Posts From രാജീവ് ചന്ദ്രശേഖര്‍

Back to homepage
FK Special Top Stories

ഇതാണ് പുതിയ ഇന്ത്യയുടെ യാഥാര്‍ത്ഥ്യം

1947ല്‍ ഇന്ത്യയും പാക്കിസ്ഥാനും ജനിച്ചുവീണു, ഒന്നൊരു മതേതര രാഷ്ട്രമായും, രണ്ടാമതൊരു മതരാഷ്ട്രമായും. മതത്തിന് അതീതമായി എല്ലാപൗരന്മാര്‍ക്കും മൗലിക അവകാശങ്ങളുള്ള രാഷ്ട്രമായിട്ട് തന്നെയായിരുന്നു ഇന്ത്യയുടെ പിറവി. പാക്കിസ്ഥാന്റേത് ഇസ്ലാമിക രാഷ്ട്രമെന്ന രീതിയിലും. ഇരുരാജ്യങ്ങളിലും ന്യൂനപക്ഷമതക്കാരുണ്ടാകുമെന്നത് സ്വാതന്ത്ര്യം ലഭിച്ച ആദ്യനാള്‍ മുതല്‍ തന്നെ സുവ്യക്തമായിരുന്നു.

FK Special Slider

എന്തുകൊണ്ടാണ് ഇന്ത്യന്‍ ജനത മോദിയെ വീണ്ടും തെരഞ്ഞെടുത്തത്

സമൃദ്ധിയും എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങളുമുള്ള ദാരിദ്ര്യമുക്തമായ ഇന്ത്യയാണ് മോദിയുടെ ദര്‍ശനം ഉയര്‍ന്ന വളര്‍ച്ചയുള്ള സുസ്ഥിര സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിലധിഷ്ഠിതമായിട്ടായിരിക്കും മുന്നോട്ടുപോക്ക് ആഗോളതലത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു ഇന്ത്യ ഇപ്പോള്‍. രാജ്യത്തിന്റെ ഉയര്‍ച്ച ലോകം അംഗീകരിക്കുന്നു ഭീകരതയുടെ കാടത്തം നിറഞ്ഞ ശക്തികളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ

FK Special Politics Slider Top Stories

എന്തുകൊണ്ടാണ് ഇന്ത്യന്‍ ജനത മോദിയെ വീണ്ടും തെരഞ്ഞെടുത്തത്

അസാധാരണമായ ജനവിധിയിലൂടെ മേയ് 23ന് ഭാരതത്തിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള അവരുടെ വിശ്വാസം ആവര്‍ത്തിച്ച് സ്ഥിരീകരിച്ചു. 2014ലെ തകര്‍പ്പന്‍ ‘തൂത്തുവാരലി’നേക്കാള്‍ വലുതും സംശയച്ഛേദിയായതുമാണിത്. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രീയ നിഘണ്ടുവില്‍ ‘വിശ്വാസം’ എന്ന വാക്ക് വീണ്ടും ചേര്‍ക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച്

FK Special Slider

എന്റെ ഓര്‍മ്മകളിലെ മനോഹര്‍ പരീക്കര്‍

ഏതു നിമിഷവും സംഭവിക്കും എന്ന് ഭയന്നിരുന്നതാണെങ്കിലും മനോഹര്‍ പരീക്കറിന്റെ വിയോഗം സംബന്ധിച്ച വാര്‍ത്ത സമ്മാനിച്ച ദുഃഖം വളരെ വലുതാണ്. കുറച്ചു കാലങ്ങളായി അദ്ദേഹം രോഗബാധിതനാണ്. എന്നാല്‍ ഈ സമയങ്ങളിലും അദ്ദേഹത്തെ നിശ്ചയദാര്‍ഢ്യത്തോടെ മാത്രമേ കാണുവാന്‍ കഴിയുമായിരുന്നുള്ളൂ. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ അവസാനമായി

FK Special Sports

ഉത്തരവാദിത്തം പാക്കിസ്ഥാന് മാത്രമല്ല; ചൈനയ്ക്കുമുണ്ട്

ഹെഡ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്ന സിആര്‍പിഎഫ് സംഘത്തിലെ 44 ജവാന്മാരാണ് ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ജയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഭീകരനായ മസൂദ് അസര്‍ തലവനായുള്ള ജയ്ഷ് ഇ മുഹമ്മദ്, പാക്കിസ്ഥാന്‍

FK Special Slider

പതിറ്റാണ്ടുകളുടെ വിസകനത്തിന് അടിത്തറയിടുന്ന ബജറ്റ്

ഇന്ത്യയെ പരിവര്‍ത്തിതമാക്കാനും പതിറ്റാണ്ടുകളുടെ അഴിമതി, ദുര്‍ഭരണം, നയപരമായ പക്ഷാഘാതം എന്നിവയില്‍ നിന്ന് രാഷ്ട്രത്തെ സ്വതന്ത്രമാക്കാനുമുള്ള സ്പഷ്ടമായ ജനവിധിയാണ് 2014 ല്‍ ഉണ്ടായത്. എല്ലാ ഇന്ത്യക്കാര്‍ക്കും അവന്റെ അല്ലെങ്കില്‍ അവളുടെ അഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ അവസരമുള്ള സമൃദ്ധമായ പുതിയ ഭാരതത്തിലേക്കുള്ള പരിവര്‍ത്തനത്തെ കണ്ടുമുട്ടാന്‍ ഉറപ്പിച്ച്

FK Special Slider

മോദിയുടെ ദര്‍ശനം: കുറഞ്ഞ നികുതിയും കൂടിയ നികുതിദായകരും

നാം 70 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുന്ന വേളയിലും രാജ്യത്തെ ഏകദേശം 300 ദശലക്ഷം പൗരന്‍മാരുടെ ജീവിതം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലാണ്. ഒരു ദശാബ്ദം നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന രണ്ടക്ക വളര്‍ച്ചാ നിരക്ക് നേടിയാല്‍ മാത്രമേ ഈ വലിയ വിഭാഗം ഇന്ത്യക്കാരെ പട്ടിണിയില്‍

FK Special Slider Top Stories

ഡിജിറ്റല്‍ ജനാധിപത്യത്തിലേക്ക്

സമീപ വര്‍ഷങ്ങളിലൊന്നും വിവാദം വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത സംവിധാനമാണ് ആധാര്‍. ബയോമെട്രിക് രേഖകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ തിരിച്ചറിയല്‍ രേഖ, വ്യക്തി വിരങ്ങള്‍ക്കും രാജ്യസുരക്ഷക്കും മറ്റും അപകടകരമാണെന്ന് ധ്വനിപ്പിക്കുന്ന ചര്‍ച്ചകള്‍ വരെ രാജ്യം കണ്ടുകഴിഞ്ഞു. അതേസമയം മറുവശത്ത് പ്രയോഗ തലത്തില്‍ സബ്‌സിഡിതുക അതിന്റെ

FK Special Slider

വാക്കില്‍ നിന്നും പ്രവൃത്തിയിലേക്ക് നമുക്ക് നീങ്ങാം

1971ല്‍ ബംഗ്ലാദേശില്‍ പട നയിച്ച ഇന്ത്യന്‍ സൈന്യത്തിനു മുമ്പില്‍ പാക്കിസ്ഥാന്‍ പട്ടാളം മുട്ടുകുത്തിയതിന്റെ 46-ാം വാര്‍ഷിക ദിനമാണിന്ന്. ഇന്തോ-പാക് യുദ്ധത്തില്‍ സുധീരം പങ്കെടുക്കുകയും വീരചരമം പ്രാപിക്കുകയുംചെയ്ത നമ്മുടെ സൈനികരുടെ ഓര്‍മ്മ പുതുക്കല്‍ ദിനം വിജയ ദിവസമായി രാജ്യം ആഘോഷിക്കുന്നു. വിജയ ദിവസമായ

FK Special Slider

ഡിജിറ്റല്‍ ഇന്ത്യ: വേണ്ടത് അന്താരാഷ്ട്ര നിലവാരം

രാജ്യത്ത് ആദ്യമായി സെല്ലുലാര്‍ ഫോണ്‍ സേവനത്തിനുള്ള ലൈസന്‍സ് അനുവദിച്ചിട്ട് 2018ല്‍ കാല്‍ നൂറ്റാണ്ട് തികയാന്‍ പോകുകയാണ്. രാജ്യം ഡിജിറ്റല്‍ ഇന്ത്യയിലേക്ക് കുതിക്കുമ്പോള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാകാനൊരുങ്ങുകയാണ് കേരളം. സാമ്പത്തിക പുരോഗതിക്ക് ഐ സി ടി സാമ്പത്തിക രംഗത്തും ജനങ്ങളുടെ ജീവിതരീതിയിലും കേരളമടക്കം

FK Special Slider

നമ്മുടെ കുട്ടികള്‍ക്ക് നല്‍കാം സുരക്ഷിത വിദ്യാലയങ്ങള്‍

കുട്ടികള്‍ക്കു നേരെ വിദ്യാലയങ്ങളില്‍ സമീപകാലത്ത് അരങ്ങേറുന്ന അതിക്രമങ്ങള്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരത്തില്‍ കൂടുതല്‍ വിധേയരാവുന്നത് കുട്ടികളാണെന്ന സത്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ വേദികളില്‍ നിരന്തരം ശബ്ദിച്ചുവരികയാണ് ഞാന്‍. കുട്ടികള്‍ക്ക് താരതമ്യേന സുരക്ഷിതമായ ഇടമെന്ന് വിശ്വസിച്ചിരുന്ന വിദ്യാലയങ്ങള്‍

FK Special Slider

ഡിജിറ്റല്‍ യുഗത്തിലെ സ്വകാര്യത

അനുദിനം പരിഷ്‌കരിക്കപ്പെടുന്ന സാങ്കേതികവിദ്യകള്‍ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധവും വ്യവസായ സംരംഭങ്ങളുമെല്ലാം അതിവേഗം മാറ്റങ്ങള്‍ക്കു വിധേയമാവുകയാണ്. ഇത്തരുണത്തില്‍ പൗരന്മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ലഭിക്കേണ്ട നിയമവിധേയമായ അവകാശങ്ങളെ സംബന്ധിച്ചൊരു ചട്ടക്കൂട് സൃഷ്ടിക്കപ്പെടേണ്ടതിനെക്കുറിച്ച് ഇതിനോടകം ധാരാളം എഴുത്തും പ്രസംഗവും നിയമപോരാട്ടങ്ങളും