Archive

Back to homepage
Top Stories

കൊറോണയ്‌ക്കെതിരേ പോരാട്ടം: സ്വീഡന്റെ ജീവിത ശൈലി സഹായിക്കുമോ ?

പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണു സ്വീഡന്‍. ഉയര്‍ന്ന ജീവിത നിലവാരമുള്ള അപൂര്‍വ്വം രാജ്യങ്ങളിലൊന്നു കൂടിയാണു സ്വീഡന്‍. ഭൂരിഭാഗം വരുന്ന സ്വീഡിഷ് ജനതയും തനിച്ചു താമസിക്കുന്നവരാണ്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നവരും ജീവിതത്തില്‍ പുതുമകള്‍ തേടുകയും ചെയ്യുന്നവര്‍ കൂടിയാണു സ്വീഡിഷുകാര്‍. കൊറോണ

Banking

വാട്‌സ്ആപ്പ് സേവനവുമായി ഐസിഐസിഐ ബാങ്ക്

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ വിവിധ സേവനങ്ങള്‍ ഇനി മുതല്‍ വാട്‌സ്ആപ്പിലൂടെ ലഭ്യമാവും. ബാങ്കില്‍ സേവിംഗ്‌സ് എക്കൗണ്ട് ഉള്ളവര്‍ക്കായുള്ള വാട്‌സ്ആപ്പ് സേവനങ്ങളാണ് ബാങ്ക് ഇന്നലെ പുറത്തിറക്കിയിരിക്കുന്നത്. എക്കൗണ്ട് ബാലന്‍സ് തുക അറിയുന്നതുമുതല്‍ സമീപമുള്ള എടിഎമ്മുകളുടെ വിവരങ്ങള്‍ വരെ ഇനി വാട്‌സ്ആപ്പിലൂടെ ലഭ്യമാവും. അവസാനത്തെ

FK News Slider

ഗാര്‍ഹിക എല്‍പിജി ഉപഭോഗം 20% ഉയര്‍ന്നു

ന്യുഡെല്‍ഹി: രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയതോടെ പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം (എറ്റിഎഫ്) എന്നിവയുടെ വില്‍പ്പന 15-20% വരെ കുറഞ്ഞെങ്കിലും പാചക വാതകത്തിന്റെ ആവശ്യകത 20 ശതമാനത്തോളം ഉയര്‍ന്നു. ആളുകള്‍ അധിക സമയവും വീടുകള്‍ക്കുള്ളില്‍ ചെലവഴിക്കാന്‍ ആരംഭിച്ചതോടെയാണ് ഗാര്‍ഹിക പാചക വാതക

FK News

2 ലക്ഷം പേര്‍ മരിക്കാമെന്ന് യുഎസ്

ന്യുയോര്‍ക്ക്: കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ മറ്റെല്ലാ രാജ്യങ്ങളെയും പിന്നിലാക്കിയിരിക്കുന്ന യുഎസില്‍ ഭയാശങ്കകള്‍ വര്‍ധിക്കുന്നു. കാര്യങ്ങള്‍ ഏറ്റവും മോശം അവസ്ഥയിലേക്ക് പോയാല്‍, ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. ഈ സാഹചര്യം

Business & Economy Slider

എംഎസ്എംഇകളില്‍ 43% വരെ അടച്ചുപൂട്ടിയേക്കാം

ബെംഗളൂരു: കൊറോണ രോഗവ്യാപനം തടയുന്നതിനായുള്ള അടച്ചുപൂട്ടല്‍ 4-8 ആഴ്ചകളില്‍ ആധികം നീണ്ടുപോയാല്‍ രാജ്യത്തെ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇ) പലതും അടച്ചുപൂട്ടലിലേക്ക് നീങ്ങുമെന്ന് ആശങ്ക. 19% മുതല്‍ 43% വരെ എംഎസ്എംഇകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചേക്കാമെന്ന് ഗ്ലോബല്‍ അലയന്‍സ് ഫോര്‍

Banking Slider

ബാങ്കുകള്‍ സജീവമെന്ന് ധനമന്ത്രി

ന്യൂഡെല്‍ഹി: ബ്രാഞ്ചുകളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എല്ലാ ബാങ്കുകളും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. എടിഎമ്മുകളില്‍ പണമുണ്ടെന്നും തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ സാഹചര്യത്തിലും ക്രിയാത്മകമായി കൃത്യനിര്‍വഹണം നടത്തുന്ന ബാങ്കുകളെയും ജീവനക്കാരെയും ധനനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ബാങ്കുകളിലെല്ലാം സാമൂഹിക

Current Affairs

ലോക്ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകളില്‍ കഴമ്പില്ല: കേന്ദ്രം

ന്യുഡെല്‍ഹി: കോവിഡ്-19 രോഗബാധ നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്ന 21 ദിന അടച്ചുപൂട്ടല്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. 21 ദിവസത്തിനും അപ്പുറത്തേക്ക് അടച്ചുപൂട്ടല്‍ തുടരുമെന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ആലോചനകളൊന്നും

FK News Slider

വൈറസ് ഭീതി ഉയരുന്നു; മോദിയില്‍ വിശ്വാസം

തങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വൈറസ് ബാധിച്ചേക്കാമെന്ന ഭീതി പ്രകടിപ്പിച്ചത് 48.3% ആളുകള്‍ മോദി സര്‍ക്കാര്‍ കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് 83.5% ആളുകള്‍ ലോക്ക്ഡൗണിനെ പിന്തുണച്ച് 84.9% ആളുകള്‍; മതിയായ ഗുണം ചെയ്യുന്നില്ലെന്ന് അഭിപ്രായപ്പെട്ട് 13.9% ന്യൂഡെല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സസമ്പൂര്‍ണ

FK Special Slider

ന്യൂസ്പ്രിന്റും നമ്മുടെ മാധ്യമങ്ങളും വെല്ലുവിളികളും

കൊറോണയുടെ പിടി മുറുകിയപ്പോള്‍ വീടുകളില്‍ നിന്ന് പത്രങ്ങള്‍ പതുക്കെ ഒഴിയുകയാണ്. പത്രങ്ങള്‍ വഴി കൊറോണ വൈറസ് പടരുമെന്ന് തെറ്റിദ്ധരിച്ചാണ് പലരും പത്രങ്ങള്‍ ഉപേക്ഷിക്കുന്നത്. നമ്മുടെ പത്രങ്ങള്‍ പേജുകള്‍ കുറച്ചു. പരസ്യങ്ങള്‍ തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ രണ്ട് കാരണങ്ങള്‍ മാത്രമല്ല ആശങ്കയിലേക്ക് അച്ചടി

Editorial Slider

ഇന്ത്യ ഇന്‍കിന്റെ പിന്തുണ നിര്‍ണായകം

അസാധാരണമായ സാമൂഹ്യ, സാമ്പത്തിക, അസ്തിത്വ പ്രതിസന്ധിയാണ് ലോകവും ഇന്ത്യയും നേരിടുന്നത്. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെയും സമഗ്ര പിന്തുണയാണ് നാടിനാവശ്യം. അവസരത്തിനൊത്ത് ഉയരാന്‍ ഇന്ത്യന്‍ ബിസിനസ് ലോകവും ശ്രമിക്കുന്നുണ്ട് എന്നത് ആശ്വാസകരവും പ്രതീക്ഷാ നിര്‍ഭരവുമായ കാര്യമാണ്. പ്രത്യേകിച്ചും പ്രതീക്ഷയറ്റുപോകുന്ന

FK News

അദാനി 100 കോടിയും ഉദയ് കോട്ടക് 50 കോടിയും നല്‍കും

പിഎം ഫണ്ടിലേക്ക് കൊട്ടക് മഹീന്ദ്രയും ഉദയ് കൊട്ടക്കും ചേര്‍ന്ന് നല്‍കും 50 കോടി രൂപ അദാനി ഫൗണ്ടേഷന്‍ 100 കോടി രൂപ നല്‍കും ന്യൂഡെല്‍ഹി: കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദാനി ഫൗണ്ടേഷന്‍ 100 കോടി രൂപ നല്‍കും. പ്രധാനമന്ത്രിയുടെ

Top Stories

എതിര്‍ദിശയിലേക്ക് നീങ്ങുന്നവരുടെ ഏകോപനം

കൊറോണ വൈറസ് വ്യാപനത്തെ നേരിടാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമങ്ങളോട് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ഏകോപനമില്ലായ്മയെ പുറത്തുകൊണ്ടുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ സംബന്ധിച്ച് പാര്‍ട്ടി മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും തമ്മില്‍ വ്യക്തമായ അഭിപ്രായവ്യത്യാസമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍

FK News

നേപ്പാളില്‍ ലോക്ക്ഡൗണ്‍ കാലാവധി ഒരാഴ്ചകൂടി ദീര്‍ഘിപ്പിച്ചു

കാഠ്മണ്ഡു: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി ഉയര്‍ന്നതിനാല്‍ വൈറസിന്റെ വ്യാപനം തടയുന്നതിനുവേണ്ടി നേപ്പാള്‍ രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ നീട്ടി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഏപ്രില്‍ 7 വരെ ലോക്ക്ഡൗണ്‍ നീട്ടാന്‍

Auto

ഡെട്രോയിറ്റ് ഓട്ടോ ഷോ റദ്ദാക്കി

ഡെട്രോയിറ്റ്: ഈ വര്‍ഷത്തെ നോര്‍ത്ത് അമേരിക്കന്‍ ഓട്ടോ ഷോ ഉപേക്ഷിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംഘാടകരുടെ തീരുമാനം. ജൂണ്‍ 9 മുതല്‍ 20 വരെയാണ് ഓട്ടോ ഷോ നിശ്ചയിച്ചിരുന്നത്. ഇനി 2021 ജൂണില്‍ അടുത്ത വര്‍ഷത്തെ ഓട്ടോ ഷോ അരങ്ങേറും.

Auto

2020 ഹാര്‍ലി ഡേവിഡ്‌സണ്‍ അയേണ്‍ 883 വില പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: 2020 മോഡല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ അയേണ്‍ 883 മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു. 9.26 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ഗാമിയുടെ അതേ സ്‌റ്റൈലിംഗ് നിലനിര്‍ത്തിയാണ് പുതിയ അയേണ്‍ 883 വരുന്നത്. ടക്ക് & റോള്‍ ഡിസൈനോടുകൂടിയ സിംഗിള്‍

Auto

ദക്ഷിണ കൊറിയയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് ഇതാദ്യമായി കണ്ടെത്തി

സോള്‍: നിലവിലെ 5 സീറ്റര്‍ ഹ്യുണ്ടായ് ക്രെറ്റയുടെ 7 സീറ്റര്‍ വകദേദം വരുന്നു. 7 സീറ്റര്‍ ക്രെറ്റ ദക്ഷിണ കൊറിയയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് ഇതാദ്യമായി തിരിച്ചറിഞ്ഞു. രണ്ടാം തലമുറ ക്രെറ്റ എസ് യുവി ഈയിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ

FK Special

ഹൃദയാഘാതത്തെ അടുത്തറിയാം

സംസാരിച്ചുകൊണ്ട് നില്‍ക്കവേ ആള്‍ കുഴാണ് വീണു മരിച്ചു എന്ന വാര്‍ത്ത ഇടക്കിടയ്ക്ക് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് ഹൃദയാഘാതമാണ് വില്ലന്‍ എന്ന് മനസിലാകുന്നത്. പലപ്പോഴും യാതൊരു ലക്ഷണങ്ങളും പെട്ടന്ന് മരണത്തിന് കാരണമാകുന്ന ഒന്നായി ഹൃദയാഘാതം മാറിക്കഴിഞ്ഞു.ജീവിതശൈലിയില്‍വന്ന അച്ചടക്കമില്ലായ്മയാണ് ഹൃദയാഘാതത്തിനുള്ള

Auto

ഇന്ത്യയില്‍ വരിക വലിയ, 5 ഡോര്‍ ജിമ്‌നി

ന്യൂഡെല്‍ഹി: സുസുകി ജിമ്‌നി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ജിമ്‌നി തുടക്കത്തില്‍ കയറ്റുമതി ആവശ്യങ്ങള്‍ക്ക് മാത്രമായി ഇന്ത്യയില്‍ നിര്‍മിക്കും. ഇതിനുശേഷമായിരിക്കും താരതമ്യേന ചെറിയ ഓഫ് റോഡ് എസ് യുവി ഇന്ത്യന്‍ വിപണിയില്‍

Health Slider

കുട്ടികളിലെ ബുദ്ധിവളര്‍ച്ചയ്ക്ക് ഒമേഗ 3 ഫാറ്റി ആസിഡ്

കുട്ടികള്‍ ജനിച്ച് രണ്ടുവര്‍ഷത്തിനകം തലച്ചോറിന്റെ വളര്‍ച്ചയുടെ 75 ശതമാനവും നടക്കും. അതിനാല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ആദ്യ രണ്ടുവര്‍ഷങ്ങള്‍ പ്രധാനമാണ്. ഈ സമയത്ത് കുട്ടികള്‍ക്ക് ഉണ്ടാവുന്ന മാരകമായ രോഗങ്ങള്‍ പലതും കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ ബാധിച്ചേക്കാം.കുട്ടികളുടെ വളര്‍ച്ച സാധാരണ നിലയിലല്ലെങ്കില്‍ നേരത്തേതന്നെ ഡോക്ടര്‍മാരെ കണ്ടെത്തി

FK Special

നമുക്ക് ഈ യുദ്ധം ജയിച്ചേ മതിയാകൂ

സാധാരണയായി മന്‍ കീ ബാത് ല്‍ ഞാന്‍ പല വിഷയങ്ങളും സംസാരിക്കാറുണ്ട്. എന്നാലിന്ന് രാജ്യത്തിന്റെയും ലോകത്തിന്റെയും മനസ്സില്‍ ഒരേയൊരു കാര്യമേയുള്ളൂ, കൊറോണയെന്ന ആഗോള മഹാമാരിയെത്തുടര്‍ന്നുണ്ടായിട്ടുള്ള ഭീകരമായ പ്രതിസന്ധി. അങ്ങനെയിരിക്കെ ഞാന്‍ മറ്റു വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നത് ഉചിതമായിരിക്കില്ല. ആദ്യമായി ഞാന്‍ എന്റെ രാജ്യത്തെ