Posts From അഡ്വ. ചാര്‍ളി പോള്‍

Back to homepage
FK Special Slider

മയങ്ങിമരിക്കുന്ന കേരളം

തലമുറയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികള്‍ ലഹരിയില്‍ മയങ്ങുന്ന കാഴ്ചകളാണ് അനുദിനം കാണേണ്ടി വരുന്നത്. ബാല-കൗമാര-യൗവ്വനങ്ങള്‍ ലഹരിയിലമരുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ് ഇരുളടഞ്ഞു പോകുന്നത്. മദ്യപാന ശീലത്തേക്കാള്‍ പത്തിരട്ടി അപകടകാരികളായ മയക്കുമരുന്നുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. 25-30 കൊല്ലം മുമ്പ് വല്ലപ്പോഴും

FK Special Slider

മക്കള്‍ താല്‍പ്പര്യമുള്ള വിഷയങ്ങള്‍ പഠിക്കട്ടെ

കേരളത്തിലെ രക്ഷിതാക്കള്‍ പൊങ്ങച്ചത്തിനുവേണ്ടി കുട്ടികളുടെ അഭിരുചിയും താല്‍പ്പര്യങ്ങളും ബലി കഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ട് അധികം ദിവസങ്ങളായിട്ടില്ല. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രൊഫഷണല്‍ കോഴ്‌സിനു ചേരാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത മറ്റൊരിടത്തുമില്ല. പ്രൊഫഷണല്‍ കോഴ്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടികളുടെ എണ്ണം

FK Special Slider

അധ്യാപകര്‍ മൂല്യസംരക്ഷകരാകണം

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തിയ സംഭവം കേരളത്തിലെ അധ്യാപക ലോകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴം വ്യക്തമാക്കുന്നു. കോഴിക്കോട് മുക്കം നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഡീഷണല്‍ ഡെപ്യൂട്ടി ചീഫായിരുന്ന അധ്യാപകന്‍ രണ്ടു വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂര്‍ണ്ണമായും എഴുതുകയും

FK Special Slider

അരുത്; താരതമ്യം ചെയ്യരുത്

മറ്റ് കുട്ടികളുമായി സ്വന്തം കുട്ടികളെ താരതമ്യം ചെയ്തു കുറ്റപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക… ആ കുറ്റപ്പെടുത്തലുകള്‍ നിങ്ങളുടെ കുട്ടികളെ കുറ്റവാളികളോ ചിലപ്പോള്‍ കൊലപാതകികളോ വരെ ആക്കിയേക്കാം. മലപ്പുറം ജില്ലയിലെ എടപ്പാളിലെ പതിനൊന്നുകാരി മരിക്കാനിടയായ സംഭവം വിളിച്ചുപറയുന്നത് അതാണ്. പഠനത്തില്‍ മികവു

FK Special Slider

താലോലിക്കേണ്ടവര്‍ ഘാതകരാകുമ്പോള്‍

കുട്ടികളുടെ ജീവനെടുക്കുന്ന കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയുടെ വര്‍ത്തമാനങ്ങളില്‍ കേരളം നടുങ്ങി വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഒറ്റ മാസത്തിനിടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ അറുംകൊലകളാണ് നമുക്കുമുന്നില്‍ നടന്നത്. ‘നൊന്തു പ്രസവിച്ചവര്‍’ തന്നെ തല്ലിക്കൊല്ലുന്ന മൃഗീയവും പൈശാചികവുമായ അവസ്ഥ. താലോലിക്കേണ്ട കൈകള്‍ തന്നെ ഘാതകരാകുന്ന ദുരന്തക്കാഴ്ചകളാണ് കേരളത്തിലിപ്പോള്‍

FK Special Slider

അരുത്, ഇനിയും കൊല്ലരുത്

‘നാന്‍ പെറ്റമകനെ’ എന്ന നിലവിളിയുടെ അലകള്‍ നമ്മുടെ കാതുകളില്‍ നിന്ന് ഇനിയും വിട്ടുപോയിട്ടില്ല. ഇടുക്കിയിലെ ഒറ്റമുറി വീട്ടില്‍ ജീവിതം മുളപ്പിക്കുകയായിരുന്ന അഭിമന്യു എന്ന എസ്എഫ്‌ഐക്കാരന്റെ അമ്മയുടെ നിലവിളിയായിരുന്നു അത്. ആ വേദന കേരളം ഏറ്റെടുത്തപ്പോള്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം കേരളത്തില്‍ സംഭവിക്കില്ല

FK Special Slider

മിന്നല്‍ ഹര്‍ത്താലെന്ന രാഷ്ട്രീയ ദുരാചാരം

ജനാധിപത്യവിരുദ്ധവും അര്‍ത്ഥശൂന്യവുമാണ് മിന്നല്‍ ഹര്‍ത്താലുകള്‍. നാടിന് ഒരു നന്മയും പ്രദാനം ചെയ്യാത്ത ദുരാചാരമാണിത്. ആര്, എന്താവശ്യത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയാലുംഅത് അംഗീകരിക്കാനാവില്ല. പലപ്പോഴും, പുലര്‍ച്ചെ അത്യാവശ്യ യാത്രകള്‍ക്കായി ബസ് സ്റ്റോപ്പിലേക്കും റെയ്ല്‍വേ സ്റ്റേഷനിലേക്കുമൊക്കെ തിടുക്കപ്പെട്ട് എത്തുമ്പോഴാണ് അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവരം

FK Special Slider

റിവിഷനാകണം പ്രധാന പഠനചര്യ

പഠനം കഴിഞ്ഞ്, പരീക്ഷകളിക്കേു പ്രവേശിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. പഠിച്ചത് നന്നായി ഓര്‍ത്തെടുത്ത് പരീക്ഷാ പേപ്പറില്‍ പ്രതിഫലിപ്പിക്കാനുള്ള ശ്രമങ്ങളിലാണവര്‍. അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ പറയുന്നു; ‘Before anything else, preparation is the key to success”. നന്നായി ഒരുങ്ങിയാല്‍ നല്ല റിസല്‍റ്റ് സമ്പാദിക്കുവാന്‍ കഴിയും.

FK Special Slider

മാര്‍ക്ക് കുറഞ്ഞവരെല്ലാം മണ്ടന്‍മാരല്ല

കുട്ടികളുടെ കഴിവിനെ നമ്മുടെ നാട്ടില്‍ വിലയിരുത്തുന്നത് അവന് കിട്ടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. മറ്റു പല കഴിവുകളുണ്ടായാലും മാര്‍ക്ക് കുറഞ്ഞവനെ മണ്ടനെന്ന് വിളിച്ച് പരിഹസിക്കും. ‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷിനെയും ‘ആടുതോമ’യെയും നമുക്ക് മറക്കാനാകില്ല. ”ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമറ്റിക്‌സിലാണെന്ന്” വിശ്വസിച്ച ചാക്കോ മാഷ്

FK Special Slider

പുതുവര്‍ഷം വിജയവര്‍ഷമാകട്ടെ

വിലയിരുത്തുക, വിഭാവനം ചെയ്യുക, വീണ്ടെടുക്കുക എന്നീ മൂന്ന് ദൗത്യങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മനസ്സിലുണ്ടാകേണ്ടത്. പിന്നിട്ട വര്‍ഷത്തെ വിലയിരുത്തി പാഠങ്ങള്‍ പഠിച്ച് പുതിയ കര്‍മപദ്ധതികള്‍ വിഭാവനം ചെയ്യാനും നഷ്ടങ്ങള്‍, കോട്ടങ്ങള്‍ എന്നിവ ഉണ്ടായിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കാനുമുള്ള അവസരമാണ് പുതുവര്‍ഷം. പുതുവര്‍ഷം വിജയവര്‍ഷമാകട്ടെ. വിജയങ്ങളും

FK Special Slider

മൂല്യങ്ങളുടെ സാന്ദ്രീകൃതരൂപമാണ് മനുഷ്യാവകാശങ്ങള്‍

മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചിന്തയ്ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. അതുസംബന്ധിച്ച ചരിത്രസംഭവങ്ങള്‍ മാഗ്‌നാകാര്‍ട്ടയില്‍ തുടങ്ങുന്നു. ബ്രിട്ടനിലെ രാജാവിന്റെ അധികാരത്തിന് അതിരുവരച്ച രേഖയാണ് 1215 ലെ മാഗ്‌നാകാര്‍ട്ട. തന്നിഷ്ട പ്രകാരമുള്ള നികുതി പിരിവും അന്യായമായ തടങ്കലും ഏറെക്കുറെ വിലക്കിയ വിപ്ലവരേഖയാണത്. ജോണ്‍ രാജാവിനെക്കൊണ്ട് ബലമായി ഒപ്പിടുവിച്ച

FK Special Slider

ബന്ധങ്ങള്‍ ജീവിതത്തിന്റെ സൗന്ദര്യമാണ്

വ്യക്തി-കുടുംബ-സാമൂഹ്യതലങ്ങളില്‍ നല്ല ബന്ധങ്ങള്‍ സൂക്ഷിക്കുവര്‍ക്ക് സ്വയം മതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിക്കും. അത് ജീവിത വിജയത്തിന് ഏറെ സഹായിക്കും. മാനുഷിക പരിഗണനയും അംഗീകാരവുമാണ് പരസ്പരബന്ധത്തിന്റെ അടിവേര്. പരിഗണന ഒരു സംസ്‌കാരമാണ്. അതാണ് ബന്ധം ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ ഏതു ബന്ധവും

FK Special Slider

മദ്യനയത്തിലെ നുണകളും സുതാര്യതയും

  മദ്യ ഉപഭോഗം കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാരിന് ബ്രൂവറി-ഡിസ്റ്റിലറി ഇടപാടില്‍ തൊട്ടതെല്ലാം പാളി. പിടിച്ചുനില്‍ക്കാന്‍ ആദ്യഘട്ടങ്ങളില്‍ പറഞ്ഞ നുണകളെല്ലാം ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവതോടെ തീരെ ദുര്‍ബ്ബലമായി. മദ്യനയം സുതാര്യമായിരിക്കുമെന്ന് അവകാശപ്പെട്ടവര്‍, വെറും വെള്ളക്കടലാസില്‍ വ്യാജവിലാസത്തില്‍ അപേക്ഷ നല്‍കിയവര്‍ക്ക് പോലുംയാതൊരു

FK Special Slider

മദ്യനയം: പറച്ചിലും പ്രവര്‍ത്തിയും

തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞതിന് ഘടകവിരുദ്ധമായ നയങ്ങളും നിലപാടുകളുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. മദ്യത്തിന്റെ ലഭ്യത യാതൊരു കാരണവശാലും വര്‍ധിപ്പിക്കുകയില്ലെന്ന പ്രഖ്യാപിത നയത്തില്‍ നിന്നും വ്യതിചലിച്ച് നടപടിക്രമങ്ങള്‍ പാലിക്കാതെയും ഇടതു മുണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെയും മൂന്നു ബിയര്‍

FK Special Slider

അധ്യാപകന്‍ അഥവാ തലമുറകളുടെ ശില്‍പ്പി

  ‘ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുന്നത്’. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകമാണിത്. ജീന്‍