Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ഡാറ്റ്‌സണ്‍ 300ലേറെ ഉപഭോക്താക്കള്‍ക്ക് റെഡി ഗോ കൈമാറി

👤by FK Staff 🕔24-08-2016
കൊച്ചി: ഓണാഘോഷത്തിന് തുടക്കമിട്ടുകൊണ്ട് ഡാറ്റ്‌സണ്‍ ഒറ്റ ദിവസം കൊണ്ട് 310 റെഡി ഗോ കാറുകള്‍ കൈമാറി. സംസ്ഥാനത്ത് ചിങ്ങ മാസത്തില്‍ ഒറ്റ ദിവസം കൊണ്ട് ഇത്രയധികം കാറുകള്‍ കൈമാറുന്ന കാര്‍ നിര്‍മാതാവാണ് ഡാറ്റ്‌സണ്‍. 'കേരളം തങ്ങളുടെ പ്രധാനപ്പെട്ട വിപണിയാണെന്നും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി നൂതനമായ മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി അരുണ്‍ മല്‍ഹോത്ര പറഞ്ഞു. എന്‍ട്രി ലെവല്‍ സെഗ്‌മെന്റില്‍ ഡാറ്റ്‌സണ്‍ റെഡി ഗോ തരംഗമായിരുന്നു. മികച്ച സ്‌റ്റൈല്‍, മികച്ച പെര്‍ഫോമന്‍സ്, സമഗ്രമായ സുരക്ഷാ പാക്കേജ്, കുറഞ്ഞ വില എന്നിവയാണ് ഡാറ്റ്‌സണ്‍ റെഡി ഗോയിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിച്ചതെന്നും ഡാറ്റ്‌സണ്‍ അധികൃതര്‍ പറഞ്ഞു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet