Archive

Back to homepage
Business & Economy

രോഗപ്രതിരോധശേഷി തെളിയിച്ച ചേരുവയോടെ ബി നാച്വറല്‍  പ്ലസ്‌   ജ്യൂസുകളുമായി ഐടിസിയുടെ ബി നാച്വറലും ആംവേ ഇന്ത്യയും

കൊച്ചി: ഐടിസിയുടെ ബി നാച്വറലും ആംവേ ഇന്ത്യയും സഹകരിച്ച് രാജ്യത്ത് ഇതാദ്യമായി രോഗപ്രതിരോധശേഷി തെളിയിച്ച ചേരുവയോടെ ബി നാച്വറല്‍  പ്ലസ്‌  ജ്യൂസുകള്‍ വിപണിയിലിറക്കി. വിവിധ ജ്യൂസ് ഉല്‍പ്പന്നങ്ങളിലൂടെ പഴവര്‍ഗങ്ങളുടെ പോഷകഗുണങ്ങളും നാരുകളും ഉപഭോക്താവിന് നല്‍കിവരുന്ന ഐടിസി ബി നാച്വറല്‍, രോഗപ്രതിരോധശേഷിയുടെ ഇരട്ടിഗുണം കൂടി നല്‍കുന്നതിന്

Auto

ബിഎസ് 6 ബജാജ് പ്ലാറ്റിന 100 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ബജാജ് പ്ലാറ്റിന 100 വിപണിയില്‍ അവതരിപ്പിച്ചു. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 47,763 രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 55,546 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് 6 പരിഷ്‌കാരത്തിന്റെ ഭാഗമായി ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍

Auto

ബിഎസ് 6 ടൊയോട്ട കാമ്‌റി പുറത്തിറക്കി

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ടൊയോട്ട കാമ്‌റി വിപണിയില്‍ അവതരിപ്പിച്ചു. 37.88 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. അതേ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ തുടര്‍ന്നും ഉപയോഗിക്കും. എന്നാല്‍ ഇപ്പോള്‍ പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കും. 2.5 ലിറ്റര്‍, 4 സിലിണ്ടര്‍

Auto

ലംബോർഗിനി ഉറാകാൻ ഇവോ ആർഡബ്ല്യുഡി സ്പൈഡറിന്റെ ഡിജിറ്റൽ സ്റ്റാമ്പ് വാങ്ങാം  

ബൊളോഞ്ഞ: ഉറാകാൻ ഇവോ ആർഡബ്ല്യുഡി സ്പൈഡർ എന്ന പുതിയ മോഡലിന്റെ ഡിജിറ്റൽ സ്റ്റാമ്പ് ഇറ്റാലിയൻ കാർ നിർമാതാക്കൾ പുറത്തിറക്കി. ബിറ്റ്സ്റ്റാമ്പ്സുമായി ചേർന്നാണ് ലംബോർഗിനിയുടെ ഈ ഉദ്യമം. പ്രത്യേകം വികസിപ്പിച്ച ആപ്പ് വഴി റിയർ വീൽ ഡ്രൈവ് കൺവെർട്ടിബിളിന്റെ ഡിജിറ്റൽ സ്റ്റാമ്പ് വാങ്ങാൻ

FK News

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വൈകിയേക്കും

ന്യൂഡെല്‍ഹി: ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കം 4 ദിവസത്തോളം വൈകിയേക്കുമെന്ന് ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവചനം. സാധാരണയായി ജൂണ്‍ 1ന് കേരളാ തീരത്ത് എത്തുന്ന മഴ ഇത്തവണ ജൂണ്‍ 5ന് കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ഇക്കാര്യത്തില്‍ 4

Top Stories

‘ബംഗാളിയുടെ അഭിമാനം’ കളത്തിലിറങ്ങുമ്പോള്‍

കൊറോണക്കാലം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കുറഞ്ഞ തലവേദനയൊന്നുമല്ല സൃഷ്ടിച്ചിട്ടുള്ളത്. തുടക്കത്തില്‍ വൈറസ് വ്യാപനത്തെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കുന്നത് ഡെല്‍ഹിയിലെ കലാപം മറയ്ക്കുന്നതിനുള്ള തന്ത്രമാണെന്ന് മമത ആരോപിച്ചു. പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടമായപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ കൃത്രിമം കാട്ടി ബംഗാള്‍ സുരക്ഷിതമാമെന്ന് വരുത്താന്‍ശ്രമിച്ചു.

FK News

കോവിഡാനന്തരലോകം: മോദിയും ബില്‍ ഗേറ്റ്‌സും ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ആഗോള സഹകരണം ആവശ്യകതയെക്കുറിച്ചും അതിനായി പദ്ധതികളാവിഷ്‌ക്കരിക്കേണ്ടതുസംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ചര്‍ച്ചനടത്തി. സംഭാഷണത്തിനും പങ്കാളിത്തത്തിനും നന്ദിപറഞ്ഞ ബില്‍ ഗേറ്റ്‌സ് സാമൂഹികവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നതിനുള്ള ആഗോള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ

Auto

ഹ്യുണ്ടായ് ഇലാന്‍ട്ര ബേസ് വേരിയന്റ് ഒഴിവാക്കി

ന്യൂഡെല്‍ഹി: ഫേസ് ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ഇലാന്‍ട്രയുടെ എസ് എന്ന ബേസ് വേരിയന്റ് ഒഴിവാക്കി. ഇനി എസ്എക്‌സ് എംടി, എസ്എക്‌സ് എടി, എസ്എക്‌സ്(ഒ) എടി എന്നീ മൂന്ന് വേരിയന്റുകളില്‍ മാത്രമായിരിക്കും പരിഷ്‌കരിച്ച ഹ്യുണ്ടായ് ഇലാന്‍ട്ര ലഭിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന

Auto

ഹ്യുണ്ടായ് പാലിസേഡ് പരിഗണനയില്‍

ഹ്യുണ്ടായ് പാലിസേഡ് ഫ്‌ളാഗ്ഷിപ്പ് എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹ്യുണ്ടായ് ഇന്ത്യ വില്‍പ്പന, സേവന, വിപണന വിഭാഗം ഡയറക്റ്റര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ഉചിതമായ സമയത്ത്

Arabia

വിതരണം കുറയ്ക്കുന്നത് എണ്ണവിപണിയെ സന്തുലിതാവസ്ഥയിലേക്ക് തിരികെ എത്തിക്കും

അബുദാബി: എണ്ണവിപണിയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും കാലക്രമേണ, വിപണി സന്തുലിതാവസ്ഥയിലേക്ക് തിരികെ എത്തുമെന്നും യുഎഇ സഹമന്ത്രിയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജബെര്‍. കഴിഞ്ഞ ആഴ്ചകളില്‍ വിപണിയില്‍ മുറുക്കം വന്നുതുടങ്ങിയതിന്റെ

Arabia

കോവിഡ്-19 സമ്മര്‍ദ്ദം: ഇറാന്റെ പ്രതിരോധ ചിലവിടല്‍ കുറയും

ടെഹ്‌റാന്‍: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്‍ പ്രതിരോധ ചിലവിടല്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് വിലയിരുത്തല്‍. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റെജിക് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ഇരുപത് ശതമാനം

Arabia

ഹോം ഡെലിവറി സേവനവുമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍

അരമണിക്കൂറില്‍ ഡെലിവറി തലബാത് ആപ്പ് മുഖേനയും വെബ്‌സൈറ്റിലൂടെയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം അബുദാബി: ഇന്ധന, പലചരക്ക് റീറ്റെയ്‌ലറായ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ യുഎഇയില്‍ ഹോം ഡെലിവറി സേവനം ആരംഭിച്ചു. തലബാത് ആപ്പ് മുഖേനയും കമ്പനി വെബ്‌സൈറ്റ് മുഖേനയും ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.

Arabia

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി യുഎഇയില്‍ ‘യുബര്‍മെഡിക്‌സ്’

അബുദാബി: യുഎഇയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി യുബറിന്റെ ‘യുബര്‍മെഡിക്‌സ്’ ഉദ്യമം. അബുദാബിയിലും ദുബായിലുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലിസ്ഥലത്തേക്കും തിരിച്ചും പോകുന്നതിനുള്ള യാത്രാച്ചിലവ് കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. യുബര്‍മെഡിക്‌സ് ഇവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ടാക്‌സി സേവനം ലഭ്യമാക്കും. കോവിഡ്-19നെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധ സേവര്‍ക്കും

Arabia

പകര്‍ച്ചവ്യാധിക്ക് ശേഷം ദുബായ് വിമാനത്താവളത്തില്‍ തിരക്കേറുമെന്ന് പോള്‍ ഗ്രിഫിത്ത്‌സ്

എന്നാല്‍ തിരിച്ചുവരവിന് രണ്ടു വര്‍ഷമെങ്കിലും എടുക്കുമെന്ന് ദുബായ് എയര്‍പോര്‍ട്ട്‌സ് സിഇഒ യാത്രാ ഡിമാന്‍ഡും യാത്രികരുടെ എണ്ണവും പഴയ അവസ്ഥയിലേക്ക് എത്തുന്നതുവരെ പരിമിതമായ പ്രവര്‍ത്തനം തുടരും ദുബായ്: ആകാശയാത്ര സുരക്ഷിതമാണെന്ന് ബോധ്യപ്പെടുന്നതോടെ വിമാനത്താവളങ്ങളിലേക്ക് യാത്രക്കാര്‍ തിരികെ എത്തുമെന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ

Business & Economy

ബെസോസ് ആകുമോ ആദ്യത്തെ ട്രില്യണയര്‍?

ന്യൂയോര്‍ക്ക്: സ്വന്തം ആസ്തി ലക്ഷം കോടി ഡോളര്‍ കടത്തുന്ന ലോകത്തെ ആദ്യ ട്രില്യണയര്‍, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആയേക്കാമെന്ന പ്രവചനവുമായി ഗവേഷണ സ്ഥാപനം. 2026 ഓടെ ജെഫിന്റെ ആകെ ആസ്തി ലക്ഷം കോടി കടക്കുമെന്നാണ് കംപാരിസണ്‍ റിസര്‍ച്ച് എന്ന സ്ഥാപനം

FK News Slider

അടുത്തയാഴ്ചവരെ നടപടി അരുതെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ തൊഴിലാളികളുടെ വേതനം മുഴുവനായി നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ അടുത്തയാഴ്ച വരെ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ മറുപടി ഫയല്‍ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടത്തിനേത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. അടച്ചുപൂട്ടലിന്റെ കാലത്തും

FK Special Slider

മനുഷ്യത്വത്തോടെ പെരുമാറേണ്ട കാലം

ഓരോരുത്തരും അതിജീവിക്കാന്‍ കഴിയാവുന്നത് ചെയ്യുക. തൊഴിലാളികളോട് നാളെ മുതല്‍ വരേണ്ട എന്ന് പറയുന്നതിന് പകരം പകുതി ശമ്പളമെങ്കിലും കൊടുക്കുക -വി ജി ദേവദാസ്, ചെയര്‍മാന്‍, നാഗാര്‍ജുന ആയുര്‍വേദിക് ഗ്രൂപ്പ് ആയുര്‍വേദ ഇന്‍ഡസ്ട്രിയെ കോവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. ശാരീരികമായി സ്പര്‍ശിച്ചുകൊണ്ടും മറ്റുമാണ് ആയുര്‍വേദ

FK News Slider

കാര്‍ഷിക മേഖലയ്ക്ക് ലക്ഷം കോടി രൂപ

ശീതികരണികളക്കം കാര്‍ഷിക സംഭരണ സംവിധാനങ്ങള്‍ സജ്ജമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കാന്‍ ചെറുകിട ഭക്ഷ്യമേഖലയ്ക്ക് വേണ്ടി 10,000 കോടി രൂപയുടെ ഫണ്ട് മത്സ്യ മേഖലയിലെ മൂല്യ ശൃംഖല മെച്ചപ്പെടുത്താന്‍ മത്സ്യ സംപദ യോജനക്ക് 20,000 കോടി രൂപ ഇന്ത്യയില്‍ കാര്‍ഷിക മേഖലയെ

FK News Slider

ചൈനയ്‌ക്കെതിരെ പദ്ധതിയൊരുക്കി യുഎസ് സെനറ്റര്‍

വാഷിംഗ്ടണ്‍: കോവിഡ്-19 വ്യാപനത്തിന്റെ കാരണക്കാര്‍ ചൈനയാണെന്നും അതിനെതിരെ യുഎസ് നടപടിയെടുക്കണമെന്നും ആഹ്വാനം ചെയ്ത് യുഎസ് സെനറ്റ് അംഗം. പ്രസിഡന്റ് ട്രംപ് അംഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ട മുതിര്‍ന്ന സെനറ്റ് അംഗമായ തോം ടില്ലിസാണ് ചെനയെ അടിയറവ് പറയിക്കാന്‍ പതിനെട്ട് ഇന പദ്ധതിയുമായി മുന്നോട്ടു

Editorial Slider

സ്വദേശി പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സ്വദേശി ഉല്‍പ്പന്നങ്ങളുടെ വ്യാപകമായ പ്രോല്‍സാഹനമാണ് നടക്കുന്നത്. ആഭ്യന്തര വ്യവസായങ്ങളെയും ബിസിനസുകളെയും പരമാവധി ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യവുമാണ്. ആര്‍എസ്എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചും തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘുമെല്ലാം