Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

Tech

ഭിന്നശേഷിക്കാര്‍ക്ക് വാര്‍ത്തകളറിയാന്‍ ഒരു ആപ്പ്
176 രാജ്യങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ 4,500 കായികതാരങ്ങള്‍ പങ്കെടുക്കുന്ന റിയോ പാരളിംപിക്‌സിന് സെപ്റ്റംബര്‍ 7ന് കൊടിയുയരുമ്പോള്‍ ബധിരരും അന്ധരുമായിട്ടുള്ള 
ലെനോവൊ വൈബ് കെ5 പ്ലസ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍
സമ്പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലെ, ഡോള്‍ബി അറ്റ്‌മോസ് സ്പീക്കര്‍ എന്നിവയടക്കം നിരവധി സവിശേഷതകളോടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ - വൈബ് കെ5 പ്ലസ്, ലെനോവോ വിപണിയിലെത്തിച്ചു. ഏറ"
ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് 3ജി പ്ലാന്‍ അവതരിപ്പിച്ചു
ബിഎസ്എന്‍എല്‍(ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) 1,099 രൂപയ്ക്ക് അണ്‍ലിമിറ്റഡ് 3ജി ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ചു. കൂടാതെ നിലവിലെ ചില പ്ലാനുകളിലെ ഡാറ്റാ ഉപയോഗ പരിധി ഇരട്ടിയ
ഡാറ്റാകളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും
: സംസ്ഥാനത്തേക്ക് റോഡുമാര്‍ഗ്ഗമുള്ള പ്രധാന പ്രവേശന സ്ഥലങ്ങളില്‍ സംയോജിത ചെക്ക്‌പോസ്റ്റ് സംവിധാനം എന്ന നിലയില്‍ ഡാറ്റാകളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്Ő
ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിങ് നയം ഉടന്‍ അംഗീകരിക്കും
രാജ്യത്തെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ദീര്‍ഘകാലടിസ്ഥാനത്തില്‍ നയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നിതി അ&#
സെല്‍ഫിക്ക് പ്രാധാന്യം നല്‍കി ജിയോണി എസ്6എസ് പുറത്തിറക്കി
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ജിയോണിയുടെ പുതിയ എസ്6എസ് സ്മാര്‍ട്ട്‌ഫോണ്‍ ന്യൂ ഡെല്‍ഹിയില്‍ പുറത്തിറക്കി. തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സെല്‍ഫി ക്ലിക"
ഹോളൊ ബാറ്ററികളുമായി ആപ്പിള്‍ ഇലക്ട്രിക്ക് കാര്‍
ടെക്‌നോളജി രംഗത്തെ മുന്‍നിര കമ്പനിയായ ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഓട്ടോണമസ് കാറിന് (ഡ്രൈവറില്ലാ കാര്‍) സിലിണ്ടറിക്കല്‍ ലിഥിയം-അയണ്‍ ബാറ്ററികളായിരിക്കുő
മൊബീല്‍ കണക്ഷന് ആധാര്‍ ഇ-കെവൈസി; തീരുമാനം സ്വാഗതം ചെയ്ത് കമ്പനികള്‍
ആധാര്‍ അധിഷ്ഠിതമായ ഇ-കെവൈസി(ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍) മൊബീല്‍ കണക്ഷനുകള്‍ക്ക് ഉപയോഗിക്കുന്നതിനെ സ്വാഗതം ചെയ്ത് ഓപ്പറേറ്റര്‍മാരും മറ്റു ഗുണഭോക്താക്!
പറക്കാന്‍ തയാറായി ഇന്റെല്‍ ഡ്രോണ്‍
പറക്കാന്‍ തയാറായി ഇന്റെല്‍ ഡ്രോണ്‍
ഫേസ്ബുക്ക് ഒക്കുലസ് റിഫ്റ്റിന് വില 47,786 രൂപ
ഫേസ്ബുക്കിന്റെ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഒക്കുലസിന്റെ ബ്രിട്ടണിലെ വില പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 20ന് പുറത്തിറങ്ങുന്ന ഹെഡ്‌സെറ്റിന് 549 പൗണ്ടാണ് വില നല
ഇന്‍സ്റ്റഗ്രാമില്‍ മൂന്നു പുതിയ ടൂളുകള്‍
ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റഗ്രാം പരസ്യദാതാക്കള്‍ക്ക് പുതിയ മൂന്നു ടൂളുകള്‍ അവതരിപ്പിച്ചു. ബ്രിട്ടണിലാണ് ആദ്യമായി സേവനം പൂര്‍ണതോതില്‍ ലഭ്യമാക്കി
മെഗാ സ്‌പെക്ട്രം ലേലം: പ്രമുഖ കമ്പനികള്‍ യുക്തിസഹമായി ഇടപെടുമെന്ന് വിദഗ്ധര്‍
രാജ്യം ഇതുവരെ സംഘടിപ്പിച്ചതില്‍ ഏറ്റവും വലിയ സ്‌പെക്ട്രം ലേലം സെപ്റ്റംബര്‍ 29ന് ആരംഭിക്കും. ടെലികോം സേവന രംഗത്തെ വമ്പന്‍മാരായ ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെ
മെഷീന്‍ ലേണിംഗ്; ഇന്ത്യന്‍ ഡെവലപ്പര്‍മാരെ മൈക്രോസോഫ്റ്റ് ക്ഷണിച്ചു
ബിസിനസ് പരിവര്‍ത്തനത്തിലൂടെ വളര്‍ച്ച കൈവരിക്കുന്നതിനു വേണ്ടി ഡിജിറ്റല്‍ പ്രൊഡക്ട്‌സ്, സൊലൂഷന്‍സ് തുടങ്ങിയ നിര്‍മിക്കുന്നതിനായി ആഗോള സോഫ്റ്റ്‌വെയര്‍ ഭീമന്
ഏകീകൃത സുരക്ഷാ സംവിധാനത്തിന് റെയ്ല്‍വെയുടെ അംഗീകാരം
രാജ്യത്തെ 202 റെയ്ല്‍വെ സ്റ്റേഷനുകളിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ഏകീകൃത സുരക്ഷാ സംവിധാനം (ഐഎസ്എസ്) ഏര്‍പ്പെടുത്താന്‍ റെയ്ല്‍ മന്ത്രാലയത്തിന്റെ അനുമതി. യാ
ഹൃദയം ഡ്രോണുകളില്‍ കൊണ്ടുപോകാന്‍ ഫോര്‍ട്ടിസ്
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഏറെ ഗുണം ചെയ്‌തേക്കാവുന്ന സുപ്രധാന പരീക്ഷണം നടത്താന്‍ ഫോര്‍ട്ടിസ് ആശുപത്രിയും ഐഐടി ബോംബെയും ഒന്നിക്കുന്നു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet