Archive

Back to homepage
FK News

മാധ്യമ സ്ഥാപനങ്ങള്‍ക്കായി ഫേസ്ബുക്കിന്റെ 100 മില്യണ്‍ ഡോളര്‍ പാക്കേജ്

സാന്‍ഫ്രാന്‍സിസ്‌കോ: കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന വാര്‍ത്താ സംരംഭങ്ങളെ സഹായിക്കാന്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. വിശ്വസനീയമായ വിവരങ്ങളുടെ ആവശ്യകത നിലവില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കിന്റെ നടപടി. മഹാമാരിയുടെ വ്യാപനം ആളുകളെ അറിയിക്കാന്‍

FK News

വെന്റലേറ്ററുകളുടെയും മാസ്‌ക്കുകളുടെയും തീരുവ ഒഴിവാക്കുന്നു

ന്യൂഡെല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി വെന്റിലേറ്ററുകള്‍, സുരക്ഷാ മാസ്‌കുകള്‍, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) എന്നിവയുള്‍പ്പെടെ വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. ഈ ഉല്‍പ്പന്ന ഇനങ്ങളുടെ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) നീക്കം

FK Special

ലോക്ക്ഡൗണ്‍ കാലാവധി ദീര്‍ഘിപ്പിച്ച് ഇറ്റലി

റോം: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഇറ്റലി. ഈസ്റ്റര്‍ സീസണ്‍വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ശാസ്ത്ര സമിതിയുമായുള്ള യോഗത്തിനുശേഷം ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പെറാന്‍സയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നതിന് കൃത്യമായ

FK Special

വര്‍ക്ക് ഫ്രം ഹോം അവസരമല്ല, ഉത്തരവാദിത്വമാണ്

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഐടി സ്ഥാപനങ്ങളുള്‍പ്പെടെ നല്ലൊരു വിഭാഗം കമ്പനികള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷന്‍ നല്‍കിയിരിക്കുകയാണ്. സ്വന്തമായി ലാപ്‌ടോപ്പ് ഇല്ലാത്തവര്‍ക്ക് സ്ഥാപനം അതും നല്‍കിയാണ് വര്‍ക്ക് ഫ്രം ഹോം എന്ന നിലക്ക് വീട്ടിലേക്ക് പറഞ്ഞു വിട്ടിരിക്കുന്നത്. അതിനാല്‍

FK Special Slider

സൗജന്യമായി മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കി മഞ്ജു

അതിവേഗം പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധക്കെതിരെ നാടൊട്ടുക്കും ബോധവത്കരണം നടക്കുകയാണ്. പ്രതിരോധ നടപടികളുടെ ആദ്യപടിയായി പറഞ്ഞ മാസ്‌ക് വാങ്ങി ധരിക്കാന്‍ പറ്റാത്ത ആളുകള്‍ നിരവധി. മെഡിക്കല്‍ ഷോപ്പുകളില്‍ ആവശ്യക്കാര്‍ ഇല്ലാതെ പൊടിപിടിച്ചു കിടന്ന മാസ്‌ക് പെട്ടന്നാണ് ആവശ്യവസ്തുവായി മാറിയത്. അതോടെ

FK News

മൂന്ന് സേവനങ്ങള്‍ സൗജന്യമാക്കി വിപിഎസ് ലേക്ക്ഷോര്‍

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൊച്ചിയിലെ വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ മൂന്ന് സേവനങ്ങള്‍ സൗജന്യമാക്കി. ഡോക്ടര്‍മാരുമായുള്ള ഓണ്‍ലൈന്‍ വിഡിയോ കണ്‍സള്‍ട്ടേഷന്‍, ടെലിഫോണ്‍ വഴിയുള്ള കണ്‍സള്‍ട്ടേഷന്‍, മരുന്നകളുടെ ഹോം ഡെലിവറി എന്നീ സേവനങ്ങളാണ് സൗജന്യമാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരുമായി ടെലിഫോണ്‍ മുഖേനയുള്ള കണ്‍സള്‍ട്ടേഷന്‍ സര്‍ക്കാര്‍ ഈയിടെ

FK News

ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് എഡിബിഇ

മനില: രാജ്യത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലേക്ക് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. സര്‍ക്കാര്‍ അധീനതയിലുള്ള നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്(എന്‍ഐഐഎഫ്) വഴിയാണ് നിക്ഷേപം. കൊറോണ ബാധ കാരണം സാമ്പത്തിക വളര്‍ച്ച തകര്‍ന്നുകൊണ്ടിരിക്കുന്ന ഗുരുതര സാഹചര്യത്തിലാണ് മനില ആസ്ഥാനമാക്കി

Arabia

പകര്‍ച്ചവ്യാധിക്കിടെ വിലക്കയറ്റം: യുഎഇ ഉള്ളി ഇറക്കുമതി വര്‍ധിപ്പിച്ചു

ദുബായ്: ഉള്ളിവില കുതിച്ചുയര്‍ന്നതോടെ യുഎഇ ഇള്ളി ഇറക്കുമതി വര്‍ധിപ്പിച്ചു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കച്ചവടക്കാര്‍ പതിവിലും കവിഞ്ഞ് ഉള്ളി സംഭരിക്കാന്‍ തുടങ്ങിയതോടെയാണ് ഉള്ളിക്ക് വില കയറിയത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. 150,000 കിലോഗ്രാമിന്റെ

Arabia

‘ദുബായിലെ പ്രോപ്പര്‍ട്ടി വിലനിലവാരം 2010ലെ അവസ്ഥയിലേക്ക് കൂപ്പുകുത്തും’

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധി കൂടുതല്‍ വ്യാപിക്കുന്നതോടെ ദുബായിലെ പ്രോപ്പര്‍ട്ടി വില നിലവാരം 2010ലെ അവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. 2010ല്‍ ദൃശ്യമായിരുന്ന ഏറ്റവും താഴ്ന്ന വില നിലവാരത്തിലേക്ക് പ്രോപ്പര്‍ട്ടി വില എത്തുമെന്നാണ് കരുതുന്നതെന്നും മുന്‍കൂര്‍ ബുക്ക്

Auto

പുതിയ ഹ്യുണ്ടായ് വെര്‍ണ വിപണിയില്‍

ഫേസ് ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് വെർണ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.30 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെയാണ്  ഡെൽഹി എക്സ് ഷോറൂം വില. എസ്, എസ് പ്ലസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ്(ഒ) ടർബോ എന്നീ അഞ്ച് വേരിയന്റുകളിൽ പരിഷ്കരിച്ച

Auto

ജീപ്പ് സബ്‌കോംപാക്റ്റ് എസ് യുവി വികസിപ്പിക്കും

ന്യൂഡെല്‍ഹി: ജീപ്പ് ആഗോളതലത്തില്‍ നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ് യുവി വികസിപ്പിക്കുന്നു. ജീപ്പിന്റെ ആഗോള വാഹന നിരയില്‍ റെനഗേഡിന് താഴെയായിരിക്കും പുതിയ എന്‍ട്രി ലെവല്‍ മോഡലിന് സ്ഥാനം. ചെറിയ എസ് യുവി ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കും. ഇന്ത്യയില്‍ പ്രധാനമായും

FK News

യുഎഇയിലെ റെസ്‌റ്റോറന്റ് പങ്കാളികള്‍ക്കായി സൊമാറ്റോയുടെ വായ്പാ പദ്ധതി

ദുബായ്: കൊറോണ വൈറസ് തിരിച്ചടിയായ റെസ്‌റ്റോറന്റ് , ഡെലിവറി പങ്കാളികള്‍ക്ക് സഹായ ഹസ്തവുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. റെസ്‌റ്റോറന്റുകള്‍ക്ക് വായ്പാ സൗകര്യമൊരുക്കാനും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സബ്‌സ്‌ക്രിപ്ഷന്‍ നീട്ടിനല്‍കാനും സൊമാറ്റോ തീരുമാനിച്ചു. കോവിഡ്-19യുടെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും യുഎഇ ഉപഭോക്താക്കള സംരക്ഷിക്കുന്നതിന്റെ

FK News

ജലവൈദ്യുത പദ്ധതി തുടങ്ങി ടാറ്റ പവര്‍

ജോര്‍ജിയയില്‍ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ട് ടാറ്റ പവര്‍. നോര്‍വെയിലെ ക്ലീന്‍ എനര്‍ജി ഇന്‍വെസ്റ്റും ടാറ്റപവറും ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള സംയുക്ത സംരംഭമായ അഡ്ജറിസ്റ്റിക്കലി ജോര്‍ജിയ എല്‍എല്‍സിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ജോര്‍ജിയയിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള 178 മെഗാവാട്ട് ശേഷിയുള്ള ശുവാഖേവി

FK News

സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ നേടി എച്ച്ഡിഎഫ്‌സി

സ്‌പൈസ്‌ജെറ്റിലെ 3.4 കോടി ഓഹരികള്‍ എച്ച്ഡിഎഫ്‌സി ട്രസ്റ്റി കമ്പനി സ്വന്തമാക്കി. എച്ച്ഡിഎഫ്‌സിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയാണ് എച്ച്ഡിഎഫ്‌സി ട്രസ്റ്റി കമ്പനി. ഇതോടെ എയര്‍ലൈനിലെ 5.45 ശതമാനം ഓഹരികളാണ് എച്ച്ഡിഎഫ്‌സി കരസ്ഥമാക്കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധിയില്‍ നിന്നും എയര്‍ലൈന്‍ കരകയറുമെന്നുളള വിശ്വാസമാണ് ഇത്തരമൊരു

FK News

ഇന്ത്യയ്ക്ക് 2.9 മില്യണ്‍ ഡോളര്‍ യുഎസ് സഹായം

ലാബ്, നീരീക്ഷണം, സാങ്കേതി പിന്തുണ എന്നിവ ശക്തമാക്കുന്നതിനായാണ് ധനസഹായം വനല്‍കുക  അഫ്ഗാനിസ്ഥാന് ആരോഗ്യ, മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ദശലക്ഷം ഡോളര്‍ നല്‍കും  ബംഗ്ലാദേശിന് 3.4 ദശലക്ഷം ഡോളര്‍, മ്യാന്മറിന് 3.8 മില്യണ്‍ ഡോളര്‍ വീതം നല്‍കും ന്യൂഡെല്‍ഹി: രാജ്യത്തൊട്ടാകെ വ്യാപിക്കുന്ന കോവിഡ്

Arabia

ഒമാന്റെയും ബഹ്‌റൈന്റെയും ക്രെഡിറ്റ് റേറ്റിംഗ് എസ് ആന്‍ഡ് പി വെട്ടിക്കുറച്ചു

ദുബായ്: റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി എണ്ണ ഉല്‍പ്പാദക രാജ്യമായ ഒമാന്റെ ക്രെഡിറ്റ് റേറ്റിംഗ് ജങ്ക് നിലവാരത്തിലേക്ക് താഴ്ത്തി. ബാഹ്യ വെല്ലുവിളികള്‍, കടബാധ്യത, ക്ഷയിച്ച് കൊണ്ടിരിക്കുന്ന എണ്ണ വരുമാനത്തിന്മേലുള്ള വര്‍ധിച്ച ആശ്രിതത്വം എന്നിവ ചൂണ്ടിക്കാട്ടിയാണ് എസ് ആന്‍ഡ് പി ഒമാന്റെ

Arabia

ജോലി നഷ്ടപ്പെട്ടവര്‍ക്ക് വായ്പ ലഭ്യമാക്കണമെന്ന് ബാങ്കുകളോട് സൗദി കേന്ദ്രബാങ്ക്

ജിദ്ദ: കോവിഡ്-19യുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കണമെന്നും ഇന്റെര്‍നെറ്റ് ബാങ്കിംഗ് മുഖേനയുള്ള പണമിടപാടുകള്‍ക്കുള്ള ഫീസ് റദ്ദ് ചെയ്യണമെന്നും രാജ്യത്തെ ബാങ്കുകള്‍ക്ക് സൗദി അറേബ്യന്‍ ധനകാര്യ അതോറിട്ടിയുടെ (സമ) നിര്‍ദ്ദേശം. കൊറോണ വൈറസിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും

Arabia

എണ്ണസമ്പന്ന രാജ്യങ്ങളിലെ വെല്‍ത്ത് ഫണ്ടുകള്‍ 225 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നു

പണലഭ്യതയും നാണ്യശേഖരവും ഉറപ്പാക്കുക പ്രാധാനലക്ഷ്യം കഴിഞ്ഞ ആഴ്ചകളില്‍ 100-150 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചിരിക്കാം വരുംമാസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കാമെന്ന് ജെപി മോര്‍ഗന്‍ ബാങ്കിലെ നിക്കോളാസ് പനിഗിര്‍ത്സോഗ്ലു റിയാദ്: എണ്ണവിലത്തകര്‍ച്ചയും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കാന്‍ തുടങ്ങിയതോടെ

FK News

2019: നൂറ്റാണ്ടിലെ ഏറ്റവും മോശം വര്‍ഷമെന്ന് ഓസ്‌ട്രേലിയയുടെ വാര്‍ഷിക പരിസ്ഥിതി റിപ്പോര്‍ട്ട്

കാന്‍ബെറ: നൂറ്റാണ്ടിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2019 എന്ന് ഓസ്‌ട്രേലിയയുടെ പരിസ്ഥിതി റിപ്പോര്‍ട്ട്.റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ കാലാവസ്ഥയും, വരള്‍ച്ചയും, വിനാശകരമായ കാട്ടുതീയും അഭൂതപൂര്‍വമായ തോതില്‍ നമ്മളുടെ പരിസ്ഥിതിയെയും പ്രകൃതി വിഭവങ്ങളെയും നശിപ്പിച്ചുവെന്ന് ഓസ്‌ട്രേലിയയുടെ 2019 വാര്‍ഷിക പരിസ്ഥിതി റിപ്പോര്‍ട്ട് പറയുന്നു. ദ

Tech

യു ട്യൂബ് ഇന്ത്യയിലെ വീഡിയോ നിലവാരം സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനാക്കി

കാലിഫോര്‍ണിയ: യു ട്യൂബ് മൊബൈല്‍ ആപ്പ് ഇന്ത്യയിലെ വീഡിയോ നിലവാരം സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനാക്കി പരിമിതപ്പെടുത്തി. കൊറോണ വൈറസ് വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എല്ലാവരും വീടിനുള്ളില്‍ കഴിയുകയാണ്. ഇതോടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. വര്‍ധിച്ച ഉപയോഗത്തെ