Posts From ആര്യ ചന്ദ്രൻ

Back to homepage
FK Special Slider

ഇന്ത്യന്‍ അഭ്രപാളിയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക

  അഭ്രപാളിയിലെ തിളങ്ങുന്ന താരമാകാന്‍ കഴിഞ്ഞതോടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയാകുന്നത്. മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം, ഇന്ത്യന്‍ സിനിമയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക എന്നിങ്ങനെ പ്രശസ്തിയുടെ കൊടുമുടിയിലേക്കാണ് ഈ ഇരുപത്തിനാലുകാരി നടന്നു കയറിയത്. ബിഗ്‌ബോസിലെ താരമെന്ന നിലയില്‍

FK Special Slider

നിര്‍മാണ മേഖലയില്‍ മാറ്റത്തിന് തുടക്കമിട്ട് ലെന്‍സ്‌ഫെഡ്

രണ്ട് ദശാബ്ദത്തോളമായി നിര്‍മാണ മേഖലയുടെ വളര്‍ച്ചയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ലെന്‍സ്‌ഫെഡ്. 1999ല്‍ തുടക്കമിട്ട സംഘടനയുടെ ആദ്യ സമ്മേളനം ജനുവരി 23ന് തൃശൂരില്‍ വെച്ചാണ് അരങ്ങേറിയത്. ലെന്‍സ്‌ഫെഡ് രൂപീകൃതമാകുന്നതു വരെ കേരളത്തില്‍ പ്രൊഫഷണല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സിവില്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റുകള്‍ക്ക്

Education

കരിയര്‍ ആശങ്ക വേണ്ട, സഹായിക്കാന്‍ ഞങ്ങള്‍ റെഡി

  വിദ്യാഭ്യാസ മേഖലയില്‍ ഒട്ടുമിക്കരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് തുടര്‍പഠനം എന്ത്, എവിടെ, എങ്ങനെ വേണമെന്നത്. പല വിദ്യാര്‍ത്ഥികളും ആരുടെയൊക്കെയോ പ്രേരണയ്ക്കും നിര്‍ബന്ധത്തിനും വഴങ്ങി വിവിധ കരിയര്‍ മേഖലകളിലേക്കു കടന്നുചെല്ലുകയാണ് പതിവ്. 90 ശതമാനം കുട്ടികളുടെയും അവസ്ഥ ഇപ്രകാരംതന്നെ. ഹയര്‍

Banking Slider

സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി ‘മുറ്റത്തെ മുല്ല’

– കഴുത്തറക്കുന്ന വട്ടിപ്പലിശക്കാരുടെ കടന്നു കയറ്റത്തില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക് ഒരു മോചനം… മുറ്റത്തെ മുല്ല’ എന്ന പേരില്‍ തുടക്കമിട്ട മണ്ണാര്‍ക്കാട് ബാങ്കിന്റെ പുതിയ ലഘു ഗ്രാമീണ വായ്പാ പദ്ധതിയെ ഇത്തരത്തില്‍ വിശേഷിപ്പിക്കാം. താങ്ങാവുന്ന നിരക്കിലുള്ള പലിശ ലഭ്യമാകുന്നതിലൂടെ ഇനി സാധാരണക്കാരന്റെ

Slider Women

ചങ്കുറപ്പാണ് യോഗിതയുടെ യോഗ്യത

സാക്ഷരതയില്‍ എത്രകണ്ട് മുന്നിലാണെങ്കിലും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരളം ഇന്നും നൂറ്റാണ്ടുകള്‍ക്ക് പിന്നിലാണ്. രാത്രി എന്നോ പകലെന്നോ ഇല്ലാതെ ഒരു സ്ത്രീ അതും തനിച്ച് കിലോ മീറ്ററുകളോളം വണ്ടി ഓടിച്ച് പോകുന്നത് സങ്കല്‍പിക്കാന്‍ പോലും കേരളീയര്‍ക്ക് സാധിക്കില്ല. ഭോപ്പാല്‍ സ്വദേശിനി യോഗിത

FK Special

‘എനിക്കു പ്രണയം ബൈക്കുകളോട്’

പതിനാലാം വയസിലാണ് സംഗീതയ്ക്ക് വാഹനങ്ങളോട് പ്രണയം തുടങ്ങുന്നത്. സാധാരണ സ്‌കൂട്ടിയിലോ കാറിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ആ പ്രണയം. അടുത്തിടെ പുറത്തിറക്കിയ തണ്ടര്‍ബേഡ് എക്‌സ് 350 യിലാണ് ഇന്ന് സംഗീതയുടെ യാത്ര. തണ്ടര്‍ബേഡ് എക്‌സ് 350യുടെ കേരളത്തിലെ ആദ്യ ഉടമസ്ഥ കൂടിയാണ് ഈ

FK Special Slider

മലബാറിന്റെ മൊഞ്ച് കൂട്ടി മല്‍സ്യസദ്യ

വ്യത്യസ്ത ഭക്ഷണ വിഭവങ്ങള്‍ക്കും രുചിക്കും എക്കാലവും പേരു കേട്ട ഇടമാണ് മലബാര്‍. ഇപ്പോഴിവിടെ രുചിയുടെ താരം കോഴിക്കോട് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ലി കാഞ്ചീസിലെ മല്‍സ്യസദ്യയാണ്. രുചിയിലെ വൈവിധ്യം തേടി പോകുന്ന ഭക്ഷണ പ്രിയര്‍ക്ക് ഇനി മലബാറിന്റെ മല്‍സ്യസദ്യ

FK Special

വെന്ത വെളിച്ചെണ്ണയുടെ ഗുണമേന്മ എടുത്തുകാട്ടിയ കോഴിക്കോട്ടുകാരന്‍

കോഴിക്കോട്: വെളിച്ചെണ്ണ പൊതുവെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന പല്ലവിയാണ് ആരോഗ്യ മേഖലയില്‍ പണ്ടു മുതല്‍ കേട്ടു വരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെളിച്ചെണ്ണ പല അസുഖങ്ങള്‍ക്കുമുള്ള ഔഷധമാണെന്ന് പലര്‍ക്കും അറിയില്ല. പ്രത്യേകിച്ച് വെന്ത വെളിച്ചെണ്ണ. വെന്തവെളിച്ചെണ്ണയുടെ ആവശ്യക്കാര്‍ ഇന്ന് ഏറെയാണ്. പക്ഷെ അത്

FK Special Slider

മാമ്പുഴയുടെ തലവര മാറ്റി ഫാം ടൂറിസം

വര്‍ഷങ്ങളായി മാലിന്യക്കൂമ്പാരത്തിന്റെ പേരിലാണ് മാമ്പുഴ കുപ്രസിദ്ധി നേടിയിരുന്നത്. ഇന്ന് സ്ഥിതി മാറി. മാമ്പുഴ ഫാം ടൂറിസമാണ് ഇന്ന് മാമ്പുഴയുടെ പേരിനും പ്രശസ്തിക്കും കാരണം. സംസ്ഥാന ടൂറിസം വകുപ്പിന്റെ ജലയാനം പദ്ധതിയുമായി ബന്ധിപ്പിച്ചാണ് മാമ്പുഴ ഫാം ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സിവില്‍ എന്‍ജിനീയറായ

Entrepreneurship FK Special Slider

സാഹസികതയ്ക്ക് വേറിട്ട മുഖവുമായി ബ്ലൂ മാംഗോ

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മികച്ച വാഗ്ദാനമാണ് വയനാടന്‍ മലനിരകള്‍. മലബാറിന്റെ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ട് എന്നു തന്നെ വയനാടിനെ വിശേഷിപ്പിക്കാനാകും. ഭൂമിശാസ്ത്രപരമായി ഒട്ടനവധി ടൂറിസ്റ്റ് സ്‌പോട്ടുകള്‍ ഇന്ന് വയനാട്ടില്‍ ഉണ്ട്. അതിനൊപ്പം മനുഷ്യ നിര്‍മിതമായ നിരവധി സ്ഥലങ്ങളും. വയനാട്ടിലെ സാഹസിക ടൂറിസത്തിന്റെ വിദൂര

FK Special Market Leaders of Kerala Slider

വിഷുവിനെ വരവേല്‍ക്കാല്‍ ‘ഒടിയന്‍ ‘പടക്കം’ അയ്യന്‍സില്‍ റിലീസായി

ലാലേട്ടന്‍ ഫാന്‍സ് കാത്തിരുന്ന ‘ഒടിയന്‍’ ചലച്ചിത്രം തിയറ്ററില്‍ എത്തും മുമ്പ് വിഷു സ്‌പെഷല്‍ ഒടിയന്‍ ‘പടക്കം’ വിപണിയില്‍. കോഴിക്കോട് കോയറോഡ് ജംഗ്ഷനിലെ അയ്യന്‍സ് വേള്‍ഡ് ഷോറൂമിലാണ് ഒടിയന്‍ ‘പടക്കം’ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ ചലചിത്രത്തിലെ വേഷം ഇതിനോടകം തന്നെ പ്രേക്ഷകര്‍

FK Special Market Leaders of Kerala Slider

‘നമ്മള്‍ ജോലിക്കാരാവുകയല്ല മറിച്ച് സംരംഭകരായി മാറണം’

സോപ്പ് നിര്‍മാണരംഗത്ത് ഒരു ദശാബ്ദത്തിലേറെയായി. കമ്പനിയുടെ തുടക്കത്തേകുറിച്ച് ? സോപ്പ് നിര്‍മാണ വിപണന രംഗത്ത് ഏറെ കാലത്തെ പരിചയമുണ്ടായിരുന്നു. ഉല്‍പ്പാദന മേഖലയിലേക്ക് കടന്നപ്പോള്‍ വളര്‍ച്ചാ സാധ്യതകള്‍ മുന്‍നിര്‍ത്തി ബ്യൂട്ടി ആന്‍ഡ് കോസ്‌മെറ്റിക്‌സ് മേഖല തെരഞ്ഞെടുത്തു. സൗന്ദര്യവര്‍ധക വസ്തുക്കളെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനായി

FK Special Market Leaders of Kerala Slider

ട്രെന്‍ഡി വസ്ത്രങ്ങളുമായി ഡോവ്

അനുദിനം മാറുന്ന ഫാഷന്‍ ട്രന്‍ഡുകള്‍ക്ക് വ്യത്യസ്ത മുഖം നല്‍കുകയാണ് ഡാര്‍ലിംഗ്‌സ്‌ ഓഫ് വീനസ് (ഡോവ്). നിഷ, പ്രിയങ്ക എന്നീ സഹോദരിമാര്‍ നാലുവര്‍ഷം മുമ്പ് കോഴിക്കോട് തുടക്കമിട്ട ഡോവ് എന്ന സ്ഥാപനത്തിലൂടെ അവരുടെ ഡിസൈനിംഗ് പാഷന്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു. ചെറുപ്പകാലം മുതല്‍ക്കെ ഡിസൈനിംഗിനോട് താല്‍പര്യമുണ്ടായിരുന്ന

FK Special Slider

ഡുക്കാറ്റിയിലെ താരമായി മെര്‍ളിന്‍

ഇന്ത്യ മുഴുവന്‍ ഒന്നു കറങ്ങണമെന്നത് ഇന്നു മിക്ക പെണ്‍കുട്ടികളുടേയും ആഗ്രഹമാണ്. കറങ്ങുന്നത് ബൈക്കിലും കൂടിയാണെങ്കില്‍ ആ ത്രില്‍ ഇരട്ടിക്കും. ബൈക്ക് യാത്രയുടെ ത്രില്‍ അനുഭവിച്ചറിഞ്ഞയാളാണ് കോഴിക്കോട് സ്വദേശിനി മെര്‍ളിന്‍ ഹാംലറ്റ്. ഇന്ന് ചാലിയത്തെ ഫെഡറല്‍ ബാങ്ക് മാനേജര്‍ മെര്‍ളിന്‍ ബ്രാഞ്ചിലേക്ക് ജോലിക്കായി

FK Special Market Leaders of Kerala Slider

ചോര്‍ച്ച ഇനി ഒരു പ്രശ്‌നമല്ല

കെട്ടിടങ്ങളും വീടുകളും ദ്രുതഗതിയില്‍ ചെയ്തു തീര്‍ക്കുന്ന സാഹചര്യത്തില്‍ വാട്ടര്‍ പ്രൂഫിംഗിന്റെ സാധ്യതകള്‍ വര്‍ധിച്ചു വരികയാണ്. പുതിയ മോഡല്‍ വീടുകളില്‍ പല ഇടങ്ങളിലും ഇന്ന് വാട്ടര്‍ പ്രൂഫിംഗ് നിര്‍ബന്ധ ഘടകമായി മാറി. വാട്ടര്‍ പ്രൂഫിംഗിന്റെ സാധ്യതകള്‍ മനസിലാക്കി കോണ്‍ഫിക്‌സ് എന്ന പേരില്‍ സംരംഭം

FK Special Slider

‘ഭക്ഷ്യമേഖലയെ ബിസിനസായി കാണരുത് ‘

പ്രിയ ബ്രാന്‍ഡിന്റെ തുടക്കം ? 1983ല്‍ പ്രിയ കോട്ടേജ് ഇന്‍ഡസ്ട്രിയിലൂടെയായിരുന്നു പ്രിയ ബ്രാന്‍ഡിന്റെ തുടക്കം. ഉണക്കലരി, അവില്‍, അട എന്നിവയായിരുന്നു ആദ്യ ഉല്‍പ്പന്നങ്ങള്‍. അച്ഛന്റെ കൃഷിയില്‍ നിന്നും കിട്ടുന്ന നെല്ല് പൊടിച്ച് ഉണക്കലരിയാക്കി അമ്പലങ്ങളിലാണ് വില്‍പ്പനയുടെ തുടക്കം. അവരുടെ ആവശ്യാനുസരണം അടയുടെ

FK Special Market Leaders of Kerala Slider

ഇത് സ്വപ്‌നസാഫല്യം… സിഇഒ പദവിയില്‍ തിളങ്ങി 22കാരി

സ്റ്റാര്‍ട്ടപ്പ് രംഗത്തേക്ക് ചെറുപ്പക്കാരായ യുവതീയുവാക്കള്‍ കടന്നുവരുന്നത് ഇന്ന് സര്‍വസാധാരണമാണ്. എന്നാല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ തന്നെ ഒരു സംരംഭക ആവുക എന്നത് അത്ര ചെറിയ വിഷയമല്ല. തിരുവനന്തപുരം സ്വദേശിയായ ഗീതു ശിവകുമാര്‍ തന്റെ പത്തൊമ്പതാം വയസിലാണ് സംരംഭക സ്വപ്നം സാക്ഷാല്‍ക്കരിച്ചത്. ചെറുപ്രായത്തിലേയുള്ള കംപ്യൂട്ടര്‍

Entrepreneurship Slider Tech Top Stories

അടയ്ക്ക വിളവെടുപ്പ് ഈസിയാക്കി ‘വണ്ടര്‍ ക്ലൈംബര്‍’

ഏറെ ബുദ്ധിമുട്ടും അധ്വാനവും നിറഞ്ഞ ജോലിയാണ് അടയ്ക്ക പറിക്കല്‍. ഇന്നത്തെ കാലത്ത് ഈ ജോലിക്കായി തൊഴിലാളികളെ ലഭിക്കാനും പ്രയാസകരം തന്നെ. സ്വന്തമായുള്ള കവുങ്ങ് കൃഷിയിടത്തില്‍ അടയ്ക്ക പറിക്കാന്‍ ജോലിക്കാരെ കിട്ടാതെ വന്ന സാഹചര്യത്തില്‍ 2010ലാണ് കോഴിക്കോട് മായനാട് സ്വദേശിപ്രകാശന്‍ തട്ടാരി തന്റെ

Branding Business & Economy Slider Top Stories

കരകൗശല മേഖലയെ ടൂറിസവുമായി സമന്വയിപ്പിച്ച് സര്‍ഗാലയ

കേരളത്തിലെ ടൂറിസം രംഗത്തെ ഭാവി വാഗ്ദാനങ്ങളില്‍ അതിപ്രധാനമാണ് കോഴിക്കോട് ഇരിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ഗാലയ ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്. 2011ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനം ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരള ടൂറിസം മേഖലയിലെ മാറ്റി നിര്‍ത്താനാവാത്ത ഒരു ഘടകമായി മാറിക്കഴിഞ്ഞു.

Branding Business & Economy Entrepreneurship Market Leaders of Kerala Slider Top Stories

സാനിറ്ററി പാഡ് നിര്‍മാണത്തില്‍ വിജയിച്ച ദമ്പതികള്‍

സംരംഭക രംഗത്ത് വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ച സംരംഭകരാണ് നിയാസ് ഖാനും ഭാര്യ അഷ്‌നിജയും. സ്വന്തമായൊരു സംരംഭം എന്ന ആഗ്രഹ സാഫല്യത്തിനായി കൃഷിയില്‍ നിന്നും വേറിട്ട ആശയത്തിലേക്കു തിരിഞ്ഞ ഈ ദമ്പതികള്‍ക്ക് സംരംഭക മേഖലയിലെ വിജയകഥയാണ് പങ്കുവെക്കാനുള്ളത്. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ‘