Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

മോട്ടോ ഇ3 പവര്‍ വില്‍പ്പനയ്ക്ക്

👤by FK Staff 🕔27-08-2016
മോട്ടോറോളയുടെ മോട്ടോ ഇ3യുടെ വേരിയന്റായ 3500 എംഎഎച്ച് ബാറ്ററിയുള്ള മോട്ടോ ഇ3 പവര്‍ ഹോങ്കോങില്‍ വില്‍പ്പനയ്‌ക്കെത്തി. ഏകദേശം 9,500 രൂപയാണ് മോട്ടോ ഇ3 പവറിന്റെ വില. ജൂലൈയിലാണ് 8,800 രൂപ വില വരുന്ന ഫോണ്‍ മോട്ടോ ഇ3 അവതരിപ്പിക്കുന്നത്. 5 ഇഞ്ച് എച്ച്ഡി ഐപിസ് ഡിസ്‌പ്ലേ, ഒരു ജിബി മീഡിയടെക് എംടി6735പി ക്വാഡ്-കോര്‍ സോക്,  16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 8 എംപി പിന്‍കാമറ, 5 എംപി മുന്‍ കാമറ തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet