Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

എം-ലൈറ്റുമായി മാജിക്ബ്രിക്‌സ്

👤by FK Staff 🕔25-08-2016
രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ മാജിക്ബ്രിക്‌സ് തങ്ങളുടെ മൊബീല്‍ സൈറ്റ് പുനരവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രോഗ്രസീവ് വെബ് ആപ്പ്(പിഡബ്യുഎ) ഫ്രെയിംവര്‍ക്കും ഇന്നൊവേറ്റീവ് ടെക്‌നോളജികളും ഉപയോഗിച്ചാണ് എം-ലൈറ്റ് എന്ന പേരില്‍ സൈറ്റ് പുനരാരംഭിക്കുന്നത്. ഉപഭോക്താവിന് മികച്ച അനുഭവം സമ്മാനിക്കാനുള്ള മാജിക്ബ്രിക്‌സിന്റെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. മൊബീലിനു സമാനമായ ഷോര്‍ട്ട്കട്ട് ബട്ടണുകളുള്ള പുതിയ വെബ്‌സൈറ്റ് പതിപ്പ് ആപ്ലിക്കേഷനു സമാനമായ അനുഭവമായിരിക്കും ഉപഭോക്താവിന് സമ്മാനിക്കുക. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവിന്റെ മൊബീലില്‍ സൈറ്റ് ഓപ്പണായി വരും. പിഡബ്യുഎ ഉപയോഗിച്ച പ്രവര്‍ത്തിക്കുന്ന മാിക്ബ്രിക്‌സിന്റെ മൊബീല്‍സൈറ്റ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ലാത്തതിനാല്‍ മൊബീലിലെ മെമ്മറി ലാഭിക്കാനുമാകും.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet