Archive

Back to homepage
FK News

ജോഗീന്ദര്‍ ശര്‍മയുടെ കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തെ പ്രശംസിച്ച് ഐസിസി

ന്യൂഡല്‍ഹി: 2007 ല്‍ ഇന്ത്യ ടി20 പ്രഥമ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി കപ്പില്‍ മുത്തമിട്ടപ്പോള്‍ അത് ഇന്ത്യയുടെ കായികചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി അവസാന ഓവര്‍ എറിഞ്ഞത് ജോഗീന്ദര്‍ ശര്‍മയായിരുന്നു. അദ്ദേഹം ഇപ്പോള്‍ ഹരിയാനയില്‍

Arabia

ഈജിപ്തില്‍ പണം പിന്‍വലിക്കുന്നതിന് പരിധിയേര്‍പ്പെടുത്തി

കെയ്‌റോ: കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ആശങ്കകള്‍ക്കിടെ ഒരു ദിവസം ഉപഭോക്താക്കള്‍ക്ക് എക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്നതും എ്ക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതുമായ പണത്തിന് താത്കാലിക പരിധി ഏര്‍പ്പെടുത്താന്‍ ഈജിപ്ത് കേന്ദ്രബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും വ്യക്തികള്‍ക്ക് 10,000 ഈജിപ്ഷ്യന്‍

Arabia

യുഎഇ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പ്രവാസികളോട് ഇന്ത്യന്‍ അംബാസഡര്‍

ദുബായ്: യുഎഇയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും യുഎഇ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍. വൈറസിനെ തുരത്തുന്നതിനും വ്യാപനം തടയുന്നതിനും നിങ്ങളെയും അടുത്തുള്ളവരെയും സ്വന്തക്കാരെയും സംരക്ഷിക്കുന്നതിനും ഇന്ത്യക്കാരെല്ലാവരും യുഎഇ അധികൃതര്‍ നല്‍കുന്ന

Auto

മാരുതി സുസുകി വെന്റിലേറ്ററുകള്‍ നിര്‍മിക്കും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മാരുതി സുസുകി ഇന്ത്യ വെന്റിലേറ്ററുകളും മുഖാവരണങ്ങളും മറ്റ് സുരക്ഷാ ഉപകരണങ്ങളും നിര്‍മിക്കും. ഇവ നിര്‍മിക്കുന്നതിനുള്ള സ്വന്തം ശേഷി മാരുതി സുസുകി വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്ന ആഗ് വാ ഹെല്‍ത്ത്‌കെയറുമായി മാരുതി സുസുകി

Arabia

ദുബായ് സ്വതന്ത്ര മേഖല കൗണ്‍സില്‍ സാമ്പത്തിക സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

വാടക അടവില്‍ കമ്പനികള്‍ക്ക് ആറുമാസത്തെ ഇളവ് ഫീസ് അടയ്ക്കാന്‍ ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കിയ പണം തിരിച്ചുനല്‍കല്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരായി ചുമത്തിയ പിഴ റദ്ദ് ചെയ്യല്‍ ദുബായ്: ദുബായിലെ സ്വതന്ത്ര വ്യാപാര മേഖലകളുടെ വികസന ചുമതലയുള്ള ദുബായ് സ്വതന്ത്ര

Arabia

പ്രതിസന്ധി കാലത്തും അബുദാബിയുടെ ക്രെഡിറ്റ് റേറ്റിംഗ് ഭദ്രം

അബുദാബി ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ അബുദാബിയുടെ ക്രെഡിറ്റ് റേറ്റിംഗ് AA/A-1+ ല്‍ നിലനിര്‍ത്തി. ശക്തമായ ധനശേഖരവും ആസ്തികളും സന്ദര്‍ഭോചിതമായ നയരൂപീകരണവുമാണ് എണ്ണവിലത്തകര്‍ച്ചയിലും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയിലും തളരാതെ ദീര്‍ഘകാല-ക്രെഡിറ്റ് റേറ്റിംഗ് ആയ AA/A-1+ നിലനിര്‍ത്താന്‍

Arabia

ഗള്‍ഫ് വിമാനക്കമ്പനികളുടെ കാര്‍ഗോ സേവനങ്ങളില്‍ 20 ശതമാനം വര്‍ധന

ദുബായ്: അവശ്യ സാധനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഗള്‍ഫ് മേഖലയില്‍ കാര്‍ഗോ സര്‍വീസുകളില്‍ 20 ശതമാനം വര്‍ധന. കഴിഞ്ഞ ആഴ്ചയോടെ മേഖലയിലെ മിക്ക യാത്രാ വിമാനങ്ങളും നിലത്തിറക്കിയെങ്കിലും ഭക്ഷ്യവസ്തുക്കള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഡിമാന്‍ഡ് കൂടിയതോടെ കാര്‍ഗോ സേവനങ്ങളില്‍ വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടായതായി

FK Special Slider

കോവിഡ് 19: ഇന്ത്യ പൊരുതുകയാണ്

കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവന്‍ വിപത്ത് വിതയ്ക്കുകയാണ്. ലോകത്തൊട്ടാകെ കൊറോണ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. മരണസംഖ്യയാകട്ടെ മുപ്പത്തയ്യായിരത്തോളവും. ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പരാജയം സമ്മതിച്ച മട്ടാണ്. ലോകത്ത് ഏറ്റവുമധികം കൊറോണ ബാധിതരെ കണ്ടെത്തിയ അമേരിക്കയില്‍

Top Stories

ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയ മാറ്റങ്ങള്‍ക്ക്

മൂന്നു മാസങ്ങള്‍ക്കു മുന്‍പു കോവിഡ്-19 എന്ന കൊറോണ വൈറസ് ഉത്ഭവിച്ച കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോഴാകട്ടെ, കോവിഡ്-19 മിക്കവാറും എല്ലാ രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ചിരിക്കുന്നു. നമ്മള്‍ അറിയുന്നവര്‍ക്കും നമ്മള്‍ അറിയാത്ത പലര്‍ക്കും കോവിഡ്-19 ബാധയേല്‍ക്കുകയും ചെയ്തു. ആ വൈറസ് സമ്പദ് വ്യവസ്ഥകളെയും ആരോഗ്യ

Business & Economy Slider

ടാറ്റ ട്രസ്റ്റ് 500 കോടി നല്‍കുമെന്ന് രത്തന്‍ ടാറ്റ

മുംബൈ: അതീവ ഗുരുതരമായ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പ്രതിരോധത്തിനായി ടാറ്റ ട്രസ്റ്റുകളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി രൂപ നല്‍കുമെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ എന്‍ ടാറ്റ അറിയിച്ചു. രാജ്യത്തിന് മറ്റേതു സാഹചര്യത്തേക്കാളും അടിയന്തരമായ സഹായം എത്തിക്കേണ്ട സമയമാണിതെന്ന്

FK News

ബോട്ടിലിംഗ് പ്ലാന്റുകള്‍ സുസജ്ജം

കൊച്ചി : സംസ്ഥാനത്തെ എല്ലാ ബോട്ടിലിംഗ് പ്ലാന്റുകളും സുസജ്ജമാണെന്നു എണ്ണ വ്യവസായത്തിന്റെ സംസ്ഥാനതല കോര്‍ഡിനേറ്ററും ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരുമായ വി സി അശോകന്‍ പ്രസ്താവിച്ചു. എല്ലാ പ്ലാന്റുകളിലും തൃപ്തികരമായ രീതിയില്‍ പാചകവാതകം സ്റ്റോക് ഉണ്ട്. കോവിഡ് 19ന്റെ നിയന്ത്രണങ്ങളുടെ

FK News

10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് കല്യാണ്‍ ജൂവലേഴ്‌സ്

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപ നല്കും. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കല്യാണ്‍ ജൂവലേഴ്‌സ് ഈ തുക നല്കുക. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനാകും മുന്‍ഗണന. കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ മനുഷ്യരാശിക്ക് വലിയ

FK News

ആര്‍ബിഐ പ്രഖ്യാപനങ്ങള്‍ സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം പകരും

കൊച്ചി: ആര്‍ ബി ഐയുടെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി. രാജ്യത്തിന്റെ സാമ്പത്തിക നില അങ്ങേയറ്റം മോശമായ ഇന്നത്തെ സാഹചര്യത്തില്‍ വന്‍തോതിലുള്ള സാമ്പത്തിക ഉത്തേജന നടപടികള്‍ അടിയന്തരമായി

FK News Slider

ഇന്ത്യക്ക് വേണ്ടിവരും 49 ദിന ലോക്ക്ഡൗണ്‍

നിലവിലെ 21 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം പകര്‍ച്ചവ്യാധി അനിയന്ത്രിതമായി പൊട്ടിപ്പുറപ്പെട്ടേക്കാം 49 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണോ രണ്ട് മാസത്തെ ഇടവേളയോടെയുള്ള അടച്ചിടലോ വേണ്ടിവരും രാജ്യത്ത് 86 പേര്‍ രോഗമുക്തി നേടി; ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം തടയണമെന്ന് കേന്ദ്രം ന്യൂഡെല്‍ഹി: കൊറോണ

FK News Slider

ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

നിങ്ങളുടെ ജീവിതങ്ങള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവരുടേതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കടുത്ത നടപടികള്‍ സ്വീകരിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു -നരേന്ദ്ര മോദി ന്യൂഡെല്‍ഹി: അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചതോടെ തികച്ചും ദുരിതത്തിലായ രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് പ്രധാന മന്ത്രിയുടെ മാപ്പപേക്ഷ. പ്രതിമാസ റേഡിയോ അഭിസംബോധനയായ മന്‍ കീ

FK News

9 നിര്‍ദേശങ്ങളുമായ നൊബേല്‍ ദമ്പതികള്‍

ന്യൂഡെല്‍ഹി: കോവിഡ്-19 രോഗത്തെ നേരിടുന്നതിനായി രാജ്യം പാലിക്കേണ്ട മുന്നൊരുക്കങ്ങള്‍ക്കായി ഒന്‍പത് നിര്‍ദേശങ്ങളുമായി സാമ്പത്തിക നൊബേല്‍ വിജയികളായ അഭിജിത്ത് ബാനര്‍ജി-എസ്‌തെര്‍ ദഫ്‌ലോ ദമ്പതികള്‍. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയടക്കമുള്ള നിര്‍ദേശങ്ങളാണ് വൈറസിനെ ചെറുക്കാന്‍ ഇവര്‍ മുന്നോട്ടുവെക്കുന്നത്.

FK News

വാടകയിനത്തില്‍ ഇളവ് തേടി റെസ്റ്ററന്റുകള്‍

ന്യൂഡെല്‍ഹി: രാജ്യം സമ്പൂര്‍ണമായ അടച്ചുപൂട്ടലിലേക്ക് നീങ്ങിയതോടെ ഏറ്റവുമധികം സാമ്പത്തിക തിരിച്ചടിയേറ്റ വ്യവസായങ്ങളില്‍ ഒന്നാണ് റെസ്റ്ററന്റുകള്‍. ഈ മേഖലയിലുള്ളവരുടെ നിലനില്‍പ്പിന് അനിവാര്യമായ നടപടികള്‍ മുന്നോട്ടുവെക്കുകയാണ് 5 ലക്ഷത്തിലധികം റെസ്റ്ററന്റുകളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ റെസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ). ഈ സ്ഥാപനങ്ങള്‍ക്ക് ബാധകമായ

FK News

ആദ്യ രോഗി വുഹാനിലെ ചെമ്മീന്‍ വില്‍പ്പനക്കാരി

ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ആദ്യ രോഗിയെ തിരിച്ചറിഞ്ഞു. നഗരത്തില്‍ കടല്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ ചെമ്മീന്‍ വില്‍പ്പനക്കാരിയായ 57 കാരിയാണ് ആദ്യ രോഗിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡിസംബര്‍ 10 ന് ഹൂനാന്‍ ചന്തയില്‍ ചെമ്മീന്‍ വില്‍ക്കുന്നതിനിടെയാണ് വെയ് ഗ്വിസിയാന്

FK Special Slider

അന്യര്‍ക്ക് പ്രവേശനമില്ല

‘ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍ വീണ്ടും ആ പ്രാവിനെ പെട്ടകത്തില്‍ നിന്നു പുറത്തു വിട്ടു. പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കല്‍ വന്നു; അതിന്റെ വായില്‍ അതാ, ഒരു പച്ച ഒലിവില; അതിനാല്‍ ഭൂമിയില്‍ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു’. –

Editorial Slider

ആഗോള കാഴ്ച്ചപ്പാടും സഹകരണവും അനിവാര്യം

കോവിഡ് മഹാമാരിയുടെ ആക്രമണത്തിന് ഇരയായി മരിച്ചവരുടെ എണ്ണം ലോകത്താകമാനം 30,000 കടന്നു. ഇതില്‍ 10,000 ല്‍ അധികം പേര്‍ മരിച്ച് വീണത് ഇറ്റലിയിലാണ്. ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം സ്ഥിരീകരിച്ച കോവിഡ് കേസുകളുള്ളത് അമേരിക്കയിലാണെന്നതും ശ്രദ്ധേയം. ചൈനയെയും ഇറ്റലിയെയും എല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ഡൊണാള്‍ഡ്