Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

Entrepreneurship

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി
50തോളം പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതോടൊപ്പം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മിനിമം അഞ്ച് അന&#
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്
ആക്‌സിസ് ബാങ്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി തോട്ട് ഫാക്റ്ററി എന്ന പേരില്‍ ഇന്നൊവേഷന്‍ ലാബ് ആരംഭിച്ചു. ഇന്നൊവേഷന്‍ ലാബ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് ആക&
ആസ്‌ക് മീ യെ സംരക്ഷിക്കണമെന്ന് കേന്ദ്രത്തോട് സുബ്രഹ്മണ്യന്‍ സ്വാമി
ഇ- കൊമേഴ്‌സ് കമ്പനിയായ ആസ്‌ക് മീ യെ അടച്ചുപൂട്ടലില്‍ നിന്ന് സംരക്ഷിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തോട് ആവശ്യപ
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ചാനല്‍ വരുന്നു, റിയാലിറ്റി ഷോയും
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി റിയാലിറ്റി ഷോ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച അമേരിക്കന്‍ റിയാലി
എന്‍എസ്‌ഐസി - റൂബിക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം
സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള മാര്‍ക്കറ്റ് പ്ലെയ്‌സ്, റൂബിക് എന്‍എസ്‌ഐസി(നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനുമായി) സഹകരണത്തിന് തയാറെടുക്കുന്നു. Œ
സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായി പ്രൊഫൗണ്ടിസ് സ്ഥാപകര്‍
പ്രൊഫൗണ്ടിസ് ലാബ് സൃഷ്ടാക്കളായ അര്‍ജ്ജുന്‍ ആര്‍ പിള്ള, ജോഫിന്‍ ജോസഫ് എന്നിവര്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായി അധ്യാപനത്തിനെത്തœ
ഹോങ്കോങ് ട്രേഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സെമിനാര്‍ നടന്നു
ഹോങ്കോങ്ങിലെ ബിസിനസ് സാധ്യതകളെക്കുറിച്ച് കേരളത്തിലെ സംരംഭകരെയും വ്യവസായികളെയും ബോധവല്‍കരിക്കുന്നതിന്റെ ഭാഗമായി ഹോങ്കോങ് ട്രേഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍(എ&
ചിപ്പ് നിര്‍മാണത്തില്‍ നേതാവാകാനുള്ള ചൈനയുടെ ആഗ്രഹം നടക്കില്ല
100 ബില്ല്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തി കംപ്യൂട്ടര്‍ ചിപ്പുകളുടെ നിര്‍മാണത്തില്‍ ലോകനേതാവാകാനുള്ള ചൈനയുടെ ആഗ്രഹം നടന്നേക്കില്ല. പദ്ധതിക്ക് വേണ്ട സാങ്കേതികവി&#
മധ്യപ്രദേശ് പുതിയ സ്റ്റാര്‍ട്ടപ്പ് നയത്തിനു രൂപം നല്‍കുന്നു
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് നയരൂപീകരണത്തിനൊരുങ്ങുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായി 100 കോടി രൂപ സംസ്ഥാന മന്ത്രിസഭ അനുവ
ജീവനക്കാര്‍ക്ക് ഇന്നൊവേറ്റീവ് റീചാര്‍ജ് ബ്രേക്ക് ഓഫറുമായി സ്റ്റാര്‍ട്ടപ്പുകള്‍
ജീവനക്കാര്‍ക്ക് സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന അവധികള്‍ക്ക് (യൂഷ്വല്‍, കാഷ്വല്‍, സിക്ക്) പുറമെ 'റീചാര്‍ജ് ബ്രേക്ക്' എന്നൊരു ഓഫര്‍ കൂടി സ്റ്റാര്‍ട്ടപ്പുകള്‍ വര്‍ക്ക്
ഫിന്‍ടെക് ഇന്നൊവേഷന്‍ ലാബ് ഏഷ്യ-പസഫിക്കിലേക്ക് ഏട്ട് ഫിന്‍-ടെക് സ്റ്റാര്‍ട്ടപ്പുകള്‍
മൂന്നാമത് ഫിന്‍ ടെക് ഇന്നൊവേഷന്‍ ലാബ് ഏഷ്യ-പസഫിക്കിലെ 12 ആഴ്ച്ച നീണ്ടു നില്‍ക്കുന്ന മെന്റര്‍ഷിപ്പ് പ്രോഗ്രാമിന് എട്ടു മുന്‍നിര ഫിന്‍-ടെക് കമ്പനികള്‍ തെരഞ്ഞെടുക
ഫിന്‍ടെക് ഇന്നൊവേഷന്‍ ലാബ് ഏഷ്യ-പസഫിക്കിലേക്ക് ഏട്ട് ഫിന്‍-ടെക് സ്റ്റാര്‍ട്ടപ്പുകള്‍
മൂന്നാമത് ഫിന്‍ ടെക് ഇന്നൊവേഷന്‍ ലാബ് ഏഷ്യ-പസഫിക്കിലെ 12 ആഴ്ച്ച നീണ്ടു നില്‍ക്കുന്ന മെന്റര്‍ഷിപ്പ് പ്രോഗ്രാമിന് എട്ടു മുന്‍നിര ഫിന്‍-ടെക് കമ്പനികള്‍ തെരഞ്ഞെടുക
വനിതാ സംരംഭക നെറ്റ്‌വര്‍ക്കിന് തുടക്കമായി
കേരളത്തിലെ വനിതാ സംരംഭകരുടെ നേതൃത്വത്തില്‍ 'വനിതാ സംരംഭക നെറ്റ്‌വര്‍ക്കി'ന് (ഡബ്ല്യുഇഎന്‍-'വെന്‍') കൊച്ചിയില്‍ തുടക്കം കുറിച്ചു. സഹകരണം, പരിശീലനം, നിരീക്ഷണം തുടങ്ങ
എസ് വി.കോ എന്‍ജിനീയറിങ് കോളെജുകളില്‍ സ്റ്റാര്‍ട്ടപ്പ് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും
കേരളത്തിലെ എന്‍ജിനീയറിംഗ് കോളെജുകളെ സ്റ്റാര്‍ട്ടപ്പ് സെന്റര്‍ ഓഫ് എക്സലന്‍സ് ആയി വികസിപ്പിക്കാനുള്ള പദ്ധതിയുമായി എസ് വി.കോ. വിദ്യാര്‍ഥികളുടെ സംരംഭകത്വ ശേഷി അ&#
ഇന്ത്യ മൂന്നാമത്തെ വലിയ ടെക് സ്റ്റാര്‍ട്ടപ്പ് ഹബ്: അസോച്ചം
ടെക്‌നോളജി അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് ലോകത്തില്‍ മൂന്നാം സ്ഥാനമെന്ന് പഠന റിപ്പോര്‍ട്ട്. യുഎസ്, യുകെ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യ!

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet