Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

യൂട്യൂബിനെ വിറപ്പിച്ച് കബാലി ടീസര്‍

👤by FK Staff 🕔02/06/2016
രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ടീസര്‍ കണ്ടത് 12 ലക്ഷം പേരാണ്. ഇതുവരെ ടീസര്‍ കണ്ടത്  5,280,795 പേരാണ്
..............................................................................................................................................................................

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രമായ കബാലിയുടെ ടീസര്‍ പുറത്തിറങ്ങി. അതിഗംഭീര വരവേല്‍പ്പാണ് ടീസറിന് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ടീസര്‍ കണ്ടത് 12 ലക്ഷം പേരാണ്.

1.06 സെക്കന്‍ഡാണ് ടീസറിന്റെ ദൈര്‍ഘ്യം. തീ പാറുന്ന ഡയലോഗുകളും സ്‌റ്റൈലന്‍ നടത്തവുമെല്ലാം ബാഷയ്ക്കപ്പുറമാകും കബാലിയെന്ന് സൂചിപ്പിക്കുന്നു. ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു കബാലി ഹാഷ്ടാഗ്.



മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലിശ്വരനെയാണ് രജനി അവതരിപ്പിക്കുന്നത്. പാ രഞ്ജിത് ആണ് സംവിധാനം.  ഇതുവരെ ടീസര്‍ കണ്ടത്  5,280,795 പേരാണ്.



Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet