Posts From ഒടിഎസ് നമ്പ്യാര്‍

Back to homepage
FK Special Slider

സ്‌റ്റെബിലൈസറിനെ ഗ്ലാമര്‍ താരമാക്കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

വിപണിയിലെ ഗ്ലാമര്‍ താരങ്ങളായ എയര്‍ കണ്ടീഷണറുകളുടെ തണലില്‍, വര്‍ണ്ണ ശോഭയോടെ തിളങ്ങുന്ന റഫ്രിജറേറ്ററുകളുടെ പിറകില്‍ നിറം മങ്ങി ആരുടെ ശ്രദ്ധയിലും പെടാതെ ഒതുങ്ങിക്കൂടിയ കഥാപാത്രമായിരുന്നു വോള്‍ട്ടേജ് സ്‌റ്റെബിലൈസര്‍. അണിയറയില്‍ മാത്രം ഒതുങ്ങി നിന്ന വോള്‍ട്ടേജ് സ്‌റ്റെബിലൈസറിനെ താരമാക്കി, സുന്ദരിയായി അവതരിപ്പിച്ചു കൊച്ചൗസേപ്പ്

FK Special Slider

ജനങ്ങള്‍ ഏറ്റുപാടിയ ടാഗ് ലൈനുകള്‍, പഞ്ച് ലൈനുകള്‍

‘വൈകിട്ടെന്താ പരിപാടി’ ഒറിജിനല്‍ ചോയ്‌സ് വിസ്‌കിയുടെ പരസ്യത്തിലെ ജനം മുഴുവന്‍ ഏറ്റുപാടിയ ടാഗ് ലൈനായിരുന്നു ഇത്. എന്നാല്‍ ഈ മോഹന്‍ലാല്‍ പരസ്യം വലിയ വിവാദത്തിന് തുടക്കമിട്ടു. മദ്യത്തിന്റെ പരസ്യം നല്‍കുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ബനാന ചിപ്‌സാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഗള്‍ഫില്‍ പോയി

FK Special Slider

കാംലിന്‍: കുട്ടികളുടെ നിറക്കൂട്ടുകാരന്‍

കാംലിന്‍ ക്രയോണ്‍ പെന്‍സില്‍ കൊണ്ട് ചിത്രങ്ങള്‍ക്ക് നിറം നില്‍കാത്ത കുട്ടികളില്ല. ഇന്ന് കാംലിന്‍, പ്രൈമറി വിദ്യാഭ്യാസം തൊട്ട് ചിത്രങ്ങളുടെയും പെയിന്റിംഗിന്റെയും നിറങ്ങളുടേയും സ്റ്റേഷനറി ഉല്‍പ്പന്നങ്ങളുടേയുമടക്കം സമസ്ത മേഖലകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഫയലുകള്‍, ഫോള്‍ഡറുകള്‍, നോട്ട്ബുക്ക്, പെന്‍, പെന്‍സില്‍, ഓഫീസ് ഉപകരണങ്ങള്‍, മറ്റ്

FK Special Slider

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേഖലയിലെ സൂപ്പര്‍സ്റ്റാര്‍: സോണി

രണ്ടാം ലോകമഹായുദ്ധത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായ രാജ്യ തലസ്ഥാനമായ ടോക്കിയോയിലേക്ക് 1945 സെപ്റ്റംബറിലാണ് പ്രതിരോധ കോണ്‍ട്രാക്റ്ററായിരുന്ന മസാരു ഇബൂക്ക എത്തിയത്. സ്‌ഫോടനങ്ങള്‍ വിള്ളലുകള്‍ തീര്‍ത്ത ഷിരോക്കിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ മൂന്നാം നിലയില്‍ ഒരു ഇലക്ട്രോണിക് കട അദ്ദേഹം തുറന്നു. അധികം വൈകാതെ അകിയോ

FK Special Slider

വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പരസ്യങ്ങള്‍-2

നിങ്ങള്‍ ഒരു ഗാംബ്ലറാണോ? എയര്‍ കണ്ടീഷണറും റെഫ്രിജറേറ്ററും വാങ്ങുമ്പോള്‍, സ്‌റ്റൈബിലൈസര്‍ വാങ്ങാത്ത ആള്‍ അഭിമുഖീകരിക്കുന്ന റിസ്‌ക് നര്‍മരൂപേണ വി-ഗാഡ് അവതരിപ്പിച്ചു. അടുത്ത കാലത്ത് ടി വി ചാനലുകളില്‍ വന്ന ഒരു മികച്ച പരസ്യമാണിത്. ഹ്യൂമര്‍ ശരിയായ അളവില്‍ ചേര്‍ത്ത് ബ്രാന്‍ഡിന്റെ പ്രസക്തി

FK Special Slider

വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പരസ്യങ്ങള്‍

സഭ്യതയുടെ, സദാചാരബോധത്തിന്റെ, മൂല്യങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വിവാദത്തില്‍പ്പെട്ട പരസ്യങ്ങളുണ്ട്. നല്ല ഹ്യൂമറിലൂടെ ശ്രദ്ധ നേടിയ പരസ്യങ്ങളുമുണ്ട്, ഹ്യൂമര്‍ പാളിപ്പോയ അനുഭവങ്ങളുമുണ്ട്. പൂര്‍ണ നഗ്നരായി പ്രശസ്ത മോഡല്‍ മിലിന്ദ് സോമനും മധു സാപ്രേയും കെട്ടിപ്പുണരുന്ന, ഒപ്പം സെക്‌സ് സിംബലായി ഒരു പാമ്പ് അവരുടെ

FK Special Slider

ഒട്ടിക്കല്‍ രാജാവ് ഫെവികോള്‍

ഒരു ബ്രാന്‍ഡ് ഒരു പദപ്രയോഗമായി മാറുക. സിനിമാ ഡയലോഗിലും കഥയിലും, കവലയിലും നര്‍മ്മ സംഭാഷണങ്ങളിലും കോമഡിയിലുമൊക്കെ ‘ഒട്ടിക്കല്‍’ എന്ന് അര്‍ത്ഥം വരുന്നിടത്ത് ഫെവികോള്‍ എന്ന് ഉപയോഗിക്കുന്നത് മറ്റൊരു ബ്രാന്‍ഡും നേടാത്ത പേരും പെരുമയും ഫെവികോള്‍ നേടിക്കഴിഞ്ഞെന്ന സത്യം വിളംബരം ചെയ്യുന്നു. സമാനതകളില്ലാത്ത

FK Special Slider

വ്യവസായ ഉത്പാദന മേഖലയിലെ ഭീമന്‍: ചൈന

ലോകത്തിന്റെ ഫാക്ടറി എന്നാണ് ചൈന അറിയപ്പെടുന്നത്. യുഎസ് ടെക്‌നോളജി വമ്പനായ ആപ്പിള്‍ കംപ്യൂട്ടേഴ്‌സ് പോലും തങ്ങളുടെ മഹത്തരമായ ഐഫോണുകള്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് ചൈനയിലെ ഷെങ്ങ്‌ഷോയിലാണ് (ചൈനീസ് ആഭ്യന്തര വിപണിയിലെ തളര്‍ച്ചക്ക് ശേഷം ഉല്‍പ്പാദന ശാലകള്‍ കമ്പനി ഇന്ത്യയിലേക്കും മറ്റും അടുത്തിടെ മാറ്റുന്നുണ്ട്).

FK Special Slider

നൈകി: ആത്മവിശ്വാസത്തിന്റെയും വിജയത്തിന്റെയും പ്രതിബിംബം

അച്ഛന്‍ കടമായി നല്‍കിയ 50 ഡോളര്‍ മൂലധനമായി ഫില്‍ നൈറ്റ് ആരംഭിച്ച കൊച്ചു സ്ഥാപനമാണ് നൈകി എന്ന അജയ്യനായി മാറിയത്. കായികതാരങ്ങള്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള ഷൂസുകള്‍ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത് വില്‍ക്കുക എന്ന ഉദ്ദേശ്യമേ ആദ്യം ഫില്‍ നൈറ്റിനുണ്ടായിരുന്നുള്ളൂ. സ്വന്തം

FK Special Slider

വെണ്‍മയുടെ വിപണിയിലെ ‘നിര്‍മ’ല സാന്നിധ്യം

ഗുജറാത്തികളില്‍ സംരംഭകത്വം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് എന്ന് പറയാറുണ്ട്. സംരംഭകരെ, ഉദ്യോഗസ്ഥരെക്കാള്‍ ആദരിക്കുന്ന ഒരു സംസ്‌കാരവും ഗുജറാത്തിലുണ്ട്. ഇന്ത്യയിലെ മുന്‍നിര സംരംഭകരില്‍ പലരും ഗുജറാത്തില്‍ നിന്നും പറന്നുയര്‍ന്നവരാണ്. 500 രൂപ ശമ്പളം പറ്റുന്ന ഒരു കെമിസ്റ്റ് സ്വന്തം വീട്ടിലെ ഷെഡില്‍, മഞ്ഞ

FK Special Slider

ബ്രക്‌സിറ്റിന്റെ ദിശയെന്താവും?

ഇരുപത്തെട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ ഒരു സാമ്പത്തിക സമൂഹമാണ് യൂറോപ്യന്‍ യൂണിയന്‍ (ഇയു). ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലാത്‌വിയ ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്,

FK Special Slider

ദിശ മാറുന്ന മൂലധനം

ഒരു രാജ്യത്തിന്റെ മുഖച്ഛായ മാറ്റാന്‍, മത്സരക്ഷമത ഉയര്‍ത്താന്‍, കയറ്റുമതിയിലെ സൂപ്പര്‍ സ്റ്റാര്‍ ആവാന്‍, വിദേശ മൂലധനം എന്ന ഒറ്റമൂലിക്ക് അനന്ത സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞ്, അതിനനുസൃതമായി നയങ്ങള്‍ നെയ്‌തെടുത്ത് വിജയം കൊയ്തത് കമ്മ്യൂണിസ്റ്റ് ചൈനയാണ് എന്നത് ഒരു വൈരുദ്ധ്യമാകാം. ചൈനയുടെ കയറ്റുമതിയില്‍ പകുതിയും

FK Special Slider

ബര്‍ഗറിനുപരി നല്ല അനുഭവം നല്‍കുന്ന മക്‌ഡൊണാള്‍ഡ്‌സ്

1. 120 രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യം; 4,000 ല്‍ ഏറെ ഫ്രാഞ്ചൈസി റെസ്റ്ററന്റുകള്‍ 2. 6.8 കോടി ഉപഭോക്താക്കള്‍ക്ക് പ്രതിദിനം മക്‌ഡൊണാള്‍ഡസ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നു 3. 21,000 പേര്‍ ചിരിക്കുന്ന മുഖവുമായി മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്യുന്നു. മികച്ച, വേഗതയുള്ള സേവനം ഇവര്‍

FK Special Slider

അടിമാലിയില്‍ നിന്നൊരു സൂര്യോദയം

ടൂറിസ്റ്റുകളുടെ പറുദീസയായ മൂന്നാര്‍ എത്തുന്നതിന് മുന്‍പ്, കോതമംഗലത്തു നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് സ്വപ്‌നങ്ങള്‍ ഉറങ്ങുന്ന അടിമാലി. ഇടുക്കിയിലെ തേയില തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഉപ്പും മുളകും ഉണക്കമീനും സോപ്പും പേസ്റ്റും ചൂലും വാങ്ങാന്‍ അടിമാലിയില്‍ തമ്പടിക്കും. നിരനിരയായി പലചരക്കുകടകള്‍, കവലയില്‍

FK Special Slider

രുചിയുടെ മാന്ത്രിക സ്പര്‍ശം; എംടിആര്‍

ഉഡുപ്പിയില്‍ ജനിച്ചവരെല്ലാം സംരംഭകരാണെന്ന് ഒരു ചൊല്ലുണ്ട്. ഇത് അതിശോക്തിയാണെങ്കിലും ബാങ്കിംഗ് മേഖലയിലും ഹോട്ടല്‍ വ്യവസായത്തിലും അഗ്രഗണ്യര്‍ ഉഡുപ്പിക്കാര്‍ തന്നെയെന്ന് സമ്മതിക്കേണ്ടി വരും. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു ഉഡുപ്പി ഹോട്ടലുകള്‍. രുചിയുടെ ലോകത്തെ വിജയികളില്‍ പലരും ഉഡുപ്പി എന്ന