Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

അപൂര്‍വയിനം പക്ഷിയെ കണ്ടെത്തി

👤by FK 🕔18.03.2016
വംശനാശഭീഷണി നേരിടുന്ന  വൈറ്റ്-ഇയേര്‍ഡ് നൈറ്റ് ഹെറോണ്‍ എന്ന ഇനത്തില്‍പ്പെട്ട പക്ഷിയെ ചൈനയിലെ സിഷുവാന്‍ പ്രെവിശ്യയില്‍ കണ്ടതായി വനസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ലോകത്തിലുടനീളം ഈ ഇനത്തില്‍പ്പെട്ട പക്ഷികള്‍ 1000ല്‍ താഴെ മാത്രമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. 

ഡോങ്ങ്‌സി നദീ തീരത്ത് മാര്‍ച്ച് പത്തിനാണ് ഈ പക്ഷിയെ കണ്ടതെന്ന് ഗുവാംഗ്വാന്‍ നഗരത്തിലെ വനസംരക്ഷണ കാര്യാലയത്തിലെ വന്യജീവി സംരക്ഷണത്തിന്റെ ചുമതല വഹിക്കുന്ന ജിന്‍ ഡെജിയാങ്ങ് പറഞ്ഞു. 

പക്ഷിയെ ആദ്യം കണ്ടത് ഗ്രാമവാസികളില്‍ ഒരാളാണെന്നും തങ്ങളെത്തിയപ്പോള്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം രോഗാവസ്ഥയിലാണ് പക്ഷിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുറമേ കാണത്തക്ക മുറിവുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ മണിക്കൂറുകള്‍ക്കുളളില്‍ പക്ഷി ചത്തു പോവുകയും ചെയ്തു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet