Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

World

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി
ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസിനെ വത്തിക്കാനില്‍ സന്ദര്‍ശിച്ചു. സുക്കര്‍ബര്‍ഗിനൊപ്പം
പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു
ഈ മാസം ആദ്യം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ വിമര്‍ശിച്ചതിനും അഴിമതി നടത്തിയതിനും രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ദക്
കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ
ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ദില്‍മ റൂസഫ്, താന്‍ നിരപരാധിയാണെന്നും ഇപ്പോഴത്തെ പ്രസിഡന്റ് തട്ടിപ്പുകാരനാണെന്നും പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെŏ
ഫ്രാന്‍സില്‍ ബുര്‍ക്കിനി വിവാദം ചൂടുപിടിക്കുന്നു
ഒരു തീരുമാനത്തിലൂടെ ഫ്രാന്‍സ് വീണ്ടും ലോകരാഷ്ട്രങ്ങളുടെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ക്കു സാക്ഷ്യം വഹിച്ച രാജ്ő
സൊമാലിയയില്‍ ബീച്ച് റെസ്‌റ്റോറന്റ് ആക്രമിച്ച് പത്ത് പേരെ കൊലപ്പെടുത്തി
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുള്ള ബീച്ച് റെസ്റ്റോറന്റില്‍ വ്യാഴാഴ്ച ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തിലെത&
നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞു
നേപ്പാളില്‍ ബസ് നദിയിലേക്ക് വീണ് 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഛന്‍ഡി ബഞ്ച്‌യാംഗില്‍ വെള്ളിയാഴ്ചയാണ് ദുരന്തമുണ്ടായത്. ഛന്‍ഡി ബഞ്ച്‌യാംഗിലുള്ള ത്രിശൂ!
തുര്‍ക്കിപൊലീസ് ആസ്ഥാനത്ത് സ്‌ഫോടനം
തുര്‍ക്കിയില്‍ സിസ്‌റെ നഗരത്തില്‍ പൊലീസ് ആസ്ഥാനത്ത് വെള്ളിയാഴ്ച നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
ഏഞ്ചല മെര്‍ക്കലിനെ അപായപ്പെടുത്താനുള്ള ശ്രമം വിഫലമാക്കി
ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിനു നേരെ നടന്ന വധശ്രമം ചെക്ക് പൊലീസ് നിഷ്ഫലമാക്കി. ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗ് സന്ദര്‍ശനത്തിനിടെ മെര്‍ക്കലിന്റ!
കാബൂള്‍ യുഎസ്‌ സര്‍വകലാശാലയില്‍ ഭീകരാക്രമണം: അക്രമികളെ വധിച്ചു
കാബൂളില്‍ ബുധനാഴ്ച അമേരിക്കന്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം നടത്തിയവരെ കാബൂള്‍ പൊലീസ് നടത്തിയ കമാന്‍ഡോ ഓപ്പറേഷനില്‍ വധിച്ചു. രണ്ട് അക്രമികളെയാണ് വധിച്ചത്.
സിറിയന്‍ യുദ്ധമുഖത്തേയ്ക്കു തുര്‍ക്കി സേനയും
അഞ്ച് വര്‍ഷം പിന്നിടുന്ന സിറിയന്‍ യുദ്ധമുഖത്തേയ്ക്കു തുര്‍ക്കി സേനയും പ്രവേശിച്ചിരിക്കുകയാണ്. ഈ മാസം 24നു യുഎസ് പിന്തുണയോടെ തുര്‍ക്കിയുടെ യുദ്ധ ടാങ്കുകളും, പോര്
400 മില്യണ്‍ ഡോളര്‍ മോചനദ്രവ്യം: യുഎസ് ഇറാന് നല്‍കിയതെന്തിന്?
ഈ മാസം മൂന്നിന് പ്രമുഖ അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഒബാമ ഭരണകൂടം രഹസ്യമായി 400 മില്യണ്‍ യുഎസ് ഡോളő
ഇറ്റലി ഭൂചലനം: മരണസംഖ്യ 247
ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30നുണ്ടായ ഭൂചലനത്തില്‍ 247 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്
ജിഹാദിന് ആളില്ല: കുട്ടിച്ചാവേറുകളെ വ്യാപകമായി ഉപയോഗിക്കാന്‍ ഐഎസ്
ജിഹാദെന്ന പേരില്‍ നടത്തുന്ന ആഗോള ഭീകരതയ്ക്ക് ആളില്ലാതാകുന്നു. ഇസ്ലാമിക് സ്‌റ്റേറ്റി (ഐഎസ്) നെതിരെ ലോകരാഷ്ട്രങ്ങളുടെ പോരാട്ടം കടുത്തതോടെ പതിനായിരക്കണക്കിന് ഭീ
ഭീകരവാദം വിന: പാക്കിസ്ഥാനുള്ള യുഎസ് സഹായങ്ങള്‍ കുറഞ്ഞു
അമേരിക്ക പാക്കിസ്ഥാന് നല്‍കുന്ന സൈനിക സഹായത്തില്‍ 73 ശതമാനത്തോളം കുറവ് സംഭവിച്ചതായി കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസ
മ്യാന്‍മാറിന് പ്രാധാന്യം ഇന്ത്യയോ ചൈനയോ?
ഇന്ത്യാ സന്ദര്‍ശനത്തിനു മുമ്പ് മ്യാന്‍മര്‍ നേതാവ് ഓംഗ് സന്‍ സൂക്കി ചൈനയില്‍ സന്ദര്‍ശനം നടത്തിയത് രണ്ട് വന്‍ശക്തികളെയും പിണക്കാതിരിക്കാനുള്ള നയതന്ത്രത്തിന്റ

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet