Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

വന്‍ ഹിറ്റായി മുത്തൂറ്റ് കബാലി കോയിന്‍

👤by FK Staff 🕔25-08-2016
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മെഗാസ്റ്റാര്‍ രജനീകാന്തിന്റെ ചിത്രത്തില്‍ അവതരിപ്പിച്ച കബാലി സില്‍വര്‍ കോയിന്‍ വന്‍ ഹിറ്റായി. 165 കിലോ ഗ്രാമിന്റെ വെള്ളി നാണയങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. കബാലി ചിത്രത്തിന്റെ മെഗാ റിലീസ് ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കബാലി കോയിന്‍ പുറത്തിറക്കിയത്. 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 100 ഗ്രാം തൂക്കത്തിലുള്ള കോയിനുകളാണ് പുറത്തിറക്കിയത്. പ്രധാനമായും തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ബ്രാഞ്ചുകളിലാണ് കോയിന്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതിനുപുറമെ ഡെല്‍ഹിയിലും കോയിന്‍ അവതരിപ്പിച്ചതായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് പ്രെഷ്യസ് മെറ്റല്‍സ് ഡിവിഷന്‍ സിഇഒ കെയുര്‍ ഷാ പറഞ്ഞു. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet