മുംബൈ: കടപ്പത്രങ്ങളള്‍ പുറത്തിറക്കുന്ന കാര്യം തങ്ങളുടെ ഡയറക്റ്റര്‍ ബോര്‍ഡ് ഈ മാസം പരിഗണിച്ചേക്കും എന്നും അനുമതി നല്‍കിയേക്കും എന്നും മണപ്പുറം ഫിനാന്‍സ്. റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം...
Sandeep P S
യുഎസ് ബോണ്ട് വരുമാനത്തിലെ തുടര്‍ന്നുള്ള വളര്‍ച്ചയെ നിക്ഷേപകര്‍ കൂടുതലായി ഉറ്റുനോക്കുന്നു ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യന്‍ മൂലധന വിപണികളില്‍ അറ്റ വാങ്ങലുകാരായി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍...
ന്യൂഡെല്‍ഹി: കളിപ്പാട്ട വ്യവസായ മേഖല ഗുരുതരമായ സാമ്പത്തിക ആശങ്കകള്‍ നേരിടുന്നുണ്ടെന്നും ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകളുമായും ചേര്‍ന്ന് വളരെ സമഗ്രമായ കളിപ്പാട്ട മാസ്റ്റര്‍...
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും ന്യൂഡെല്‍ഹി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 'മാരിടൈം ഇന്ത്യ ഉച്ചകോടി 2021' ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും....
ഫെബ്രുവരിയിലെ മാനുഫാക്ചറിംഗ് പിഎംഐ 57.5 ന്യൂഡെല്‍ഹി: ഫെബ്രുവരിയില്‍, തുടര്‍ച്ചയായ ഏഴാം മാസത്തിലും ഇന്ത്യയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തി. ശക്തമായ ഡിമാന്‍ഡും വര്‍ധിച്ച ഉല്പാദനവും ആണ് ഇതില്‍...
201920 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. നേരത്തെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 28 വരെ നീട്ടിയിരുന്നു....
ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ വായ്പാ വളര്‍ച്ച സംബന്ധിച്ച നിഗമനം ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് 1.8 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ത്തി. സാമ്പത്തിക വര്‍ഷത്തിന്റെ...
ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നുവെന്നും, എന്നാല്‍ ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും കുറഞ്ഞ നിയമപരമായ വേതനം നേടുന്നതും ഇന്ത്യക്കാരാണെന്നും അന്താരാഷ്ട്ര തൊഴില്‍...
സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ പുതിയ ശ്രേണി 2020-21 2021 മാര്‍ച്ച് 1-5 കാലയളവില്‍ തുറക്കും. സബ്സ്ക്രിപ്ഷന് കാലയളവില്‍ ബോണ്ടിന്റെ ഇഷ്യു വില ഗ്രാമിന് 4,662 രൂപയായിരിക്കും. സീരീസ്...
ന്യൂഡെല്‍ഹി: ചൈനയുമായുള്ള വ്യാപാരം തുടരുന്നതിനെ അനുകൂലിക്കുന്നതായി ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്. മത്സരാധിഷ്ഠിതമായി ലഭ്യമായ ഇടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണം. വിദേശകാര്യ മന്ത്രാലയവും പൂനെ...