Posts From ദിപിന്‍ ദാമോദരന്‍

Back to homepage
Editorial

വലിയ ഫലം നല്‍കാത്ത സന്ദര്‍ശനം

നേപ്പാള്‍ പ്രസിഡന്റ് ഭണ്ഡാരിയുടെ ഡെല്‍ഹി സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വിശ്വാസ്യതക്കുറവ് പരിഹരിക്കുന്നതില്‍ കാര്യമായി ഒന്നും ചെയ്തില്ല നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയുടെ ഡെല്‍ഹി സന്ദര്‍ശനം വന്‍ വിജയമാണെന്നാണ് നേപ്പാളിന്റെ ഔദ്യോഗിക പ്രതികരണം. സന്ദര്‍ശനം പോസിറ്റിവാണെന്ന് ഇന്ത്യയും പറയുന്നു. എന്നാല്‍

FK Special Top Stories

കൃത്രിമ ബുദ്ധിയുടെ വരവും തൊഴില്‍ നഷ്ടമെന്ന ഭീതിയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അഥവാ കൃത്രിമ ബുദ്ധി, എവിടെയും ചര്‍ച്ചാ വിഷയം അതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വ്യാപകമാകുന്നതോടെ വന്‍തൊഴില്‍ നഷ്ടം സംഭവിക്കുമെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇതില്‍ പലതും ഊതിപ്പെരുപ്പിച്ച കണക്കുകളല്ലേ എന്ന് സംശയിക്കേണ്ടതുണ്ട് ഇടയ്ക്കിടെ ഇപ്പോള്‍ പഠന റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍

FK Special Politics Top Stories

മാന്യത നഷ്ടപ്പെടുന്നത് ചൈനയ്ക്കാണ്, ഇന്ത്യക്കല്ല

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സാംസ്‌കാരിക നരഹത്യ ടിബറ്റില്‍ നടത്തിയ ചൈനയാണ് മാന്യതയെക്കുറിച്ച് സംസാരിക്കുന്നത്. സ്വന്തം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട്, അടിച്ചമര്‍ത്തല്‍ ഭരണം നടത്തുന്ന ചൈന, മാനവികതയുടെ പക്ഷത്തു നിന്നതു കാരണം ഇന്ത്യ മാന്യത നഷ്ടപ്പെടുത്തുന്നുവെന്ന് വിലപിക്കുകയാണ്…. ദിപിന്‍ ദാമോദരന്‍ ദലൈലാമ വിഷയം

FK Special Top Stories

തരൂരും ആര്‍എസ്എസും ബ്രിട്ടീഷ് കൊളോണിയലിസവും

ഭാരതീയ മനസുകള്‍ കൊളോണിയല്‍ ചിന്താഗതിയില്‍ നിന്നും പൂര്‍ണമായും വിമുക്തമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രാഷ്ട്രീയ സ്വയം സേവകസംഘവും ഒരു പോലെ ശക്തമായി വാദിക്കുന്ന അപൂര്‍വം ചില വിഷയങ്ങളിലൊന്നാണ് ഇതെന്നതും ശ്രദ്ധേയമാണ് ദിപിന്‍ ദാമോദരന്‍ സത്യവും നുണയും അവ്യക്തമാക്കപ്പെടുമ്പോഴാണ്

Editorial Top Stories

ചൈനയില്‍ നിന്നും പഠിക്കാം

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആഗോളതലത്തില്‍ അപ്രമാദിത്വം സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ചൈന. ഒരു കാലത്ത് വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളെന്ന് പറഞ്ഞ് ലോകം എഴുതിത്തള്ളിയിരുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ പുതിയ തന്ത്രത്തിലൂടെ ആഗോള വിപണി കീഴടക്കാനുള്ള തയാറെടുപ്പിലാണ്. ഇത് ഇന്ത്യക്ക് മികച്ച പാഠമാണ് ചൈനയുടെ ആഭ്യന്തര വിപണിയിലെ സ്മാര്‍ട്ട്‌ഫോണ്‍

FK Special

സംരംഭകനൊരു മാര്‍ഗ്ഗദര്‍ശി

സമഗ്രവും ശക്തവുമാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ‘വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം’ എന്ന മാനേജ്‌മെന്റ് പുസ്തകം. ബിസിനസിന്റെ സങ്കീര്‍ണതകളെ ലളിതമായി വായനക്കാരന്റെ മനോമണ്ഡലത്തിലേക്ക് എത്തിക്കുന്നതിനോടൊപ്പം സംരംഭകത്വയാത്രയിലെ പാളിച്ചകളെക്കുറിച്ച് വ്യക്തമായ ബോധ്യം ഓരോ സംരംഭകനും നല്‍കുന്നു അത് മലയാളത്തില്‍ മാനേജ്‌മെന്റ് പുസ്തകങ്ങള്‍ അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് ഓപ്ഷനുകള്‍

FK Special Top Stories

ഇതാ എത്തി, സിഇഒ ആക്റ്റിവിസത്തിന്റെ കാലം

സംരംഭകത്വവും സംരംഭകരുമാണ് ലോകത്തിന്റെ പരിണാമപ്രക്രിയയില്‍ എന്നും നിര്‍ണായകമായിട്ടുള്ളത്. അവരെ ചുറ്റിപ്പറ്റിയാണ് ലോകക്രമം തന്നെ പലപ്പോഴും രൂപം കൊള്ളുന്നത്. അപ്പോള്‍ രാഷ്ട്രീയമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനവിരുദ്ധത കാണുമ്പോള്‍ ഇടപെടല്‍ നടത്താന്‍ അവര്‍ക്കും ബാധ്യതയില്ലേ? ഉണ്ടെന്ന് ഉച്ചത്തില്‍ പറയുന്നു, സംരംഭകരുടെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലി ദിപിന്‍

FK Special

ഡ്രൈവറില്ലാ കാറുകള്‍ ഭരിക്കുന്ന ലോകം

അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്(കൃത്രിമ ബുദ്ധി) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പാണ് അര്‍ഗോ എഐ. ഈ സ്റ്റാര്‍ട്ടപ്പില്‍ അടുത്തിടെ അമേരിക്കയുടെ ക്ലാസ് ഓട്ടോമൊബീല്‍ കമ്പനി ഫോര്‍ഡ് മോട്ടോര്‍ കോ. നിക്ഷേപിച്ചത് ഒരു ബില്ല്യണ്‍ ഡോളറാണ്. എന്തിന് ഒരു ഓട്ടോ വമ്പന്‍ ഒരു

Editorial Slider

ബില്‍ ഗേറ്റ്‌സിന് മോദിയുടെ വ്യക്തമായ സന്ദേശം

ആരോഗ്യ മിഷനില്‍ നിന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനെ പുറത്താക്കിയത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ധീരമായ നടപടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത് ഉദാരവല്‍ക്കരണനയങ്ങളാണെന്ന കാര്യത്തില്‍ യാതൊരുവിധ തര്‍ക്കവുമില്ല. മോദിയുടെ ഉദാരവല്‍ക്കരണ നയങ്ങളോട് പാര്‍ട്ടിക്കുള്ളിലും ആര്‍എസ്എസി(രാഷ്ട്രീയ സ്വയംസേവക സംഘം)ന്റെ ഭാഗമായ

Politics Slider

രാജ് താക്കറെ പ്രതാപം തിരിച്ചുപിടിക്കുമോ?

രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പെടാപ്പാടിലാണ് രാജ് താക്കറെ. ബിജെപിയോടുള്ള എതിര്‍പ്പ് ശക്തമായി ശിവസേന പ്രകടിപ്പിക്കാന്‍ തുടങ്ങിയത് രാജിന് ഗുണമായി മാറുമോയെന്ന് മാത്രമാണ് ഇനി അറിയാനുള്ളത് രാജ് താക്കറെ-ആ പേരിന് പല മാനങ്ങളുണ്ടായിരുന്നു മറാത്ത മണ്ണിന്റെ രാഷ്ട്രീയത്തില്‍. ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേനയില്‍ അദ്ദേഹം

FK Special Slider

നേതാജിയും വേണം ഇന്ത്യന്‍ കറന്‍സിയില്‍

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 120ാം ജന്മദിനമാണിന്ന്. ദേശസ്‌നേഹികളുടെ രാജകുമാരന്റെ നിഗൂഢമായ തിരോധാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ നേതാജിയുടെ പങ്ക് കൂടുതല്‍ അനാവരണം ചെയ്യപ്പെടുന്നു, ഒപ്പം ഇതിഹാസതുല്യനായ ഈ രാഷ്ട്ര നായകന്റെ ചിത്രം പതിച്ച ഇന്ത്യന്‍ കറന്‍സി ഇറങ്ങണമെന്ന ആവശ്യവും

FK Special Slider

ബംഗാള്‍ മടങ്ങണം സ്വാമി വിവേകാനന്ദനിലേക്ക്…

സനാതന ധര്‍മ്മത്തിന്റെ ശംഖൊലി മുഴങ്ങിയ പശ്ചിമ ബംഗാളില്‍ ഇന്ന് അധികാര തിമിരം ബാധിച്ചവര്‍ മതേതരത്വത്തിന്റെ മുഖം മൂടിയണിഞ്ഞ് ആടിത്തിമിര്‍ക്കുകയാണ്. ഒരു ഉടച്ചുവാര്‍ക്കല്‍ അനിവാര്യമായിരിക്കുന്നു, ബംഗാളിന്റെ അസ്തിത്വം വീണ്ടെടുക്കാന്‍ ദിപിന്‍ ദാമോദരന്‍ വൈദേശിക അധിനിവേശത്തിനെതിരെ സന്യാസി വിപ്ലവം നടന്നത് ബംഗാളിലായിരുന്നു. ഭാരത സ്വാതന്ത്ര്യ

Editorial Slider

ബംഗാള്‍ സര്‍ക്കാരിന്റെ അപചയം

പാക്കിസ്ഥാന്‍ ഭീകരതയെ തുറന്നുകാട്ടുന്ന പരിപാടി ഇന്ത്യയില്‍ നടക്കുമ്പോള്‍ പൊള്ളുന്നത് ആര്‍ക്കാണ്. ബലോചിസ്ഥാനിലെയും കശ്മീരിലെയും പാക്കിസ്ഥാന്‍ ഭീകരത തുറന്നുകാട്ടാന്‍ സംഘടിപ്പിച്ച പരിപാടി നടത്താന്‍ പശ്ചിമ ബംഗാളില്‍ അനുവദിക്കപ്പെടാത്തത് അസഹിഷ്ണുതയുടെ പാരമ്യമാണ്. കാപട്യത്തിന്റെ പുതിയ തലങ്ങള്‍ തേടുകയാണ് മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര

FK Special Slider Uncategorized

സര്‍വം ‘ജിയോ’മയം; ജീവിതം ലളിതം, വേഗത കിടിലന്‍

ജിയോ ലക്ഷ്യമിടുന്നത് വെറും ഡാറ്റ യുദ്ധമല്ല, ഡിജിറ്റല്‍ സേവനങ്ങളുടെ ജനാധിപത്യവല്‍ക്കരണം ജിയോ…ജീവിക്കൂ എന്നാണ് ഹിന്ദിയില്‍ ഈ വാക്കിനര്‍ത്ഥം. ടെലികോം രംഗത്ത് പുതുവസന്തത്തിന് വഴിയൊരുക്കി, സാധാരണക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍ ജീവിതം വാഗ്ദാനം ചെയ്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അരങ്ങുവാഴുകയാണ്. ലോകത്തെ ഏറ്റവും

FK Special Slider World

വരുന്നു പുതിയ ലോക പൊലീസ്

അമേരിക്ക ഒരടി പുറകോട്ടുവെക്കാനൊരുങ്ങുമ്പോള്‍ അഞ്ചടി മുന്നോട്ടുവെക്കാനായി കാത്തിരിക്കുന്നുണ്ട് ലോക പൊലീസാകാന്‍ വെമ്പുന്ന ചൈനീസ് വ്യാളി രാഷ്ട്രീയം ഒരു പക്ഷേ ആര്‍ക്കുവേണ്ടിയും കാത്തു നിന്നെന്നു വരില്ല. അത് അമേരിക്ക ആയാല്‍ പോലും. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍

Entrepreneurship Top Stories

‘ഞങ്ങള്‍ പഠനത്തില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരും’

പുതിയ ഉല്‍പ്പന്നവുമായി വിദേശ വിപണികളിലേക്ക് കടക്കുമെന്നും കേരളത്തിലെ സംരംഭകത്വ സംസ്‌കാരത്തില്‍ മാറ്റം സംഭവിച്ചുവെന്നും ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ കൊച്ചി: ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ലഭിച്ച പുതിയ നിക്ഷേപത്തിന്റെ ബലത്തില്‍ ലോകത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള ഉല്‍പ്പന്നം

FK Special Slider

അഭിമുഖം: ‘ലക്ഷ്യം ആഗോള വിപണി; ബൈജൂസിലൂടെ കുട്ടികള്‍ പഠനത്തെ പ്രണയിക്കുന്നു’

ഒരു മലയാളി സംരംഭകന്‍ സുക്കര്‍ബര്‍ഗിന് പ്രിയങ്കരനായ കഥ ഭാവി തലമുറകളെ സ്വാധീനിക്കാന്‍ കഴിയുന്ന മേഖലകളില്‍ നൂതന ആശയങ്ങളുമായി തുടങ്ങുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുകയെന്നതായിരുന്നു ചാന്‍-സുക്കര്‍ബര്‍ഗ് എന്ന പ്രസ്ഥാനം, ഭാര്യ പ്രിസില്ല ചാനിന്റെയും തന്റെയും പേരില്‍ തുടങ്ങുമ്പോള്‍ ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സ്വപ്നം.

Politics Slider

ക്ഷമയുടെ നെല്ലിപ്പലക പിന്നിട്ടു; പാക്കിസ്ഥാനുള്ള മറുപടി, മോദിയുടെ ഏറ്റവും വലിയ വെല്ലുവിളി

കശ്മീര്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ ശവപ്പറമ്പാകുമെന്ന് ഹിസ്ബുള്‍ നേതാവ് ഭീഷണി മുഴക്കി ഏതാനും ആഴ്ച്ചകള്‍ക്കകമാണ് 17 സൈനികര്‍ ഉറിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരും പാക്കിസ്ഥാനും ആവര്‍ത്തിച്ച് തങ്ങളുടെ നയം വ്യക്തമാക്കുമ്പോള്‍ അതിന് ഇന്ത്യ തക്ക മറുപടി നല്‍കേണ്ടത് അനിവാര്യതയാണ്. പാക്ക് അധീന കശ്മീരിലെ

FK Special Politics Slider

വൈദിക ഭാരതത്തിന്റെ ശംഖൊലി…

ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയതായിരുന്നു സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം. ആദ്യമായി വേദിയില്‍ കയറുന്ന ഒരു സന്യാസി ഏഴായിരത്തിലധികം വരുന്ന ശ്രോതാക്കളെ ആവേശഭരിതരാക്കിയപ്പോള്‍ വൈദിക ഭാരതത്തിന്റെ ദര്‍ശനങ്ങള്‍ക്ക് ആഗോളഭാവം കൈവരുകയായിരുന്നു 1893 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയില്‍ വെച്ചു

Business & Economy Education

യുഎസിലെ കമ്പനികള്‍ ഓഗസ്റ്റില്‍ പുതിയ നിയമനങ്ങള്‍ നടത്തിയതില്‍ കുറവ്

151,000 തൊഴിലവസരങ്ങളാണ് ഓഗസ്റ്റില്‍ സൃഷ്ടിക്കപ്പെട്ടത് വാഷിംഗ്ടണ്‍: യുഎസിലെ തൊഴില്‍ ദാതാക്കളായ കമ്പനികള്‍ ഓഗസ്റ്റ് മാസം നടത്തിയ നിയമനങ്ങളില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താത്തതാണ് ഇതിനു കാരണമെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ശമ്പളവും ഓഗസ്റ്റ് മാസത്തില്‍