റം പ്രകടമാണെന്ന് വിലയിരുത്തല്‍ ന്യൂഡെല്‍ഹി: ഫെബ്രുവരിയില്‍ ഇന്ത്യയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷ കാലയളവിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ വികസിച്ചു. അതേസമയം തൊഴിലുകളില്‍ കൂടുതല്‍...
ന്യൂഡെല്‍ഹി: ഏറ്റവും പുതിയ സംസ്ഥാന വികസന വായ്പ ലേലത്തില്‍ നിന്ന് 13 സംസ്ഥാനങ്ങള്‍ മൊത്തം സമാഹരിച്ചത് 23,378 കോടി രൂപ. ശരാശരി 6.92 ശതമാനം ചെലവാണ് ഈ...
എണ്ണ ഇതര- ജുവല്ലറി ഇതര ഇറക്കുമതി 7.40 ശതമാനം ഉയര്‍ന്ന് 23.85 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഫെബ്രുവരിയിലെ ചരക്ക് കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 0.25 ശതമാനം...
ജൂലൈ മുതല്‍ കാലഹരണപ്പെടുന്ന എയര്‍ വേവ് പെര്‍മിറ്റുകള്‍ പുതുക്കുന്നത് ലക്ഷ്യമിട്ട് കമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തു ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന 4 ജി സ്പെക്ട്രം ലേലത്തില്‍...
ന്യൂഡെല്‍ഹി: പകര്‍ച്ചവ്യാധി മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖല ഇതുവരെ പൂര്‍ണമായി വീണ്ടെടുക്കപ്പെട്ടിട്ടില്ല. രാജ്യത്ത് ലഭ്യമായ മുറികളില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ (റെവ്പാര്‍) ഹോട്ടലുകള്‍ ജനുവരിയില്‍...
കല്യാണ്‍ ജുവല്ലേഴ്സ്, ഇസാഫ് എന്നിവയുടേത് ഉള്‍പ്പടെ 11 ഐപിഒകള്‍ക്ക് സെബി അനുമതി നല്കി ന്യൂഡെല്‍ഹി: ഈ വര്‍ഷം പ്രഥമ ഓഹരി വില്‍പ്പനകളുടെ (ഐപിഒ) ഒരു നീണ്ട പട്ടിക...