Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

Movies

ബ്രിക്‌സ് ചലച്ചിത്ര മേളയില്‍ ജയരാജിന്റെ വീരം ഉദ്ഘാടന ചിത്രം
വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത കൃതി മാക്ബത്തിനെ ഇതിവൃത്തമാക്കി ജയരാജ് സംവിധാനം ചെയ്ത 'വീരം' പ്രഥമ ബ്രിക്‌സ് ചലച്ചിത്ര മേളയില്‍ ഉദ്ഘാടന ചിത്രമായെത്തുന്നു. ന്യൂ
വന്‍ ഹിറ്റായി മുത്തൂറ്റ് കബാലി കോയിന്‍
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മെഗാസ്റ്റാര്‍ രജനീകാന്തിന്റെ ചിത്രത്തില്‍ അവതരിപ്പിച്ച കബാലി സില്‍വര്‍ കോയിന്‍ വന്‍ ഹിറ്റായി. 165 കിലോ ഗ്രാമിന്റെ വെള്ളി നാണയങ്ങളാണ് വ
പി.ടി. ഉഷയുടെ ജീവിതം സിനിമയാകണമെന്ന് സോനം കപൂര്‍
മികച്ച അത്‌ലറ്റുമാരിലൊരാളായി അറിയപ്പെടുന്ന മലയാളി താരം പി ടി ഉഷയുടെ ജീവിതം സിനിമയാകണമെന്ന് ആഗ്രഹിക്കുന്നതായി ബോളിവുഡ് നടി സോനം കപൂര്‍. കായിക താരങ്ങളെക്കുറിച്
മീറ്റ് മൈ ഇംപെര്‍ഫെക്ഷന്‍സ് ചിത്രപ്രദര്‍ശനം
യുവ ചിത്രകാരന്‍ സിപിന്‍ ഏഞ്ചലിന്റെ രണ്ടാമത് ചിത്രപ്രദര്‍ശനം ഓഗസ്റ്റ് 24ന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ തുടങ്ങും. 'മീറ്റ് മൈ ഇംപെര്‍ഫെക്ഷന്‍സ്' വിന്റര്‍ സീസണ്‍ എന്നœ
അമിതാഭ് ബച്ചന്‍ ഡോ. ഫിക്‌സിറ്റ് അംബാസഡര്‍
ഡോ. ഫിക്‌സിറ്റ് ശ്രേണിയില്‍പ്പെട്ട വാട്ടര്‍ പ്രൂഫിംഗ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനെ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് നിയő
അമിത വില: മള്‍ട്ടിപ്ലക്‌സുകളില്‍ മിന്നല്‍ പരിശോധന
സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഭക്ഷണ വസ്തുക്കള്‍ക്ക് അമിത വിലയീടാക്കുന്നു., അളവ് കു
800 കോടി ചെലവഴിക്കാന്‍ ഇനോക്‌സ് ലെഷര്‍
രാജ്യത്തെ രണ്ടാമത്തെ വലിയ സിനിമാ പ്രദര്‍ശന കമ്പനിയായ ഇനോക്‌സ് ലെഷര്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. ഇതിലേക്കായി റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുമായും പ്രവ!
കൊച്ചി ബിനാലെ മൂന്നാം പതിപ്പിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരു കോടി രൂപ നല്‍കും
ഡിസംബറില്‍ ആരംഭിക്കുന്ന കൊച്ചി-മുസരിസ് ബിനാലെ മൂന്നാം പതിപ്പിന് സൗത്ത് ഇന്ത്യന്‍ ബാങ്ക്(എസ്‌ഐബി) ഒരു കോടി രൂപ നല്‍കും. വ്യത്യസ്തമായ ബാങ്കിങ് സമ്പ്രദായം പിന്തുടര
ധോണിയുടെ ട്രെയിലര്‍ കണ്ടത് രണ്ട് കോടി പേര്‍
ടീം ഇന്ത്യ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറയുന്ന ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനോടകം രണ്ട് കോടിയിő
ഒഴിവുദിവസത്തെ കളി ഓണ്‍ലൈന്‍ റിലീസ് റീല്‍മോങ്ക് വെബ്‌സൈറ്റില്‍
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് 2015ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ മലയാള ചലച്ചിത്രം ഒഴിവുദിവസത്തെ കളിക്ക് ഓണ്‍ലൈനില്‍ റിലീസ്. റീല്‍ő
പോക്കിമോന്‍ ഗോ കൂടുതല്‍ കമ്പനികളുമായി സഹകരണത്തിന്
മൊബീല്‍ ഗെയിമിംഗ് രംഗത്ത് തരംഗം സൃഷ്ടിച്ച പോക്കിമോന്‍ ഗോയുടെ നിര്‍മാതാക്കള്‍ കൂടുതല്‍ കമ്പനികളുമായി സഹകരണത്തിനൊരുങ്ങുന്നു. ബിസിനസിലേക്ക് കൂടുതല്‍ നിക്ഷേപകര
സൊണാക്ഷി സിന്‍ഹയുടെ പെയിന്റിംഗ് ലേലത്തിന്
ബോളിവുഡ് താരം സൊണാക്ഷി സിന്‍ഹയുടെ ജനപ്രീതിനേടിയ ഹോള്‍ എഗെയ്ന്‍ എന്ന പെയിന്റിങ്ങ് ഇബേ ഇന്ത്യയില്‍ ലേലത്തിനു വെയ്ക്കുന്നു. അവയവ കാന്‍സര്‍ ഫൗണ്ടേഷന്റെ ധനശേഖരണത്
അന്യഭാഷാ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് തടസമാകരുതെന്ന് കമല്‍
അന്യഭാഷാ ചിത്രങ്ങളുടെ റിലീസുമായി ബന്ധപ്പെട്ട് മലയാള സിനിമയുടെ അവസരം നഷ്ടപ്പെടുത്തരുതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മറ്റ് ഭാഷകളില്‍ നിന്നുള്ള ചി!
വരുമാനം വര്‍ധിപ്പിക്കാന്‍ ബുക്ക്‌മൈഷോ
സിനിമയടക്കമുള്ള പരിപാടികള്‍ക്കു ടിക്കറ്റ് ബുക്കു ചെയ്യാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോകൂടുതല്‍ വരുമാനം നേടാന്‍ പദ്ധതിയിടുന്നു. ബ്രാന
ഐക്യരാഷ്ട്ര സഭ എം.എസ്. സുബ്ബലക്ഷ്മിയെ അനുസ്മരിക്കും; എ.ആര്‍ റഹ്മാന് ക്ഷണം
ഇന്ത്യയുടെ 70മത്‌ സ്വാതന്ത്യ ദിനത്തില്‍ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയില്‍ ഭാരതത്തിന്റെ അഭിമാനമായിരുന്ന സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയെ അനുസ്മരിക്കും. അന്ന&#

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet