Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

Life

സുരക്ഷിത ഭക്ഷ്യ സംസ്‌കാരം: എഫ്എസ്എസ്എഐ നടപടി ആരംഭിച്ചു
രാജ്യത്ത് സുരക്ഷിതമായ ഭക്ഷ്യ സംസ്‌കാരം വളര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് ആരോഗ്യ മന്ത്രാലത്തിന് കീഴിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്തŔ
ഹൃദയമിടിപ്പിലെ ക്രമഭംഗം സിമ്പോസിയം
ഹൃദയമിടിപ്പിലെ ക്രമഭംഗം എന്ന വിഷയത്തില്‍ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ സിമ്പോസിയം നടന്നു. ആശുപത്രി ചീഫ് ഓഫ് സ്റ്റാഫ് ഡോ. മോഹന്‍ മാത്യു സിമ്പോസിയം ഉദ്ഘാടനം ചെയ
3 ഡി നീ ആര്‍മര്‍കോട്ട് സംവിധാനത്തില്‍ മുട്ടു മാറ്റി വെക്കല്‍; വിപിഎസ് ലേക്‌ഷോറില്‍ ശസത്രക്രിയ വിജയം
3ഡി നീ ആര്‍മര്‍ കോട്ട് സംവിധാനം ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ പൂര്‍ണ മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ നടത്തിയതായ&#
ഇന്ത്യയില്‍ 80 % ഡോക്റ്റര്‍മാരും നഗരങ്ങളില്‍
ഇന്ത്യയിലെ ആരോഗ്യ രക്ഷാ സംവിധാനങ്ങളില്‍ മഹാ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് ജനസംഖ്യയുടെ 28 ശതമാനം മാത്രം വരുന്ന നഗര ജനതയെ കേന്ദ്രീകരിച്ചെന്ന് റിപ്പോര്‍ട്ട്. ക&
നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ 20ന്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്(നിഷ്) 'ശബ്ദവ്യതിയാനങ്ങള്‍' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാമൂ&#
കാന്‍സര്‍ കുടല്‍രോഗ നിര്‍ണയത്തിന് ചെലവുകുറഞ്ഞ സാങ്കേതികവിദ്യ
കോളോറെക്ടല്‍ കാന്‍സര്‍, ഗുരുതരമായ ആമാശയ കുടല്‍രോഗങ്ങള്‍ എന്നിവയുടെ നേരത്തെയുള്ള രോഗനിര്‍ണയത്തിനും ഫലപ്രദമായ ചികിത്സക്കുമുള്ള, സ്മാര്‍ട്ട് എന്‍ഡോസ്‌കോപി സാങ
സ്‌ട്രോക്കിനുശേഷമുള്ള ഭാഷാവൈകല്യങ്ങള്‍ പരിഹരിക്കാന്‍ ഇവിഎ പാര്‍ക്ക്
അഫേസിയ രോഗികളുടെ ആശയവിനിമയശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്ന 'ഇവിഎ പാര്‍ക്ക്' എന്ന പുതിയ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ലണ്!
പിസയെ കടത്തിവെട്ടി ബര്‍ഗര്‍: 2016ല്‍ വിറ്റത് ലക്ഷം കോടി രൂപയുടെ ബര്‍ഗര്‍
ഇന്ത്യന്‍ ഭക്ഷണ വിപണിയില്‍ പിസയെ കടത്തിവെട്ടി ബര്‍ഗര്‍. വിപണി വിഹിതത്തില്‍ പിസയെ പിന്തള്ളിയ ബര്‍ഗര്‍ ഭക്ഷണ പ്രിയരുടെ ഇഷ്ട ഇനമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്&
ഇകിന്‍കെയര്‍ ഹെല്‍ത്ത്‌കെയര്‍ വിപണി തുറന്നു
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പായ ഇകിന്‍കെയര്‍ ആരോഗ്യപരിപാലന സേവനങ്ങള്‍ക്കായി വിപണി ആരംഭിച്ചു. വ്യക്തികളുടെ മെഡി&
സ്വാതന്ത്ര്യദിന അവധി; ഇന്ത്യക്കാരന്റെ യാത്രാ മോഹം സിംഗപ്പൂര്‍ വരെ
സ്വാതന്ത്ര്യദിനം തിങ്കളാഴ്ച്ചയാണെന്ന് അറിഞ്ഞതോടെ അധികം കിട്ടിയ അവധിദിനം ഇന്ത്യക്കാര്‍ ആഘോഷിക്കുമെന്നുറപ്പ്. രണ്ടാം ശനിയാഴ്ച്ചയ്ക്ക് ശേഷമാണ് ഓഗസ്റ്റ് 15 എന്ന!
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ലോക മുലയൂട്ടല്‍ വാരാഘോഷം
ലോകമുലയൂട്ടല്‍ വാരാഘോഷത്തോടനുബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനായി പ്രത്യേക പരിപാടി സംഘടി!
പ്രഥമ ശുശ്രൂഷ പരിശീലനം സ്‌കൂള്‍ തലം മുതല്‍ നല്‍കണം
പ്രഥമ ശുശ്രൂഷ രംഗത്ത് വിദഗ്ധമായ പരിശീലന പദ്ധതികള്‍ സ്‌കൂള്‍ തലം മുതല്‍ നടപ്പിലാക്കണമെന്ന് ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കെ എസ് സേതുരാമന്‍ ഐപിഎസ്. കേരളത്തില്‍ &
വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ 3ഡി ലാപ്പറോസ്‌കോപിയിലൂടെ മൂത്രക്കുഴലിന്റെ സ്ഥാനത്ത് അപ്പന്‍ഡിക്‌സ് തുന്നിച്ചേര്‍ത്തു
വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ 3ഡി ലാപ്പറോസ്‌കോപിക് ടെക്‌നോളജി ഉപയോഗിച്ച് മൂത്രക്കുഴല്‍ മാറ്റി പകരം അപ്പെന്‍ഡിക്‌സ് തുന്നിച്ചേര്‍ത്തു. മൂത്രക്കുഴലിലുണ്ടാ
വന്‍കിട പ്രൊജക്ടുകളുടെ അനുമതി: മുഖ്യമന്ത്രിക്ക് കീഴില്‍ പ്രത്യേക സെല്‍ വേണം
വന്‍കിട പ്രൊജക്ടുകള്‍ക്ക് നേരിട്ട് അനുമതി നല്‍കുന്നതിനായി മുഖ്യമന്ത്രിക്കു കീഴില്‍ ഒരു പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന് ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ ചെയര്‍
അപ്പോളോ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി സ്വതന്ത്രസംവിധാനം
കാന്‍സര്‍ ചികിത്സയ്ക്ക് മാത്രമായി അപ്പോളോ ഹോസ്പിറ്റല്‍സ് പുതിയ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി അപ്പോളോയുടെ കാന്‍സര്‍ പരിപാലന സംവിധാനം, അപ്പോളോ &#

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet