Posts From വെബ് ഡെസ്‌ക്

Back to homepage
Life Motivation

അരുണ്‍ കുമാറിന്റെ മിനിയേച്ചര്‍ വാഹനങ്ങള്‍ ദേശീയതലത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നു

ഇടുക്കി: അന്യനാടുകളില്‍ നിന്ന് വരുന്ന സാധനങ്ങള്‍ കടയില്‍പ്പോയി വാങ്ങി ജീവിതം ഘോഷിക്കുന്നവരാണ് മലയാളികള്‍. അരി മുതല്‍ കളിപ്പാട്ടങ്ങള്‍ വരെയുള്ള മിക്കവാറും എല്ലാ സാധനങ്ങളുടേയും കഥ ഇതു തന്നെ. ഇവിടെയാണ് അരുണ്‍ കുമാര്‍ പുരുഷോത്തമന്‍ വ്യത്യസ്തനാകുന്നത്. തീര്‍ത്തും വ്യത്യസ്തനായ ഒരു മലയാളി പിതാവാകുന്നത്.

FK News

വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഗ്രാന്റുമായി പെപ്‌സികോ

കൊച്ചി: മികച്ച ആശയങ്ങളുള്ള യുവാക്കളെ പ്രോല്‍സാഹിപ്പിക്കാനായി പെപ്‌സികോ ‘ചെയ്ഞ്ച് ദ ഗെയിം’ എന്ന പേരിലുള്ള കാംപസ് ചലഞ്ച് പരിപാടി ആരംഭിക്കുന്നു. ഒരു ലക്ഷം ഡോളറാണ് ഇതിനായി പെപ്‌സികോ ധനസഹായം നല്‍കുന്നത്. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഈ പരിപാടിയുടെ മൂന്നാം പതിപ്പാണ്

Business & Economy

എണ്ണ വില ഇനിയും കുതിക്കും, ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുന്നു

വിയന്ന: ഓസ്ട്രിയയില്‍ ചേര്‍ന്ന എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ സംഘടനയുടെ(ഒപെക്) യോഗത്തില്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ എണ്ണ വിലയില്‍ വീണ്ടും വര്‍ധനയുണ്ടാകുമെന്ന് വിലയിരുത്തല്‍. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് ഒപെക്കിന്റെ തീരുമാനമുണ്ടായത്. വിപണിയെ ശക്തിപ്പെടുത്താനും

FK News

പ്രതിദിനം ശരാശരി മൂന്ന് ബാങ്കുകള്‍ വീതം കൊള്ളയടിക്കപ്പെട്ടു: ആര്‍ബിഐ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 2015 ഏപ്രില്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതിദിനം ശരാശരി മൂന്ന് ബാങ്കില്‍ വീതം കൊള്ളയടിക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ( ആര്‍ബിഐ) കണക്ക് വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ വിവിധ ബാങ്കുകളില്‍ നിന്നായി 168.72 കോടി രൂപ

Auto

ഇന്ത്യയില്‍ ഫോക്‌സ്‌വാഗന്‍ കാറുകള്‍ക്ക് 3% വില വര്‍ധന

ന്യൂഡെല്‍ഹി: പുതുവര്‍ഷം മുതല്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന മോഡലുകള്‍ക്ക് മൂന്ന് ശതമാനം വിലവര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. രൂപയുടെ വില ഇടിഞ്ഞതും ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതുമാണ് വില വര്‍ധനവിന്റെ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി

Banking

1018 കോടി രൂപയുടെ വായ്പകള്‍ ദേനാ ബാങ്ക് വില്‍ക്കുന്നു

മുംബൈ: തിരിച്ചടവ് മുടക്കിയ അലോക് ഇന്‍ഡസ്ട്രീസിന്റെയും ഭൂഷണ്‍ പവറിന്റെയും വായ്പാ എക്കൗണ്ടുകള്‍ വില്‍ക്കാനൊരുങ്ങി ദേനാ ബാങ്ക്. മുബൈ ആസ്ഥാനമായുള്ള ബാങ്ക് 1018 കോടി രൂപയുടെ മൂല്യമുള്ള നിഷ്‌ക്രിയാസ്തികളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. നിലവിലുള്ള ഒരു താല്‍പ്പര്യപത്രത്തെ മുന്‍ നിര്‍ത്തി മറ്റ് നിക്ഷേപകരെ ക്ഷണിക്കുന്ന

Business & Economy

രാജ്യത്തെ നമ്പര്‍വണ്‍ ഫൂട്ട്‌വെയര്‍ റീട്ടെയ്‌ലറാകാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ വിഭാഗമായ ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡ് ഫൂട്ട്‌വെയര്‍ ബിസിനസില്‍ നിന്നും ഈ വര്‍ഷം 1,600 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. 2019 ല്‍ 2,500 കോടി രൂപയായി വരുമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ തന്നെ ബ്രാന്‍ഡുകളായ കണ്‍വേഴ്‌സ്,

Business & Economy

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണ്ട കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

ന്യഡെല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലവധി മാര്‍ച്ച് 31 വരെ നീട്ടി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ സമയ പരിധി നിശ്ചയിച്ചിരുന്നത്. ജിസ്ടിആര്‍-9, ജിഎസ്ടിആര്‍-9എ, ജിഎസ്ടിആര്‍-സി എന്നി ഫോമുകള്‍

Business & Economy

കൊട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ വാറന്‍ ബുഫെറ്റ്

ന്യൂഡെല്‍ഹി: സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ 10 ശതമാനം ഓഹരി വാങ്ങാന്‍ ലോക പ്രശസ്ത നിക്ഷേപകനും വ്യവസായിയുമായ വാറന്‍ ബുഫറ്റിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വെ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സിഎന്‍ബിസി- ടിവി 18 ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു കൊട്ടക്ക് മഹീന്ദ്രയുടെ

FK News

സന്നദ്ധ സേവനം പ്രോല്‍സാഹിപ്പിക്കാനായി ‘വൈബ്’

കൊച്ചി: മുന്‍നിര ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ ഭാഗമായ വോഡഫോണ്‍ ഫൗണ്ടേഷന്‍, നാസ്‌കോം ഫൗണ്ടേഷനുമായും വിഎസ്ഒയുമായും സഹകരിച്ച് സന്നദ്ധ സേവനത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള സവിശേഷവും നവീനവുമായ ഡിജിറ്റല്‍ സംവിധാനമായ വൈബിനു തുടക്കം കുറിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുക, സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിക്കുക,

Business & Economy

മാക്‌സ് ലൈഫിന്റെ ഏജന്‍സി ശൃംഖല ശക്തമാക്കുന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ മാക്‌സ് ലൈഫ് തങ്ങളുടെ ഏജന്‍സി ശൃംഖല ശക്തമാക്കാന്‍ ന്യൂയോര്‍ക്ക് ലൈഫിന്റെ മുന്‍ എക്‌സിക്യൂട്ടീവുമാരുടെ അനുഭവ സമ്പത്തു പ്രയോജനപ്പെടുത്തും. ന്യൂയോര്‍ക്ക് ലൈഫില്‍ നിന്ന് അടുത്തിടെ വിരമിച്ച മൂന്നു പ്രമുഖരാവും മാക്‌സ് ലൈഫിന്റെ ഏജന്‍സി ശൃംഖല

Banking

എച്ച്ഡിഎഫ്‌സി എര്‍ഗോ ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു

കൊച്ചി: രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി എര്‍ഗോ, ഫെഡറല്‍ ബാങ്കുമായി സഹകരിക്കുന്നു. എച്ച്ഡിഎഫ്‌സി എര്‍ഗോയുടെ ലൈഫ് ഇന്‍ഷുറന്‍സ് ഇതര പോളിസികളുടെ വിതരണം ഫെഡറല്‍ ബാങ്കിന്റെ ശാഖ ശൃംഖലകളിലൂടെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. രണ്ട് സ്ഥാപനങ്ങളും

FK News Slider

നൂതന മത്സ്യപ്രജനന കേന്ദ്രം കേന്ദ്രമന്ത്രി സുരേഷ് പ്രഭു നാടിന് സമര്‍പ്പിക്കും

കൊച്ചി: രാജ്യത്തെ മത്സ്യോല്‍പ്പാദനത്തില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വല്ലാര്‍പാടത്ത് സജ്ജീകരിച്ച മള്‍ട്ടി സ്പീഷീസ് അക്വാകള്‍ച്ചര്‍ കോംപ്ലക്‌സ്, കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു ഇന്ന് നാടിന് സമര്‍പ്പിക്കും. വല്ലാര്‍പാടത്ത് എംപിഇഡിഎയുടെ കീഴിലുള്ള ഒമ്പത് ഏക്കറിലാണ്

Business & Economy Slider

മൊത്തം ബിസിനസിന്റെ പകുതിയിലധികം പേയു നേടുന്നത് ഇന്ത്യയില്‍ നിന്ന്

ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ മാധ്യമ ഭീമന്‍ നാസ്‌പേഴ്‌സ് പിന്തുണയ്ക്കുന്ന ഫിന്‍ടെക് കമ്പനിയായ പേയുവിന് ആകെ ബിസിനസിന്റെ പകുതിയിലധികവും നേടികൊടുക്കുന്നത് ഇന്ത്യന്‍ ബിസിനസ് വിഭാഗമായ പേയു ഇന്ത്യയാണെന്ന് കണക്കുകള്‍. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ പേയുവിന്റെ ഇടപാടുകളുടെ എണ്ണം 35 ശതമാനം വര്‍ധിച്ച് 400 ദശലക്ഷത്തിലധികമായിട്ടുണ്ട്. പേമെന്റ്

Slider Tech

വിപണിയെ ഇളക്കി മറിക്കാന്‍ ഒപ്പൊ ആര്‍17 പ്രോ

മുംബൈ: ചൈന കേന്ദ്രമാക്കിയ പ്രമുഖ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പൊ ആര്‍ സീരിസിലെ ഏറ്റവും പുതിയ മോഡലായ ഓപ്പൊ ആര്‍17 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആര്‍17 ശ്രേണി ആദ്യമായി അവതരിപ്പിച്ചത് സിംഗപ്പൂരിലാണ്. തുടര്‍ന്ന് ഷാംഗ്ഗഹായിലും യൂറോപ്പിലും എത്തി. ഉപഭോക്താക്കളുടെ നിത്യേന ഉള്ള

FK News Slider

യുബര്‍ ഇന്ത്യയുടെ ബുക്കിംഗ് നിരക്ക് 1.64 ബില്യണ്‍ ഡോളറിലെത്തി

ന്യൂഡെല്‍ഹി: യുഎസ് കേന്ദ്രമാക്കിയ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബറിന്റെ ഇന്ത്യയിലെ ബുക്കിംഗ് നിരക്ക് മൂന്നാം പാദത്തില്‍ 1.64 ബില്യണ്‍ ഡോളറിലെത്തിയതായി സിഎന്‍ബിസി റിപ്പോര്‍ട്ട്. ചൈന, റഷ്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളിലെ ബിസിനസ് വിറ്റശേഷം യുബറിന്റെ ഏഷ്യയിലെ ഒരേയൊരു പ്രധാന വിപണിയാണ് ഇന്ത്യ.

Arabia

എണ്ണക്കമ്മി പരിഹരിക്കുമെന്ന് ഇന്ത്യക്ക് യുഎഇ-സൗദി ഉറപ്പ്

ന്യൂഡെല്‍ഹി: അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണക്കമ്മി പരിഹരിക്കാന്‍ യുഎഇയും സൗദി അറേബ്യയും ഇന്ത്യയെ സഹായിക്കുമെന്ന് ഉറപ്പ്. മുന്‍പും പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നിരുന്നെന്നും ഭാവിയിലും ഇതേ സഹകരണം ഉണ്ടാകുമെന്നും ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്നു

Business & Economy

ജിഎസ്‌കെ: ലയനവും പരിഗണനയില്‍

തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റായ ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയറിന്റെ (ജിഎസ്‌കെസിഎച്ച്) ലയനമുള്‍പ്പടെ സാധ്യമായ ഇടപാടുകളെല്ലാം പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍. നാല് ബില്യണ്‍ ഡോളറിന് ഹോര്‍ലിക്‌സ് ഉള്‍പ്പടെ തങ്ങളുടെ ആരോഗ്യ പാനീയ ബിസിനസ് യൂണിലിവറിന് വില്‍ക്കാനുള്ള ചര്‍ച്ചകളില്‍

FK News

23 സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്: ആര്‍ കെ സിംഗ്

ന്യൂഡെല്‍ഹി: രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം പൂര്‍ത്തിയാക്കിയെന്ന് കേന്ദ്ര വൈദ്യുത മന്ത്രി ആര്‍ കെ സിംഗ്. എട്ട് സംസ്ഥാനങ്ങള്‍ കൂടി വൈകാതെ പൂര്‍ണമായി വൈദ്യുതീകരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശ്, ത്രിപുര, ബിഹാര്‍, ജമ്മു ആന്‍ഡ് കശ്മീര്‍, മിസോറാം, സിക്കിം,

FK News

പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ പൂര്‍ണമായും തഴയാനാവില്ലെന്ന് ആര്‍ സി ഭാര്‍ഗവ

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വന്‍ മുന്നേറ്റം കുറിക്കുമ്പോഴും സമീപ ഭാവിയിലൊന്നും പരമ്പരാഗത പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ ഒഴിവാക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് സാധിക്കില്ലെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. വൈദ്യുത വാഹനങ്ങളുടെ നിലവിലെ ഉയര്‍ന്ന വില കണക്കിലെടുത്താല്‍