സാനിറ്റൈസര്‍ ബിസിനസിലേക്ക് നൈസില്‍

സാനിറ്റൈസര്‍ ബിസിനസിലേക്ക് നൈസില്‍

സൈഡസ് വെല്‍നസിന്റെ ഉടമസ്ഥതയിലുളള നൈസില്‍ ടാല്‍ക്കം പൗഡര്‍ ബ്രാന്‍ഡ് സാനിറ്റൈസര്‍ ബിസിനസിലേക്ക് കടക്കുന്നു. 50 വര്‍ഷത്തെ കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബിസിനസ് ബ്രാന്‍ വിപുലീകരണം നടത്തുന്നതെന്ന് സൈസ് വെല്‍നസ് സിഇഒ തരുണ്‍ അറോറ പറഞ്ഞു.

വിപണി ഗവേഷകരായ നെല്‍സണിന്റെ ഡാറ്റ പ്രകാരം നൈസിലിന് വിപണിയില്‍ 34.5 ശതമാനം വിപണി വിഹിതമുണ്ട്. പുതിയ ബിസിനസിലേക്ക് കടക്കുന്നത് സംബന്ധിച്ച് കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും കഴിഞ്ഞ മാസം രാജ്യത്തുണ്ടായ കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് സാനിട്ടൈസറിന്റെ നിര്‍മാണ പദ്ധതി വേഗത്തിലാക്കാന്‍ കമ്പനി നീക്കമിടുകയായിരുന്നു. കാഡില ഹെല്‍ത്ത്‌കെയറിനൊപ്പം കോംപ്ലാന്‍, ഗ്ലൂക്കോണ്‍-ഡി, നൈസില്‍ തുടങ്ങിയ ബ്രാന്‍ഡുകളാണ് സൈഡസ് വിപണിയിലെത്തിക്കുന്നത്.

Comments

comments

Categories: FK News

Related Articles