Posts From രേഷ്മ കെ.എസ്‌

Back to homepage
FK Special

ആഘോഷങ്ങള്‍ക്ക് രുചി പകരാന്‍ സെലിബീസ്

അടുക്കളയില്‍ ആരും അറിയപ്പെടാതെ പോകുമായിരുന്ന രുചികള്‍ കോര്‍പ്പറേറ്റ് ഓഫീസുകളിലേക്ക് എത്തിച്ചാണ് സെലിബീസ് എന്ന സംരംഭം ശ്രദ്ധേയമാകുന്നത്. ജന്മദിനങ്ങളും വാര്‍ഷിക ആഘോഷങ്ങളുമുള്‍പ്പടെ നിരവധി ആഘോഷങ്ങള്‍ക്കാണ് ഓഫീസുകള്‍ സാക്ഷ്യം വഹിക്കുന്നത്. കേക്ക് മുറിക്കലും ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും വാങ്ങുന്ന ചെറുകടികളിലും ബിരിയാണികളിലേക്കുമാണ് പലപ്പോഴും

FK Special Slider

അംബാനിയെ പോക്കറ്റിലാക്കിയ മലയാളി സ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ എംജി ശ്രീരാമനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് സ്ഥാപിച്ച ഫൈന്‍ഡ് എന്ന കൊമേഴ്സ്യല്‍ സ്റ്റാര്‍ട്ടപ്പിന്റെ 87.6 ശതമാനം ഓഹരികളും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തത് ഈയിടയ്ക്കാണ്. 395 കോടി രൂപയ്ക്ക് നടത്തിയ ഏറ്റെടുക്കലിലൂടെ ഇ-കൊമേഴ്‌സ് രംഗത്ത് വന്‍

FK Special

രുചിക്കൂട്ടുകളുടെ കുലപതി

ഒരിക്കല്‍ കഴിച്ചാല്‍ പിന്നീടുളള ഓരോ സദ്യയും പഴയിടം മോഹനന്‍ നമ്പൂതിരിയെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്ന മാന്ത്രികതയാണ്. കാലം എത്ര കഴിഞ്ഞാലും ആ രുചി നാവില്‍ നിന്നും മായില്ല. രുചിക്കൂട്ടുകളുടെ കുലപതിയായ മോഹനന്‍ നമ്പൂതിരി കഴിഞ്ഞ മൂന്ന് ദശാബ്ദത്തോളമായി കലവറയില്‍ സജീവമാണ്. വടക്കന്‍ കേരളത്തിനും തെക്കന്‍

FK Special Slider

ഓണമുണ്ണാന്‍ തമിഴ്‌നാട്ടില്‍ നിന്നും ഇലയെത്തണം

കൊച്ചി: വാഴയിലയിലെ ഊണ് എന്നും മലയാളിയുടെ ബലഹീനതയാണ്, വിശേഷ ദിനങ്ങളില്‍ വാഴയില ഊണ് നിര്‍ബന്ധവും. ഓണമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്കാദ്യമെത്തുന്നത് ചോറും കറികളും പപ്പടവും പായസവും കൂട്ടി വാഴയിലയില്‍ കഴിക്കുന്ന തിരുവോണ സദ്യയാണ്. ഓണ ദിവസം വീടുകളില്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒന്നിച്ചൊരു സദ്യ.

FK Special

ഓണക്കോടി ഉടുപ്പിക്കാന്‍ കുത്താമ്പുളളി

തൃശ്ശൂര്‍: ഓരോ ഗ്രാമങ്ങള്‍ക്കും പറയാന്‍ കേള്‍വിക്കാരെ പിടിച്ചിരുത്തുന്ന ഒരു കഥയുണ്ടാകും. തൃശ്ശൂര്‍ ജില്ലയിലെ കുത്താമ്പിളളി എന്ന ഗ്രാമത്തിന് പറയാനുളളത് നെയ്ത്തിന്റെ കഥയാണ്, മലയാളികളെ ഓണക്കോടി ഉടുപ്പിക്കുന്നതിന്റെയും നെയ്ത്തിന്റെയും കഥ. നൂറ്റാണ്ടുകളുടെ നെയ്ത്ത് കഥകള്‍ പറയാനുളള കുത്താമ്പിളളിയിലെ ഓരോ വീടുകളിലും നെയ്ത്തിന്റെ താളമാണ്,

FK Special

ഓണ വിപണിയില്‍ നിറഞ്ഞ് റെഡിമെയ്ഡ് ഓണത്തപ്പന്മാര്‍

കൊച്ചി: ഓണക്കാലത്ത് അത്തം മുതല്‍ ഉത്രാടം വരെയുളള ഒമ്പത് ദിവസങ്ങളില്‍ പൂക്കളാണ് നിറഞ്ഞ് നില്‍ക്കുന്നതെങ്കില്‍ തിരുവോണം മുതല്‍ പൂരുരുട്ടാതി വരെയുളള നാല് ദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഓണത്തപ്പനാണ് രാജാവ്. ഓണത്തപ്പന്റെ പ്രതീകമായ മണ്ണില്‍ തീര്‍ത്ത സ്തൂപങ്ങള്‍ വീടുകളില്‍ ചെമ്മണ്ണ് കുഴച്ച് പരിവപ്പെടുത്തി നിര്‍മിക്കുകയായിരുന്നു