Posts From നിതീഷ് വി റ്റി

Back to homepage
FK Special Market Leaders of Kerala Slider

കാര്‍ഷിക കേരളം നെഞ്ചിലേറ്റിയ കെഎസ്ഇ

കാര്‍ഷിക കേരളത്തിന് ക്ഷീരമേഖലയില്‍ നിന്ന് മികച്ച കൈത്താങ്ങ് പടുത്തുയര്‍ത്തിയതില്‍ കെഎസ്ഇ ലിമിറ്റഡ് (കേരള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് ലിമിറ്റഡ്) എന്ന പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്. ഒരു കാലഘട്ടത്തിന്റെ വ്യാവസായിക-കാര്‍ഷിക മേഖലകള്‍ക്ക് മുന്നിലേക്ക് പുത്തന്‍ പരിഷ്‌കാരങ്ങളുടെ നേര്‍സാക്ഷ്യം എത്തിച്ചുകൊണ്ട് 1963ല്‍ ഇരിങ്ങാലക്കുടയുടെ മണ്ണില്‍

FK Special Market Leaders of Kerala Slider

നിര്‍മല പാരമ്പര്യത്തിന്റെ നാളികേരത്തനിമ

ഏഴര പതിറ്റാണ്ട് നീണ്ട മികവുറ്റ സേവനത്തിന്റെ കരുത്തുമായി ജനശ്രദ്ധ നേടിയ പേരാണ് കെഎല്‍എഫ്. ചെറുകിട യൂണിറ്റില്‍ തുടക്കം കുറിച്ച് വെളിച്ചെണ്ണ നിര്‍മാണ രംഗത്ത് ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന കമ്പനിയായി വളര്‍ന്ന കെഎല്‍എഫിന് കരുത്തായത് പകരം വെക്കാനില്ലാത്ത ഗുണമേന്മ തന്നെയാണ്. നാളികേരവും നാളികേര

FK Special Slider

ഹെര്‍ബല്‍ ഹെറിറ്റേജ് മാതൃത്വ മഹത്വത്തിലേക്കൊരു ആയുര്‍വേദ സഞ്ചാരം

അമ്മ.. രണ്ടക്ഷരങ്ങള്‍ക്കുള്ളില്‍ ഒതുക്കിയിരിക്കുന്ന അനേക അര്‍ത്ഥങ്ങളുടെ ഒത്തുചേരലാണത്. പലവേഷങ്ങളില്‍ പല ഭാവങ്ങളില്‍ പ്രപഞ്ചം മാതൃത്വത്തെ വിന്യസിച്ചിരിക്കുന്നു. സര്‍വചരാചരങ്ങള്‍ക്കും അമ്മ എന്ന വികാരം ഒന്നു തന്നെയെന്നിരിക്കെ മാതൃത്വം, സ്ത്രീയില്‍ നിന്നും അമ്മയിലേക്കുള്ള വിവിധ തലങ്ങളുടെ അളവുകോല്‍ കൂടിയാകുന്നു. എങ്കിലും അമ്മ എന്ന മഹത്വത്തിലേക്ക്

Business & Economy Entrepreneurship Slider Top Stories

വെള്ളാരംകുന്നിലെ റോസാപ്പൂക്കള്‍

ആഗോള സഞ്ചാരപഥങ്ങള്‍ക്കിടയിലേക്ക് കേരളത്തെയെത്തിച്ച ഇടങ്ങളിലേറെയും സ്ഥിതി ചെയ്യുന്നത് ഇടുക്കി മലനിരകളിലാണ്. വൈദേശീയരുള്‍പ്പടെ ദിനംപ്രതി ആയിരങ്ങള്‍ ഒഴുകിയെത്തുന്ന ഇടുക്കി, വിനോദസഞ്ചാരത്തിന്റെ കുത്തൊഴുക്കിന് മുന്നേ തന്നെ നടുനിവര്‍ത്തി നിന്നത് മലഞ്ചെരിവുകളെ മലഞ്ചരക്കുകള്‍ വിളയിക്കുന്ന കൃഷിയിടങ്ങളാക്കി പരുവപ്പെടുത്തിക്കൊണ്ടായിരുന്നു. ഏലവും കാപ്പിയും കുരുമുളകും മുതല്‍ ആപ്പിള്‍ വരെ

Motivation Slider

കാടക്കൂട്ടില്‍ വരുമാനം വളര്‍ത്തിയ മാനുവല്‍ ഹാച്ചറി

ആയിരം കോഴിക്ക് അര കാടയെന്ന പഴമൊഴി, വരുമാനത്തിന്റെ കാര്യത്തിലും സത്യമാണെന്ന് നിരവധി സംരംഭകര്‍ തെളിയിച്ചിട്ടുള്ളതാണ്. കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം ആളുകളുടെ ജീവിത സാഹചര്യങ്ങളിലും ആരോഗ്യ സംബന്ധമായ ചിന്താഗതിയിലും വന്ന മാറ്റം ഈ വരുമാനത്തിന്റെ സാധ്യത നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുന്നു. ഇന്ന് നിരവധി നവ സംരംഭകരാണ്

Branding Slider

മെഷീന്‍ സ്‌പെഷല്‍ ബിരിയാണിക്കൂട്ടുമായി അല്‍മാഇദ

മലയാളി ആഘോഷങ്ങളിലെ പ്രധാനവിഭവമായി ഇന്ന് ബിരിയാണി മാറിക്കഴിഞ്ഞു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ജനങ്ങളുടെ ഭക്ഷണ താല്‍പര്യങ്ങളില്‍ കൂടി ഉണ്ടായ മാറ്റത്തിന്റെ നേര്‍ക്കാഴ്ചയായി ബിരിയാണിയുടെ ഈ മേല്‍ക്കൊയ്മയെ വിലയിരുത്താം. എന്നാല്‍ ഈ മാറ്റം ബിരിയാണിയുടെ പാചകത്തില്‍ പ്രകടമാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. കാലഘട്ടത്തിനും

Slider Top Stories

മധുരിക്കും മാഞ്ഞാലി

മധുരം വിളമ്പുന്ന മാഞ്ഞാലി ഭക്ഷണപ്രിയരുടെ ഇഷ്ടനാമമായിക്കഴിഞ്ഞിട്ട് കാലമേറെയായതാണ്. സ്ഥലനാമങ്ങള്‍ക്കൊപ്പം സ്വന്തം പേര് കൂട്ടിച്ചേര്‍ത്ത ഉല്‍പ്പന്നങ്ങളുടെ പട്ടിക മലപ്പുറം കത്തി മുതല്‍ക്കെ നീളുമെന്നിരിക്കെ മാഞ്ഞാലി ബിരിയാണിക്ക് ഇക്കൂട്ടത്തിലുള്ളത് അല്പം മുന്തിയ സ്ഥാനം തന്നെ. എയര്‍പോര്‍ട്ട് റോഡിലൂടെ പറവൂരിലേക്കുള്ള യാത്രയില്‍ മാഞ്ഞാലിപ്പാലം കടക്കുന്നിടം മുതല്‍ക്കെ

Business & Economy Slider

നാടന്‍ കാഴ്ചകളുടെ ഇടയന്‍ തടാകക്കരയില്‍

ആഴ്ചാവസാനങ്ങളിലെ യാത്രകള്‍ ഇന്ന് മലയാളിജീവതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞു. ഒരാഴ്ചക്കാലത്തെ അധ്വാനങ്ങളുടെ ഭാണ്ഡം ഇറക്കിവെച്ച് സ്വസ്ഥമായൊരന്തരീക്ഷം തേടിയാണ് എല്ലാവരും വീടുവിട്ടിറങ്ങുന്നത്. കുട്ടികളും പ്രാവയമായവരുമെല്ലാം ഒത്തുചേര്‍ന്നുള്ള ഇത്തരം യാത്രകളില്‍ ലക്ഷ്യസ്ഥാനത്തിന് വളരെ പ്രാധാന്യമുണ്ട്. എല്ലാത്തരക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റിയയിടമാണെങ്കില്‍ മാത്രമേ യാത്ര തൃപ്തികരമാവൂ. അതിനാല്‍

Branding Slider

മൂന്നരപ്പതിറ്റാണ്ടിന്റെ വിജയ ചക്രം

വാഹനത്തിന്റെ സുരക്ഷയ്ക്കായി എന്തെല്ലാം അത്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയാലും, ടയര്‍ നല്ലതല്ലെങ്കില്‍ അവയെല്ലാം വ്യര്‍ത്ഥമാവുകയേയുള്ളു. മഴയിലും മഞ്ഞിലും വെയിലിലും കരുത്തുറ്റ ഗ്രിപ്പുകൊണ്ട് വാഹനങ്ങള്‍ക്ക് റോഡില്‍ സുരക്ഷയൊരുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ടയറുകളാണ്. അതിനാല്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ ടോളിന്‍സ് പ്രാധാന്യം നല്കുന്നതും ഈ സുരക്ഷയ്ക്ക്

Auto FK Special Slider

അതിമോഹമല്ല, വാഹന ഭ്രാന്താണ് ഈ വിജയത്തിനു പിന്നില്‍

അടങ്ങാത്ത വാഹനക്കമ്പത്തില്‍ നിന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വാഹന സംരംഭങ്ങളില്‍ ഒന്നായി വളര്‍ന്ന ചരിത്രമാണ് ജോഷ് ഡിസൈനിസിന്റേത്. രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയില്‍ ജോഷിന്റെ പരിഷ്‌കാരങ്ങള്‍ക്ക് കരുത്തേകിയതും ആ ‘വാഹനഭ്രാന്ത്’ തന്നെ. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ട്രാവലര്‍ ഡിസൈനിംഗ് സെന്ററായി

Business & Economy FK Special Slider

വര്‍ണ നൂലുകളില്‍ ജീവിതം നെയ്തവര്‍

പ്രതിസന്ധിയുടെ നടുക്കയത്തില്‍ നിന്ന് കഠിനാധ്വാനത്തിന്റെ കരുത്തില്‍ നെയ്‌തെടുത്ത വര്‍ണങ്ങളുമായാണ് കാസര്‍കോഡ് സാരികള്‍ ആഗോളവിപണികളില്‍ തരംഗമാവുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന കാസര്‍കോഡ് സാരികള്‍ വിപണിയില്‍ പ്രയാണം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും വര്‍ണപ്പൊലിമയ്ക്കും നവ്യാവിഷ്‌കാരങ്ങള്‍ക്കും കുറവൊന്നും വന്നിട്ടില്ല. കാസര്‍കോഡ് വിദ്യാനഗറിലെ ഉദയഗിരിക്കടുത്ത് കൊല്ലവര്‍ഷം 1938ല്‍ രൂപംകൊണ്ട

Business & Economy FK Special Slider

ഏഴാറ്റുമുഖത്തെ ഏദന്‍തോട്ടം ‘നട്ട്‌മെഗ് ഗ്രീന്‍സ്’

രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഘടകമായിരുന്നു നായക കഥാപാത്രത്തിന്റെ ഉള്‍ക്കാട്ടിലെ റിസോര്‍ട്ട്. ഒച്ചപ്പാടുകളില്‍ നിന്നും അപരിചിതരില്‍ നിന്നുമകന്ന് സ്വസ്ഥമായൊരിടം തേടുന്നവര്‍ക്ക് രാമന്റെ ഏദന്‍തോട്ടം സ്വപ്‌നഭൂമികയായി. ചലച്ചിത്രം ഇറങ്ങുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ സേവനം നല്‍കിക്കൊണ്ട് പ്രസിദ്ധമായ ഫാം

Branding Business & Economy FK News Slider

മെയ്ഡ് ഇന്‍ കുന്നംകുളം ; വിലയോ തുശ്ചം ഗുണമോ മെച്ചം

കുന്നോളം വൈവിധ്യങ്ങള്‍ വിവിധ മേഖലകളിലായി വിന്യസിപ്പിച്ചപ്പോഴും ഡൂപ്ലിക്കേറ്റ് സിറ്റി എന്ന് പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചയിടമാണ് കുന്നംകുളം. സംസ്ഥാന ഖജനാവിലേക്ക് ലക്ഷങ്ങളുടെ വരുമാനം കൊണ്ടെത്തിച്ചപ്പോഴും പേരിനൊപ്പം ചേര്‍ന്ന ‘ചീത്തപ്പേര്’ മാറിയിട്ടില്ലെന്നതാണ് വാസ്തവം. കുന്നാണോ കുളമാണോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ കുന്നംകുളത്തിന്റെ

Branding Business & Economy FK News Slider

ഷോപ്പിംഗ് മികവില്‍ അതിര്‍ത്തി കടന്ന് ബൈഫി

ചെറുകിട കച്ചവടക്കാരെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സാധ്യതകളിലേക്ക് കൈപിടിച്ചുയര്‍ത്തിയാണ് ഇ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ ബൈഫിയുടെ തുടക്കം. ബാലരാമപുരം സ്വദേശികളായ മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച സ്ഥാപനം ഇതിനോടകം തന്നെ ഇരുന്നൂറിലധികം കച്ചവടക്കാരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്തുകഴിഞ്ഞു. ഇതിന് പുറമെ ദക്ഷിണ കൊറിയന്‍ ആക്‌സിലറേഷന്‍ പദ്ധതിയിലേക്കും

Business & Economy Entrepreneurship FK News Slider Trending

15 ഏക്കറിലെ കാര്‍ഷികപ്പെരുമയുമായി ഇരുപതുകാരന്‍

അമ്മയ്‌ക്കൊപ്പം അടുക്കളത്തോട്ടത്തില്‍ വിതച്ച വിത്തുകളില്‍ നിന്നാണ് സൂരജിലെ കൃഷിക്കാരന്റെ വളര്‍ച്ച. പച്ചമുളകും തക്കാളിയും വിളയിച്ച് തുടങ്ങിയ ആ കൃഷി ഇന്ന് കാര്‍ഷികരംഗത്തിന്റെ മുന്‍നിരയില്‍ എത്തിക്കഴിഞ്ഞു. സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞെത്തി കളിസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ സൂരജിന്റെ ലക്ഷ്യം കൃഷിയിടമായിരുന്നു. വിയര്‍പ്പൊഴുക്കി പണിതെടുത്ത ഒരേക്കറില്‍

FK Special Slider

തടികളില്‍ കടഞ്ഞെടുത്ത കച്ചവടം

നാനൂറോളം ഫര്‍ണിച്ചര്‍ വില്‍പ്പന കേന്ദ്രങ്ങള്‍, അത്രതന്നെ നിര്‍മാണ യൂണിറ്റുകള്‍ പതിനായിരത്തിലധികം തൊഴിലാളികള്‍, പ്രതിദിനം ലക്ഷങ്ങളുടെ കച്ചവടം. ഒരു ഗ്രാമത്തിന്റെ വരുമാന വഴിയുടെ ഏകദേശ ചിത്രമാണിത്. എറണാകുളം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി എന്ന ഗ്രാമമാണ് ഫര്‍ണിച്ചര്‍ വ്യവസായത്തിന്റെ കരുത്തില്‍

Auto FK Special

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇനി ദുബായ് പോലീസിന് സ്വന്തം

  ആഡംബര വാഹന ശേഖരത്തില്‍ പേരുകേട്ട കൂട്ടരാണ് ദുബായ് പോലീസ്. ഇതിനോടകം തന്നെ ലോകോത്തര നിലവാരത്തിലുള്ള നിരവധി ആഢംബര-സ്‌പോര്‍ട്‌സ് കാറുകള്‍ ദുബായ് പോലീസിന്റെ പക്കലുണ്ട്. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും വേഗത കൂടിയ എസ്‌യുവി സ്വന്തമാക്കിക്കൊണ്ടാണ് ദുബായ് പോലീസ് വാര്‍ത്തകളില്‍ നിറയുന്നത്. ബ്രിട്ടീഷ്

FK News FK Special

പാലം കടന്നെത്തിയ രാജ്യാന്തര കച്ചവടങ്ങള്‍

കുത്തിയൊഴുകുന്ന ആറിന് കുറുകെ കടത്തുവഞ്ചിയില്‍ ജീവിതം മുറുകെ പിടിച്ച് മറുകര എത്തിയ ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ഒരു പ്രദേശത്തിന്റെയാകെ നിത്യജീവിതത്തിലെ പ്രധാന കടമ്പയായി പുഴകള്‍ നിന്നിടത്താണ് പാലം എന്ന ആശയം ഉദിക്കുന്നത്. നദിക്ക് നടുവിലുറപ്പിച്ച കൂറ്റന്‍ തൂണുകള്‍ക്ക് മേല്‍ പാലങ്ങള്‍ നിവര്‍ന്ന്

FK Special Tech

കാലത്തിനൊത്ത് മാറുന്ന ക്യാമറ ലോകം

    ഉപകരണങ്ങളും മികച്ച നിലവാരത്തോടെ വിപണിയില്‍ സുലഭമായപ്പോള്‍ മികച്ച ചിത്രങ്ങളുടെ പിറവിയിലേക്ക് അത് വഴി തെളിക്കുകയായിരുന്നു. കാനന്‍, നിക്കോണ്‍, സോണി തുടങ്ങിയവയെല്ലാം സജീവ സാന്നിധ്യമായി വിപണിയിലുള്ളപ്പോള്‍ ഹസല്‍ബ്ലാഡ്, ഒളിംപസ്, പെന്റാക്‌സ്, മിനിയോള്‍ട്ട, ലെയ്ക തുടങ്ങിയ വമ്പന്മാരും രംഗത്ത് വിലസുന്നുണ്ട്. കേരളത്തില്‍

FK Special Slider Top Stories

നൂലിഴകളില്‍ വിസ്മയം തീര്‍ത്ത് കൈത്തറിയുടെ കൈക്കരുത്തുമായി കുത്താംപുള്ളി

വസ്ത്രവ്യാപാര രംഗത്ത് കൈത്തറി വസ്ത്രങ്ങളുടെ കുത്തകാവകാശം പട്ടില്‍ നെയ്‌തെടുത്ത പാരമ്പര്യമാണ് കുത്താംപുള്ളി എന്ന നെയ്ത്ത് ഗ്രാമത്തെ ആഗോളവിപണിയിലെ മൂല്യമേറിയ ബ്രാന്‍ഡ് ആക്കി മാറ്റുന്നത്. കൊച്ചി മഹാരാജാവിന് വസ്ത്രം നെയ്ത് ആരംഭിച്ച കുത്താംപുള്ളി ഇന്ന് കൈത്തറി വസ്ത്രങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ബ്രാന്‍ഡ് ആണ്.