Posts From പി.ഡി ശങ്കരനാരായണൻ

Back to homepage
FK Special Slider

ഭൂമിക്ക് ഒരു ഇ-ചരമഗീതം

  ‘ഹേഭൂമീ! നിന്നില്‍ നിന്ന് ഞാന്‍ എന്തെടുക്കുന്നുവോ അത് വേഗം മുളച്ചുവരട്ടെ! പാവനയായവളെ! ഞാനൊരിക്കലും, നിന്റെ മര്‍മ്മത്തെ, നിന്റെ ഹൃദയത്തെ പിളര്‍ക്കാതിരിക്കട്ടെ!’ -അഥര്‍വ വേദം 2009 കലണ്ടര്‍ വര്‍ഷത്തില്‍ ഏകദേശം 300 ദശലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ ആണ് ലോകത്ത് വില്‍ക്കപ്പെട്ടത്. ഈ

FK Special Slider

ഒരു അര്‍ജന്റീനിയന്‍ അപാരത

  ‘യഥാര്‍ത്ഥ സാമ്പത്തിക വികസനത്തിനായി, നമ്മള്‍ വിവിധ സാമ്പത്തികനയങ്ങളുടെ ഏകീകരണം ശക്തിപ്പെടുത്തുകയും, വിപണിയിലുള്ള അപകടസാധ്യതകളെ മുന്‍കൂട്ടി കണ്ട് തടയിടുകയും, സാമ്പത്തിക ആഗിരണം വികസിപ്പിക്കുകയും, ഹരിത സമ്പദ് വളര്‍ച്ച ത്വരിതപ്പെടുത്തുകയും വേണം’ – ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍ പിംഗ് ലോകത്തെ വളര്‍ന്നുവരുന്ന

FK Special Slider

കുംഭകര്‍ണ്ണന്റെ നീതിവാക്യം

  ‘നന്നു നന്നെത്രയും നല്ലതേ നല്ലുകേള്‍ നല്ലതും തീയതും താനറിയാത്തവന്‍ നല്ലതറിഞ്ഞു ചൊല്ലുന്നവന്‍ ചൊല്ലുകള്‍ നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന- തല്ലാതവര്‍ക്കുണ്ടോ നല്ലതുണ്ടാകുന്നു?’ – അദ്ധ്യാത്മരാമായണം കിളിപ്പാട്ട് / യുദ്ധകാണ്ഡം ഇന്നലെ, ഞായറാഴ്ച്ച, അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ശതാബ്ദി ഉണ്ടായിരുന്നു. നൂറ്

FK Special Slider

‘രാമരാജ്യം’ മായാജാലമോ മരീചികയോ ?

  ”ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല….കൊയ്യുന്നില്ല…കളപ്പുരയില്‍ കൂട്ടി വെക്കുന്നുമില്ല. പിന്നെയോ കാരുണ്യവാനായ ദൈവം അവയെ പുലര്‍ത്തുന്നു,” ലൂക്കോസ് 12:24 ഒരു രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം തുല്യമായ ഒരു തുക ഓരോ മാസവും സര്‍ക്കാരില്‍ നിന്ന് നല്‍കുന്നതാണ് സാര്‍വത്രിക അടിസ്ഥാന വരുമാനം എന്ന പദ്ധതി. ഓരോരുത്തരുടെയും

FK Special Slider

വേദോപനിഷത്തുകളുടെ പ്രസക്തി

ഋഗ്വേദം ഒന്നാം മണ്ഡലത്തില്‍ പറയുന്നു: ‘ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ’ (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍ നിന്നും വന്നുചേരട്ടെ). ”സമാനി വഃ ആകുതി / സമാനാഃ ഹൃദയാനി വഃ / സമാനമസ്തു വോ മനഃ / യഥാ

FK Special Slider

ചുവരെഴുത്തുകളുടെ പിന്‍വശം

  അഭയം സത്വസംശുദ്ധിര്‍ ജ്ഞാനയോഗ വ്യവസ്ഥിതിഃ ദാനം ദമശ്ചയജ്ഞശ്ച സ്വാധ്യായസ്തപ ആര്‍ജ്ജവം അഹിംസാസത്യമക്രോധസ്ത്യാഗഃശാന്തിരപൈശുനം ദയാഭൂതേഷ്വലോലുപ്ത്വം മാര്‍ദ്ദവം ഹ്രീരചാപലം തേജഃക്ഷമാധൃതിഃശൗചമദ്രോ ഹോനാതിമാനിതാ ഭവന്തി സംപദംദൈവീമഭിജാതസ്യ ഭാരത! (ഭയമില്ലായ്മ, ഹൃദയശുദ്ധി, ജ്ഞാനത്തിലും യോഗത്തിലും ഉള്ള നിഷ്ഠ, ദാനം, ഇന്ദ്രിയസംയമനം, യജ്ഞം, ശാസ്ത്രപാരായണം, തപസ്സ്, ആര്‍ജ്ജവം,

FK Special Slider

മറവിലെ തിരിവുകള്‍ സൂക്ഷിക്കുക!

  ‘അവന്റെ ജീപ്പ് വിശാലമായൊരു മൈതാനത്തില്‍ കുറച്ചൊന്നുയര്‍ത്തിയ പരന്ന റോഡിലൂടെ നിശ്ചിതമായ വേഗത്തില്‍ നീങ്ങുകയാണ്. അവന്റേതായ ഒരു പ്രയത്‌നവും കൂടാതെ ആ നിരുപദ്രവിയായ മെഷീന്‍ പ്രവര്‍ത്തിക്കുന്നു. മൈതാനത്തിനെതിരെ വളഞ്ഞുകിടക്കുന്ന ചക്രവാളത്തില്‍ പുലര്‍കാലമേഘശകലങ്ങള്‍ ചന്തം ചാര്‍ത്തുന്നുണ്ടായിരുന്നു. …….’ഏയ് മിസ്റ്റര്‍!’ ലഫ്റ്റനന്റ് ഷേണായ് ഞെട്ടിത്തെറിച്ചു.

FK Special Slider

നീതിദേവതയുടെ തുലാസ്സ്

  ‘ജ്ഞാനത്തിനായ് കുമ്പിള്‍ നീട്ടുന്ന പൂവിന്റെ ജാതി ചോദിക്കുന്നു വ്യോമസിംഹാസനം ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ ജാതകം നോക്കുന്നു ദൈത്യന്യായാസനം ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ അര്‍ത്ഥിയില്‍ വര്‍ണ്ണവുംവിത്തവും തപ്പുന്നു’ -‘നാറാണത്ത് ഭ്രാന്തന്‍’, മധുസൂദനന്‍ നായര്‍ നവീനസംസ്‌കാരത്തിന്റെ ഈറ്റില്ലമായി കണക്കാക്കപ്പെടുന്ന ഗ്രീസില്‍ കഴിഞ്ഞ എണ്ണായിരം

FK Special Slider

പരപരാഗണത്തിന്റെ പ്രത്യയശാസ്ത്രം

”ഒന്നെന്നെങ്ങനെയെഴുതാം വളവും വേണ്ട, ചെരിവും വേണ്ട, കുത്തനെയൊരു വര, കുറിയ വര, ഒന്നായി, നന്നായി, ഒന്നായാല്‍ നന്നായി, നന്നായാല്‍ ഒന്നായി..!” -കുഞ്ഞുണ്ണിക്കവിത ഒരു സ്ഥാപനത്തിന് പ്രധാനമായും രണ്ട് രീതിയില്‍ വളര്‍ച്ച നേടാനാവും. ഒന്ന,് അനുസ്യൂതമായ ബിസിനസ്സ് വികാസത്തിന്റെ ഫലമായുണ്ടാവുന്ന നൈസര്‍ഗ്ഗിക വളര്‍ച്ച

Slider

ചില ബില്യണ്‍ ഡോളര്‍ ഉത്തരങ്ങള്‍

”When you were making excuses, someone else was making enterprise,’ Amit Kalantri, ‘Wealth of Words’ എ ഡി ഒന്നാം നൂറ്റാണ്ടില്‍ ‘അലക്സാന്‍ഡ്രിയന്‍ കൊയ്‌നി ഗ്രീക്ക്’ ഭാഷയില്‍ എഴുതപ്പെട്ട ‘Periplus of the Erythraean Sea’ (എറിത്രിയന്‍

Health Slider

കൊതുക് ഒരു ഭീകരജീവി ആവുമോ?

  ‘ഒരു പേരില്‍ എന്തിരിക്കുന്നു? പ്രിയ ഷേക്‌സ്പിയര്‍, ഇനിയുമങ്ങനെ ചോദിക്കരുത്. ……………………………………………………………….. ഒരു പേരിലെന്തിരിക്കുന്നുവെന്ന് മാത്രം ഇനിയും ചോദിക്കരുത്’ -‘ഒരു പേരില്‍ എന്തിരിക്കുന്നു?’ (‘കുക്കിനിക്കട്ടയും പുന്നാഗച്ചെട്ടും’ എന്ന കവിതാസമാഹാരം), സീന ശ്രീവത്സന്‍ ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴ്-എഴുപത്തെട്ട് കാലഘട്ടം. അമേരിക്കയിലെ മേരിലാന്റിലെ ഫോര്‍ട്ട്‌ഡെട്രിക് പരീക്ഷണശാലയില്‍

FK Special Slider

പരശുരാമന്റെ ആ മഴു

  ‘ഇടിഞ്ഞു പൊളിഞ്ഞൊരീ ലോകത്തിന്‍ പുനഃസൃഷ്ടി ഉടനേ സാധിക്കാനുള്ളക്ഷരമന്ത്രം ചൊല്ലി ഒരു താപസജന്മം! അതിനായ് സ്വയം ത്യജി- ച്ചുരുകുംബലിധര്‍മ്മം! സാക്ഷിയീദേവായനം! ഒരു കണ്ണുനീര്‍ക്കണം പൊഴിച്ചാലതു പോലും നിറവിണ്ണിലെ നിത്യമേഘമായ് കുളിര്‍ പെയ്യും! ഇവിടെ ജ്വലിക്കുന്നു മര്‍ത്ത്യവേദന സ്വയം- പ്രഭയായ്, പ്രഭാതമായ്, സന്ധ്യയായ്,

FK Special Slider

ശീതളച്ഛായ: അര്‍ത്ഥവും അന്വയവും സമാസവും

– ‘വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ് ഒറ്റചിറകിന്റെ താളമോടെ ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി’ -‘ഒരു പാട്ട് പിന്നെയും’, സുഗതകുമാരി ലോകത്തിലെ ഏറ്റവും ജൈവവൈവിദ്ധ്യ പ്രാധാന്യമുള്ള പത്ത് പ്രദേശങ്ങളില്‍ ഒന്നാണ് പശ്ചിമഘട്ടം. അറബിക്കടലിന് സമാന്തരമായി ഡെക്കാണ്‍ പീഠഭൂമിക്ക് അതിരായി ഉയര്‍ന്ന്,

FK News Slider

പ്രളയപ്രവാഹത്തിന് ശേഷം

    ‘ഈ ദുരന്തത്തില്‍ നിന്നും കേരളം പൂര്‍ണ്ണമായും തിരിച്ചു വരാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും എടുക്കും. ഈ ലോക മാധ്യമ ശ്രദ്ധ ഒക്കെ ഒരാഴ്ചയേ കാണൂ, നമ്മുടെ മാധ്യമങ്ങള്‍ കുറച്ചു നാള്‍ കൂടി. പക്ഷെ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ഇതൊരു ജീവിതകാല

FK Special Slider

പക്ഷഭേദങ്ങള്‍ ഇല്ലാത്ത ജലപ്രവാഹം

  ‘നീരൊഴുക്കുകള്‍ക്ക് അവയുടേതായ നേരുകളുണ്ട്, നേരുകേടുകളും. കാലത്തിന്റെ കുത്തൊഴുക്കില്‍ വഴി മാറി ഒഴുകാന്‍ വിധിക്കപ്പെട്ടവയാണ് നദികള്‍. അതിരില്ലാത്ത ജലരാശിയുടെ മഹാപ്രയാണത്തില്‍ പുതിയ കരകള്‍ പിറക്കുന്നു. പഴയവ മാഞ്ഞു പോകുന്നു. പഴയ നദീമുഖങ്ങള്‍ അടയുന്നു. പുതിയവ തുറക്കുന്നു. അത് പ്രകൃതിയുടെ താളപ്പെടലാണ്. മനുഷ്യന്റെ