Posts From അമീർ ഷാ പാണ്ടിക്കാട്

Back to homepage
FK Special Slider

സാനിറ്ററി നാപ്കിനുകള്‍ക്കായി വേണം സ്ത്രീ സംരംഭകത്വം

സമീപ കാലത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് സ്ത്രീ ശാക്തീകരണവും തുല്യതയും. സത്യത്തില്‍ സ്ത്രീയെ പുരുഷന് തുല്യമായി കാണുന്നത് എല്ലാ മതങ്ങളും അവള്‍ക്ക് അവനേക്കാളുപരി നല്‍കിയ അംഗീകാരങ്ങളെ തീരെ ചെറുതാക്കുന്ന നടപടിയാണ്. മതങ്ങളുടെ ചട്ടക്കൂടിലേക്ക് ഇറങ്ങി നോക്കിയാല്‍ ഓരോ വിഭാഗങ്ങളും സ്ത്രീകള്‍ക്ക്

FK Special Slider

ളള്ളിലെ തീപ്പൊരിയെ ജ്വലിപ്പിച്ചു നിര്‍ത്തുക

ദിവസങ്ങളും മാസങ്ങളും ഓടിയാല്‍ പോലും തീരാത്ത, മണല്‍ തിട്ടകള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന മരുഭൂമികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നമുക്ക് കാണാന്‍ കഴിയും. രാത്രിക്ക് പകലും വെളിച്ചത്തിന് ഇരുട്ടും കയറ്റത്തിന് ഇറക്കവും എന്ന പോലെ ഒരിക്കല്‍ ഈ മരുഭൂമികളും വനങ്ങളാല്‍ ചുറ്റപ്പെട്ട

FK Special Slider

ഇന്ത്യന്‍ ഓഹരി വിപണിയില്‍ അനന്തമായ അവസരങ്ങള്‍

ജീവിതത്തില്‍ നല്ല കാലം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആയി ആരും ഉണ്ടാവില്ല. കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഭാവിയിലേക്കുള്ള കരുതലായി നിക്ഷേപങ്ങള്‍ ആരംഭിക്കുന്ന ചുരുക്കം ആളുകളുണ്ട്. എന്നാല്‍ ജീവിതത്തിന്റെ ഒരു വലിയ ഭാഗം കുട്ടിക്കാലവും പഠനകാലവുമായി ചെലവഴിച്ച ശേഷം അതിനെ നോക്കിക്കാണാനും പാകപ്പെടുത്തി എടുക്കാനും ശ്രമിക്കുന്നവരാണ്

FK Special Slider

നല്ല ആരോഗ്യത്തിന് നന്നായി ഉറങ്ങാം

  ഭൂമിയിലെ ജീവന്റെ നിലനില്‍പിന് ഏറ്റവും അത്യാവശ്യമാണ് സൂര്യനും അതുമൂലം ലഭിക്കുന്ന പകല്‍വെളിച്ചവും അതുപോലെ രാത്രിയും. ദൈവം പ്രകൃതിയെ അതിന്റെ സാങ്കേതിക രൂപത്തില്‍ ക്രമീകരിച്ചില്ലായിരുന്നെങ്കില്‍ ഭൂമിയില്‍ ഒരു ജീവ ജാലങ്ങളും ഉണ്ടാവുമായിരുന്നില്ല. ഭൂമിയില്‍ ഉള്ള എല്ലാ ജീവജാലങ്ങളെയും പരിഗണിച്ചാല്‍, ഒരു ജീവിയും

FK Special Slider

ടൂറിസം കേരളത്തിന്റെ അക്ഷയ ഖനി

ദൈവത്തിന്റെ ഒരു സൃഷ്ടി വൈഭവമാണ് എല്ലാ ചരാചരങ്ങള്‍ക്കും പ്രകൃതിക്കും നിലനില്‍പിനാവശ്യമായ കഴിവുകളും സാധ്യതകളും നല്‍കുകയെന്നത്. അത് കൊണ്ടാണ് കാലില്ലാത്ത ആളുകള്‍ പോലും ഒളിമ്പിക്‌സ് പോലുള്ള കായിക മത്സര പരിപാടികളില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതും കണ്ണില്ലാത്ത ആളുകള്‍ മറ്റു ആളുകള്‍ക്ക് വഴികാട്ടിയാവുന്നതുമൊക്കെ.

FK Special Slider

വിജയിക്കുന്ന കച്ചവടക്കാരന്‍ എന്നും ബന്ധങ്ങളിലെ രാജാവ്

ഇന്ന് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ജീവിതത്തില്‍ എങ്ങനെ വിജയിക്കാം, ബിസിനസ്സില്‍ എങ്ങനെ വിജയം നേടാം എന്നിവയൊക്കെ. രണ്ടിനും വേണ്ടത് സത്യസന്ധതയും ബന്ധങ്ങളെ നിലനിര്‍ത്താനുള്ള കഴിവുമാണ്. എല്ലാ ട്രെയിനിംഗ് മേഖലയിലും പരിശീലകര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്ന മന്ത്രങ്ങള്‍ ഇവയിലേക്ക് എത്തിച്ചേരാനുള്ള വഴികളാണ്.

FK Special Slider

പ്രയോജനപ്പെടുത്താം പ്രവാസികളുടെ കഴിവുകള്‍

  ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്ത, അവരുടെ കഴിവുകള്‍ ഉപകാരപ്പെടുത്താത്ത രാജ്യങ്ങള്‍ ഉണ്ടോ ചോദിച്ചാല്‍ ഇല്ല എന്ന് ഉത്തരം പറയേണ്ടി വരും. മറ്റു രാജ്യക്കാരുമായി തട്ടിച്ചു നോക്കുമ്പോള്‍ സ്വഭാവം, വിദ്യാഭ്യാസം, ജോലിയോടുള്ള മനോഭാവം എന്നിവയെല്ലാം ഇന്ത്യക്കാരനെ, പ്രത്യേകിച്ചും മലയാളിയെ വ്യത്യസ്തനാക്കുന്നു. 1970 കള്‍ മുതലാണ്

FK Special Slider

ആട് വളര്‍ത്തല്‍ ഒരു ബിസിനസ് ആവുമ്പോള്‍

  മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ അവന്റെ ഒരു സന്തത സഹചാരിയാണ് ആട്. ആദി കാലം മുതല്‍ പശു എത്രമാത്രം നമ്മോട് അടുത്തു നില്‍ക്കുന്നോ അതിലേറെ മനുഷ്യന് നന്മ ചെയ്യുന്ന മൃഗമാണ് ആട്. ആയുര്‍വേദത്തില്‍ ആടിന് വലിയ പ്രാധാന്യം തന്നെ കൊടുത്തിട്ടുണ്ട്.

FK Special Slider

ഹിരോഷിമ ഇന്ത്യയില്‍ ആവര്‍ത്തിക്കുമ്പോള്‍

രാസ കീടനാശിനികളുടെ വര്‍ധിച്ച ഉപയോഗത്തിന്റെ തിക്തഫലം അനുഭവിക്കുന്നതില്‍ മുന്‍ പന്തിയിലുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നെന്ന വസ്തുത ഏറെ ആശങ്കപ്പെടുത്തുന്നതാണ്. തലമുറകളോളം കൈമാറ്റം ചെയ്യപ്പെടുന്ന ഡിഡിറ്റിയും അംഗവൈകല്യം ബാധിച്ച ശിശുക്കളുടെ ജനനത്തിന് കാരണമാകുന്ന എന്‍ഡോസള്‍ഫാനും കാന്‍സര്‍ രോഗത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ച മറ്റ് കീടനാശിനികളും

FK Special Slider

മനുഷ്യന്‍ എന്ന മഹാത്ഭുതം

മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായ കാലം മുതല്‍ താന്‍ ആരാണെന്ന വസ്തുത അന്വേഷിച്ചു കൊണ്ടിരിക്കുന്നു. 3.5 ലക്ഷം കോടി വര്‍ഷങ്ങള്‍ ആണ് മനുഷ്യനെന്ന ജീവിയുടെ പഴക്കമായി പറയുന്നത്. ഫോസിലുകളില്‍ നിന്നും ഉരുത്തിരിഞ്ഞ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍വചനം. അന്നും ഇന്നും മനുഷ്യന്‍ പല സിദ്ധാന്തങ്ങളും

FK News Slider

വിദ്യാലയങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ഇന്ത്യ

ഇന്ത്യയുടെ സ്വപ്‌നം, എല്ലാ വ്യത്യസ്തതകള്‍ക്കും അതീതമായി സമത്വ സുന്ദരമായ ഒരു ജനതയെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രമായി ലോകരാജ്യങ്ങള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുക എന്നതാണ്. ലോകത്തിനാകെ വലിയ ആവേശം നല്‍കിയ പുണ്യ വ്യക്തികള്‍ ജീവിച്ചു കടന്നു പോയ രാജ്യമാണ് ഇന്ത്യ. ഇന്നും

FK Special Slider

കരുത്തോടെ വളരുന്ന ഇന്ത്യന്‍ സേവന മേഖല

സമൂഹത്തിലേക്കിറങ്ങി പരിശോധിച്ചാല്‍ അടുത്തിടെ സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന് പറയുന്നവരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുണ്ട്. അതിനു വേണ്ട നിക്ഷേപ ഫണ്ട് കാത്തിരിക്കുകയാണെന്നും അവര്‍ പറയും. വാസ്തവത്തില്‍ നിക്ഷേപ ഫണ്ട് ഒരു പ്രധാന ഘടകം ആണെങ്കിലും അത് തന്നെയാണ് എല്ലാം എന്ന്

FK Special Slider

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ വിശാലമായ സാധ്യതകള്‍

  പണ്ട് കാലങ്ങളില്‍ നാം പല സാധനങ്ങളുടെയും പേരുകള്‍ ഓര്‍ത്തു വെച്ചിരുന്നത് അച്ചടി പ്രസിദ്ധീകരണങ്ങളിലോ അല്ലെങ്കില്‍ റേഡിയോ ടെലിവിഷന്‍ എന്നിവയിലെ പരസ്യങ്ങളിലോ മറ്റോ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന നാമങ്ങള്‍ ഓര്‍ത്തായിരുന്നു. അത് കൊണ്ട് തന്നെ പല്ലു തേക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റിനു നാം

FK Special Slider

മാറ്റങ്ങളുടെ പാതയില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ്

  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നെടും തൂണാണ് നമ്മുടെ യുവത്വം നിറഞ്ഞ ജനതയും ജീവിത വൈജാത്യങ്ങളും. ഇന്ത്യ പോലുള്ള ഒരു ഉപ ഭൂഖണ്ഡത്തില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ അതാതിടങ്ങളിലെ തനത് സംസ്‌കാരം കൊണ്ടും കാലാവസ്ഥാ

FK Special

മൊബീലോഫോബിയയും സമൂഹവും

  പൊതുവെ പറയാറുള്ള ഒരു കാര്യമുണ്ട്, കുട്ടികള്‍ അവര്‍ക്ക് വേണ്ട അറിവുകള്‍ ചുറ്റുപാടില്‍ നിന്നും അച്ഛന്‍, അമ്മ, ടീച്ചര്‍ എന്നിവരില്‍ നിന്നും കേട്ടും കണ്ടും പഠിക്കുന്നു എന്ന്. കാലാകാലങ്ങള്‍ ആയി നമ്മള്‍ കേട്ട് വരുന്ന ഒരു വിശ്വാസം ആണിത്. ഈയിടെ ഒരു