Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

Education

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്
ന്യൂഡെല്‍ഹിക്കു സമീപം ഹൗസ്ടണ്‍ യൂണിവേഴ്‌സിറ്റിക്ക് സമാനമായി ലോകോത്തരനിലവാരത്തിലുള്ള സര്‍വകലാശാല സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി യോഗ ഗുരു ബാബ രാംദേവ് അറിയി
അണ്‍അക്കാദമിയെ പിന്തുണയ്ക്കാനൊരുങ്ങി സ്റ്റാര്‍ട്ടപ്പ് സാരഥികള്‍
എജുടെക് പ്ലാറ്റ്‌ഫോമായ അണ്‍അക്കാദമിയെ പിന്തുണയ്ക്കുന്നതിനു വേണ്ടി സ്റ്റാര്‍ട്ടപ്പ് സംരംഭകരായ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍(ഫ്‌ളിപ്പ്കാര്‍ട്ട്), വിജയŔ
അമൃത യൂണിവേഴ്‌സിറ്റി 30 വിദ്യാര്‍ത്ഥികള്‍ക്ക് ഡി ഫാം ബിരുദം നല്‍കി
അമൃത യൂണിവേഴ്‌സിറ്റിയുടെ സ്‌ക്കൂള്‍ ഓഫ് ഫാര്‍മസി വിഭാഗത്തില്‍ ഡി ഫാം പഠനം പൂര്‍ത്തിയാക്കിയ 30 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കി. കൊച്ചിയില്‍ നടന്ന ബിരുദ ദാനചട
വിദ്യാഭ്യാസ ഗുണനിലവാരമുയര്‍ത്തണം
രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയിലെ അധ്വാനിക്കുന്നവരുടെ സമൂഹം ഭീകരമായ ബാധ്യതയായി തീരുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രാ
ഡിഎം എന്‍ഡോക്രൈനോളജി കോഴ്‌സിന് എംസിഐ അഗീകാരം
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളെജിലെ ഡിഎം എന്‍ഡോക്രൈനോളജി കോഴ്‌സിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം. രണ്ട് സീറ്റുകള്‍ക്കുള്ള അംഗീകാരമാണ് എംസിഐ &
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് യുവ എന്‍ജിനീയര്‍മാര്‍ പ്രതിജ്ഞാബദ്ധര്‍
കേരളത്തിലെ കാര്‍ഷികമേഖലയുടെ സമഗ്ര വികസനത്തിനും സുസ്ഥിരവും സന്തുലിതവുമായ വിഭവവിതരണത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യുവ &
എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസ പരിപാടിയുമായി ഷിക്കാഗോ ബൂത്ത് സ്‌കൂള്‍
നോര്‍ത്ത്‌വെസ്റ്റ് എക്‌സിക്യൂട്ടീവ് എജുക്കേഷന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ് -എക്‌സിക്യൂട്ടീവ്‌സ് എജുക്കേഷനുമായി ചേര്‍ന്ന് ഇന്ത
ഐ5 ഉച്ചകോടിക്ക് ആതിഥ്യമരുളി ഇന്‍ഡോര്‍ ഐഐടിയും ഐഐഎമ്മും
ഇന്‍ഡോറിലെ ഐഐടിയും ഐഐഎമ്മും സംയുക്തമായി ഐ5 ഉച്ചകോടിക്ക് ആതിഥ്യമരുളുന്നു. സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, വിദഗ്ധര്‍ എന്നിവര്‍ പ
അധ്യാപകര്‍ക്ക് ഇന്റേണ്‍ഷിപ് സൗകര്യമൊരുക്കി പെട്രോ യൂണിവേഴ്‌സിറ്റി
വിദ്യാര്‍ത്ഥികള്‍ക്കു പുറമെ അധ്യാപകര്‍ക്കും ഇന്റേണ്‍ഷിപ് സൗകര്യമൊരുക്കുകയാണ് ഇന്റേണ്‍ഷിപ്പ് പ്രധാന ബിസിനസായ പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് യൂണിവേഴ്&
പിജിപി പ്രോഗ്രാമുമായി ഐഎസ്ബി
പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും വേണ്ടി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐഎസ്ബി) മാനേജ്‌മെന്റില്‍ വാരാന്ത്യ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം(പിജിപി) ആരംഭിച്
വിദേശ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വര്‍ധിക്കും
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിരുദ-ബിരുദാനന്തര പഠനത്തിനായി വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 50% വര്‍ധനയുണ്ടാകു!
വിദ്യാഭ്യാസമേഖലയിലെ പൊതു നിക്ഷേപം വര്‍ധിപ്പിക്കും
വിദ്യാഭ്യാസമേഖലയിലെ പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബ്രിട്ടീഷ് കൗണ്‍സിലും കേരള സ
സ്റ്റാര്‍ട്ട് ഇന്‍ കോളെജ് ഹബ്ബായി കുസാറ്റ്
വിദ്യാര്‍ത്ഥി സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ രണ്ടാം ഘട്ടമായി തുടങ്ങിയ എസ്‌വി.കോ കേരളത്തില്‍ തെരഞ്ഞെടുത്ത 15 ഹബ്ബുകളിലŔ
ചത്തീസ്ഗഢിലെ ആദ്യ ഐഐടി ഉദ്ഘാടനം ചെയ്തു
ചത്തീസ്ഗഢിലെ ആദ്യ ഐഐടി കാംപസ് ഭീലായില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്തു. റിസര്‍ച്ചിന്റെയും ഇന്നൊവേഷന്റെയും ആവശ്യകതയ!
സ്‌പൈസസ് ബോര്‍ഡ് പദപ്രശ്‌ന മത്സരം; തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയ ജേതാക്കള്‍
സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച സംസ്ഥാനതല സിബിഎസ്ഇ പദപ്രശ്‌ന മത്സരത്തില്‍ തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയ ജേതാക്കളായി. ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലു!

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet