Posts From Guest Column

Back to homepage
FK Special Slider

ജിഎസ്ടിയും കാണാച്ചരടും

ഒരു രാജ്യം ഒരു നികുതി ഒരു വിപണി. സുന്ദരമായ മുദ്രാവാക്യം. കേരളത്തില്‍ പണ്ട് സമാനമായൊന്ന്, ഇന്നും പ്രസക്തിയൊന്നും മുഴുവനായും നഷ്ടപ്പെടാത്ത ഒന്നാണ് ഒരു ജാതി ഒരു മതം ഒരു ദൈവം. ശ്രീനാരായണ ഗുരുവിന്റെ പേരിലാണ് പേറ്റന്റ്. അതായത് ആ ലക്ഷ്യത്തിലേക്ക് ഒരു

FK Special Slider

കേരള രാഷ്ട്രീയത്തിലെ തമിഴ് മുരുകന്മാര്‍

ശിവഗണത്തില്‍ പെട്ട തമിഴ് മുരുകന്‍ ആദ്യമൊക്കെ, ബ്രാഹ്മണരുടെ കാഴ്ചപ്പാടില്‍, ഗണപതിയെപ്പോലെ ഒരു വികൃതിക്കുട്ടി ആയിരുന്നിരിക്കാം. ഗജമുഖഗണപതിയെ പാതി ആനയുടെ വേഷം കെട്ടിച്ചത് ഈ സവര്‍ണ്ണ സങ്കല്‍പ്പമാവാം. അതുപോലെ കുട്ടിച്ചാത്തന്‍, വടുകന്‍, കാളി എന്നിവരൊക്കെ ദുര്‍മൂര്‍ത്തികളായാണ് അറിയപ്പെട്ടിരുന്നത്. ഇവരൊക്കെ ആരാധ്യരുമായിരുന്നു! ബാണനും ഭാവഭൂതിക്കും

FK Special

കേരളം 2030ല്‍ വേണ്ട മൂന്ന് മര്‍മ്മ പദ്ധതികള്‍

കേരളം 3000 ഡോളര്‍ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം എന്ന വരുമാനതോത് ഏകദേശം കൈവരിച്ച് ഇന്ത്യയിലെ ഏഴാമത്തെ ആളോഹരി വരുമാനമുള്ള സംസ്ഥാനമായി മാറിയിരിക്കുകയാണ്.  ഏതാനും വര്‍ഷം കൂടി കഴിയുമ്പോള്‍ സേവനമേഖലയില്‍ നിന്നായിരിക്കും കേരളം 80%ത്തിലധികം വരുമാനവും സാമ്പത്തിക  വളര്‍ച്ചയും കണ്ടെത്തുക. വിവാദത്തിലുള്ള ഖത്തര്‍

FK Special

ഗോഹത്യ ഇല്ലാതെ മാംസാഹാരം കഴിക്കാന്‍

പി ഡി ശങ്കരനാരായണന്‍ ‘I became a vegetarian after realizing that animals feel afraid, cold, hungry and unhappy like we do. I feel very deeply about vegetarianism and the animal kingdom.

FK Special

അധികാരവാഞ്ഛയും അധികാര സംക്രമണവും

സി കെ ഗുപ്തന്‍ മൗലികമായ പ്രേരണയാണ് അധികാരവാഞ്ഛ. അധികാരം എങ്ങനെ ജനാധിപത്യപരമായി വിനിയോഗിക്കണമെന്ന് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ലോകമനസാക്ഷിക്ക് മുന്‍പില്‍ കാട്ടിക്കൊടുത്തിട്ടുണ്ട്. അമേരിക്ക ജനാധിപത്യപരമാണെന്ന് പറയാമെങ്കിലും അത് പിന്തുടരുന്നത് മുതലാളിത്ത സംസ്‌കാരത്തെയാണ്. ഒട്ടും ജനാധിപത്യപരമല്ലാതെ നീങ്ങുന്നത് പാക്കിസ്ഥാനും ഗള്‍ഫ് രാജ്യങ്ങളുമാണ്. പല്ലിനു

FK Special

വിദ്യാഭ്യാസം: എണ്ണത്തില്‍ നിന്നും ഗുണത്തിലേക്ക്

ഡോ. ബി അശോക് സ്‌കൂള്‍ പ്രായത്തിലുള്ള 98% വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും അതില്‍ 25%ത്തിലധികം സര്‍വകലാശാലയിലും എത്തുന്ന താരതമ്യേന പശ്ചാത്തല സൗകര്യസമൃദ്ധമായ വിദ്യാഭ്യാസ രംഗമാണ് കേരളം നല്‍കുന്നതെന്നാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം. 94% സ്‌കൂളുകളിലും വൈദ്യുതീകരണം നടപ്പിലായതും 90% സ്‌റ്റേറ്റ് സിലബസ് സ്‌കൂളുകളിലും

FK Special

സ്മാര്‍ട്ട് ഫോണുണ്ടായാല്‍ പോര, സ്മാര്‍ട്ടാകണം!

എ ആര്‍ രഞ്ജിത് പുത്തന്‍ സാങ്കേതിക വിദ്യകള്‍ മാര്‍ക്കറ്റിംഗിന് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് അതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സ്മാര്‍ട്ട് ഫോണ്‍. പക്ഷെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടാതായുണ്ട്. അത് എന്തെല്ലാമാണെന്ന് നോക്കാം. 1.

FK Special

ബാങ്കുകള്‍ ഇല്ലാതാകുമ്പോള്‍

പി ഡി ശങ്കരനാരായണന്‍ ‘Nothing is made, nothing disappears. The same changes, at the same places, never stopping.’ -Dejan Stojanovic, The Shape ‘Sometimes we all want to disappear in the depths

FK Special

എതിരാളികളില്ലാതെ ചില ഘടനാപരമായ അഴിമതികള്‍

ഡോ. ബി അശോക് അഴിമതി ഇന്ത്യയിലെവിടെയും ഗുരുതര ഗവേണന്‍സ് പ്രശ്‌നം തന്നെയാണ്. സ്റ്റേറ്റിന്റെ എല്ലാ വിഭാഗങ്ങളെയും അതു ബാധിച്ചിരിക്കുന്നു. അതില്‍ തര്‍ക്കമില്ല. എന്നാല്‍, വലിയ ഗുരുതരമായ അഴിമതികളും മനുഷ്യ സ്വഭാവത്തിന്റെ ഘടകമായി പ്രകടമാകുന്ന ചെറുകിട റീട്ടെയ്ല്‍ അഴിമതിയും രണ്ടായി കാണുകയും രണ്ടു

FK Special

വിശാല ഇടതു സഖ്യം അനിവാര്യത

സി കെ ഗുപ്തന്‍ ജനിക്കുമ്പോള്‍ തന്നെ നിധിപോലെ നമുക്ക് കിട്ടുന്ന നമ്മുടെ രാഷ്ട്രപിതാവിനെ മാറ്റേണ്ടിവരുമോ? കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണെന്നു തോന്നുന്നു. അച്ഛന്‍, അമ്മ എന്നീ പദങ്ങള്‍ വൈഖരികളാണ്, മാറ്റാനാവാത്തത്. അതുപോലെയാണ് നമുക്ക് മഹാത്മ ഗാന്ധിയും. ഓരോ രാജ്യത്തിനും തങ്ങളുടേതായ രാഷ്ട്രപിതാക്കളുണ്ട്. അവരെ

FK Special

വന്‍മരങ്ങള്‍ വീഴുമ്പോള്‍

പി ഡി ശങ്കരനാരായണന്‍ എന്‍ എസ് മാധവന്റെ വളരെ പ്രചുരപ്രചാരം നേടുകയും ഹിന്ദിയില്‍ ‘കായതരണ്‍’ എന്ന പേരില്‍ സിനിമയാവുകയും ചെയ്ത ഒരു കഥയുടെ പേരാണ് ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’. അത് മറ്റൊരു വലിയ സാംഗത്യത്തില്‍ എഴുതപ്പെട്ട കഥയാണ്. അദ്ദേഹം ക്ഷമിക്കുമെന്ന വിശ്വാസത്തോടെ അതേ

FK Special

ആയുഷ് മേഖല ശക്തിപ്പെടുത്താന്‍

ഡോ. ബി അശോക് കേന്ദ്രവും കേരളവും തനത് ആരോഗ്യ മേഖലകള്‍ ശക്തിപ്പെടുത്താന്‍ 2012-14ല്‍ സംസ്ഥാന ആയുര്‍വേദ-യുനാനി -സിദ്ധ-ഹോമിയോപ്പതി യോഗ-നാച്ചുറോപ്പതി വകുപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പുതിയ സര്‍ക്കാരിന്റെ ആദ്യ പത്തു മാസം ആ വകുപ്പിന്റെ ചുമതല എനിക്കായിരുന്നു.  തനതു ചികിത്സ-രോഗപ്രതിരോധം എന്നിവയ്ക്കപ്പുറം കേരളത്തിന്റെ

FK Special

ധര്‍മ്മബോധവും കര്‍മ്മമണ്ഡലവും

സി കെ ഗുപ്തന്‍ രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍. ഒന്ന് ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന അസംബ്ലിയും പാര്‍ലമെന്റും മറ്റേതു വക്കീലന്മാരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നീതിന്യായ പീഠങ്ങളിലെ അധ്യക്ഷന്മാരും. അവരില്‍ മജിസ്‌ട്രേറ്റ് മുതല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വരെയുണ്ടാവും. ജനപ്രതിനിധികള്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ കോടതിയിലെത്തുമ്പോഴാണ്,

FK Special

ശാസ്ത്രലോകത്തെ വിവരാവകാശം

പി ഡി ശങ്കരനാരായണന്‍ ശ്രീഭഗവാനുവാച ഇമംവിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്മനവേപ്രാഹമനുരിക്ഷ്വാകവേബ്രവീത് ഏവംപരമ്പരാപ്രാപ്തമിമംരാജര്‍ഷയോവിദുഃ സ കാലേനേഹമഹതായോഗോനഷ്ടഃപരന്തപ ശ്രീ ഭഗവാന്‍ പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാന്‍ ആദിത്യന് ഉപദേശിച്ചു. ആദിത്യന്‍ മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു. ശത്രുനാശകാ, ഇപ്രകാരം പരമ്പരാഗതമായ ഈ

FK Special

ചൈനയെ തടയാന്‍ ഇന്ത്യയും ജപ്പാനും

സന്തോഷ് മാത്യു ഇന്ത്യയുടേയും ജപ്പാന്റേയും പൊതുശത്രു ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ-ചൈന. ദക്ഷിണ ചൈനാക്കടലില്‍ ജപ്പാനു നേരേയും പാക്കിസ്ഥാനെ ഉപയോഗിച്ചുകൊണ്ട് ഇന്ത്യക്കെതിരേയും ചൈന അതിസമര്‍ത്ഥമായി കരുക്കള്‍ നീക്കുകയാണ്. ഒബിഒആര്‍ എന്ന ചൈനീസ് പദ്ധതിയില്‍ ഇന്ത്യയും ജപ്പാനും ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളെല്ലാം പങ്കാളികളുമാണ്. തങ്ങളുടെ

FK Special

സേവനത്തില്‍  സന്തുഷ്ടി നിര്‍മിക്കാന്‍

ഡോ. ബി അശോക് കേരളത്തിലെ സര്‍ക്കാര്‍ സേവനങ്ങളില്‍ പകുതിയോളം മലയാളികള്‍ക്കും വേണ്ടത്ര സന്തുഷ്ടിയില്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പശ്ചാത്തല സൗകര്യങ്ങളുടെ കുറവ്, അറ്റകുറ്റപ്പണികളും ആധുനിക സാധന സാമഗ്രികളും വാങ്ങുന്നതില്‍ വരുന്ന അകാരണമായ കാലതാമസം, ഉത്തരവാദിത്ത നിര്‍വചനത്തിലും നിറവേറ്റലിലുമുള്ള പോരായ്മകള്‍, തലകീഴായി നടപ്പാക്കപ്പെടുന്ന

FK Special

അനശ്വരത അഭംഗുരത അപ്രതിരോധ്യത

സി കെ ഗുപ്തന്‍ വ്യക്തിത്വം പലരും കാണാതെപോകുന്ന മഹത്വമാണ്. വ്യക്തികളുടെ വ്യക്തിത്വം ഒന്നപഗ്രഥിച്ചു നോക്കൂ. അപ്പോള്‍ കാണാം ഒരു പ്രത്യേകത. ഒരു വ്യക്തി പല വ്യക്തികളാവുന്നു. ആ അന്തര്‍ലോകം അത്ഭുതകരമാണ്. കേദാരമാണ്, എന്തെങ്കിലും വിത്ത് വെറുതേ വലിച്ചെറിഞ്ഞാല്‍ മതി. അത് തളിര്‍ക്കും;

FK Special

പാരിസ് ഉടമ്പടിയുടെ രാജ്യതന്ത്രവും അകാര്‍ബണിക രസതന്ത്രവും

പി ഡി ശങ്കരനാരായണന്‍ ഇനിയും മരിക്കാത്ത ഭൂമി! ഇതു നിന്റെ മൃതശാന്തി ഗീതം! ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം! ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ല ഞാനാകയാല്‍ ഇതു മാത്രമിവിടെ എഴുതുന്നു. ഇനിയും മരിക്കാത്ത

FK Special

നുണയുടെ ക്ഷണികതകള്‍ തേടി

സി കെ ഗുപ്തന്‍ ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ അതൊരു ചൊല്ലാണ്. അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ല. പക്ഷേ, കൊല്ലത്ത് അത് കിട്ടുകതന്നെ ചെയ്യും. അങ്ങനെയൊന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയിരിക്കുന്നു. പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ കോടികള്‍ തട്ടിയെന്നുപറഞ്ഞ് എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിയത്.

FK Special

യന്തിരന്റെ കരച്ചില്‍

പി ഡി ശങ്കരനാരായണന്‍ ‘ഒക്കെയും ഭക്ഷിക്കുവാനോങ്ങി അഗ്‌നിയാ ദിക്കിലെവിടെയോ നില്‍പ്പൂ കൃശാണുവായ് അഗ്‌നിയില്‍ നിന്നുമീ ആരണ്യകത്തിനെ രക്ഷിക്കുവാന്‍ മാരി പെയ്യിക്കുവാനൊരാള്‍ മാരി പെയ്താലോ, പ്രതിരോധമായ് ശരമാരിപെയ്യിക്കുവാന്‍ ഗാണ്ഡീവധാരിയായ് തറ്റുടുത്തങ്ങനെ മറ്റൊരാള്‍; ഇങ്ങകപ്പെട്ടൊരു ശാര്‍ങ്ഗകപ്പക്ഷികളാണു നാം ‘ ഒ എന്‍ വി (ശാര്‍ങ്ഗക