Posts From അഭി

Back to homepage
Movies Slider

ത്രില്ലടിപ്പിക്കുന്ന ദ ബോഡി

മഴയുള്ള ഒരു രാത്രി, കാട്ടില്‍ കൂടി ജീവനുംകൊണ്ട് ഓടുകയാണ് മധ്യവയസ്‌ക്കനായ ഒരാള്‍. ആരില്‍ നിന്നോ രക്ഷപ്പെടാനെന്നവണ്ണം കാട്ടില്‍ നിന്ന് റോഡിലേക്ക് എടുത്തു ചാടിയ അയാള്‍ അതുവഴി വന്ന കാറിടിച്ചു ബോധരഹിതനാകുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ അയാള്‍ തൊട്ടടുത്തുള്ള ഒരാശുപത്രിയുടെ മോര്‍ച്ചറി കാവല്‍ക്കാരന്‍ ആണെന്ന്

Movies Slider

ഇനിയൊരിക്കലും നിറയാത്ത ലഞ്ച്‌ബോക്‌സ്

ആന്റി: ‘രാജീവ് നിനക്കൊരു താജ്മഹല്‍ പണിയുമായിരിക്കും..’ ഇള: ‘താജ്മഹലെന്തിനാ ആന്റീ, അതൊരു ശവകുടീരമല്ലേ..?’ നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് രാജീവ് എന്ന ഭര്‍ത്താവിന്റെ മനസ്സില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്ന ഇള എന്ന കുടുംബിനിക്ക്, തൊട്ടു മുകളില്‍ താമസിക്കുന്ന ആന്റിയാണ് ഒരു പ്രത്യേക തരം മസാലക്കൂട്ട്

FK Special Slider

നിഗൂഢതകള്‍ ഉള്ളടക്കി ‘ദ ഹിഡന്‍ ഫേസ്’

ശരിക്കും അര്‍ത്ഥവത്താണ് ‘ദ ഹിഡന്‍ ഫേസ്’ എന്ന ഈ പേര്. പ്രത്യേകിച്ചും മനുഷ്യന്റെ മറഞ്ഞിരിക്കുന്ന നിഗൂഢ സ്വഭാവവിശേഷങ്ങള്‍ ഉള്ള ഒരു മുഖം. സിനിമയുടെ കഥാഗതിയില്‍ വളരെ പ്രധാനമായ ഒരു സ്ഥാനം ഈ പേരിനുണ്ട്. സിനിമ കണ്ടു തീര്‍ത്തതിനു ശേഷമേ സംവിധായകന്‍ എന്തുകൊണ്ടാണ്

FK Special Slider

രഹസ്യങ്ങളുടെ കലവറയൊരുക്കി ഓര്‍ഫന്‍

ചില ആളുകളെക്കുറിച്ച് നമ്മള്‍ ഇങ്ങനെ പറയും, ‘ഇവന്‍ കാലെടുത്തു കുത്തിയ അന്ന് തുടങ്ങിയതാ ഞങ്ങളുടെ കഷ്ടകാലം!’. മറ്റു ചിലരെക്കുറിച്ച് ഇങ്ങനെയും പറയും, ‘ഇവളാ ഞങ്ങളുടെ എല്ലാം! ഇവള് വന്നേപ്പിന്നെയാ ഞങ്ങള്‍ക്കീ കാണുന്ന ഐശ്വര്യമെല്ലാം ഉണ്ടായത്!’. ഇതാ ഇവിടെ എസ്‌തേര്‍ എന്ന കൊച്ചു

FK Special Movies Slider

ചെകുത്താന്റെ കളികള്‍

ഇതുവരെ ഇറങ്ങിയ ലോക സിനിമകളില്‍ വെച്ച് ഏറ്റവും ക്രൂരനായ വില്ലന്‍ ആരായിരിക്കും? ലക്ഷക്കണക്കിന് സിനിമകള്‍ ഇറങ്ങുന്ന സിനിമ ഇന്‍ഡസ്ട്രിയില്‍ അങ്ങനെയൊരു വില്ലനെ മാത്രമായി എടുത്തു പറയുന്നതെങ്ങനെ? ഇതായിരിക്കും നിങ്ങളുടെ മനസിലെ ചിന്ത. എന്നാല്‍ ഒരാളുണ്ട്, രണ്ടാമതൊന്നു ആലോചിക്കാതെ പറയാന്‍ പറ്റിയ ഒരാളുണ്ട്!

FK Special Slider

നീതിനിരാസത്തിന്റെ ഹെറ്റ് വോണിസ്

ഒട്ടേറെ അന്തര്‍നാടകങ്ങള്‍ക്കും നൂലാമാലകള്‍ക്കും ശേഷം നിര്‍ഭയയുടെ കൊലപാതകികളെ തൂക്കിലേറ്റി. വിചാരണകോടതി തൊട്ടു സുപ്രീം കോടതി വരെയെത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം അവസാനിച്ചു! പലവട്ടം മരണവാറന്റ് പുറപ്പെടുവിച്ചിട്ടും പ്രതികള്‍ നിയമ പോരാട്ടം തുടര്‍ന്നതോടെ ശിക്ഷ നടപ്പാക്കാന്‍ കഴിയാതെ പലതവണ മാറ്റിവെക്കേണ്ടി വന്നു.

FK Special Slider

അതിജീവനത്തിന്റെ കാട്

‘കാട്….. കറുത്തകാട്…..മനുഷ്യനാദ്യം പിറന്ന വീട്…’ പ്രശസ്തമായ ഈ പഴയ സിനിമാഗാനം കേള്‍ക്കാത്തവരും അതിന്റെ വരികള്‍ മൂളാത്തവരുമായി നമ്മളുടെ ഇടയില്‍ ആരുമുണ്ടാകാന്‍ സാധ്യതയില്ല. കാട് മനുഷ്യന് അത്രമേല്‍ പ്രിയപ്പെട്ടതാണ്. മനുഷ്യന്റെ ജീവിതം കാടുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു തവണയെങ്കിലും കാട്ടിലൂടെ യാത്രചെയ്യാത്തവരും സിനിമയിലെങ്കിലും

FK Special Slider

ഹൃദയബന്ധങ്ങള്‍ ഇഴചേര്‍ത്ത ‘ഹൈദി’

‘ഹൈദി’ ഒരു മിടുക്കി പെണ്‍കുട്ടിയാണ്. അവള്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ മരിച്ചുപോയിരുന്നു. അനാഥത്വത്തിന്റെ ഭാരവും പേറി ചെറിയമ്മയുടെ സംരക്ഷണയിലാണ് അവള്‍ കഴിഞ്ഞു പോന്നിരുന്നത്. സിനിമ ആരംഭിക്കുമ്പോള്‍ കുഞ്ഞു മാലാഖയായ ഹൈദിയെയും അവളെ ആല്‍പ്സ് പര്‍വതനിരകളിലെ ഒരു മലമടക്കില്‍, ഒരു പഴയ വീട്ടില്‍

FK Special Slider

കാണാം യുദ്ധത്തിലാണ്ട ലോകത്തെ

ഒരു മരത്തിന്റെ ചുവട്ടില്‍ തുടങ്ങി രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം കിലോമീറ്ററുകള്‍ക്കപ്പുറത്ത് മറ്റൊരു നാട്ടില്‍ മറ്റൊരു മരത്തിന്റെ ചുവട്ടില്‍ അവസാനിക്കുമ്പോള്‍ ഈ സിനിമ നല്‍കുന്നത് സമാനതകളില്ലാത്ത അത്ഭുതവും കൗതുകവുമാണ്. ഈ സിനിമയുടെ ഓപ്പണിംഗ് ഷോട്ടും എന്‍ഡിംഗ് ഷോട്ടും കാണുമ്പോള്‍ ഒരേ പോലെ! അതായത്

FK Special Slider

ഇത്തിള്‍ക്കണ്ണികളുടെ കഥ പറഞ്ഞ് പാരസൈറ്റ്

1984 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയില്‍ മേജര്‍ നായരുടെ (നെടുമുടി വേണു) വീട്ടില്‍ കയറിപ്പറ്റുന്ന ശ്രീനിവാസന്‍, മുകേഷ്, ജഗദീഷ് എന്നിവരെ ഓര്‍മയില്ലേ? ഇഷ്ടമുള്ള പെണ്‍കുട്ടിയെ ‘വളയ്ക്കാന്‍’ മൂവരും നടത്തുന്ന ശ്രമങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍

Movies Slider

‘വൈറസ്’ ആക്രമണകാലത്ത് കാണേണ്ട സിനിമ

ദി ഫ്ലൂ (T-H-E F-L-U ) (2004) Dr-am-a/D-i-sa-ster D-ir-e-c-te-d by: K-im Sun-g-su S-tarr-in-g : Soo A-e, J-an-g Hyu-k, Cou-tnry: Sou-th Kor-e-a R-e-l-e-a-se D-a-te: Au-gu-st 14, 2013 Runn-in-g T-im-e: 121 M-inu-te-s L-an-gu-a-g-e: Kor-e-an

FK Special Slider

ലക്ഷണമൊത്ത മെക്‌സിക്കന്‍ ക്രൈം ത്രില്ലര്‍

നായകന്‍… പരുക്കനും അന്തര്‍മുഖനും മിതഭാഷിയുമായ നായകന്‍. പ്രത്വേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. ഇങ്ങനെ വെള്ളമടിക്കുക, കിടന്നുറങ്ങുക…ഇതാണ് ആകെയുള്ള പണി. നമ്മുടെ നാട്ടിലെ സാദാ കുടിയന്മാര്‍ക്ക് അസൂയ തോന്നുന്ന ജീവിതം! അതിരാവിലെ ചായയെടുക്കട്ടെ എന്ന് ചോദിച്ചാല്‍ പല്ലുതേച്ചില്ല, അതുകൊണ്ട് ബ്രാണ്ടി മതി എന്ന് പറയുന്ന ടൈപ്പ്

FK Special Slider

രാത്രിയുടെ കണ്ണായി നൈറ്റ്‌ക്രോളര്‍

കേരളത്തില്‍ എവിടെയെങ്കിലും ഒരപകടം നടന്നാല്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതെ അപകട ദൃശ്യം മുഴുവന്‍ മൊബീലില്‍ ഷൂട്ട് ചെയ്തു സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത് ആനന്ദം കണ്ടെത്തുന്നവര്‍ എന്ന് നമ്മള്‍ മലയാളികളെക്കുറിച്ച് പൊതുവെയുള്ള ഒരു പരാതിയാണ്. കുറെയൊക്കെ സത്യമാണ്

FK Special Slider

ശ്വാനന്‍മാര്‍ പിടിച്ചടക്കിയ തെരുവ്

സീന്‍-1; പകല്‍/വിജനമായ തെരുവ്. വാഹനങ്ങളോ ആളുകളോ ഇല്ലാത്ത ഒരു തെരുവിന്റെ ദൃശ്യം. നമ്മുടെ കേരളത്തിലാണെങ്കില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കൂടി ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ എങ്ങനെയിരിക്കും? ആ തെരുവ് അതിലും നിശ്ചലമായിരുന്നു. തെരുവിന്റെ വിജനത നല്ലവണ്ണം ആസ്വദിച്ചു മിടുക്കിയായ ഒരു പെണ്‍കുട്ടി അകലെ

FK Special Slider

ഒരു കൊലയാളിയുടെ ഓര്‍മക്കുറിപ്പുകള്‍

വിവിധ തരത്തിലുള്ള സീരിയല്‍ കില്ലര്‍മാരെ വില്‍ക്കാന്‍ വേണ്ടി നിരത്തി വെച്ചിരിക്കുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റ് പോലെയാണ് കൊറിയന്‍ ഫിലിം ഇന്‍ഡസ്ട്രി! പല രൂപത്തിലും പല ഭാവത്തിലും ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. സീരിയല്‍ കില്ലര്‍മാരില്ലെങ്കില്‍ പിന്നെ കൊറിയന്‍ സിനിമ ഇല്ലെന്നു തന്നെ പറയാം! നമ്മുടെ

FK Special Slider

അതിജീവനത്തിന്റെ ആര്‍ട്ടിക്

ധ്രുവദേശത്ത് ഒറ്റപ്പെട്ടു പോകുന്ന രണ്ടുപേരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം സാധാരണ സര്‍വൈവല്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ അനുഭവം സമ്മാനിക്കുന്നു. ഹിമപാളികള്‍ പാറ പോലെ ഉറച്ചുപോയ ആര്‍ട്ടിക് ധ്രുവപ്രദേശം. സൂര്യപ്രകാശം വല്ലപ്പോഴും മാത്രം എത്തി നോക്കുന്ന, സസ്യജാലത്തിന്റെ ഒരു