Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

എന്നെ ഇടിക്കുമോ? - സാക്ഷിയോട് മോദി

👤by FK Staff 🕔30-08-2016
ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ ജേതാവായ സാക്ഷി മാലിക്കിനോട് കൂടിക്കാഴ്ചക്കിടെ തന്നെ ഇടിക്കുമോയെന്ന കുസൃതി ചോദ്യം ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാക്ഷിക്ക് കൈ കൊടുത്തതിന് ശേഷമായിരുന്നു മോദിയുടെ ചോദ്യം. 

താനൊരു പാവം ഗുസ്തിക്കാരിയാണെന്നും ഗോദയില്‍ നിന്നും ഇറങ്ങിയാല്‍ സാധാരണ പെണ്‍കുട്ടി മാത്രമാണെന്നുമായിരുന്നു സാക്ഷിയുടെ മറുപടി. മോദിയുടെ ആശംസകള്‍ ഏറ്റുവാങ്ങിയതിന് ശേഷമാണ് സാക്ഷി മടങ്ങിയത്.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet