Posts From കല്യാണ്‍ജി

Back to homepage
FK Special Slider

പരസ്യത്തിന് ചെലവാക്കിയാല്‍ മതിയോ? ഫലം അറിയണ്ടേ?

ചില പത്ര പരസ്യങ്ങളിലും, നോട്ടീസുകളിലും മറ്റുമൊക്കെ പ്രൊമോ കോഡ് കൊടുത്തിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? ആ കോഡ് മെസ്സേജ് ചെയ്യുന്നവര്‍ക്ക് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ സമ്മാനം എന്നൊക്കെയാവും വാഗ്ദാനം. ഇങ്ങനെയൊരു ഭാഗം നോട്ടീസില്‍ ചേര്‍ക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മറ്റൊന്നുമല്ല, ഇത്രയും

FK Special Slider

എന്തുകൊണ്ട് പല പരസ്യ തന്ത്രങ്ങളും വിജയിക്കുന്നില്ല?

‘എത്ര മഹത്തരമായ ഉല്‍പ്പന്നമാണ് നിങ്ങള്‍ ഉണ്ടാക്കുന്നത് എന്നല്ല; നിങ്ങളുടെ ഉല്‍പ്പന്നം കൊണ്ട് ഉപഭോക്താവിന് എന്തു മഹത്തരമായ ഗുണം ഉണ്ടാകും എന്നതാണ് പ്രധാനം,’ ലിയോ ബര്‍നേറ്റ് വിപണന തന്ത്രങ്ങളുടെ കുലപതിയായ ബര്‍നെറ്റിന്റെ ഈ വാക്കുകളില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. നമുക്ക് ഐഫോണിന്റെ കാര്യം

FK Special Slider

സ്ട്രാറ്റജിയോ? ദ്രോഹിക്കരുത് പ്‌ളീസ്!

പരിചയപ്പെട്ടിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എങ്കിലും മൊയ്തുക്ക എന്നോട് വളരെ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറുന്നത്. പെരുത്തിഷ്ടം എന്ന് കൂട്ടിക്കോളൂ. പെട്ടെന്ന് ഒരു ദിവസം രാവിലെ തന്നെ വിളി വന്നു. ‘മോനെ ഞാന്‍ മര്യാദക്ക് ബിസിനസ്സും കാര്യങ്ങളുമായി ബുദ്ധിമുട്ടൊന്നും ഇല്ലാതെ പൊയ്‌ക്കൊണ്ടിരുന്ന ആളാണ്. എന്റെ

FK Special Slider

സ്ട്രാറ്റജികള്‍ വെറും നേരമ്പോക്കല്ല; പയറ്റി തെളിഞ്ഞവ തന്നെ

രണ്ടു ദിവസം മുന്‍പ് നടന്ന ഒരു സംഭവമാണ് ഇന്നത്തെ സ്ട്രാറ്റജിയുടെ ഉപോത്ബലകം. വിപണിയിലെ പരാജയവും വിജയവും അതിന്റെ പാരമ്യത്തില്‍ കണ്ട ഒരു നല്ല മനുഷ്യന്‍ ജീവന്‍ വെടിഞ്ഞു. എനിക്ക് ഇത് വ്യക്തിപരമായ നഷ്ടം കൂടി ആണ്. എന്ത് കൊണ്ടെന്നാല്‍, അദ്ദേഹത്തിന്റെ സംരംഭം

FK Special Slider

തന്ത്രങ്ങള്‍ നടപ്പാക്കുന്നതിന് അത്യന്താപേക്ഷികമായ ഉപകരണങ്ങള്‍

‘തന്ത്രങ്ങളുടെ അന്തസത്ത എന്ന് പറയുന്നത് എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കുന്നതിലുള്ള വൈദഗ്ധ്യം ആണ്’ മൈക്കല്‍ പോര്‍ട്ടര്‍ നമ്മള്‍ കഴിഞ്ഞ കുറെ ആഴ്ചകളില്‍ വിവിധതരം ബിസിനസ് തന്ത്രങ്ങളെ കുറിച്ച് മനസ്സിലാക്കിയിരുന്നല്ലോ. ഈ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ എന്തെല്ലാം എന്നും അറിയണ്ടേ? രണ്ടു

FK Special Slider

ജിടിഎം സ്ട്രാറ്റജി: ഒരു പ്രായോഗിക അവലോകനം

‘ആവശ്യകതയായാണ് ഓരോ കണ്ടുപിടുത്തങ്ങളുടെയും ഉപോദ്ബലകം” ജിടിഎം (ഗോ-റ്റു-മാര്‍ക്കറ്റ്) സ്ട്രാറ്റജിയും ബിസിനസ് പ്ലാനും തമ്മില്‍ പലരും കൂട്ടി കുഴക്കും. അത് സാധാരണമാണ് താനും. അങ്ങനെ ചെയ്ത പലരും എന്നോട് ആവശ്യപ്പെട്ടത് ഈ ബിസിനസ് തന്ത്രത്തിന്റെ പ്രായോഗിക വശങ്ങളെ കുറിച്ചും എങ്ങനെ ഇത് പ്രായോഗിക

FK Special Slider

ഓരോ സംരംഭത്തിനും അതിന്റേതായ രീതികള്‍

”ഹ്രസ്വകാലത്തില്‍ പൊട്ടിമുളക്കുന്ന വ്യാപാരവും അതിലെ ചിലരുടെ വിജയവും കണ്ടുകൊണ്ട് അതിലെല്ലാം പോയി പണമിറക്കാന്‍ പുതിയ സംരംഭം എന്ന് പറയുന്നത് മീന്‍ കച്ചവടം അല്ല” കഴിഞ്ഞ ആഴ്ച പറഞ്ഞത് പോലെ നിങ്ങളുടെ വ്യാപാര / വ്യവസായ സ്ഥാപനത്തിന്റെ പ്രത്യേകത എന്താണ്, ഈ മേഖലയില്‍

FK Special Slider

ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജിയോട് ഒരു അഡാര്‍ ലവ്!

നമുക്ക് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ച ഇടത്തുനിന്നു തന്നെ തുടങ്ങാം. പ്രതീക്ഷിച്ച പോലെ തന്നെ ബ്ലൂ ഓഷ്യനോട് പലര്‍ക്കും കടുത്ത ആരാധന! കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാം എന്ന്. അതില്‍ അതിശയം ഒന്നും ഇല്ല. എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ക്ക് ആരാണ് വ്യാപാരത്തില്‍ എതിരാളി എന്ന്