Posts From പി.ഡി ശങ്കരനാരായണൻ

Back to homepage
FK Special Slider

ശൈലീവല്ലഭരുടെ അതിജീവനം

‘വായുഃ പിത്തം കഫശ്ചേതി ത്രയോ ദോഷഃ സമാസത: വികൃതാ വികൃതാ ദേഹം ഘ്‌നന്തി തെ വര്‍ത്തയന്തി ച തെ വ്യാപിനോ’പി ഹൃന്നാഭ്യോരധോമദ്ധ്യോര്‍ധ്വ സംശ്രയാഃ വയോ ഹോരാത്രിഭുക്താനാം തെ’ന്തമദ്ധ്യാദിഗാ: ക്രമാത്’ വായു, പിത്തം, കഫം എന്നിവ ശരീരത്തിന്റെ മൂന്ന് ദോഷങ്ങളാണ്. ഈ മൂന്ന്

FK Special Slider

വാക്ക് തോല്‍ക്കും കാലം

‘ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം

FK Special Slider

അടച്ചിടപ്പെടുന്ന മുന്‍വാതിലുകള്‍;തുറക്കപ്പെടുന്ന പിന്‍വാതിലുകള്‍

‘മഹാരാഷ്ട്രയിലെ ശനി ശിന്ഗ്‌നപുര്‍ എന്ന ഗ്രാമം ആരിലും അത്ഭുതം ഉണര്‍ത്തും. എന്തിനും ഏതിനും കള്ളന്മാരെ പേടിച്ച് പേടിച്ച് ജീവിക്കുന്ന ഇക്കാലത്ത് വീടുകള്‍ക്ക് മുന്‍വാതിലുകള്‍ ഇല്ലാതെ ഒരു ഗ്രാമം. ഒന്നും രണ്ടും വീടുകളുടെ കാര്യമല്ല പറയുന്നത്. ഈ ഗ്രാമത്തിലെ 90 ശതമാനത്തിനു മുകളില്‍

FK Special Slider

നിശബ്ദതയുടെ നിസഹായത

ഭാഷാപഠനം ആരംഭിക്കുന്നത് കേള്‍വിയിലൂടെയാണ്. കേള്‍ക്കുന്ന ശബ്ദങ്ങളുടെ അര്‍ത്ഥം മനസിലാക്കലാണ് ഒരു കുട്ടിയുടെ ആദ്യത്തെ പഠനപ്രക്രിയ. ഒരു കൂട്ടം ശബ്ദങ്ങളെയാണ് നാം ‘വാക്ക്’ എന്ന് പറയുന്നത്. ശബ്ദമുണ്ടാക്കുന്നയാള്‍ എന്ത് കാര്യം സംവദിക്കാനാണ് ആ ശബ്ദങ്ങള്‍ ഉണ്ടാക്കിയതെന്ന് കേള്‍ക്കുന്നയാള്‍ കൃത്യമായി മനസിലാക്കുമ്പോള്‍ അത് ഭാഷയാവുന്നു.

FK Special Slider

വിച്ഛേദിക്കപ്പെടുന്ന ജീവവായു

ആശുപത്രികളുടെ നടത്തിപ്പില്‍ നാല് പ്രധാന ധാര്‍മ്മിക മൂല്യങ്ങള്‍ അലംഘനീയമാണെന്നാണ് പൊതുവില്‍ സ്വീകരിക്കപ്പെട്ട വിശ്വാസം. ഒന്ന്– അനുഗുണ തത്വം. അതായത് ആശുപത്രി നടത്തിപ്പ് രോഗികളുടെ സര്‍വധായുള്ള പൊതുക്ഷേമത്തിനായിരിക്കണം. കൃത്യമായി പറഞ്ഞാല്‍, രോഗിക്ക് വരാവുന്ന ഹാനികളെ തടുക്കുകയും ഇല്ലാതാക്കുകയും രോഗിയുടെ നന്മ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും

FK Special Slider

വൈദ്യുതിയില്‍ നിന്ന് ഭക്ഷണം!

‘Invention is the most important product of man’s creative brain. The ultimate purpose is the complete mastery of mind over the material world, the harnessing of human nature to human

FK Special Slider

പരസ്യത്തിന്റെ രഹസ്യജാതകം

‘എന്റെ മിഡില്‍ ക്ലാസ് മനസ്സിന്റെ മതിലില്‍ ചെറിയ സ്വപ്‌നങ്ങള്‍ പൂക്കുന്ന വള്ളിപ്പടര്‍പ്പിന്‍മേല്‍ മള്‍ട്ടികളര്‍ പരസ്യങ്ങള്‍ പതിക്കരുത്, പ്ലീസ്’ ആര്‍ വേണുഗോപാല്‍, കവിത: ‘ദയവായി പരസ്യം പതിക്കരുത്’ കോരപ്പുല്‍ത്തണ്ട് അരച്ച് പരത്തി ഉണക്കി എടുത്തതിലാണ് ആദ്യ പരസ്യം പ്രത്യക്ഷപ്പെട്ടത്: ഈജിപ്തില്‍; ക്രിസ്തു ജനിക്കുന്നതിനും

Slider

വിദ്യാഭ്യാസ രംഗത്ത് ഓണ്‍ലൈനിന്റെ സാധ്യതകള്‍

‘ശ്രദ്ധാവാംല്ലഭതേ ജ്ഞാനം തത്പര: സംയതേന്ദ്രിയഃ ജ്ഞാനം ലബ്ധ്വാ പരാം ശാന്തിമചിരേണാധിഗച്ഛതി’ ‘ജ്ഞാനം നേടും ശ്രദ്ധയുള്ളോന്‍ തല്‍പ്പരന്‍ സംയതേന്ദ്രിയന്‍ ജ്ഞാനം വന്നാല്‍പ്പരം ശാന്തിയുടനെത്തന്നെ നേടിടും’ (ഭഗവദ്ഗീത 4:39 ; കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തര്‍ജ്ജമയും) ഗുരുകുല സമ്പ്രദായത്തിലാണ് ഔദ്യോഗിക വിദ്യാഭ്യാസം ഭാരതത്തില്‍ ആരംഭിച്ചത്. അതിന്റെ

Banking FK Special Slider

ഫിന്‍ടെക്ക് യുഗം: പ്രതീക്ഷകളും പ്രശ്‌നങ്ങളും

  ‘കലയും സാങ്കേതിക വിജ്ഞാനവും ഇഴുകിച്ചേരുമ്പോള്‍ പ്രകൃതിയ്ക്ക് പോലും മുഴുമിപ്പിക്കാനാവാത്തത് പൂര്‍ത്തീകരിക്കാനാവും’ അരിസ്‌റ്റോട്ടില്‍, ‘ഫ്യൂസികെ അക്രാസിസ്’ അതുപോലെയാണ് ബാങ്കിങ്ങും സാങ്കേതിക വിദ്യയും; കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഭാരതത്തിലും, അതിലും വളരെക്കാലം മുന്‍പ് മുതല്‍ മറ്റ് വികസിത രാജ്യങ്ങളിലും ഇവ തമ്മില്‍ അങ്ങേയറ്റം

FK Special Slider

കന്നിമൂലയിലെ കൊടുങ്കാറ്റ്

‘ആദിത്യ സംയോഗാത്ഭൂതഃപൂര്‍വ ഭവിഷ്യതോ ഭൂതാത് ച പ്രാചി’ (സൂര്യസംയോഗത്താല്‍ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാനുള്ളതും കിഴക്ക് ദിശയില്‍ നിന്ന് ഉത്ഭവിക്കുന്നവയാണ്) – വാസ്തുശാസ്ത്രം കന്നിമൂലയിലെ അധികാരസ്ഥാനം സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു സ്വപ്‌നക്കൂടാണ്. അത് ജോലിചെയ്യാനുള്ള ഒരു സ്ഥലമെന്നതിലുപരി അധികാരഗര്‍വിന്റെ സാക്ഷാത്കാരമായിട്ടാണ് കരുതപ്പെടുന്നത്. ഏത്