സര്‍ബ്‌വീര്‍ സിംഗ് പോളിസിബസാര്‍ സിഇഒ

സര്‍ബ്‌വീര്‍ സിംഗ് പോളിസിബസാര്‍ സിഇഒ

സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള പോളിസിബസാര്‍ സര്‍ബ്‌വീര്‍ സിംഗിനെ പുതിയ സിഇഒ ആയി നിയമിച്ചു. കമ്പനിയുടെ നിലവിലെ സിഇഒയും സ്ഥാപകനുമായ യാഷിഷ് ദഹിയ മാതൃകമ്പനിയായ ഇടെക്ഏസസ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടിംഗിന്റെ ചുമതല ഏറ്റെടുക്കുമെന്നും കമ്പനി അറിയിച്ചു.

ശരത് ദാലിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും കമ്പനി നിയമിച്ചിട്ടുണ്ട്. ഹോംഷോപ്പ്18 ഫിനാന്‍സ് മേധാവിയായും കാപ്പിറ്റല്‍18 മാനേജിംഗ് ഡയറക്റ്ററായും മുമ്പ് സര്‍ബ്‌വീര്‍ സിംഗ് സേവനമനുഷ്ടിച്ചിട്ടുണ്ട്.

Comments

comments

Categories: FK News