Archive

Back to homepage
FK News Slider

ബിപിസിഎലില്‍ ഇപ്പോഴും താല്‍പ്പര്യമുണ്ടെന്ന് വേദാന്ത

മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎലിന്റെ ഓഹരികള്‍ വാങ്ങാനുള്ള താല്‍പ്പര്യം അവസാനിച്ചിട്ടില്ലെന്ന് ഖനന ഭീമനായ വേദാന്തയുടെ തലവന്‍ അനില്‍ അഗര്‍വാള്‍. ബിപിസിഎലിന്റെ മൂല്യം വളരെ കൂടുതലാണെന്ന് വിലയിരുത്തുന്ന അഗര്‍വാള്‍, ലേലത്തില്‍ പങ്കെടുക്കുന്ന കാര്യം അന്തിമ ലേല വിവരങ്ങള്‍ പുറത്തുവരുന്ന മുറയ്ക്ക് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

FK News Slider

സാമ്പത്തിക യുദ്ധം പ്രവചിച്ച് ഇലോണ്‍ മസ്‌ക്

ചൈനീസ് സമ്പദ്‌വ്യവസ്ഥ യുഎസിന്റേതിനെക്കാള്‍ രണ്ടിരട്ടിയെങ്കിലും വളരും: ടെസ്‌ല സ്ഥാപകന്‍ ചൈന യുഎസിന്റെ മുമ്പില്‍ കടക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കും ബഹിരാകാശത്ത് ഇന്നൊവേഷന് ശ്രമിച്ചിലെങ്കില്‍ യുഎസ് പിന്തള്ളപ്പെട്ടു പോകുമെന്നും മുന്നറിയിപ്പ് വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് വരാനിരിക്കുന്നത് യുഎസ്-ചൈന സാമ്പത്തിക യുദ്ധമെന്ന

FK News

ഉത്തരാഖണ്ഡ് വെല്‍നെസ് ഇന്‍ഡസ്ട്രിയുടെ ആഗോളകേന്ദ്രമാകും: മന്ത്രി ഹരക് സിങ് റാവത്

കൊച്ചി: തദ്ദേശീയമായ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളെ പരിപോഷിപ്പിക്കുന്നതിനും ഓര്‍ഗാനിക് ക്ലസ്റ്ററുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും വിധം ഉത്തരാഖണ്ഡില്‍ ഓര്‍ഗാനിക് കാര്‍ഷിക നയം ഉടന്‍ അവതരിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് ആയുഷ്, ആയുഷ് വിദ്യാഭ്യാസ മന്ത്രി ഹരക് സിങ് റാവത്ത്. ഉത്തരാഖണ്ഡിലെ ആയുര്‍വേദം ഉള്‍പ്പടെയുള്ള വെല്‍നെസ് മേഖലയിലേക്ക് നിക്ഷേപം

FK Special Slider

നശ്വരതയുടെ അനശ്വരത

‘ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ- ന്നാമ്രേഡിതം കലര്‍ന്നിടും ദശാന്തരേ ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം വെന്തു വെണ്ണീറായ്ച്ചമഞ്ഞു പോയീടിലാം മണ്ണിന്നു കീഴേ കൃമികളായ് പോകിലാം നന്നല്ല ദേഹം നിമിത്തം മഹാമോഹം’ – ലക്ഷ്മണോപദേശം, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, എഴുത്തച്ഛന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയില്‍ അമേരിക്കയുടെ

FK Special Slider

നരകത്തിന്റെ കവാടം

അയാളുടെ മരണം പെട്ടെന്നായിരുന്നു. രാവിലെ നടക്കാന്‍ പോയതായിരുന്നു. തിരികെ എത്തി വീടിന്റെ ഉമ്മറത്തെ കസേരയില്‍ വിശ്രമിക്കാനിരുന്നതാണ്. ഹൃദയം പെട്ടെന്ന് പണിമുടക്കി. യാതൊരു മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും ഇല്ലാതെ തന്നെ ദൈവം അയാളെ കൂട്ടിക്കൊണ്ടുപോയി. അന്നുവരെ നാടു കാണാത്ത ശവഘോഷയാത്രയായിരുന്നു അത്. നാട്ടിലെ ഏറ്റവും

Editorial Slider

സ്ഥിരതയുടെ ലക്ഷണമോ

വിപണിയില്‍ കൊറോണ കലാപം വിതച്ച ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച തന്നെയാണ് രാജ്യത്തിന്റെ വരുമാന കണക്കുകളും പുറത്തുവന്നത്. മൂന്നാം പാദത്തിലെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 4.7 ശതമാനമെന്നാണ് ഔദ്യോഗിക കണക്കുകള്‍. പോയ വര്‍ഷം ഇതേ സമയത്ത് രേഖപ്പെടുത്തിയ ജിഡിപി വളര്‍ച്ചാ നിരക്ക്