Posts From സജീവ് കോക്കാട്ട്

Back to homepage
Business & Economy

ഫിജികാര്‍ട്ട് ഡോട്ട്‌കോം ഇനി മറ്റ് രാജ്യങ്ങളിലേക്കും

ഇ-കോമേഴ്‌സ് രംഗത്ത് ലോക വ്യാപകമായി കടുത്ത മത്സരം നടക്കുന്നതിനിടെ ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പഌറ്റ്‌ഫോം എന്ന് അവകാശപ്പെടുന്ന ഫിജികാര്‍ട്ട്.കോം വിവിധ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മലയാളികളുടെ നേതൃത്വത്തില്‍ ദുബായില്‍ ആരംഭിച്ച ഫിജികാര്‍ട്ട്.കോമിന് ചുരുങ്ങിയ കാലംകൊണ്ട്്

FK Special Slider

വിജയക്കുതിപ്പിലേക്ക് കാത്തലിക് സിറിയന്‍ ബാങ്ക്

തകര്‍ച്ച കാണാന്‍ കാത്തിരുന്നവരെ അമ്പരപ്പിച്ചുക്കൊണ്ട് 1200 കോടി രൂപയുടെ വിദേശ നിക്ഷേപവും കൊണ്ടാണ് കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന്റെ ധനകാര്യ ചക്രവാളത്തില്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഐതിഹാസികമായ കുതിപ്പു നടത്തിയിരിക്കുന്നത്. ഒരുപക്ഷെ നമ്മള്‍ കഥകളില്‍ മാത്രം കേള്‍ക്കുന്ന വിധത്തിലുള്ള സ്വപ്‌ന തുല്യമായ

Slider Top Stories

‘സിഎസ്ബിയുടെ ആസ്ഥാനം തൃശൂരില്‍ നിന്ന് മാറ്റില്ല’

കൊച്ചി: കാത്തലിക് സിറിയന്‍ ബാങ്കിന്റെ(സിഎസ്ബി) ആസ്ഥാനം തൃശൂരില്‍ നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിരാമം. കാനഡയിലെ വ്യവസായ പ്രമുഖനായ ശതകോടീശ്വരന്‍ പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്സ് ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സില്‍ നിന്ന് 1200 കോടി രൂപ മൂലധനം വരുന്നതോടെ ബാങ്കിന്റെ ആസ്ഥാനവും കേരളത്തില്‍

Branding Movies Slider Women

ലോകസിനിമയിലേക്ക് വാതില്‍ തുറന്ന് ടെക്ജി തീയറ്റര്‍

ചെറിയ തുടക്കങ്ങളില്‍ നിന്ന് ലോകോത്തര സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളത് വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരാണ്. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് ഐ ടി മേഖലയിലെ സജീവ സാന്നിധ്യമായി മാറിയ ടെക് ജെമിനി ഇന്‍ഫോ സര്‍വീസസിന്റെ സ്ഥാപകയും സി എം ഡിയുമായ സുചിത്ര രാമന്റെ മറ്റൊരു വലിയ

Top Stories Trending

സ്ത്രീപക്ഷ ബജറ്റില്‍ 2000 കോടിയുടെ തീരദേശ പാക്കേജ്

ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചത് സ്ത്രീപക്ഷ ബജറ്റ്. 2000 കോടിയുടെ തീരദേശപാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു. നിര്‍ദിഷ്ട കേരള ബാങ്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങും. മൊത്തം 102801. കോടി രൂപ വരവും 115661 കോടി ചെലവും പ്രതീക്ഷിക്കുന്ന

Motivation Slider

പണം വാരാം പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന്

പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് കേരളം. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നതോടെ അതിന്റെ ഉപോല്‍പന്നം പോലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നാട്ടിലെമ്പാടും നിറയുകയാണ്. മണ്ണും വെള്ളവും വായുവും മലിനമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ സര്‍ക്കാരുകള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും

FK Special Slider

മാസ് ഹിസ്റ്റീരിയയുടെ ചരിത്രം

1374 ജൂണ്‍ 24ന് ജര്‍മന്‍ നഗരമായ ആചെനില്‍ ആയിരക്കണക്കിനാളുകള്‍ നഗരവീഥികളിലൂടെ ഭൂതാവിഷ്ടരെ പോലെ നടന്നു നീങ്ങി. ചിലര്‍ വായിലൂടെ നുരയും പതയും ഒലിപ്പിച്ച് അപസ്മാര ബാധിതരെ പോലെ കാണപ്പെട്ടു. ചിലര്‍ ശ്വാസംകിട്ടാതെ വഴിയില്‍ വീണ് പിടഞ്ഞു. ചിലര്‍ ഹൃദയാഘാതം മൂലവും പക്ഷാഘാതം

Life Slider

മദ്യാസക്തരേ മാനസാന്തരപ്പെടാം വരൂ പുനര്‍ജനിയിലേക്ക്

മദ്യത്തിന് അടിമയാകുക എന്നത് മരണത്തിലേക്കുള്ള എളുപ്പ വഴിയാണ്. വീട്ടുകാരാലും നാട്ടുകാരാലും കൂട്ടുകാരാലും വെറുക്കപ്പെട്ടവനാണ് മദ്യപന്‍. അവന്‍ ജീവിതം മദ്യത്തിന് തീറെഴുതിക്കൊടുത്തവനാണ്. ആത്മാഭിമാനം നശിച്ചവനാണ്. ഒടുവില്‍ കരള്‍ കാര്‍ന്നു തിന്നുന്ന രോഗങ്ങള്‍ മരണദൂതുമായി എത്തുമ്പോഴും താനെത്തപ്പെട്ടിരിക്കുന്ന അപകടാവസ്ഥയുടെ ആഴം തിരിച്ചറിയാനാകാതെ മദ്യാഗ്നിയില്‍ ഉരുകിത്തീരാന്‍

FK Special Slider

അതിരുകളില്ലാത്ത സ്‌നേഹ സാമ്രാജ്യം

കഠിനാധ്വാനവും തികഞ്ഞ അര്‍പ്പണബോധവും കറപുരളാത്ത സത്യസന്ധതയും അചഞ്ചലമായ ഈശ്വരവിശ്വാസവുമാണ് തൃശൂര്‍ പുലിയംകോട്ട് നാരായണന്‍ നായരുടെയും ചേറില്‍ കാര്‍ത്ത്യായനി അമ്മയുടെയും പുത്രനായ ചേറില്‍ കൃഷ്ണമേനോന്‍ എന്ന സി കെ മേനോനെ രാജ്യാതിര്‍ത്തികള്‍ കടന്ന് വളര്‍ന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയും മഹാനായ ജീവകാരുണ്യ

Banking Business & Economy FK News World

ബിറ്റ്‌കോയിന്റെ വില 90 ശതമാനം ഇടിയുമെന്ന് പീറ്റര്‍ ബുക്വാര്‍

ബിറ്റ്‌കോയിന്റെ മൂല്യം വരും നാളുകളില്‍ 90 ശതമാനം ഇടിയുമെന്ന് വാള്‍സ്ട്രീറ്റിലെ സാമ്പത്തിക ഉപദേശകന്‍ പീറ്റര്‍ ബുക്വാര്‍. ബിറ്റ്‌കോയിന്‍ ഒരു ക്ലാസിക് ബബിളാണെന്നും അതുകൊണ്ടു തന്നെ അതിന്റെ തകര്‍ച്ച ഒരു ചരിത്രമാകുമെന്നും ബുക്വാര്‍ സി എന്‍ ബി സിയുടെ അഭിമുഖത്തില്‍ പറഞ്ഞു. ബിറ്റ്‌കോയിന്‍

FK News Politics Tech World

യു എസ് ഷട്ട്ഡൗണ്‍: നാസയുടെ പ്രവര്‍ത്തനം താളംതെറ്റി, സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപണം മുടങ്ങി

അമേരിക്കയിലെ ട്രഷറി ഷട്ട്ഡൗണ്‍ നാസയുടെ ബരിഹാകാശ പദ്ധതികള്‍ അവതാളത്തിലാക്കി. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ വിക്ഷേപിക്കേണ്ടിയിരുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ ഹെവി റോക്കറ്റിന്റെ വിക്ഷേപണം ജീവനക്കാര്‍ എത്താതിരുന്നതു മൂലം മുടങ്ങി. കെന്നഡി സ്‌പേസ് സെന്ററിന്റെയും കേപ്പ് കാനവരല്‍ എയര്‍ഫോഴ്‌സ്

Arabia Business & Economy Entrepreneurship FK News

അദീപ് അഹമ്മദിന് ഹുറൂണ്‍ ഹോസ്പിറ്റാലിറ്റി അച്ചീവ്‌മെന്റ് അവാര്‍ഡ്

കൊച്ചി: ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിനുള്ള ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്‌മെന്റ് അവാര്‍ഡ് ട്വന്റി14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീപ് അഹമ്മദിന്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് നല്‍കുന്നതാണ് ഹുറൂണ്‍ റിയല്‍ എസ്റ്റേറ്റ് ലീഡര്‍ഷിപ്പ് സമ്മിറ്റ് ആന്‍ഡ് എക്‌സലന്‍സ്

Business & Economy Entrepreneurship FK News Life Women World

‘ഐ ലവ് 9 മന്ത്‌സിന്’ ഇന്ത്യ ഇസ്രായേല്‍ ഗ്ലോബല്‍ ഇന്നവേഷന്‍ ചലഞ്ച് അവാര്‍ഡ്

കൊച്ചി: മൂന്ന് മലയാളി വനിതാ സംരംഭകര്‍ തുടക്കമിട്ട മാതൃത്വ പരിരക്ഷാ പ്രസ്ഥാനമായ ‘ഐ ലവ് 9 മന്ത്‌സ്’ ആരോഗ്യരക്ഷാ കാറ്റഗറി 1 വിഭാഗത്തില്‍ ഇന്ത്യ ഇസ്രായേല്‍ഗ്ലോബല്‍ ഇന്നവേഷന്‍ ചലഞ്ച് അവാര്‍ഡിന് അര്‍ഹമായി. അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍

Business & Economy FK News Politics Top Stories

ഇരുമ്പയിര് കയറ്റുമതി അഴിമതി: ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സില്‍ സി ബി ഐ റെയ്ഡ്

കൊച്ചി: ഇരുമ്പയിര് കയറ്റുമതി ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ (ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ്) തിരുവനന്തപുരം, കോട്ടയം, ബാംഗളൂര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും സി ബി ഐ റെയ്ഡ്. മുന്‍ ചെയര്‍മാനും നിലവില്‍ ഉപദേശകനുമായ എം അയ്യപ്പന്‍,

Business & Economy FK News Slider Tech

പണം കായ്ക്കുന്ന യന്ത്രങ്ങള്‍

കൊച്ചി-കേരളത്തിന്റെ മാറുന്ന സംരംഭകത്വ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന യന്ത്രപ്രദര്‍ശന മേളയായ മെഷിനറി എക്‌സ്‌പോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍മ്മാതാക്കളും വിതരണക്കാരും 134 സ്റ്റാളുകളിലായി പ്രദര്‍ശനത്തിനെത്തിച്ച യന്ത്രോപകരണങ്ങളെക്കാളും മേളയെ

FK Special Motivation Slider

അഷ്‌റഫ് ഹൈദ്രോസിന്റെ സൂഫി സംഗീതയാത്ര

കേരളത്തിന് അത്ര പരിചിതമല്ല സൂഫി സംഗീത ധാര. മാപ്പിളപ്പാട്ടുകളുടെ മറ്റൊരു വേര്‍ഷന്‍ എന്നതിനപ്പുറം സൂഫി പാട്ടുകളെ മലയാളത്തില്‍ ആദ്യമായി സമീപിച്ചത് ഗസല്‍ ഗായകനായ ഷഹ്ബാസ് അമനാണ്. അദ്ദേഹമാകട്ടെ സൂഫി സംഗീതത്തെ തന്റേതായ രീതിയില്‍ പരീക്ഷണാത്മകമായി അവതരിപ്പിക്കുകയാണ് ചെയ്തത്. ഹിന്ദുസ്ഥാനിയുടെ ചുവടു പിടിച്ച്

FK News Politics

ജിഷ്ണു പ്രണോയിയുടെ മരണം: സി ബി ഐ കേസെടുത്തു

കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി ബി ഐ ഇന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിന്

FK News Tech Top Stories Trending

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി പി എസ് എല്‍ വിയുടെ ബഹിരാകാശ വിജയം, 31 സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തില്‍

രാജ്യത്തിന് പുതുവല്‍സര സമ്മാനമായി ബഹിരാകാശത്ത് വീണ്ടും ഐ എസ് ആര്‍ ഒയുടെ വിജയഗാഥ. 31 ഉപഗ്രഹങ്ങളുമായി ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ പി എസ് എല്‍ വി -സി 40 റോക്കറ്റ് വെള്ളിയാഴ്ച രാവിലെ 9.29ന് കുതിച്ചുയര്‍ന്നു. വിക്ഷേപിച്ച്

FK News More Tech

മത്സ്യമേഖലയില്‍ ഉപഗ്രഹവിദ്യ: രൂപരേഖ തയ്യാറാക്കാന്‍ സി എം എഫ് ആര്‍ ഐ

  കൊച്ചി: ഉപഗ്രഹവിദ്യകള്‍ മത്സ്യമേഖലയിലേക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി (സൊസൈറ്റല്‍ അപ്ലിക്കേഷന്‍സ് ഇന്‍ ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ യൂസിംഗ് റിമോട്ട് സെന്‍സിംഗ് ഇമേജറി) സമ്മേളനം 15ന് കൊച്ചിയില്‍ തുടങ്ങും.

FK News Movies Uncategorized Women

അനാഹട്ടും പക്ഷികളുടെ മണവും മികച്ച ചിത്രങ്ങള്‍

  കൊച്ചി: മറാത്തി ചിത്രമായ അനാഹട്ട്, മലയാളം ചിത്രം പക്ഷികളുടെ മണം എന്നിവ രണ്ടാമത് ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡില്‍ കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ നേടി. ഉമേഷ് മോഹന്‍ ബഗാെഡ സംവിധാനം ചെയ്ത അനാഹട്ട് മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ നയന