Posts From കല്യാണ്‍ജി

Back to homepage
FK Special

തിരഞ്ഞെടുപ്പും വ്യാപാരവും സ്ട്രാറ്റജി കണ്ണിലൂടെ

ഞാന്‍ ഇതെഴുതുന്നത് തിരൂരിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പച്ചപ്പിന്റെയും പുഴയുടെയും ഭംഗി ആസ്വദിച്ചുകൊണ്ടാണ്. അവിടത്തെ അന്തേവാസികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയം മാത്രം, ‘ആരാ ജയിക്കുക? മോഡി ജയിച്ചാല്‍ ഗുണമുണ്ടോ? കോണ്‍ഗ്രസ് വന്നാല്‍ എന്ത് സംഭവിക്കും?’ പിന്നെ, തിളക്കണം ചോര ഞരമ്പുകളില്‍

FK Special Slider

വിപണന യാന്ത്രികവല്‍ക്കരണം

പേടിച്ചോ, യാന്ത്രികവല്‍ക്കരണം എന്ന് കേട്ടപ്പോള്‍? വളരെക്കാലം യന്ത്രവല്‍ക്കരണത്തെ എതിര്‍ത്ത നാടാണല്ലോ കേരളം. ചെലവ് കുറച്ചുകൊണ്ട് ലാഭം വര്‍ധിപ്പിക്കുക എന്ന രീതിയിലേക്ക് വ്യാപാര, വ്യവസായ മേഖല മാറി സഞ്ചരിക്കാനാരംഭിച്ചിട്ട് ഏറെ വര്‍ഷങ്ങളായി. അതിലെ ഏറ്റവും പ്രധാനമായ ചുവടുവെപ്പാണ് മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ അല്ലെങ്കില്‍ വിപണന

FK Special Slider

ആദ്യ സംരംഭക തോല്‍വിയില്‍ നിന്ന് എങ്ങനെ കരകയറാം ?

സംരംഭകത്വം; അത് തുടങ്ങാന്‍ ഒരെല്ല് കൂടുതല്‍ വേണം, ശരിയല്ലേ? ഒരു സംരംഭം തുടങ്ങിക്കൂടെ എന്ന് ചോദിച്ചാല്‍ ‘അയ്യേ, നമുക്ക് ശരിയാവില്ല ഈ ടെന്‍ഷന്‍. ഒന്നാം തിയതി ശമ്പളം കിട്ടുന്നത് വേണ്ടെന്നു വെച്ചിട്ട് ഒരു സംരംഭം ഒന്നും ശരിയാവില്ലപ്പ,’ എന്ന് പറയുന്ന എത്രയോ

FK Special Slider

ഓണ്‍ലൈന്‍ വിപണിയുടെ കരുത്ത് തിരിച്ചറിയുക

കഴിഞ്ഞ മൂന്ന് മാസമായി എന്റെ ഒരു ഉപഭോക്താവിനെ ഇന്റര്‍നെറ്റ് വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് സഹായിക്കുന്ന തത്രപ്പാടിലായിരുന്നു. ഏപ്രില്‍ മാസം മുതല്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കാന്‍ തുടങ്ങി. ഇനിയിപ്പോ അദ്ദേഹം ഉല്‍പ്പന്നത്തിന്റെ ഗുണ നിലവാരം സുസ്ഥിരമാക്കുക എന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. അദ്ദേഹത്തെ

FK Special Slider

‘9 റ്റു 5 സംരംഭകത്വം’ ശീലമാക്കാന്‍

കഴിഞ്ഞ ആഴ്ച നമ്മള്‍ ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഓര്‍മയില്ലേ? ഇനിയും കുറച്ചു കാര്യങ്ങള്‍ കൂടെ ഈ ആഴ്ച പറയാം എന്ന് വിചാരിച്ചു. വേറെ ഒന്നുകൊണ്ടും അല്ല, നിങ്ങളെക്കൊണ്ട് ഇവ നടപ്പാക്കാന്‍ പറ്റിയാല്‍ പിന്നെ ജീവിതം ആനന്ദകരമായിരിക്കും എന്ന് വ്യക്തമാക്കാന്‍.

FK Special Slider

9.00 ടു 5.00 സംരംഭകത്വം

  സ്വന്തം സ്ഥാപനത്തിലേക്ക് രാവിലെ ഒന്‍പതു മണിക്ക് വരിക, വൈകുന്നേരം അഞ്ചുമണിക്ക് സ്ഥലം കാലിയാക്കുക. ഇപ്പോള്‍ അവധിക്കാലമായതു കൊണ്ട് കുടുംബത്തോടെ അല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം ഒരു ദീര്‍ഘ യാത്ര പോവുക. എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ? ഇതിനെ കുറിച്ചുപറയാന്‍ ഇടയായ സംഭവം

FK Special Slider

സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം വിജയിച്ചാല്‍ മതിയോ?

വ്യാപാരികളുടെ ഒരു ചെറിയ ബ്രേക്ഫാസ്റ്റ് മീറ്റില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സംസാരിക്കാന്‍ വിളിച്ചിരുന്നു. നിഷാന്ത് എന്ന് പറയുന്ന ഒരു ഡോക്ടര്‍ കുറെ കാലങ്ങളായി ഹോസ്പിറ്റല്‍ സംരംഭം നടത്തുന്നു. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ ഹോസ്പിറ്റല്‍ സംരംഭത്തെ ഒന്ന് മാറ്റിയെടുക്കണം എന്ന് അദ്ദേഹത്തിന്

FK Special Slider

വെബ്‌സൈറ്റിനു പകരക്കാരന്‍

കഴിഞ്ഞ ആഴ്ച നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയം ഓര്‍മയുണ്ടല്ലോ അല്ലേ? പറഞ്ഞതുപോലെ എല്ലാവരും ഫേസ്ബുക് ബിസിനസ് പേജ് തുടങ്ങിയിരിക്കും എന്ന് കരുതുന്നു. വ്യാപാരാഭിവൃദ്ധിക്ക് വെബ്‌സൈറ്റ് ഒരു പ്രധാന ഘടകം ആണെങ്കിലും പല സംരംഭങ്ങള്‍ക്കും അവിഭാജ്യ ഘടകമല്ല. പ്രത്യേകിച്ച് ചെറിയ സംരംഭങ്ങള്‍ക്ക്. ഇവിടെയാണ്

FK Special Slider

വെബ്‌സൈറ്റോ? എന്തിന്…?

ഇന്നലെ രാവിലെയാണ് പുതിയതായി സംരംഭം തുടങ്ങിയ ഒരു മാന്യദേഹം എന്നെ കാണാന്‍ വന്നത്. മൂപ്പര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാന്‍ രൂപപ്പെടുത്തികൊടുക്കണം എന്നതാണ് ആവശ്യം. രണ്ടു മൂന്ന് സ്ഥലത്തു നിന്ന് വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ ഗംഭീര ക്വട്ടേഷനും സംഘടിപ്പിച്ചിട്ടുണ്ട് ആശാന്‍. അതിന്റെ റേറ്റ് ഒക്കെ

FK Special Slider

ബിസിനസിലെ പ്രശ്‌നപരിഹാരത്തിനുള്ള തന്ത്രങ്ങള്‍

സത്യം പറഞ്ഞാല്‍ ഇന്നത്തെ വിഷയം പെട്ടെന്ന് എന്റെ മുമ്പില്‍ വന്നു ചാടിയതാണെന്നു പറയാം. തേനും പാലും സമൃദ്ധിയും മാത്രം സ്വപ്നം കണ്ടുകൊണ്ട് ബിസിനസ് തുടങ്ങിയ ഒരു ചേച്ചിക്ക് കുറച്ചു മാസങ്ങള്‍ കഴിഞ്ഞതും അടിമുടി പ്രശ്‌നങ്ങള്‍. ഒരെത്തും പിടിയും കിട്ടാതെയായപ്പോളാണ് കാണാന്‍ വന്നത്.

FK Special Slider

ജീവിത സഖിയെ കണ്ടെത്തുന്ന ജാഗ്രത വ്യാപാര പങ്കാളിക്കും നല്‍കാം

്ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ നില്‍ക്കുമ്പോഴാണ് ജോജിയെ കാണുന്നത്. പുതിയ സംരംഭങ്ങള്‍ ഒക്കെ എങ്ങനെ പോകുന്നു എന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് മുഖം വാടിയപോലെ. ‘കല്യാണ്‍ജി ഒരു തെറ്റ് പറ്റിപോയി. ബിസിനസ്സ് തുടങ്ങണം എന്ന ആവേശത്തില്‍ പങ്കാളിയെപ്പറ്റി കാര്യമായി അന്വേഷിച്ചില്ല. കൊച്ചിയില്‍ നടന്ന ഒരു

FK Special Slider

വ്യാപാരത്തില്‍ അന്തര്‍ദര്‍ശനത്തിന്റെ ശക്തി

കഴിഞ്ഞ ആഴ്ച ഒരു ട്രെയിനിംഗ് പ്രോഗ്രാം നടത്തിയ ശേഷം എല്ലാവരുടെയും കൂടെ ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് അദ്ദേഹം എന്നോട് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു വേറെ ഭാഗത്തേക്ക് കൊണ്ടുപോയത്. ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ബിസിനസ് തകര്‍ന്നു

FK Special Slider

പരസ്യത്തിന് ചെലവാക്കിയാല്‍ മതിയോ? ഫലം അറിയണ്ടേ?

ചില പത്ര പരസ്യങ്ങളിലും, നോട്ടീസുകളിലും മറ്റുമൊക്കെ പ്രൊമോ കോഡ് കൊടുത്തിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? ആ കോഡ് മെസ്സേജ് ചെയ്യുന്നവര്‍ക്ക് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ സമ്മാനം എന്നൊക്കെയാവും വാഗ്ദാനം. ഇങ്ങനെയൊരു ഭാഗം നോട്ടീസില്‍ ചേര്‍ക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മറ്റൊന്നുമല്ല, ഇത്രയും

FK Special Slider

എന്തുകൊണ്ട് പല പരസ്യ തന്ത്രങ്ങളും വിജയിക്കുന്നില്ല?

‘എത്ര മഹത്തരമായ ഉല്‍പ്പന്നമാണ് നിങ്ങള്‍ ഉണ്ടാക്കുന്നത് എന്നല്ല; നിങ്ങളുടെ ഉല്‍പ്പന്നം കൊണ്ട് ഉപഭോക്താവിന് എന്തു മഹത്തരമായ ഗുണം ഉണ്ടാകും എന്നതാണ് പ്രധാനം,’ ലിയോ ബര്‍നേറ്റ് വിപണന തന്ത്രങ്ങളുടെ കുലപതിയായ ബര്‍നെറ്റിന്റെ ഈ വാക്കുകളില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. നമുക്ക് ഐഫോണിന്റെ കാര്യം

FK Special Slider

സ്ട്രാറ്റജിയോ? ദ്രോഹിക്കരുത് പ്‌ളീസ്!

പരിചയപ്പെട്ടിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എങ്കിലും മൊയ്തുക്ക എന്നോട് വളരെ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറുന്നത്. പെരുത്തിഷ്ടം എന്ന് കൂട്ടിക്കോളൂ. പെട്ടെന്ന് ഒരു ദിവസം രാവിലെ തന്നെ വിളി വന്നു. ‘മോനെ ഞാന്‍ മര്യാദക്ക് ബിസിനസ്സും കാര്യങ്ങളുമായി ബുദ്ധിമുട്ടൊന്നും ഇല്ലാതെ പൊയ്‌ക്കൊണ്ടിരുന്ന ആളാണ്. എന്റെ