Posts From പി.ഡി ശങ്കരനാരായണൻ

Back to homepage
FK Special Slider

അവര്‍ ആഗ്രഹിക്കുന്നു ഒരു ‘ശക്തന്‍ സ്റ്റാന്‍ഡ്’

‘കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം തല ഉയര്‍ത്തിപ്പിടിക്കാനും ആ സന്ദര്‍ഭങ്ങളെ ശരിക്കു മുതലെടുക്കുവാനും തക്ക വണ്ണമുള്ള സാമര്‍ത്ഥ്യം പ്രകടിപ്പിച്ചു. ബുദ്ധിമാനായ ഒരു നയതന്ത്രജ്ഞന്‍, ശക്തനായ ഒരു ഭരണാധികാരി, സാമ്പത്തികനയത്തില്‍ കാലത്തിനപ്പുറത്തേക്കു കാണാന്‍ കഴിഞ്ഞ വ്യക്തി, നിരവധി നിലകളില്‍ ശോഭിച്ചു. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന വൈദേശികാധിപത്യം

FK Special Slider

ദേശീയ രാഷ്ട്രീയവും പൊന്നരിവാള്‍ അമ്പിളിയും

”ഒരു കണ്ണീര്‍ക്കണം മറ്റു- ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവി- ലായിരം സൗരമണ്ഡലം ഒരു പുഞ്ചിരി ഞാന്‍ മറ്റു- ള്ളവര്‍ക്കായ്‌ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിര്‍മ്മല പൗര്‍ണ്ണമി” – അക്കിത്തം ആദ്യ ലോക്‌സഭ 1952 ല്‍ ആണ് നിലവില്‍ വന്നത്. ആകെയുള്ള 489 സീറ്റുകളില്‍ 364

FK Special Slider

ചീറ്റിപ്പോയ കച്ചവടം-2

എയര്‍ ഡെക്കാന്‍ സാധാരണക്കാരെ പറക്കാന്‍ പഠിപ്പിച്ച ശേഷം അന്തര്‍ദ്ധാനം ചെയ്തു. ഈ ഒഴിവിലേക്ക് സമര്‍ത്ഥമായി കടന്ന് കയറിയ കമ്പനികളാണ് ഇന്‍ഡിഗോയും സ്പൈസ്ജെറ്റും. ഇതിനിടയില്‍ പാരമൗണ്ട്, എയര്‍ പെഗാസസ് തുടങ്ങി പ്രാദേശികമായി ചില പുതിയ വിമാനക്കമ്പനികള്‍ ആകാശത്ത് ഒന്ന് മിന്നി മാഞ്ഞ് പോകുന്നുണ്ട്.

FK Special Slider

ചീറ്റിപ്പോയ കച്ചവടം-1

‘നാരദതംബുരുമുഖ്യജനങ്ങളും മറ്റും വിമാനാഗ്രചാരികളൊക്കവേ ചുറ്റും നിറഞ്ഞിതു, രാമന്‍ തിരുവടി നിന്നരുളും പ്രദേശത്തിങ്കലന്നേരം വന്ദിച്ചിതെല്ലാവരെയും നരേന്ദ്രനും..’ – അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പണയത്തിലായിരുന്ന വീട് ജപ്തിയില്‍ നഷ്ടപ്പെട്ട് സഹോദരന്റെ വീട്ടിലേക്ക് കുടിയേറേണ്ടി വന്ന ഒരു വിധവയുടെ ദൈന്യങ്ങള്‍ ഒരു പതിനൊന്ന് വയസ്സുകാരന് പൂര്‍ണ്ണമായും മനസ്സിലായിക്കൊള്ളണമെന്നില്ല.

FK Special Slider

പുനര്‍ജനി നൂഴല്‍

‘എല്ലാം നല്ലതിന് അതുകൊണ്ടാണ് ഞങ്ങളൊക്കെ കടന്നു കൂടിയത് മേല്‍പ്പറഞ്ഞവരാകട്ടെ പരീക്ഷാര്‍ത്ഥികള്‍ക്ക് തീരാത്ത സൊല്ലയായി ചോദ്യക്കടലാസുകളില്‍ കുടിപാര്‍ത്തു’ – ‘എന്‍ട്രന്‍സ്’, റഫീക്ക് അഹമ്മദ് കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ വൈദ്യുതിത്തൂണുകളില്‍ എല്ലാം ഒരു ചെറിയ പരസ്യം ഒട്ടിച്ചിരിക്കുന്നത് കണ്ടു. പരസ്യ വൈദഗ്ധ്യങ്ങള്‍ ഒന്നുമില്ലാതെ, കമ്പ്യൂട്ടറില്‍

FK Special Slider

ലോകരാഷ്ട്രീയത്തിന്റെ ഇന്ധനം

‘ഭടന്മാര്‍ക്കത്രയേ പറയാനുള്ളു. അഭിമന്യു മരിച്ചു. ധൃഷ്ടദ്യുമ്‌നനും സാത്യകിയും വന്നപ്പോഴാണ് യുദ്ധത്തിന്റെ വിശദ വിവരങ്ങള്‍ അറിയുന്നത്. യുധിഷ്ഠിരനെ പിടിക്കാന്‍ ചക്രാകൃതിയില്‍ വ്യൂഹം ചമച്ച് അടുപ്പിക്കുകയായിരുന്നു ദ്രോണാചാര്യര്‍. അവരുടെ വ്യൂഹം തകര്‍ക്കുന്നത് ഒരാവശ്യമായി വന്നപ്പോള്‍ അകത്ത് കയറി യുദ്ധം ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്ന് പറഞ്ഞ്

FK Special Slider

ഋഷഭ-ഋക്ഷ യുദ്ധങ്ങളും അവയിലെ മൃഗതൃഷ്ണയും

മല്ലനും മാതേവനും ഉറ്റ ചങ്ങാതികളായിരുന്നു. ഒരിക്കല്‍ രണ്ടുപേരും കാട്ടിലൂടെ പോകുമ്പോള്‍ ഒരു കരടി വന്നു. മല്ലന് മരം കയറാന്‍ അറിയാം. മാതേവന് അറിയില്ല. മല്ലന്‍ മാതേവനെ ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടി ഒരു മരത്തില്‍ കയറി. മരം കയറാന്‍ അറിയാത്ത മാതേവന്

FK Special Slider

ഹരിത ശീതസമീകരണം: സ്റ്റാര്‍ട്ട്അപ്പ് സാധ്യതകള്‍

‘ചൊല്‍ക്കൊണ്ടു നിന്നൊരു നല്‍ക്കാലമായുള്ളൊ രക്കാലമങ്ങനെ പോയിതായി, ശീതം തഴച്ചോരുഹേമന്തകാലവും ആമന്ദംപോന്നിങ്ങുവന്നുതപ്പോള്‍. പാലാഴിത്തൂവെള്ളം തൂകുന്നപോലെ നല്‍ പ്രാലേയം തൂകിത്തുടങ്ങിതെങ്ങും. ചണ്ഡനായുള്ളൊരു പങ്കജനാഥന്തന്‍ മണ്ഡലം മങ്ങിച്ചമഞ്ഞുകൂടീ; കെല്‍പ്പില്ലയാതോര്‍ക്കുമൊപ്പുണ്ടായ്‌മേവുകില്‍ കെല്‍പ്പേറെ വെന്നിടാമെന്നേയുള്ളൂ’ -‘കൃഷ്ണഗാഥ’ ഒന്നാം ഭാഗം, ഹേമന്തവര്‍ണ്ണനം, ചെറുശ്ശേരി കേരളത്തിലെ താപനില അനുദിനം വര്‍ധിച്ചുവരികയാണ്. മുന്‍പൊരിക്കലുമില്ലാത്ത

FK Special Slider

യന്ത്രസല്ലാപത്തിന്റെ സംഗമഗീതം

‘നിന്ദിതര്‍ നില്‍ക്കും പ്രദര്‍ശനശാലയില്‍ നിര്‍വ്വികാരം നടക്കുന്നു റോബോട്ടുകള്‍. കാട്ടുതേന്‍ കാത്ത മുളങ്കുഴലാണിത് ഗോത്രരാജാവിന്റെ ജനനേന്ദ്രിയമിത് ശാസ്ത്രകാരന്റെ തലച്ചോറിത്, നീല- നേത്രങ്ങളാല്‍ വേട്ടയാടിയ പെണ്ണിത്. യന്ത്രസല്ലാപം പിറക്കുന്നതിന്‍ മുന്‍പ് സംഗമഗീതം കുറിച്ച കാട്ടാറിവള്‍’ – ‘മനുഷ്യപ്രദര്‍ശനം’ കുരീപ്പുഴ ശ്രീകുമാര്‍ പഠനക്കളരികളില്‍ പലപ്പോഴും മാര്‍ക്കറ്റിംഗില്‍

FK Special Slider

പക്ഷിശാസ്ത്രക്കാരന്റെ പനിപ്പേടി

‘അടിവേരുതൊട്ടു മുടി- യില വരെ, നന്ദികെട്ടോ- രടിയങ്ങള്‍ക്കവിടുന്നു തന്നുപോറ്റുമ്പോള്‍ പകരം നല്‍കുവതെന്തേ? മഴുവും തീയുമല്ലാതെ!’ – ‘മരത്തിന് സ്തുതി’, സുഗതകുമാരി ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഗ്രീസിലെ പൗരാണിക ഭിഷഗ്വരനായിരുന്ന ഹിപ്പോക്രാറ്റസ് ആണ്. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ‘എനിക്കൊരു പനി തന്നാല്‍

FK Special Slider

നിറഭേദങ്ങളുടെ ബാക്കിപത്രം

‘ശ്വേതനാഗരികത തന്‍ വീര്യമേറും വീഞ്ഞും സ്വാദുറ്റ ഭോജ്യങ്ങളും നിരത്തും സല്‍ക്കരത്താല്‍ മയക്കിക്കിടത്തിനീയവരെ’യടിമത്തം മധുരം പൊതിഞ്ഞതാം കയ്പ്പെ’ന്ന് പഠിപ്പിച്ചു, തണുത്തു വിറയ്ക്കാതെയുറങ്ങാന്‍ വസൂരി തന്‍ അണുക്കള്‍ വിതറിയ കമ്പിളി സമ്മാനിച്ചു, നിശ്ശബ്ദമൊരു കൂട്ടക്കുരുതിക്കിരയാക്കീ നിസ്വരമാവരുടെയൂരുകള്‍ തനത്താക്കീ, എതിര്‍ക്കാന്‍ മുതിര്‍ന്നോരെ ദാനത്താല്‍, ദണ്ഡത്താലും ഒതുക്കീ

FK Special Slider

ഋണപത്രങ്ങളുടെ പാത്രനിര്‍മ്മിതി

”The day is not far off when the economic problem will take the back seat where it belongs, and the arena of the heart and the head will be occupied

FK Special Slider

മനുഷ്യന്‍ ഒരു സാമ്പത്തിക ജീവിയാണ്

‘Economy is the art of making the most of life. The love of economy is the root of all virtue’ – ജോര്‍ജ് ബെര്‍ണാഡ് ഷാ, ‘മാന്‍ ആന്‍ഡ് സൂപ്പര്‍മാന്‍’ രണ്ടായിരത്തിയെട്ടില്‍ ലോകമെമ്പാടുമുണ്ടായ സാമ്പത്തിക

FK Special Slider

തകിടംമറിയലുകളുടെ കാലം

‘Only we make beautiful things just to destroy them’ -Vickie Vértiz ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാസമ്മേളനം എന്ന് വിശേഷിപ്പിക്കാവുന്ന ‘ലെവെബി’ന്റെ പാരീസ് സമ്മേളനം. ‘ഭാവി രൂപപ്പെടുത്തുവാന്‍ സാങ്കേതിക വിപ്ലവകാരികള്‍ ഒത്തുചേരുന്ന ഇടം’ എന്നാണ് ലെവെബിനെ ‘ദി ഇക്കോണോമിസ്റ്റ്’

FK Special Slider

മരണത്തിന്റെ വ്യാപാരികള്‍

‘ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം കേവലം ദശരഥ പുത്രന്‍ രാമനുമായി ബന്ധപ്പെട്ടതല്ല. സമതുലിതമായ ഗ്രാമങ്ങളെയും സംസ്‌കാരങ്ങളെയുമാണ് ഗാന്ധിജി സ്വപ്നം കണ്ടത്. മതങ്ങള്‍ക്കെല്ലാം മൂല്യങ്ങളുണ്ട്. ജാതിമത ചിന്തകള്‍ക്കതീതമായി സംസ്‌കാരങ്ങള്‍ ഇടകലരുന്നുണ്ട്. സ്വമത ശ്രേഷ്ഠതകളില്‍ മാത്രം വിശ്വസിക്കുന്നവരുടെ ലോകം ഇടുങ്ങിയതാണ്. താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മതത്തെ രാഷ്ട്രീയപരമായി