Posts From ലക്ഷ്മി നാരായണന്‍

Back to homepage
FK Special Slider

പൊണ്ണത്തടിയില്‍ തട്ടിത്തടഞ്ഞ്‌ കേരളം !

പൊണ്ണത്തടി അഥവാ അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന പ്രധാനപ്പെട്ട ശാരീരിക പ്രശ്‌നങ്ങളില്‍ മുന്‍പന്തിയിലാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഇക്കാര്യത്തില്‍ അത്ര പിന്നിലല്ല. മൊത്തം ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ ഇവിടെ അമിതവണ്ണത്തിനടിമകളാണ്. എന്നാല്‍ ഇവരില്‍ പലരും അമിതവണ്ണം എന്നത് കേവലം സൗന്ദര്യപ്രശമായി മാത്രം

FK Special Slider

വിദേശ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ചപ്പാത്തിക്കട തുടങ്ങിയ മിടുക്കി

ചപ്പാത്തി, ചോറ് കഴിഞ്ഞാല്‍ പിന്നെ മലയാളികളുടെ ഭക്ഷണ മെനുവില്‍ പ്രധാനിയായ വിഭവം. പ്രഭാതഭക്ഷണമായും അത്താഴമയുമെല്ലാം മലയാളികള്‍ അംഗീകരിച്ച ചപ്പാത്തിക്ക് വ്യത്യസ്തമായ ഒരു മാനം നല്‍കിയിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ ഹിമാസ് ചപ്പാത്തി കാസ എന്ന സ്ഥാപനത്തിലൂടെ സ്ഥാപകയായ ഹിമ മണികണ്ഠന്‍. പ്രതി ദിനം

FK Special Slider

കൊതിയൂറും പാലട പ്രഥമന്‍ ഇനി കൊച്ചിക്കാരെ തേടിവരും

നല്ല ഇളം സ്വര്‍ണനിറത്തിലുള്ള കൊഴുത്ത പാലടപ്രഥമന്‍, മലയാളികളുടെ ഇഷ്ടവിഭവങ്ങളുടെ കൂട്ടത്തിലെ മുന്‍നിരക്കാരനാണ് ഈ നാടന്‍ വിഭവം എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ പണ്ട് തറവാട്ടിലെ വിറകടുപ്പില്‍ ഓട്ടുരുളി വച്ച് അതില്‍ വീട്ടില്‍ തന്നെ നിര്‍മിച്ചെടുത്ത അടകൊണ്ടുണ്ടാക്കിയ പാലടപ്രഥമന്റെ രുചി

FK Special Slider

കാളഹസ്തിയുടെ മുഖമുദ്രയായി കലംകാരി

വസ്ത്രങ്ങളില്‍ എന്നും പുതുമ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. നല്ലതെന്ന് തോന്നുന്നത് എന്തായാലും മലയാളികള്‍ അവയെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഇത്തരത്തില്‍ കേരളത്തില്‍ എത്തിയ ഒന്നാണ് കലംകാരി ഡിസൈനിലുള്ള വസ്ത്രങ്ങള്‍. കൈകള്‍ കൊണ്ട് ചായം പൂശി ചിത്രങ്ങള്‍ വരച്ചതോ, തടിക്കട്ടകളില്‍ ചായംമുക്കി

FK Special Slider

പ്ലാസ്റ്റിക്കിനെതിരെ അഞ്ച് രൂപയ്ക്ക്‌ തുണിസഞ്ചിയുമായി ഹാന്‍ഡിക്രോപ്‌സ്

വിപ്ലവാത്മകമായ ചില തീരുമാനങ്ങളിലൂടെയും നയങ്ങളിലൂടെയുമാണ് സംരംഭകത്വം എന്നതിന്റെ കാതലായ തത്വം സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കുക. ഇത്തരത്തില്‍ ഭിന്നശേഷിയുള്ള ഒരു കൂട്ടം ആളുകളെ കോര്‍ത്തിണക്കി ഒരു ഫേസ്ബുക്ക് കൂട്ടായ്മ എന്ന നിലക്ക് ആരംഭിച്ച സംഘടനയാണ് ഹാന്‍ഡിക്രോപ്‌സ്. എന്നാല്‍ ലക്ഷ്യം ശുദ്ധമായതിനാല്‍ത്തന്നെ ഒരു ഫേസ്ബുക്ക് കൂട്ടായ്മ

FK Special Slider

അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തിലെ വനിതാ സാന്നിധ്യം

പൂരപ്പറമ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓരോ വ്യക്തിയുടെയും കണ്ണ് ആദ്യം ഉടക്കുക പറമ്പ് നിറഞ്ഞു നില്‍ക്കുന്ന കരിവീരചന്തത്തിലായിരിക്കും. എത്രകണ്ടാലും മതിവരാത്ത കൗതുകക്കാഴ്ചയാണ് ആനകള്‍ സമ്മാനിക്കുന്നത്. ആനകളെ എന്നതുപോലെതന്നെ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന മറ്റൊന്നാണ് കൊമ്പന്റെ മസ്തകത്തില്‍ ചേര്‍ന്ന് കിടക്കുന്ന നെറ്റിപ്പട്ടങ്ങള്‍. ആചാരപ്രകാരം നിര്‍മിക്കുന്ന,

FK Special Slider

കളിമണ്‍ വ്യവസായം പടിയിറങ്ങുന്നു

കളിമണ്‍ പാത്രങ്ങള്‍, ഇഷ്ടിക കൊണ്ട് നിര്‍മിച്ച വീടുകള്‍, വീടിനകത്ത് തണുപ്പേകുന്ന ഓട് പാകിയ മേല്‍ക്കൂരകള്‍ തുടങ്ങി കേരളത്തിന്റെ സ്വന്തമെന്ന് ഒരു കാലത്ത് നാം മേനി പറഞ്ഞിരുന്ന കളിമണ്ണില്‍ തീര്‍ത്ത കലാവിരുതുകള്‍ എല്ലാം തന്നെ ഒരു പഴങ്കഥയായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ചൂളയില്‍ ചുട്ടെടുത്ത

FK Special Slider

പ്രതാപം നഷ്ടപ്പെടുന്ന പൈനാപ്പിള്‍ സിറ്റി !

വാഴക്കുളം, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴക്കടുത്ത് പൈനാപ്പിള്‍ തോട്ടങ്ങളാല്‍ സമൃദ്ധമായ ഈ പ്രദേശത്തിന് ഒരു പ്രത്യേകതയുണ്ട്. പൈനാപ്പിള്‍ സിറ്റി എന്നാണ് വാഴക്കുളം അറിയപ്പെടുന്നത്. മധുരം കൊണ്ടും ഔഷധഗുണം കൊണ്ടും സമാനതകളില്ലാത്ത പൈനാപ്പിളുകളാണ് ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് ഇവിടെ കൃഷി ചെയ്യപ്പെടുന്നത്. പതിറ്റാണ്ടുകളായി പൈനാപ്പിള്‍ കൃഷിയില്‍

FK Special Slider

മിനിയേച്ചര്‍ വാഹനങ്ങളുടെ കൂട്ടുകാരന്‍

ചിലര്‍ അങ്ങനെയാണ്… വാഹനങ്ങളോട് ചങ്ങാത്തം കൂടിത്തുടങ്ങിയാല്‍ പിന്നെ മുന്നോട്ടൊരു പോക്കായിരിക്കും.പിന്നെ ഊണിലും ഉറക്കത്തിലും ചിന്ത ഇഷ്ടപ്പെട്ട വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനെ പറ്റിയും മോഡിഫൈ ചെയ്യുന്നതിനെപ്പറ്റിയും ഒക്കെത്തന്നെയായിരിക്കും. ഇത്തരത്തില്‍ വാഹനങ്ങളുടെ ലോകത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് തൊടുപുഴ സ്വദേശിയായ അരുണ്‍ കുമാര്‍. ഇടുക്കി

Top Stories

തേന്‍ കട, ഇത് ഏറെ മധുരിക്കുന്ന വിജയം

നമ്മുടെ നാട്ടില്‍ ഏറ്റവും ശുദ്ധമായ, കലര്‍പ്പില്ലാത്ത തേന്‍ ലഭിക്കുന്നത് എവിടെ നിന്നാണ് എന്ന് ചോദിച്ചാല്‍ സാധാരണക്കാര്‍ പറയും വയനാട് എന്ന്. ചെറുതേന്‍, വന്‍തേന്‍ എന്നിങ്ങനെ വിവിധയിനം തേനുകളുടെ ഈറ്റില്ലമായാണ് വയനാട് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഗുണനിലവാര പരിശോധനക്കായി അടുത്തിടെ വയനാട്ടില്‍ നിന്നും പിടിച്ചെടുത്ത

FK Special

സംരംഭകരുടെ പുത്തന്‍ വരുമാനമാര്‍ഗമായി ചക്ക !

നല്ല ചൂടുള്ള ചക്കവറുത്തത്, മുത്തശ്ശിപ്പെരുമ നിലനില്‍ക്കുന്ന ചക്കവരട്ടി, നാടന്‍ ഭക്ഷണത്തിന്റെ നൊസ്റ്റാള്‍ജിയ നിറഞ്ഞ ചക്കപ്പുഴുക്ക്, രുചികരമായ ഇടിച്ചക്കത്തോരന്‍, ഏറിയാല്‍ ഒരു ചക്ക പ്രഥമന്‍…ഇതെല്ലാം മാത്രമായിരുന്നു കഴിഞ്ഞ കുറച്ചു കാലം മുന്‍പ്‌വരെ മലയാളിയുടെ ചക്കവിഭവങ്ങള്‍. ഗ്രാമത്തിലെ സ്ഥിരം കാഴ്ചകളില്‍ ഒന്നായ പ്ലാവിനും ചക്കക്കും

Top Stories

കരുത്തോടെ ടൂറിസം മേഖല, വികസനത്തിന് വഴിയൊരുക്കി കേരള ട്രാവല്‍ മാര്‍ട്ട്

ലോക ടൂറിസം ദിനമായ സെപ്റ്റംബര്‍ 27 ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ പത്താമത് കേരള ട്രാവല്‍ മാര്‍ട്ടിന് തിരി തെളിഞ്ഞത് വലിയൊരു ലക്ഷ്യവുമായാണ്. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിലൂടെ പ്രളയണന്തറ കേരളത്തെ ഉടച്ചുവാര്‍ക്കുകയും ടൂറിസത്തിലൂടെ

Business & Economy Slider

വികസന പദ്ധതികളുമായി നാളികേര ബോര്‍ഡ്

ഇന്ത്യയിലെ കേരകര്‍ഷകരെ സംബന്ധിച്ചിടത്തോളം ശോഭനമായൊരു ഭാവി എന്ന സ്വപ്നം വിദുരമല്ലെന്നു നാളികേര വികസനബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജു നാരായണ സ്വാമി ഐ എ എസ്. കേര കൃഷിയെ അഖിലേന്ത്യാതലത്തില്‍ പ്രോത്സാഹിപ്പിച്ചും മൂല്യവര്‍ദ്ധിത വസ്തുക്കള്‍ വികസിപ്പിച്ചും രാജ്യത്തെ നാളികേര കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന നടപടികളാണ്

FK Special Slider

സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡില്‍ ഇവനെ വെല്ലാന്‍ ആരുണ്ട് ?

ബ്രാന്‍ഡ് എന്ന പദം മനുഷ്യ ജീവിതത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി.ഒരേ ഉല്‍പ്പന്നങ്ങള്‍ പല ഉല്‍പ്പാദകര്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ അതില്‍ മികച്ചതേത് എന്ന് കണ്ടെത്തുന്നതിനുള്ള മാര്‍ഗമായിട്ടായിരുന്നു ആദ്യകാലങ്ങളില്‍ ബ്രാന്‍ഡ് എന്ന പദത്തെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ ബ്രാന്‍ഡ് എന്നത്

FK Special Slider

സൗരോര്‍ജ്ജം കൊണ്ട് പശ്ചിമബംഗാളിന്റെ മുഖം മിനുക്കിയവര്‍

തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു പശ്ചിമബംഗാളിലെ കൊല്‍ക്കത്താ നഗരത്തില്‍ ഒത്തുകൂടിയ അഞ്ചു സുഹൃത്തുക്കളുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ. ബിരുദാനന്തര ബിരുദ പഠനശേഷം നഗരത്തിലെ മുന്‍നിര ഐടി കമ്പനികളില്‍ മികച്ച ശമ്പളത്തില്‍ ജോലി ലഭിച്ചിട്ട് കുറച്ചുനാളായി ആവര്‍ത്തന