Posts From രാജീവ് ലക്ഷ്മണ്‍

Back to homepage
Current Affairs

അല്‍പ്പം ഹരിത ചിന്തകള്‍

ലോക പരിസ്ഥിതി ദിനം കടന്നുപോയിരിക്കുന്നു.  ഇതിന്റെ പ്രസക്തിക്കൊപ്പം തന്നെ പ്രധാനമാണ് സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ബ്രാന്‍ഡുകള്‍ക്ക് എന്തു ചെയ്യാനാവുമെന്നതും. വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തന്ന സന്ദേശങ്ങള്‍ അവതരിപ്പിക്കാറുണ്ട്. മാത്രമല്ല ചില

FK Special Slider

മറക്കരുത് ഈ സന്ദേശം: ‘സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്ക് കില്‍സ്’

പുകവലിക്കുമ്പോള്‍ ഊതി വിടുന്ന പുക, പുകവലിക്കാരെ മാത്രമല്ല പുക ശ്വസിക്കുന്ന മറ്റുള്ളവരുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നുമെന്നു സൂചിപ്പിക്കുന്ന ഒരു കാംപെയിനുണ്ട്. 2002ലെ കാന്‍ അഡ്വര്‍ട്ടൈസിംഗ് ഫെസ്റ്റിവലില്‍ രണ്ട് ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരം നേടിയ ഈ കാംപെയിന്‍ അവതരിപ്പിച്ചത് പരസ്യ ഏജന്‍സിയായ ഒ

FK Special Slider

പെണ്‍മനസിനോട് ഇഷ്ടം കൂടി ബ്രാന്‍ഡുകള്‍

പരസ്യങ്ങളില്‍ നാം കാണുന്നത് ഞൊടിയിടയില്‍ പാചകവും വീട്ടുജോലികളും ഓഫീസ് ജോലികളും തീര്‍ക്കുന്ന ഊര്‍ജസ്വലരായ സ്ത്രീകളെയാണ്. ചിലപ്പോള്‍ അവര്‍ ജിവതം ആഘോഷിക്കുകയാണെന്നുവരെ തോന്നിപ്പോകാം. എവിടെയും എപ്പോഴും സഞ്ചരിക്കാന്‍ വാഹനങ്ങളും ജോലികള്‍ പെട്ടെന്നു ചെയ്തുതീര്‍ക്കാന്‍ യന്ത്രസഹായവും ക്ഷീണമകറ്റാന്‍ ആരോഗ്യപാനീയങ്ങളും യഥാര്‍ത്ഥ ജീവിതത്തിലും സ്ത്രീകള്‍ക്ക് ആഗ്രഹിക്കാന്‍

FK Special Slider

ഈ സ്‌നേഹോപഹാരങ്ങള്‍ പറയുന്നത്

ഇത് പുതുവര്‍ഷാരംഭം. ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ ഇക്കാലത്ത് പല തരത്തിലുള്ള കലണ്ടറുകള്‍ പുറത്തിറക്കാറുണ്ട്. പതിനേഴാം എഡിഷന്‍ വരെ എത്തിയ കിംഗ്ഫിഷറിന്റെ ലിമിറ്റഡ് എഡിഷന്‍ ടേബിള്‍ടോപ്പ് കലണ്ടറുകള്‍ മുതല്‍ പോക്കറ്റ് കലണ്ടറുകള്‍ വരെ ഇതിലുള്‍പ്പെടും. തിയതികള്‍ മാത്രമുള്ള ഷീറ്റ് കലണ്ടറുകളില്‍ നിന്നു വ്യത്യസ്തമായി

FK Special

പത്രപരസ്യങ്ങള്‍ക്ക് ഡിജിറ്റല്‍ കാലത്തും പ്രസക്തി

ഒരു വര്‍ഷവും കൂടി കടന്നുപോവുകയാണ്. ഇത് വാര്‍ത്തകള്‍ മൊബീല്‍ ഫോണില്‍ വായിക്കുന്ന കാലം. അച്ചടി മാധ്യമങ്ങളും ഓണ്‍ലൈന്‍ വാര്‍ത്ത കളിലേക്കും ഡിജിറ്റല്‍ പതിപ്പുകളിലേക്കും ചുവടുവച്ചുകഴിഞ്ഞു. കാലത്തിനനുസരിച്ച് വായനക്കാരുടെ ജീവിതശൈലിയിലും മാറ്റം വന്നിട്ടുണ്ട്. ഓണ്‍ലൈനിലൂടെയും മൊബീല്‍ ഫോണിലൂടെയും ടെലിവിഷനിലൂടെയും അപ്പപ്പോള്‍ വാര്‍ത്തകളും മറ്റ്

FK Special Slider

വളരണം സ്ത്രീകളില്‍ നിക്ഷേപ ചിന്തകള്‍

ഇന്ന് സ്ത്രീകള്‍ വളരെ ചുരുക്കമായെങ്കിലും പുരുഷന്മാര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ ഒരുപടി മുന്നില്‍ ജോലികളിലും സംരംഭങ്ങളിലും സംഘാടനത്തിലും ഇടപെടുന്നുണ്ട്. പക്ഷേ പണസംബന്ധമായ കാര്യങ്ങളില്‍ പുരുഷന്മാരില്‍ നിന്നു വ്യത്യസ്തമായ സമീപനവും കാഴ്ചപ്പാടുമാണ് അവര്‍ക്കുള്ളത്. വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളിലും താല്‍പ്പര്യങ്ങളിലും അവരുടേതായ വഴി അവര്‍ രൂപപ്പെടുത്താറുണ്ട്.

Top Stories

ഒരു പിന്മാറ്റവും ചില ഭാവനകളും

പ്രശസ്തമായ മാള്‍ബറോ സിഗരറ്റിന്റെ നിര്‍മാതാക്കളായ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ഏതാനും ദിവസം മുമ്പ് ബ്രിട്ടനിലെ ദിനപത്രങ്ങളില്‍ വലിയ പരസ്യങ്ങള്‍ നല്‍കി. തങ്ങള്‍ സിഗരറ്റ് ഉല്‍പ്പാദനത്തില്‍ നിന്നു പിന്മാറുകയാണെന്നായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. പുകയിലരഹിത ഭാവിക്കായുള്ള മാറ്റമായാണ് ഇതിനെ ബ്രാന്‍ഡ് വിശേഷിപ്പിച്ചത്. പുകവലി ഉപേക്ഷിക്കാന്‍

FK Special Slider

വേണം സമ്പാദ്യ വിചാരം

സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം. മലയാളി തലമുറകളായി കേട്ടുപോരുന്ന പഴഞ്ചൊല്ലാണിത്. നല്ല കാലത്ത് നന്നായി പ്രയത്‌നിച്ചാല്‍ വിഷമഘട്ടങ്ങളില്‍ അത് ഉപകാരപ്പെടുമെന്ന് ഇത് സൂചിപ്പിക്കുന്നു. സമ്പത്തിന്റെ കാര്യവും അങ്ങനെയാണ്. കയ്യില്‍ പണം മിച്ചം വരുമ്പോള്‍

Slider

കാശുകുടുക്കകള്‍ ഇല്ലാതാവരുത്

മലയാളത്തിലെ ഹിറ്റ് ചിത്രമായ ആറാം തമ്പുരാനില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച നായിക കഥാപാത്രം കാശുകുടുക്ക പൊട്ടിക്കുന്ന രംഗമുണ്ട്. മോഹന്‍ലാലിന്റെ നായക കഥാപാത്രമായ തമ്പുരാന് വളര്‍ത്തച്ഛനായി അഭിനയിച്ച ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ കൈമാറിയ ഹാര്‍മ്മോണിയം തിരികെ വാങ്ങുന്നതിനായിരുന്നു അത്. പലപ്പോഴായി അവള്‍ നുള്ളിപ്പെറുക്കിക്കൂട്ടിയിരുന്ന ചില്ലറത്തുട്ടുകളാണ് അതിലുണ്ടായിരുന്നത്.